Psalm 70 70 Psalms Book 2 Malayalam Unlocked Literal Bible 1 ULB ദൈവമേ, എന്നെ വിടുവിക്കുവാൻ, യഹോവേ, എന്നെ സഹായിക്കുവാൻ വേഗം വരണമേ. BSB BSB: For the choirmaster. Of David. To bring remembrance. Make haste, O God, to deliver me! Hurry, O LORD, to help me!
2 ULB എനിക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നവർ ലജ്ജിച്ച് ഭ്രമിച്ചുപോകട്ടെ; എന്റെ അനർത്ഥത്തിൽ സന്തോഷിക്കുന്നവർ പിന്തിരിഞ്ഞ് അപമാനം ഏല്ക്കട്ടെ. BSB BSB: May those who seek my life be ashamed and confounded; may those who wish me harm be repelled and humiliated.
3 ULB “നന്നായി നന്നായി” എന്നു പറയുന്നവർ അവരുടെ ലജ്ജ നിമിത്തം പിന്തിരിഞ്ഞു പോകട്ടെ. BSB BSB: May those who say, “Aha, aha!” retreat because of their shame.
4 ULB നിന്നെ അന്വേഷിക്കുന്ന സകലരും നിന്നിൽ ആനന്ദിച്ചു സന്തോഷിക്കട്ടെ; നിന്റെ രക്ഷയെ പ്രിയപ്പെടുന്നവർ: “ദൈവം മഹത്വമുള്ളവൻ”എന്ന് എപ്പോഴും പറയട്ടെ. BSB BSB: May all who seek You rejoice and be glad in You; may those who love Your salvation always say, “Let God be magnified!”
5 ULB ഞാൻ എളിയവനും ദരിദ്രനും ആകുന്നു; ദൈവമേ, എന്റെ അടുക്കൽ വേഗം വരണമേ; നീ തന്നെ എന്റെ സഹായവും എന്നെ വിടുവിക്കുന്നവനും ആകുന്നു; യഹോവേ, താമസിക്കരുതേ. BSB BSB: But I am poor and needy; hurry to me, O God. You are my help and my deliverer; O LORD, do not delay.
Select verses for actions: Enter goes to them and Escape comes back.
Chapter complete
You’ve read Psalm 70
Make Opened yours A free account keeps your place, highlights and notes on every device. Add Plus to ask Study Help about Psalm 70, and keep Opened free for readers who can’t pay.