1 IEV നിങ്ങൾക്കു ഞങ്ങളെ നന്നായി അറിയാം, നിങ്ങൾ ഞങ്ങളെ വിശ്വസിക്കണം. ഒരു അപരിചിതനു നിങ്ങളെ പരിചയപ്പെടുത്തി നിങ്ങൾക്ക് ഒരു കത്ത് എഴുതുവാന്‍ നിങ്ങൾക്കറിയാവുന്ന ഒരാളെ ആവശ്യമായി വന്നേക്കാം, പക്ഷേ നിങ്ങൾക്കു ഞങ്ങളെ നന്നായി അറിയാം. BSB BSB: Are we beginning to commend ourselves again? Or do we need, like some people, letters of recommendation to you or from you?
2 IEV നിങ്ങൾ ഞങ്ങളെ മറ്റുള്ളവരെ പരിചയപ്പെടുത്തുന്ന ഒരു കത്തു പോലെയാണ്, കാരണം നിങ്ങളെ അറിയുന്ന എല്ലാവർക്കും നിങ്ങൾ ഞങ്ങളെ എത്രമാത്രം വിശ്വസിക്കുന്നുവെന്നു മനസ്സിലാക്കുവാന്‍ കഴിയും. BSB BSB: You yourselves are our letter, inscribed on our hearts, known and read by everyone.
3 IEV മശിഹ എഴുതിയതും ഞങ്ങൾ നിങ്ങളുടെ അടുക്കൽ കൊണ്ടുവന്നതുമായ ഒരു കത്തു പോലെയാണ് നിങ്ങൾ ജീവിക്കുന്ന രീതി. തീർച്ചയായും, ഇതു മഷിയിലോ കല്പലകകളിലോ എഴുതിയ കത്തല്ല. സത്യദൈവത്തിന്റെ ആത്മാവ് നിങ്ങളുടെ ഹൃദയത്തിൽ എഴുതിയ ഒരു കത്താണ്. BSB BSB: It is clear that you are a letter from Christ, the result of our ministry, written not with ink but with the Spirit of the living God, not on tablets of stone but on tablets of human hearts.
4 IEV നിങ്ങൾക്കിടയിൽ ഞങ്ങൾ ചെയ്ത ജോലിയെക്കുറിച്ച് എനിക്ക് ആത്മവിശ്വാസത്തോടെ എഴുതുവാൻ കഴിയും. ഞാൻ എഴുതുന്നതു സത്യമാണെന്ന് ദൈവത്തിന് അറിയാം, കാരണം നമ്മിൽ പ്രവർത്തിച്ചതു മശിഹയാണ്. BSB BSB: Such confidence before God is ours through Christ.
5 IEV നമ്മുടെ സ്വന്തം ശക്തിയിൽ നമുക്കു ദൈവത്തിനായി ഒന്നും ചെയ്യാൻ കഴിയില്ല, അതിനാൽ നമുക്കു കഴിയുമെന്ന് അവകാശപ്പെടാനും കഴിയില്ല. പകരം, അവനെ സേവിക്കാൻ ആവശ്യമായതെല്ലാം നൽകുന്നതു ദൈവം തന്നെയാണ് BSB BSB: Not that we are competent in ourselves to claim that anything comes from us, but our competence comes from God.
6 IEV തന്റെ ജനത്തിനു നൽകിയ പുതിയ വാഗ്ദാനത്തെക്കുറിച്ചുള്ള സന്ദേശം ആളുകളോടു പറയുവാൻ അവൻ ഞങ്ങളെ പ്രാപ്തനാക്കി. യഹൂദ ജനതയുമായി അവന് ഉണ്ടാക്കിയ പഴയ പ്രമാണത്തിന്റെ എഴുതപ്പെട്ട എല്ലാ നിയമങ്ങളും അനുസരിക്കുന്നതിനുള്ള സന്ദേശമല്ല ഇത്. പകരം, ദൈവം തന്റെ ആത്മാവിനെ തരുന്നതിനെക്കുറിച്ചുള്ള സന്ദേശമാണിത്. മുമ്പ്, തന്റെ നിയമങ്ങൾ അനുസരിക്കുന്നില്ലെങ്കിൽ ആളുകൾ എന്നേക്കുമായി തന്നിൽനിന്നു വേര്‍പെട്ടവരായി ദൈവം അവരെ പുറന്തളളും. എന്നാൽ ദൈവത്തിന്റെ പുതിയ വാഗ്ദാനത്താൽ അവന്റെ ആത്മാവ് ആളുകളെ നിത്യജീവനിലേക്കു പ്രാപ്തരാക്കുന്നു. BSB BSB: And He has qualified us as ministers of a new covenant, not of the letter but of the Spirit; for the letter kills, but the Spirit gives life.
7 IEV ദൈവത്തിന്റെ നിയമം മരണം കൊണ്ടുവരുന്നു, അവൻ അതു കല്പലകകളിൽ എഴുതി, മോശെയ്ക്കു നൽകി. ദൈവം ഉള്ളിടത്ത് എപ്പോഴും തിളങ്ങുന്ന ശോഭയുള്ള പ്രകാശവുമായാണ് അതു വന്നത്. ആ മഹത്വം മോശെയുടെ മുഖത്തു പ്രകാശിച്ചു; അവന്റെ മുഖം യിസ്രായേല്യർക്കു കാണാൻ കഴിയാത്തവിധം തിളങ്ങി. ആ പ്രകാശം അവന്റെ മുഖത്തുനിന്നു സാവധാനം മങ്ങി. BSB BSB: Now if the ministry of death, which was engraved in letters on stone, came with such glory that the Israelites could not gaze at the face of Moses because of its fleeting glory,
8 IEV ആത്മാവിന്റെ ശുശ്രൂഷ തീർച്ചയായും കൂടുതൽ തിളക്കമാർന്നതായി പ്രകാശിക്കുന്നു! BSB BSB: will not the ministry of the Spirit be even more glorious?
9 IEV ന്യായ പ്രമാണം പോലും ദൈവത്തിന്റെ തിളക്കമാർന്ന പ്രകാശത്താൽ പ്രകാശിച്ചു. എന്നാൽ ന്യായപ്രമാണത്തിന്റെ ഉജ്ജ്വലമായ ഈ വെളിച്ചം എല്ലാവർക്കും മരണം മാത്രമേ നൽകൂ. ദൈവം നമ്മെത്തന്നെ നീതീകരിക്കുമ്പോൾ അവന്റെ തിളക്കമാർന്ന പ്രകാശം നമ്മിൽ എത്രത്തോളം പ്രകാശിക്കുന്നു! BSB BSB: For if the ministry of condemnation was glorious, how much more glorious is the ministry of righteousness!
10 IEV നിയമത്തിന്റെ തിളക്കമാർന്ന വെളിച്ചം നമ്മെ തന്നോടൊപ്പം നീതീകരിക്കാനുള്ള ദൈവത്തിന്റെ പ്രവൃത്തിയുമായി താരതമ്യപ്പെടുത്തുമ്പോൾ, നിയമം ഒട്ടും മഹത്വകരമല്ല, കാരണം അതിനെ മാറ്റിസ്ഥാപിച്ചത് അതിലും മഹത്വകരമാണ്! BSB BSB: Indeed, what was once glorious has no glory now in comparison to the glory that surpasses it.
11 IEV അതിനാൽ, മാറ്റം വരുന്ന നിയമം ഉത്കൃഷ്ടമാണെന്നു നിങ്ങൾക്കു കാണാൻ കഴിയും, എന്നാൽ അതു മാറ്റി സ്ഥാപിക്കുന്നതു കൂടുതൽ അത്ഭുതകരമാകുമെന്നും നിങ്ങൾക്കു കാണാൻ കഴിയും; അത് എന്നേക്കും നിലനിൽക്കും. BSB BSB: For if what was fading away came with glory, how much greater is the glory of that which endures!
12 IEV അപ്പൊസ്തലന്മാരായ ഞങ്ങള്‍ ഭാവി കാര്യങ്ങള്‍ ദൈവത്തിൽ ആശ്രയം വച്ചിരിക്കുന്നതിനാല്‍, ഞങ്ങൾക്കു വലിയ ധൈര്യമുണ്ട്. BSB BSB: Therefore, since we have such a hope, we are very bold.
13 IEV നാം മോശെയെപ്പോലെയല്ല, അവന്റെ മുഖത്ത് ഒരു മൂടുപടം ഇരിക്കുന്നു, അതിനാൽ യിസ്രായേൽ മക്കൾക്കു ദൈവത്തിൽ നിന്നുള്ള മങ്ങിയ വെളിച്ചത്തെ നോക്കേണ്ടതില്ല. BSB BSB: We are not like Moses, who would put a veil over his face to keep the Israelites from gazing at the end of what was fading away.
14 IEV വളരെക്കാലം മുമ്പ്, യിസ്രായേൽ മക്കൾ ദൈവത്തിന്റെ സന്ദേശം വിശ്വസിക്കാൻ വിസമ്മതിച്ചു. ഇന്നും, പഴയ നിയമം വായിക്കുമ്പോൾ, അവർ അതേ മൂടുപടം ധരിക്കുന്നതുപോലെയാണ്. നാം മശിഹായുമായി ഒന്നു ചേരുമ്പോൾ മാത്രമേ ദൈവം മൂടുപടം നീക്കുകയുള്ളൂ. BSB BSB: But their minds were closed. For to this day the same veil remains at the reading of the old covenant. It has not been lifted, because only in Christ can it be removed.
15 IEV അതെ, ഇന്നും അവർ മോശെയുടെ ന്യായപ്രമാണം വായിക്കുമ്പോഴെല്ലാം അവരുടെ മനസ്സിൽ ഒരു മൂടുപടം ഉള്ളതുപോലെ തോന്നുന്നു. BSB BSB: And even to this day when Moses is read, a veil covers their hearts.
16 IEV ഒരു വ്യക്തി കർത്താവിലേക്കു തിരിയുമ്പോൾ ദൈവം ആ മൂടുപടം നീക്കുന്നു. BSB BSB: But whenever anyone turns to the Lord, the veil is taken away.
17 IEV ഇപ്പോൾ ഇവിടെ “കർത്താവ്” എന്ന വാക്കിന്റെ അർത്ഥം “ആത്മാവ്” എന്നാണ്. കർത്താവിന്റെ ആത്മാവ് എവിടെയാണോ അവിടെ ആളുകൾ സ്വതന്ത്രരാകുന്നു BSB BSB: Now the Lord is the Spirit, and where the Spirit of the Lord is, there is freedom.
18 IEV എന്നാൽ വിശ്വസിക്കുന്ന നാം, നമ്മുടെ മുഖത്ത് ഒരു മൂടുപടവുമില്ലാതെതന്നെ നാം അവനെ നോക്കുന്നതുപോലെയാണ്, മാത്രമല്ല അവന്റെ തിളക്കമാർന്ന പ്രകാശം കൂടുതൽ കൂടുതൽ പ്രതിഫലിപ്പിക്കുന്നവരായി നാം മാറുന്നു. ഇതു തന്നെയാണു കർത്താവ് ചെയ്യുന്നതും; അവൻ ആത്മാവാകുന്നു. BSB BSB: And we, who with unveiled faces all reflect the glory of the Lord, are being transformed into His image with intensifying glory, which comes from the Lord, who is the Spirit.
Select verses for actions: Enter goes to them and Escape comes back.