1 IEV ഒരു വ്യക്തി സ്വയം പ്രശംസിക്കുന്നതു ബുദ്ധിശൂന്യമാണ്, എന്നാൽ അതാണ് ഞാൻ ചെയ്യുന്നത്. അല്പംകൂടി തുടരാൻ എന്നെ അനുവദിക്കുക. BSB BSB: I hope you will put up with a little of my foolishness, but you are already doing that.
3 IEV എന്നാൽ നിങ്ങളെക്കുറിച്ചു ഞാൻ ചിന്തിക്കുമ്പോൾ, പിശാച് ഹവ്വായെ കബളിപ്പിച്ചതുപോലെ ആരെങ്കിലും നിങ്ങളെ കബളിപ്പിക്കുമോ എന്നു ഞാൻ ഭയപ്പെടുന്നു. സത്യസന്ധമായ ഹൃദയത്തോടെ മശിഹായെ സ്നേഹിക്കുന്നത് നിർത്താൻ ആരെങ്കിലും നിങ്ങളെ വശത്താക്കിയോയെന്നു ഞാൻ ഭയപ്പെടുന്നു. BSB BSB: I am afraid, however, that just as Eve was deceived by the serpent’s cunning, your minds may be led astray from your simple and pure devotion to Christ.
4 IEV ഞാൻ നിങ്ങളോടു പറഞ്ഞതിനേക്കാൾ വ്യത്യസ്തമായ കാര്യങ്ങൾ യേശുവിനെക്കുറിച്ച് മറ്റൊരാൾ വന്നു നിങ്ങളോടു പറയുകയോ അല്ലെങ്കില്‍ ദൈവാത്മാവിൽനിന്ന് അന്യമായ ഒരു ആത്മാവിനെയോ മറ്റൊരു സുവിശേഷത്തെയോ സ്വീകരിപ്പാന്‍ ആവശ്യപ്പെടുന്നവരെ നിങ്ങള്‍ ശ്രദ്ധിക്കതിരിക്കേണ്ടതിനത്രേ ഞാന്‍ ഇതു പറയുന്നത്. BSB BSB: For if someone comes and proclaims a Jesus other than the One we proclaimed, or if you receive a different spirit than the One you received, or a different gospel than the one you accepted, you put up with it very easily.
5 IEV ആളുകൾ ആ അധ്യാപകരെ “വിശിഷ്ട അപ്പൊസ്തലന്മാർ” എന്നു വിളിക്കുന്നു, പക്ഷേ അവർ എന്നെക്കാൾ വലിയവരാണെന്നു ഞാൻ കരുതുന്നില്ല. BSB BSB: I consider myself in no way inferior to those “super-apostles.”
6 IEV അതിശയകരമായ പ്രസംഗങ്ങൾ എങ്ങനെ നടത്താമെന്ന് ഞാൻ ഒരിക്കലും പഠിച്ചിട്ടില്ല എന്നതു ശരിയായിരിക്കാം, എന്നാൽ ഞാൻ നിങ്ങളോടു സംസാരിച്ചപ്പോൾ നിങ്ങൾ പഠിച്ചതുപോലെ ദൈവത്തെക്കുറിച്ച് പലതും എനിക്കറിയാം. BSB BSB: Although I am not a polished speaker, I am certainly not lacking in knowledge. We have made this clear to you in every way possible.
7 IEV എനിക്കു പകരം മറ്റുള്ളവർ നിങ്ങളെ പ്രശംസിക്കുന്ന തരത്തിൽ ഒരു എളിയ വ്യക്തിയായി നിങ്ങളെ സേവിക്കുന്നതു തെറ്റാണോ? പണം ഈടാക്കാതെ നിങ്ങളോടു സുവിശേഷം പ്രസംഗിക്കുന്നത് എന്റെ തെറ്റാണോ? BSB BSB: Was it a sin for me to humble myself in order to exalt you, because I preached the gospel of God to you free of charge?
8 IEV അതെ, നിങ്ങളെ ശുശ്രൂഷിപ്പാന്‍ മറ്റു സഭകളിലെ വിശ്വാസികള്‍ എനിക്കു പണം നൽകാൻ ഞാൻ അനുവദിച്ചു. ഞാൻ അവരെ കൊള്ളയടിച്ചുവെന്ന് നിങ്ങൾ പറയുമായിരിക്കും. പക്ഷെ ഞാൻ നിങ്ങളോട് ഒന്നും ചോദിച്ചില്ല. BSB BSB: I robbed other churches by accepting their support in order to serve you.
9 IEV ഞാൻ നിങ്ങളോടൊപ്പമുണ്ടായിരുന്ന ഒരു കാലത്ത് എനിക്കു പലതും ആവശ്യമായിരുന്നു, പക്ഷേ ഞാൻ നിങ്ങളോടു പണം ആവശ്യപ്പെട്ടിട്ടില്ല. മാസിഡോണിയയിൽനിന്നു വന്ന സഹോദരന്മാർ എനിക്ക് ആവശ്യമുള്ളതെല്ലാം നൽകി. ഞാൻ നിമിത്തം നിങ്ങൾ കഷ്ടപ്പെടാതിരിക്കാൻ ഞാൻ ആവുന്നതെല്ലാം ചെയ്തു, ഇതു ഞാൻ തുടരും. BSB BSB: And when I was with you and in need, I was not a burden to anyone; for the brothers who came from Macedonia supplied my needs. I have refrained from being a burden to you in any way, and I will continue to do so.
10 IEV മശിഹായെക്കുറിച്ചും അവനുവേണ്ടി പ്രവർത്തിച്ചതിനെക്കുറിച്ചും പൂർണ്ണമായ സത്യം ഞാൻ പറയുന്നു. അതിനാൽ അഖായയിലെ എല്ലാ മേഖലയിലുമുള്ള എല്ലാവരേയും ഇതിനെക്കുറിച്ച് അറിയിക്കുന്നതു ഞാൻ തുടരും. BSB BSB: As surely as the truth of Christ is in me, this boasting of mine will not be silenced in the regions of Achaia.
11 IEV ഞാൻ നിങ്ങളെ സ്നേഹിക്കാത്തതിനാലാണ് നിങ്ങളുടെ പണം നിരസിച്ചതെന്നു നിങ്ങൾ തീർച്ചയായും കരുതുന്നില്ല. അതിലും അപ്പുറമായി! ഞാൻ നിങ്ങളെ സ്നേഹിക്കുന്നുവെന്നു ദൈവത്തിന് അറിയാം. BSB BSB: Why? Because I do not love you? God knows I do!
12 IEV ഇതേരീതിയിൽ ഞാൻ നിങ്ങളെ ശുശ്രൂഷിക്കുന്നതു തുടരും, അതിനാൽ അവർ ഞങ്ങൾക്കു തുല്യരാണെന്ന് പറയുന്നവരെ ഞാൻ തടയുന്നു. അവർ എങ്ങനെ പ്രശംസിക്കുന്നുവെന്നതിന് ക്ഷമാപണം അര്‍ഹിക്കുന്നില്ല. BSB BSB: But I will keep on doing what I am doing, in order to undercut those who want an opportunity to be regarded as our equals in the things of which they boast.
13 IEV അത്തരം ആളുകൾ ദൈവം തങ്ങളെ അയച്ചുവെന്ന് അവകാശപ്പെടുന്ന വ്യാജ അപ്പൊസ്തലന്മാരാണ്. അവർ എപ്പോഴും നുണ പറയുന്ന തൊഴിലാളികളാണ്, അവർ മശിഹായുടെ അപ്പൊസ്തലന്മാരായി നടിക്കുകയാണ്. BSB BSB: For such men are false apostles, deceitful workers, masquerading as apostles of Christ.
14 IEV അവർ നമ്മെ അത്ഭുതപ്പെടുത്തരുത്. സാത്താൻ പോലും ദൈവ സാന്നിധ്യത്തിന്റെ പ്രകാശത്താൽ പ്രകാശിക്കുന്ന ഒരു മാലാഖയാണെന്ന് നടിക്കുന്നു. BSB BSB: And no wonder, for Satan himself masquerades as an angel of light.
15 IEV അവന്റെ ദാസന്മാരും ദൈവത്തെ സേവിക്കുന്നതായി നടിക്കുന്നു; അവർ നല്ലവരാണെന്നു നടിക്കുന്നു. അവർക്ക് അർഹിക്കുന്നതുപോലെ ദൈവം അവരെ ശിക്ഷിക്കും. BSB BSB: It is not surprising, then, if his servants masquerade as servants of righteousness. Their end will correspond to their actions.
16 IEV ഞാൻ ഒരു ബുദ്ധിശൂന്യനാണെന്ന് ആരും കരുതരുത്. പക്ഷേ നിങ്ങൾ എന്നെ ഒരു ബുദ്ധിശൂന്യനാണെന്ന് കരുതുന്നുവെങ്കിൽ, ഞാൻ എന്നെ കുറച്ചുകൂടി പ്രശംസിക്കുന്നതില്‍ മുമ്പോട്ടു പോകും. BSB BSB: I repeat: Let no one take me for a fool. But if you do, then receive me as a fool, so that I too may boast a little.
17 IEV ഞാൻ ഈവിധത്തിൽ സംസാരിക്കുമ്പോൾ, കർത്താവ് എന്നെക്കുറിച്ച് ഇങ്ങനെയല്ല സംസാരിക്കുന്നത്; ഞാൻ ഒരു ബുദ്ധിശൂന്യനെപ്പോലെ സംസാരിക്കുന്നു. BSB BSB: In this confident boasting of mine, I am not speaking as the Lord would, but as a fool.
18 IEV ഈ ജീവിതത്തിൽ തങ്ങൾ ആരാണെന്ന് പലരും അഭിമാനിക്കുന്നു. ശരി, എനിക്കും അങ്ങനെ ആകാം. BSB BSB: Since many are boasting according to the flesh, I too will boast.
19 IEV നിങ്ങൾ സ്വയം ജ്ഞാനികളായതിനാൽ നിങ്ങൾ തീർച്ചയായും എന്റെ ബുദ്ധിശൂന്യത സഹിക്കും BSB BSB: For you gladly put up with fools, since you are so wise.
20 IEV നിങ്ങളെ അടിമകളായി പരിഗണിച്ച നേതാക്കളെ നിങ്ങൾ സഹിച്ചതിനാലാണ് ഞാൻ ഇതു പറയുന്നത്; നിങ്ങളിൽ ഭിന്നത സൃഷ്ടിച്ചവരെ നിങ്ങൾ പിന്തുടർന്നു; നിങ്ങളെ മുതലെടുക്കാൻ നിങ്ങളുടെ നേതാക്കളെ നിങ്ങൾ അനുവദിച്ചു; മറ്റുള്ളവരെക്കാൾ മികച്ചവരാണെന്നു സ്വയം സങ്കൽപ്പിക്കാൻ നിങ്ങളുടെ നേതാക്കളെ നിങ്ങൾ അനുവദിച്ചു; നിങ്ങളെ മുഖത്തടിക്കാൻ നിങ്ങൾ അവരെ അനുവദിച്ചെങ്കിലും നിങ്ങൾ അതിനെക്കുറിച്ച് ഒന്നും ചെയ്യുന്നില്ല. അത്തരമൊരു കാര്യം ശരിക്കും ബുദ്ധിപരമല്ല! BSB BSB: In fact, you even put up with anyone who enslaves you or exploits you or takes advantage of you or exalts himself or strikes you in the face.
21 IEV ഇത് അംഗീകരിക്കുന്നതിൽ എനിക്ക് ലജ്ജയുണ്ട്, എന്നാൽ തിമൊഥെയൊസിനും എനിക്കും നിങ്ങളോട് ആ കാര്യങ്ങൾ ചെയ്യാനുള്ള ശക്തിയില്ല. എന്തുതന്നെയായാലും മറ്റുള്ളവർ ആത്മപ്രശംസ നടത്തുവാന്‍ തുനിയുമ്പോള്‍, ഒരു ബുദ്ധിശൂന്യമായവനെപ്പോലെ എനിക്കും ആത്മപ്രശംസ നടത്തുവാന്‍ കഴിയും. BSB BSB: To my shame I concede that we were too weak for that! Speaking as a fool, however, I can match what anyone else dares to boast about.
22 IEV അവര്‍ സത്യസന്ധരായ എബ്രായരാണെന്ന് അവകാശപ്പെടുന്നു. ഞാനും അങ്ങനെ തന്നെ. അവർ യിസ്രായേല്യരാണെന്ന് അവകാശപ്പെടുന്നു. ഞാനും അങ്ങനെതന്നെ. അവർ അബ്രഹാമിന്റെ പിൻഗാമികളാണെന്ന് അവകാശപ്പെടുന്നു. ഞാനും അങ്ങനെതന്നെ. BSB BSB: Are they Hebrews? So am I. Are they Israelites? So am I. Are they descendants of Abraham? So am I.
23 IEV അവർ മശിഹായുടെ ദാസന്മാരാണോ? മനസ്സാന്നിധ്യം നഷ്ടപ്പെട്ട ഒരു മനുഷ്യനെപ്പോലെ ഞാന്‍ സംസാരിക്കുന്നു. അവരേക്കാള്‍ ഞാൻ കഠിനാധ്വാനം ചെയ്തു; അവരെക്കാൾ കൂടുതൽ ജയിലുകളിൽ കഴിഞ്ഞു; അവരെക്കാൾ കഠിനമായി ഞാന്‍ അടികൾ ഏറ്റു, അവരെക്കാൾ കൂടുതൽ തവണ ഞാൻ മരണത്തെ മുഖാമുഖം കണ്ടു. BSB BSB: Are they servants of Christ? (I am speaking as if I were out of my mind.) I am so much more: in harder labor, in more imprisonments, in worse beatings, in frequent danger of death.
24 IEV യഹൂദന്മാർ എന്നെ അഞ്ചു പ്രാവശ്യം മുപ്പത്തൊമ്പതു ചാട്ടവാറടികളാൽ ശിക്ഷിച്ചു, ഓരോ തവണയും മരണത്തോളം എന്നെ അടിക്കുന്നു. BSB BSB: Five times I received from the Jews the forty lashes minus one.
25 IEV തടവിലാക്കിയര് മൂന്നു പ്രാവശ്യം എന്നെ കോല്കൊണ്ട് അടിച്ചു. ഒരിക്കൽ അവർ എന്നെ കല്ലെറിഞ്ഞു കൊല്ലാൻ ശ്രമിച്ചു. ഞാൻ ഉണ്ടായിരുന്ന മൂന്നു വ്യത്യസ്ത കപ്പലുകൾ കൊടുങ്കാറ്റിൽ തകര്‍ന്നു, രക്ഷപ്പെടുമെന്നു പ്രതീക്ഷിച്ചു. ഞാൻ ഒരു രാത്രിയും പകലും സമുദ്രത്തിൽ ചെലവഴിച്ചു. BSB BSB: Three times I was beaten with rods, once I was stoned, three times I was shipwrecked. I spent a night and a day in the open sea.
26 IEV ഞാൻ നിരവധി യാത്രകള്‍ ചെയ്തിട്ടുണ്ട്, നദികളിലെ ആപത്തുകളെക്കുറിച്ച് എനിക്കറിയാം, കവർച്ചക്കാരിൽനിന്നുള്ള ആപത്ത്, എന്റെ സ്വന്തം ജനമായ യെഹൂദന്മാരില് നിന്നുള്ള ആപത്ത്, യഹൂദേതരരാലുള്ള ആപത്ത്, പട്ടണങ്ങളിലുള്ള ആപത്ത്, മരുഭൂമിയിലെ ആപത്ത്, സമുദ്രത്തിലെ ആപത്ത്, ഞങ്ങളെ ഒറ്റിക്കൊടുത്ത വ്യാജ സഹോദരന്മാരിൽനിന്നുള്ള ആപത്ത് എന്നിവ ഞാന്‍ അറിഞ്ഞു. BSB BSB: In my frequent journeys, I have been in danger from rivers and from bandits, in danger from my countrymen and from the Gentiles, in danger in the city and in the country, in danger on the sea and among false brothers,
27 IEV ഞാൻ കഠിനാധ്വാനം ചെയ്യുകയും കഷ്ടത അനുഭവിക്കുകയും ചെയ്തു, പലപ്പോഴും ഉറക്കമില്ലാതെ ആയിരുന്നു; ഒന്നും കഴിക്കാതെ വിശപ്പും ദാഹവും എനിക്ക് ഉണ്ടായിരുന്നു. എനിക്കു മതിയായ വസ്ത്രവുമില്ലാതിരുന്നതിനാല് തണുപ്പും സഹിച്ചു. BSB BSB: in labor and toil and often without sleep, in hunger and thirst and often without food, in cold and exposure.
28 IEV ഇതിനെല്ലാം പുറമേ, സഭകൾ എത്ര നന്നായി പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ച് ഓര്‍ത്ത് എല്ലാ ദിവസവും ഞാൻ വിഷമിക്കുന്നു. BSB BSB: Apart from these external trials, I face daily the pressure of my concern for all the churches.
29 IEV എന്നെ കൂടാതെ അവനോടൊപ്പം ബലഹീനതയുള്ള ദുർബലനായ ഒരു സഹവിശ്വാസിയുമില്ല. പാപസംബന്ധമായി എനിക്കു കോപം ജനിപ്പിക്കാതെ ഒരു വിശ്വാസിപോലും സഹവിശ്വാസിയെ പാപത്തിലേക്ക് നയിച്ചിട്ടില്ല. BSB BSB: Who is weak, and I am not weak? Who is led into sin, and I do not burn with grief?
30 IEV ഞാൻ ഇതുപോലുള്ള കാര്യങ്ങളെക്കുറിച്ചും ഞാൻ എത്ര ദുർബലനാണെന്നും കാണിക്കുന്ന കാര്യങ്ങളെക്കുറിച്ചു മാത്രമേ പ്രശംസിക്കുകയുള്ളൂ. BSB BSB: If I must boast, I will boast of the things that show my weakness.
31 IEV കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവനെ എല്ലാവരും സ്തുതിക്കട്ടെ! ഞാൻ പറയുന്നതു കള്ളമല്ലെന്ന് അവനറിയാം! BSB BSB: The God and Father of the Lord Jesus, who is forever worthy of praise, knows that I am not lying.
32 IEV ദമാസ്കസ് നഗരത്തിൽ, അരേതാ രാജാവിന്റെ കീഴിലുള്ള ഗവർണർ എന്നെ അറസ്റ്റ് ചെയ്യാമെന്ന പ്രതീക്ഷയിൽ നഗരത്തിനു ചുറ്റും ഒരു കാവൽ ഏർപ്പെടുത്തി. BSB BSB: In Damascus, the governor under King Aretas secured the city of the Damascenes in order to arrest me.
33 IEV എന്നാൽ എന്റെ സുഹൃത്തുക്കൾ എന്നെ ഒരു കൊട്ടയിൽ ആക്കി, മതിലിലെ ഒരു ജനലിലൂടെ പട്ടണത്തിൽനിന്നും എന്നെ ഇറക്കിവിട്ടു, അവരിൽനിന്നു ഞാൻ രക്ഷപ്പെട്ടു. BSB BSB: But I was lowered in a basket through a window in the wall and escaped his grasp.
Select verses for actions: Enter goes to them and Escape comes back.