Psalm 29 29 Psalms Book 1 Malayalam Unlocked Literal Bible 1 ULB ദൈവപുത്രന്മാരേ, യഹോവയ്ക്ക് കൊടുക്കുവിൻ, യഹോവയ്ക്ക് മഹത്ത്വവും ശക്തിയും കൊടുക്കുവിൻ. BSB BSB: A Psalm of David. Ascribe to the LORD, O heavenly beings, ascribe to the LORD glory and strength.
2 ULB യഹോവയ്ക്ക് അവന്റെ നാമത്തിന് യോഗ്യമായ മഹത്ത്വം കൊടുക്കുവിൻ; വിശുദ്ധിയുടെ സൗന്ദര്യത്തോടെ യഹോവയെ ആരാധിക്കുവിൻ. BSB BSB: Ascribe to the LORD the glory due His name; worship the LORD in the splendor of His holiness.
3 ULB യഹോവയുടെ ശബ്ദം വെള്ളത്തിൻമീതെ മുഴങ്ങുന്നു; പെരുവെള്ളത്തിൻമീതെ യഹോവ, മഹത്ത്വത്തിന്റെ ദൈവം തന്നെ, ഇടിമുഴക്കുന്നു. BSB BSB: The voice of the LORD is over the waters; the God of glory thunders; the LORD is heard over many waters.
4 ULB യഹോവയുടെ ശബ്ദം ശക്തിയോടെ മുഴങ്ങുന്നു; യഹോവയുടെ ശബ്ദം മഹിമയോടെ മുഴങ്ങുന്നു. BSB BSB: The voice of the LORD is powerful; the voice of the LORD is majestic.
5 ULB യഹോവയുടെ ശബ്ദം ദേവദാരുക്കളെ തകർക്കുന്നു; യഹോവ ലെബാനോനിലെ ദേവദാരുക്കളെ പിളർക്കുന്നു. BSB BSB: The voice of the LORD breaks the cedars; the LORD shatters the cedars of Lebanon.
6 ULB അവൻ അവയെ കാളക്കുട്ടിയെപ്പോലെയും ലെബാനോനെയും സിര്യോനെയും കാട്ടുപോത്തിൻ കുട്ടിയെപ്പോലെയും തുള്ളിക്കുന്നു. BSB BSB: He makes Lebanon skip like a calf, and Sirion like a young wild ox.
7 ULB യഹോവയുടെ ശബ്ദം അഗ്നിജ്വാലകളെ ചിന്നിക്കുന്നു. BSB BSB: The voice of the LORD strikes with flames of fire.
8 ULB യഹോവയുടെ ശബ്ദം മരുഭൂമിയെ നടുക്കുന്നു; യഹോവ കാദേശ് മരുഭൂമിയെ നടുക്കുന്നു. BSB BSB: The voice of the LORD shakes the wilderness; the LORD shakes the Wilderness of Kadesh.
9 ULB യഹോവയുടെ ശബ്ദം മാൻപേടകളെ പ്രസവിക്കുമാറാക്കുന്നു; അതു വനങ്ങളെ തോലുരിക്കുന്നു; അവന്റെ മന്ദിരത്തിൽ സകലരും “മഹത്ത്വം” എന്ന് ചൊല്ലുന്നു. BSB BSB: The voice of the LORD twists the oaks and strips the forests bare. And in His temple all cry, “Glory!”
10 ULB യഹോവ ജലപ്രളയത്തിനു മീതെ ഇരുന്നു; യഹോവ എന്നേക്കും രാജാവായി ഭരിക്കുന്നു. BSB BSB: The LORD sits enthroned over the flood; the LORD is enthroned as King forever.
11 ULB യഹോവ തന്റെ ജനത്തിന് ശക്തി നല്കും; യഹോവ തന്റെ ജനത്തെ സമാധാനം നല്കി അനുഗ്രഹിക്കും. BSB BSB: The LORD gives His people strength; the LORD blesses His people with peace.
Select verses for actions: Enter goes to them and Escape comes back.
Chapter complete
You’ve read Psalm 29
Make Opened yours A free account keeps your place, highlights and notes on every device. Add Plus to ask Study Help about Psalm 29, and keep Opened free for readers who can’t pay.