Psalm 54 54 Psalms Book 2 Malayalam Unlocked Literal Bible 1 ULB ദൈവമേ, നിന്റെ നാമത്താൽ എന്നെ രക്ഷിക്കണമേ; നിന്റെ ശക്തിയാൽ എനിക്ക് ന്യായം പാലിച്ചുതരണമേ. BSB BSB: For the choirmaster. With stringed instruments. A Maskil of David. When the Ziphites went to Saul and said, “Is David not hiding among us?” Save me, O God, by Your name, and vindicate me by Your might!
2 ULB ദൈവമേ, എന്റെ പ്രാർത്ഥന കേൾക്കണമേ; എന്റെ വായിലെ വാക്കുകൾ ശ്രദ്ധിക്കണമേ. BSB BSB: Hear my prayer, O God; listen to the words of my mouth.
3 ULB അന്യജാതിക്കാർ എന്നോട് എതിർത്തിരിക്കുന്നു; ഘോരന്മാർ എനിക്ക് ജീവഹാനി വരുത്തുവാൻ നോക്കുന്നു; അവർ ദൈവത്തെ അവരുടെ മുമ്പിൽ നിർത്തിയിട്ടില്ല. BSB BSB: For strangers rise up against me, and ruthless men seek my life—men with no regard for God. Selah
4 ULB ഇതാ, ദൈവം എന്റെ സഹായകനാകുന്നു; കർത്താവ് എന്റെ പ്രാണനെ താങ്ങുന്നവരോടു കൂടി ഉണ്ട്. BSB BSB: Surely God is my helper; the Lord is the sustainer of my soul.
5 ULB അവൻ എന്റെ ശത്രുക്കൾക്ക് തിന്മ പകരം ചെയ്യും; നിന്റെ വിശ്വസ്തതയാൽ അവരെ സംഹരിച്ചുകളയണമേ. BSB BSB: He will reward my enemies with evil. In Your faithfulness, destroy them.
6 ULB സ്വമേധാദാനത്തോടെ ഞാൻ നിനക്ക് ഹനനയാഗം കഴിക്കും; “യഹോവേ, നിന്റെ നാമം നല്ലത്” എന്നു ചൊല്ലി ഞാൻ സ്തോത്രം ചെയ്യും. BSB BSB: Freely I will sacrifice to You; I will praise Your name, O LORD, for it is good.
7 ULB അവൻ എന്നെ സകലകഷ്ടത്തിൽനിന്നും വിടുവിച്ചിരിക്കുന്നു; എന്റെ കണ്ണ് എന്റെ ശത്രുക്കളെ കണ്ട് രസിക്കും. BSB BSB: For He has delivered me from every trouble, and my eyes have looked in triumph on my foes.
Select verses for actions: Enter goes to them and Escape comes back.
Chapter complete
You’ve read Psalm 54
Make Opened yours A free account keeps your place, highlights and notes on every device. Add Plus to ask Study Help about Psalm 54, and keep Opened free for readers who can’t pay.