Psalm 8 8 Psalms Book 1 Malayalam Unlocked Literal Bible 1 ULB ഞങ്ങളുടെ കർത്താവായ യഹോവേ, നിന്റെ നാമം ഭൂമിയിൽ എല്ലായിടവും എത്ര ശ്രേഷ്ഠമായിരിക്കുന്നു! നീ ആകാശത്തിനു മീതെ നിന്റെ തേജസ്സു വച്ചിരിക്കുന്നു. BSB BSB: For the choirmaster. According to Gittith. A Psalm of David. O LORD, our Lord, how majestic is Your name in all the earth! You have set Your glory above the heavens.
2 ULB നിന്റെ വൈരികൾനിമിത്തം, ശത്രുവിനെയും പ്രതിയോഗിയെയും നിശ്ശബ്ദരാക്കുവാൻ, നീ ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായിൽനിന്ന് ബലം നിയമിച്ചിരിക്കുന്നു. BSB BSB: From the mouths of children and infants You have ordained praise on account of Your adversaries, to silence the enemy and avenger.
4 ULB മർത്യനെ നീ ഓർക്കേണ്ടതിന് അവൻ എന്തുള്ളു? മനുഷ്യപുത്രനെ സന്ദർശിക്കേണ്ടതിന് അവൻ എന്തുമാത്രം? BSB BSB: what is man that You are mindful of him, or the son of man that You care for him?
5 ULB നീ അവനെ ദൈവത്തെക്കാൾ അല്പം മാത്രം താഴ്ത്തി, തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു. BSB BSB: You made him a little lower than the angels; You crowned him with glory and honor.
6 ULB നിന്റെ കൈകളുടെ പ്രവൃത്തികൾക്ക് നീ അവനെ അധിപതിയാക്കി, സകലത്തെയും അവന്റെ കാൽക്കീഴാക്കിയിരിക്കുന്നു; BSB BSB: You made him ruler of the works of Your hands; You have placed everything under his feet:
7 ULB ആടുകളെയും കാളകളെയും കാട്ടിലെ മൃഗങ്ങളെയും BSB BSB: all sheep and oxen, and even the beasts of the field,
8 ULB ആകാശത്തിലെ പക്ഷികളെയും സമുദ്രത്തിലെ മത്സ്യങ്ങളെയും സമുദ്രമാർഗ്ഗങ്ങളിൽ സഞ്ചരിക്കുന്ന സകലത്തെയും തന്നെ. BSB BSB: the birds of the air and the fish of the sea, all that swim the paths of the seas.
9 ULB ഞങ്ങളുടെ കർത്താവായ യഹോവേ, നിന്റെ നാമം ഭൂമിയിലൊക്കെയും എത്ര ശ്രേഷ്ഠമായിരിക്കുന്നു! BSB BSB: O LORD, our Lord, how majestic is Your name in all the earth!
Select verses for actions: Enter goes to them and Escape comes back.
Chapter complete
You’ve read Psalm 8 What the commentators say on Psalm 8 Would life on other planets disprove Christianity?
Make Opened yours A free account keeps your place, highlights and notes on every device. Add Plus to ask Study Help about Psalm 8, and keep Opened free for readers who can’t pay.