Psalm 58 58 Psalms Book 2 Malayalam Unlocked Literal Bible 1 ULB ദേവന്മാരേ, നിങ്ങൾ വാസ്തവമായി നീതി പ്രസ്താവിക്കുന്നുവോ? മനുഷ്യപുത്രന്മാരേ, നിങ്ങൾ പരമാർത്ഥമായി വിധിക്കുന്നുവോ? BSB BSB: For the choirmaster. To the tune of “Do Not Destroy.” A Miktam of David. Do you indeed speak justly, O rulers? Do you judge uprightly, O sons of men?
2 ULB നിങ്ങൾ ഹൃദയത്തിൽ ദുഷ്ടത പ്രവർത്തിക്കുന്നു; ഭൂമിയിൽ നിങ്ങളുടെ കൈകളുടെ നിഷ്ഠൂരത തൂക്കിക്കൊടുക്കുന്നു. BSB BSB: No, in your hearts you devise injustice; with your hands you mete out violence on the earth.
3 ULB ദുഷ്ടന്മാർ ഗർഭംമുതൽ ഭ്രഷ്ടന്മാരായിരിക്കുന്നു; അവർ ജനനംമുതൽ ഭോഷ്കു പറഞ്ഞ് തെറ്റിനടക്കുന്നു. BSB BSB: The wicked are estranged from the womb; the liars go astray from birth.
4 ULB അവരുടെ വിഷം സർപ്പവിഷംപോലെ; അവർ ചെവിയടച്ചുകളയുന്ന പൊട്ടയണലിപോലെയാകുന്നു. BSB BSB: Their venom is like the venom of a snake, like a cobra that shuts its ears,
5 ULB എത്ര സാമർത്ഥ്യത്തോടെ മകുടി ഊതിയാലും പാമ്പാട്ടിയുടെ ശബ്ദം അത് കേൾക്കുകയില്ല. BSB BSB: refusing to hear the tune of the charmer who skillfully weaves his spell.
6 ULB ദൈവമേ, അവരുടെ വായിലെ പല്ലുകൾ തകർക്കണമേ; യഹോവേ, ബാലസിംഹങ്ങളുടെ അണപ്പല്ലുകൾ തകർത്തുകളയണമേ. BSB BSB: O God, shatter their teeth in their mouths; O LORD, tear out the fangs of the lions.
7 ULB ഒഴുകിപ്പോകുന്ന വെള്ളംപോലെ അവർ ഉരുകിപ്പോകട്ടെ; അവൻ തന്റെ അമ്പുകൾ തൊടുക്കുമ്പോൾ അവ ഒടിഞ്ഞുപോയതുപോലെ ആകട്ടെ. BSB BSB: May they vanish like water that runs off; when they draw the bow, may their arrows be blunted.
8 ULB അലിഞ്ഞു പോകുന്ന ഒച്ചു പോലെ അവർ ആകട്ടെ; ഗർഭം അലസിപ്പോയ സ്ത്രീയുടെ ചാപിള്ളപോലെ അവർ സൂര്യനെ കാണാതിരിക്കട്ടെ. BSB BSB: Like a slug that dissolves in its slime, like a woman’s stillborn child, may they never see the sun.
9 ULB നിങ്ങളുടെ കലങ്ങൾക്ക് മുൾതീയുടെ ചൂട് തട്ടുന്നതിനു മുമ്പ് പച്ചയും വെന്തതുമായ മാംസമെല്ലാം ഒരുപോലെ അവൻ ചുഴലിക്കാറ്റിനാൽ പാറ്റിക്കളയും. BSB BSB: Before your pots can feel the burning thorns—whether green or dry—He will sweep them away.
10 ULB നീതിമാൻ പ്രതിക്രിയ കണ്ട് ആനന്ദിക്കും; അവൻ തന്റെ കാലുകൾ ദുഷ്ടന്മാരുടെ രക്തത്തിൽ കഴുകും. BSB BSB: The righteous will rejoice when they see they are avenged; they will wash their feet in the blood of the wicked.
11 ULB ആകയാൽ, “നീതിമാന് പ്രതിഫലം ഉണ്ട് നിശ്ചയം; ഭൂമിയിൽ ന്യായംവിധിക്കുന്ന ഒരു ദൈവം ഉണ്ട് നിശ്ചയം” എന്ന് മനുഷ്യർ പറയും. BSB BSB: Then men will say, “There is surely a reward for the righteous! There is surely a God who judges the earth!”
Select verses for actions: Enter goes to them and Escape comes back.
Chapter complete
You’ve read Psalm 58
Make Opened yours A free account keeps your place, highlights and notes on every device. Add Plus to ask Study Help about Psalm 58, and keep Opened free for readers who can’t pay.