1 IEV ഇപ്പോൾ പൌലൊസ് എന്ന ഞാൻ, നിങ്ങളോട് അപേക്ഷിക്കുന്നു—ഞാൻ താഴ്മയുള്ളവനും സൗമ്യനുമായ കാരണം മശിഹ എന്നെ അങ്ങനെ ചെയ്യുന്നതിനായി ആക്കിയിരിക്കുന്നു: ഞാൻ നിങ്ങളുടെ മുൻപിൽ ലജ്ജിച്ചു, എന്നാല്‍ വിദൂരത്തുനിന്ന് നിങ്ങൾക്ക് ഒരു കത്ത് എഴുതുമ്പോൾ ഞാൻ ശക്തനായിരുന്നു. BSB BSB: Now by the mildness and gentleness of Christ, I appeal to you—I, Paul, who am humble when face to face with you, but bold when away.
2 IEV ഞാൻ വരുമ്പോൾ നിങ്ങളോടു പരുഷമാകാതെയിരിപ്പാന് അപേക്ഷിക്കുന്നു. എന്നിരുന്നാലും, ഞങ്ങൾ മാനുഷിക മാനദണ്ഡങ്ങൾക്കനുസൃതമായി പ്രവർത്തിക്കുന്നുവെന്നു കരുതുന്ന ആളുകൾക്കെതിരെ സംസാരിക്കുമ്പോള്‍ ഞാൻ അങ്ങനെ ആയിപ്പോകുമോയെന്ന് ഭയപ്പെടുന്നു. BSB BSB: I beg you that when I come I may not need to be as bold as I expect toward those who presume that we live according to the flesh.
3 IEV ഇപ്പോൾ ഞങ്ങള്‍ ഭൌതിക ശരീരത്തിലാണ് ജീവിക്കുന്നതെങ്കിലും, സൈന്യം യുദ്ധം ചെയ്യുമ്പോൾ ചെയ്യുന്ന അതേ തത്വങ്ങൾ ഉപയോഗിച്ചു ഞങ്ങള്‍ പോരാടുന്നില്ല. BSB BSB: For though we live in the flesh, we do not wage war according to the flesh.
4 IEV ഞങ്ങൾ ആയുധങ്ങളുമായി യുദ്ധം ചെയ്യുന്നു, എന്നാൽ ഈ ആയുധങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നതു മനുഷ്യരല്ല, ദൈവമാണ്. ഈ ആയുധങ്ങൾ ശക്തമാണ്, തെറ്റായ വാദങ്ങൾ കീറിമുറിക്കാൻ കഴിയുന്നത്ര ശക്തമാണ്. BSB BSB: The weapons of our warfare are not the weapons of the flesh. Instead, they have divine power to demolish strongholds.
5 IEV ഈവിധത്തിൽ എല്ലാ തെറ്റായ വാദങ്ങളെയും ദൈവത്തിന്നെതിരെ ഉയർന്നുവരാവുന്ന എല്ലാവരെയും നമുക്കു കീറിമുറിക്കാം. അവനെ അറിയുന്നതിൽനിന്ന് ആളുകളെ തടയുവാന്‍ ശ്രമിക്കുന്നത് അങ്ങനെയുള്ളവരാണ്. ആളുകളുടെ എല്ലാ ചിന്തകളും ഞങ്ങൾ സൂക്ഷിക്കുകയും നിലനിർത്തുകയും ചെയ്യുന്നു, ഒപ്പം ആ ചിന്തകളെ ഞങ്ങള്‍ തടവിലാക്കുകയും ചെയ്യുന്നു. തന്നെ അനുസരിക്കാത്തവരിൽ ദൈവം പ്രവർത്തിക്കുന്നു, അവർ ഒരു ദിവസം അവനിലേക്ക് തിരിഞ്ഞ് മശിഹായെ അനുസരിക്കുകയും ചെയ്യും. BSB BSB: We demolish arguments and every presumption set up against the knowledge of God; and we take captive every thought to make it obedient to Christ.
6 IEV നിങ്ങൾ മശിഹായെ പൂർണമായും അനുസരിക്കുമ്പോൾ, അവനോട് അനുസരണക്കേടു കാണിക്കുന്ന ആരെയും ശിക്ഷിക്കാൻ ഞങ്ങൾ തയ്യാറാകും. BSB BSB: And we will be ready to punish every act of disobedience, as soon as your obedience is complete.
7 IEV നിങ്ങൾ വ്യക്തമായ വസ്തുതകൾ കാണണം. താന്‍ മശിഹായുടേതാണെന്ന് ആരെങ്കിലും വിശ്വസിച്ച് തിരിച്ചറിയുന്നുണ്ടെങ്കിൽ, അവൻ മശിഹായുടെ വകയായിരിക്കുന്നതുപോലെ, നാമും തിരിച്ചറിഞ്ഞ് അവനെ അംഗീകരിക്കാന്‍ ഓർക്കുക! BSB BSB: You are looking at outward appearances. If anyone is confident that he belongs to Christ, he should remind himself that we belong to Christ just as much as he does.
8 IEV അപ്പൊസ്തലന്മാരെന്ന ഞങ്ങളുടെ അധികാരത്തെക്കുറിച്ച് ഞാൻ എന്നെത്തന്നെ പ്രശംസിച്ചപ്പോൾ, അതു വളരെയധികം ആയിപ്പോയി എന്ന് നിങ്ങൾക്കു തോന്നിയിരിക്കാം. എന്നാൽ കർത്താവ് ആ അധികാരം എനിക്കു തന്നിരിക്കുന്നതു നിങ്ങളെ നശിപ്പിക്കാനല്ല, മറിച്ച് നിങ്ങളെ സഹായിക്കാനും ശക്തരാക്കാനുമാണ്. അതിനാൽ കർത്താവ് എനിക്കു നൽകിയ അധികാരത്തെക്കുറിച്ച് ഞാൻ ലജ്ജിക്കുന്നില്ല. BSB BSB: For even if I boast somewhat excessively about the authority the Lord gave us for building you up rather than tearing you down, I will not be ashamed.
9 IEV നിങ്ങൾ വായിക്കുമ്പോൾ എന്റെ കത്തുകള്‍ ശക്തമാണെന്നു തോന്നുമെങ്കിലും, അവ വായിക്കുമ്പോൾ നിങ്ങൾ ഭയപ്പെടണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടല്ല ഞാൻ ഇതു നിങ്ങൾക്ക് എഴുതുന്നത്. BSB BSB: I do not want to seem to be trying to frighten you by my letters.
10 IEV എന്നെ അറിയുകയും എന്റെ കത്തുകൾ വായിക്കുകയും ചെയ്യുന്ന ചിലർ പറയുന്നു, “അവന് ശക്തമായ കാര്യങ്ങൾ പറയുന്നതിനാൽ നാം അവന്റെ കത്തുകൾ ഗൗരവമായി കാണണം, എന്നാൽ പൌലൊസ് നമ്മോടൊപ്പമുണ്ടെങ്കിൽ അവൻ ശാരീരികമായി ദുർബലനായതുകൊണ്ട്, അവൻ നമ്മുടെ വാക്കുകള്‍ കേള്‍ക്കുന്നില്ല.” BSB BSB: For some say, “His letters are weighty and forceful, but his physical presence is unimpressive, and his speaking is of no account.”
11 IEV ഞങ്ങളുടെ അസാന്നിധ്യത്തില്‍ ഞങ്ങളുടെ കത്തുകളില്‍ നിങ്ങള്‍ക്ക് എഴുതുന്നതു ഞങ്ങള്‍ നിങ്ങളോടൊപ്പമുള്ളപ്പോള്‍ ചെയ്യുന്നതായ കാര്യങ്ങള്‍ തന്നെ ആണെന്നു എന്നെ വിമര്‍ശിക്കുന്നവരെ അറിയിക്കുക. BSB BSB: Such people should consider that what we are in our letters when absent, we will be in our actions when present.
12 IEV സ്വയം പ്രശംസിക്കുന്നവരുമായി താരതമ്യം ചെയ്യാൻ പോലും ഞങ്ങൾ ശ്രമിക്കാറില്ല. അവർ പരസ്പരം താരതമ്യം ചെയ്യുമ്പോൾ, അവർ ബുദ്ധിശൂന്യരാണെന്ന് ഇതു തെളിയിക്കുന്നു. BSB BSB: We do not dare to classify or compare ourselves with some who commend themselves. When they measure themselves by themselves and compare themselves with themselves, they show their ignorance.
13 IEV ദൈവം നമുക്കു നൽകിയിട്ടുള്ള കാര്യങ്ങളെക്കുറിച്ച് മാത്രമേ നാം സ്വയം പ്രശംസിക്കുകയുള്ളൂ. അവൻ പ്രവർത്തിക്കുവാൻ പറഞ്ഞതുപോലെ മാത്രമേ ഞങ്ങൾ പ്രവൃത്തിക്കൂ; എന്നിരുന്നാലും, ഞങ്ങളുടെ പ്രവൃത്തിയിൽ നിങ്ങളും ഉൾപ്പെടുന്നു BSB BSB: We, however, will not boast beyond our limits, but only within the field of influence that God has assigned to us—a field that reaches even to you.
14 IEV ഞങ്ങൾ നിങ്ങളെ സമീപിച്ചപ്പോൾ, ദൈവം ഞങ്ങളെ ജോലിക്കു നിയോഗിച്ച സ്ഥലത്തിനപ്പുറത്തേക്കു ഞങ്ങൾ പോയില്ല. അവൻ നിങ്ങളുടെ പ്രദേശം ഞങ്ങൾക്കു നൽകി, മശിഹായെക്കുറിച്ചുള്ള സുവിശേഷം ഞങ്ങൾ ആദ്യം നിങ്ങളോടു പറഞ്ഞു. BSB BSB: We are not overstepping our bounds, as if we had not come to you. Indeed, we were the first to reach you with the gospel of Christ.
15 IEV ദൈവം മറ്റുള്ളവർക്കു നൽകിയ വേലയെക്കുറിച്ച് ഞങ്ങൾ വേല ചെയ്തതുപോലെ പ്രശംസിക്കുന്നില്ല, പകരം, നിങ്ങൾ കൂടുതൽ കൂടുതൽ ദൈവത്തെ വിശ്വസിക്കുമെന്നു ഞങ്ങൾ പ്രതീക്ഷിക്കുന്നു, അതുപോലെതന്നെ, പ്രവർത്തിക്കുവാൻ ഒരു വലിയ പ്രദേശം ദൈവം ഞങ്ങൾക്കു നൽകും. BSB BSB: Neither do we boast beyond our limits in the labors of others. But we hope that as your faith increases, our area of influence among you will greatly increase as well,
16 IEV നിങ്ങൾ താമസിക്കുന്ന സ്ഥലത്തിനപ്പുറമുള്ള ആളുകളുമായി ഞങ്ങൾ സുവിശേഷം പങ്കുവെക്കുന്നതിനായി ഞങ്ങൾ ഇതു പ്രതീക്ഷിക്കുന്നു. ദൈവത്തിന്റെ മറ്റു ദാസന്മാർ, അവരുടെ സ്വന്തം പ്രദേശങ്ങളിൽ ചെയ്യുന്ന വേലയുടെ ബഹുമതി ഞങ്ങൾ ഏറ്റെടുക്കാറില്ല. BSB BSB: so that we can preach the gospel in the regions beyond you. Then we will not be boasting in the work already done in another man’s territory.
17 IEV തിരുവെഴുത്തുകൾ പറയുന്നു, “പ്രശംസിക്കുന്നവൻ കർത്താവിനെക്കുറിച്ചു പ്രശംസിക്കട്ടെ.” BSB BSB: Rather, “Let him who boasts boast in the Lord.”
18 IEV ഒരു വ്യക്തി താൻ ചെയ്തതിന്റെ പേരിൽ സ്വയം പുകഴുമ്പോൾ, അതു ചെയ്തതിനു കർത്താവ് പ്രതിഫലം നൽകുന്നില്ല. പകരം, താൻ അംഗീകരിക്കുന്നവർക്ക് അവൻ പ്രതിഫലം നൽകുന്നു. BSB BSB: For it is not the one who commends himself who is approved, but the one whom the Lord commends.
Select verses for actions: Enter goes to them and Escape comes back.