Psalm 36 36 Psalms Book 1 Malayalam Unlocked Literal Bible 1 ULB ദുഷ്ടന്റെ ഹൃദയത്തിൽ പാപ ഉദ്ദേശ്യമുണ്ട്; അവന്റെ ദൃഷ്ടിയിൽ ദൈവഭയമില്ല. BSB BSB: For the choirmaster. A Psalm of David, the servant of the LORD. An oracle is in my heart regarding the transgression of the wicked man: There is no fear of God before his eyes.
2 ULB “എന്റെ കുറ്റം തെളിയുകയും വെറുക്കപ്പെടുകയും ചെയ്യുകയില്ല” എന്നിങ്ങനെ അവൻ തന്നോടു തന്നെ മധുരവാക്ക് പറയുന്നു. BSB BSB: For his eyes are too full of conceit to detect or hate his own sin.
3 ULB അവന്റെ വായിലെ വാക്കുകളിൽ വേണ്ടാതനവും വഞ്ചനയും ഉണ്ട്; ജ്ഞാനിയായിരിക്കുന്നതും നന്മചെയ്യുന്നതും അവൻ വിട്ടുകളഞ്ഞിരിക്കുന്നു. BSB BSB: The words of his mouth are wicked and deceitful; he has ceased to be wise and well-doing.
4 ULB അവൻ തന്റെ കിടക്കമേൽ അകൃത്യം ചിന്തിക്കുന്നു; തിന്മയുടെ വഴിയിൽ അവൻ നില്ക്കുന്നു; ദോഷം വെറുക്കുന്നതുമില്ല. BSB BSB: Even on his bed he plots wickedness; he sets himself on a path that is not good; he fails to reject evil.
5 ULB യഹോവേ, നിന്റെ ദയ ആകാശത്തോളവും നിന്റെ വിശ്വസ്തത മേഘങ്ങളോളവും എത്തുന്നു. BSB BSB: Your loving devotion, O LORD, reaches to the heavens, Your faithfulness to the clouds.
6 ULB നിന്റെ നീതി മഹാപർവ്വതങ്ങളെപ്പോലെയും നിന്റെ ന്യായവിധികൾ ആഴികളെപ്പോലെയും ആകുന്നു; യഹോവേ, നീ മനുഷ്യരെയും മൃഗങ്ങളെയും രക്ഷിക്കുന്നു. BSB BSB: Your righteousness is like the highest mountains; Your judgments are like the deepest sea. O LORD, You preserve man and beast.
7 ULB ദൈവമേ, നിന്റെ ദയ എത്ര വിലയേറിയത്! മനുഷ്യപുത്രന്മാർ നിന്റെ ചിറകിൻ നിഴലിൽ ശരണം പ്രാപിക്കുന്നു. BSB BSB: How precious is Your loving devotion, O God, that the children of men take refuge in the shadow of Your wings!
8 ULB നിന്റെ ആലയത്തിലെ സമൃദ്ധി അനുഭവിച്ച് അവർ തൃപ്തി പ്രാപിക്കുന്നു; നിന്റെ ആനന്ദനദി നീ അവരെ കുടിപ്പിക്കുന്നു. BSB BSB: They feast on the abundance of Your house, and You give them drink from Your river of delights.
9 ULB നിന്റെ പക്കൽ ജീവന്റെ ഉറവുണ്ടല്ലോ; നിന്റെ പ്രകാശത്തിൽ ഞങ്ങൾ പ്രകാശം കാണുന്നു. BSB BSB: For with You is the fountain of life; in Your light we see light.
10 ULB നിന്നെ അറിയുന്നവർക്ക് നിന്റെ ദയയും പരമാർത്ഥഹൃദയമുള്ളവർക്ക് നിന്റെ നീതിയും നിലനിർത്തേണമേ. BSB BSB: Extend Your loving devotion to those who know You, and Your righteousness to the upright in heart.
11 ULB നിഗളികളുടെ കാല് എന്റെ നേരെ വരരുതേ; ദുഷ്ടന്മാരുടെ കൈ എന്നെ ഓടിച്ചുകളയരുതേ. BSB BSB: Let not the foot of the proud come against me, nor the hand of the wicked drive me away.
12 ULB ദുഷ്പ്രവൃത്തിക്കാർ അവിടെത്തന്നെ വീഴുന്നു: അവർ മറിഞ്ഞു വീഴുന്നു; എഴുന്നേല്ക്കുവാൻ കഴിയുന്നതുമില്ല. BSB BSB: There the evildoers lie fallen, thrown down and unable to rise.
Select verses for actions: Enter goes to them and Escape comes back.
Chapter complete
You’ve read Psalm 36
Make Opened yours A free account keeps your place, highlights and notes on every device. Add Plus to ask Study Help about Psalm 36, and keep Opened free for readers who can’t pay.