Psalm 95 95 Psalms Book 4 Malayalam Unlocked Literal Bible 1 ULB വരുവിൻ, നാം യഹോവയ്ക്കു പാടുക; നമ്മുടെ രക്ഷയുടെ പാറയ്ക്ക് ആനന്ദത്തോടെ ആർപ്പിടുക. BSB BSB: Come, let us sing for joy to the LORD; let us shout to the Rock of our salvation!
2 ULB നാം സ്തോത്രത്തോടെ അവന്റെ സന്നിധിയിൽ ചെല്ലുക; സങ്കീർത്തനങ്ങളോടെ അവന്റെ മുമ്പാകെ ഘോഷിക്കുക. BSB BSB: Let us enter His presence with thanksgiving; let us make a joyful noise to Him in song.
3 ULB യഹോവ മഹാദൈവമല്ലോ; അവൻ സകലദേവന്മാർക്കും മീതെ മഹാരാജാവു തന്നെ. BSB BSB: For the LORD is a great God, a great King above all gods.
4 ULB ഭൂമിയുടെ അധോഭാഗങ്ങൾ അവന്റെ കയ്യിൽ ആകുന്നു; പർവ്വതങ്ങളുടെ ശിഖരങ്ങളും അവനുള്ളവ. BSB BSB: In His hand are the depths of the earth, and the mountain peaks belong to Him.
5 ULB സമുദ്രം അവനുള്ളത്; അവൻ അതിനെ ഉണ്ടാക്കി; കരയെയും അവന്റെ കൈകൾ മനഞ്ഞിരിക്കുന്നു. BSB BSB: The sea is His, for He made it, and His hands formed the dry land.
6 ULB വരുവിൻ, നാം വണങ്ങി നമസ്കരിക്കുക; നമ്മെ നിർമ്മിച്ച യഹോവയുടെ മുമ്പിൽ മുട്ടുകുത്തുക. BSB BSB: O come, let us worship and bow down; let us kneel before the LORD our Maker.
7 ULB അവൻ നമ്മുടെ ദൈവമാകുന്നു; നാമോ അവൻ മേയിക്കുന്ന ജനവും അവന്റെ കൈക്കീഴിലെ ആടുകളും തന്നെ. BSB BSB: For He is our God, and we are the people of His pasture, the sheep under His care. Today, if you hear His voice,
8 ULB ഇന്ന് നിങ്ങൾ അവന്റെ ശബ്ദം കേൾക്കുന്നു എങ്കിൽ, മെരീബയിലെപ്പോലെയും മരുഭൂമിയിൽ മസ്സാനാളിലെപ്പോലെയും നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്. BSB BSB: do not harden your hearts as you did at Meribah, in the day at Massah in the wilderness,
9 ULB അവിടെവച്ച് നിങ്ങളുടെ പിതാക്കന്മാർ എന്നെ പരീക്ഷിച്ചു; എന്റെ പ്രവൃത്തി അവർ കണ്ടിട്ടും എന്നെ ശോധന ചെയ്തു. BSB BSB: where your fathers tested and tried Me, though they had seen My work.
10 ULB നാല്പത് വർഷം ഞാൻ ആ തലമുറയെക്കുറിച്ച് ദു:ഖിച്ചു. “അവർ തെറ്റിപ്പോകുന്ന ഹൃദയമുള്ള ഒരു ജനം എന്നും എന്റെ വഴികൾ അറിഞ്ഞിട്ടില്ലാത്തവർ”എന്നും ഞാൻ പറഞ്ഞു. BSB BSB: For forty years I was angry with that generation, and I said, “They are a people whose hearts go astray, and they have not known My ways.”
11 ULB “ആകയാൽ അവർ എന്റെ സ്വസ്ഥതയിൽ പ്രവേശിക്കുകയില്ല” എന്ന് ഞാൻ എന്റെ ക്രോധത്തിൽ സത്യം ചെയ്തു. BSB BSB: So I swore on oath in My anger, “They shall never enter My rest.”
Select verses for actions: Enter goes to them and Escape comes back.
Chapter complete
You’ve read Psalm 95
Make Opened yours A free account keeps your place, highlights and notes on every device. Add Plus to ask Study Help about Psalm 95, and keep Opened free for readers who can’t pay.