1 IEV എല്ലാവര്ക്കും വേണ്ടി നിരന്തരം ദൈവത്തോട് പ്രാർത്ഥിക്കുക എന്നതാണ് ഞാൻ വിശ്വാസികളെ പ്രോത്സാഹിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം. അവര്‍ക്ക് ആവശ്യമുള്ളതും കൂടാതെ, മറ്റുള്ളവർക്ക് ആവശ്യമുള്ളതും അവർ ദൈവത്തോട് ചോദിക്കണം, അവൻ ചെയ്യുന്ന സകലത്തിനും അവർ ദൈവത്തോട് നന്ദി പറയണം. BSB BSB: First of all, then, I urge that petitions, prayers, intercessions, and thanksgiving be offered for everyone—
2 IEV അവർ രാജാക്കന്മാർക്കുവേണ്ടിയും മറ്റുള്ളവരുടെമേൽ അധികാരമുള്ള എല്ലാവർക്കുവേണ്ടിയും പ്രാർത്ഥിക്കണം, അങ്ങനെ ദൈവത്തിനും മറ്റുള്ളവര്‍ക്കും ശരിയും ഉചിതമായതും പ്രവര്‍ത്തിച്ച് സമാധാനത്തോടും ശാന്തതയോടും ജീവിക്കുവാന്‍ സാധിക്കും. BSB BSB: for kings and all those in authority—so that we may lead tranquil and quiet lives in all godliness and dignity.
4 IEV എല്ലാ ആളുകളെയും രക്ഷിക്കാൻ അവൻ ആഗ്രഹിക്കുന്നു. അവന്റെ സത്യസന്ദേശം എല്ലാവരും പൂർണ്ണമായി അറിയുകയും അംഗീകരിക്കുകയും ചെയ്യണമെന്ന് അവന് ആഗ്രഹിക്കുന്നു. BSB BSB: who wants everyone to be saved and to come to the knowledge of the truth.
6 IEV എല്ലാവര്ക്കും മറുവിലയായി അവൻ തന്റെ ജീവൻ യാഗമായി നൽകി, എല്ലാ ആളുകളെയും രക്ഷിക്കാനായി ദൈവം ആഗ്രഹിച്ചിരുന്ന തക്ക സമയത്ത് ഇതു വ്യക്തമായി വെളിപ്പെട്ടു. BSB BSB: who gave Himself as a ransom for all—the testimony that was given at just the right time.
7 IEV ഈ സന്ദേശം പ്രഖ്യാപിക്കുന്നതിനാണ് ദൈവം എന്നെ നിയമിക്കുകയും അവനെ പ്രതിനിധീകരിക്കാൻ എന്നെ അയക്കുകയും ചെയ്തത്. തീര്‍ച്ചയായും ഞാൻ മശിഹയുടെ വകയായിരിക്കുന്നു. ഞാൻ സത്യം പറയുന്നു, കള്ളം പറയുകയുമില്ല! യഹൂദന്മാരല്ലാത്തവര്‍ ദൈവത്തിന്റെ സത്യസന്ദേശം വിശ്വസിക്കണമെന്ന് പഠിപ്പിക്കാൻ ദൈവം എന്നെ അയച്ചിരിക്കുന്നു. BSB BSB: For this reason I was appointed as a preacher, an apostle, and a faithful and true teacher of the Gentiles. I am telling the truth; I am not lying about anything.
8 IEV അതിനാൽ, വിശ്വാസികൾ ആരാധിക്കുന്ന എല്ലാ സ്ഥലങ്ങളിലും മനുഷ്യർ ദൈവത്തോട് പ്രാർത്ഥിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അവർ ദൈവത്തെ പ്രസാദിപ്പിക്കുന്ന രീതിയിൽ ജീവിക്കണം. അവർ പ്രാർത്ഥിക്കുമ്പോൾ അവർ ആരോടും ദേഷ്യപ്പെടരുത്, ആരോടും വഴക്കുമുണ്ടാക്കരുത്. BSB BSB: Therefore I want the men everywhere to pray, lifting up holy hands, without anger or dissension.
9 IEV അതുപോലെ, സ്ത്രീകൾ എളിമയുള്ളതും വിവേകപൂർണ്ണവു൦ ഉചിതവുമായ വസ്ത്രം ധരിക്കണം. വിശാലമാക്കിയ തലമുടി, സ്വർണ്ണാഭരണങ്ങൾ, മുത്തുകൾ, വിലയേറിയ വസ്ത്രങ്ങൾ എന്നിവ ഉപയോഗിച്ച് സ്വയം അലങ്കരിക്കുവാന്‍ അവർ ശ്രമിക്കരുത്. BSB BSB: Likewise, I want the women to adorn themselves with respectable apparel, with modesty, and with self-control, not with braided hair or gold or pearls or expensive clothes,
10 IEV പകരം, ദൈവത്തെ ആരാധിക്കുന്നുവെന്ന് അവകാശപ്പെടുന്ന സ്ത്രീകൾ ചെയ്യേണ്ട കാര്യങ്ങൾ ചെയ്തുകൊണ്ട് അവർ സ്വയം ഭംഗിയാക്കണം; അതായത്, അവർ സത്കർമ്മങ്ങൾ ചെയ്യുന്നവരായിരിക്കണം. BSB BSB: but with good deeds, as is proper for women who profess to worship God.
12 IEV സ്ത്രീകള്‍ പുരുഷന്മാരെ പഠിപ്പിക്കാനോ പുരുഷന്മാരുടെ മേൽ അധികാരo നടത്തുവാനോ ഞാൻ അനുവദിക്കുന്നില്ല. പകരം സ്ത്രീകൾ ശാന്തമായി ശ്രദ്ധിക്കണം. BSB BSB: I do not permit a woman to teach or to exercise authority over a man; she is to remain quiet.
13 IEV ദൈവം ആദാമിനെ ആദ്യം സൃഷ്ടിച്ചുവെന്നും അതിനുശേഷം അവൻ ഹവ്വായെ സൃഷ്ടിച്ചുവെന്നും ഓർമ്മിക്കുക BSB BSB: For Adam was formed first, and then Eve.
14 IEV പാമ്പ് വഞ്ചിച്ചത് ആദാമിനെയല്ല. അവൻ പൂർണ്ണമായും വഞ്ചിച്ചത് സ്ത്രീയെയാണ്, അങ്ങനെ ചെയ്യരുതെന്ന് ദൈവം തന്നോടു പറഞ്ഞതു ചെയ്തു, അവൾ പാപിയായിത്തീർന്നു. BSB BSB: And it was not Adam who was deceived, but the woman who was deceived and fell into transgression.
15 IEV എന്നാൽ, കുട്ടികളെ പ്രസവിക്കുക, ദൈവത്തിൽ ആശ്രയിക്കുക, മറ്റുള്ളവരെ സ്നേഹിക്കുക, ദൈവത്തെ പ്രസാദിപ്പിക്കുന്ന രീതിയിൽ ജീവിക്കുക എന്നിങ്ങനെ അവർ വിവേകപൂർവ്വം തുടര്‍ന്നാൽ, ദൈവം അവരെ രക്ഷിക്കും. BSB BSB: Women, however, will be saved through childbearing, if they continue in faith, love, and holiness, with self-control.
Select verses for actions: Enter goes to them and Escape comes back.