1 IEV പ്രിയമുള്ളവരേ, നമുക്കുവേണ്ടി ദൈവം ഈ വാഗ്ദാനങ്ങള്‍ ചെയ്തിരിക്കുന്നതിനാൽ, ശരീരംകൊണ്ടോ മനസ്സുകൊണ്ടോ ദൈവത്തെ ആരാധിക്കുന്നതിൽനിന്ന് നമ്മെ തടയുന്ന എന്തും അവസാനിപ്പിക്കണം. പാപം ചെയ്യുന്നത് അവസാനിപ്പിക്കുക; നമുക്കു ദൈവത്തെ ബഹുമാനിക്കുകയും അവന്റെ സന്നിധിയിൽ വിറയ്ക്കുകയും ചെയ്യാം BSB BSB: Therefore, beloved, since we have these promises, let us cleanse ourselves from everything that defiles body and spirit, perfecting holiness in the fear of God.
2 IEV നിങ്ങളുടെ ഹൃദയം ഞങ്ങൾക്കായി തുറക്കൂ! നിങ്ങൾ ഞങ്ങളെക്കുറിച്ച് എന്താണ് കേട്ടിട്ടുള്ളത് എന്നതു പ്രശ്നമല്ല, ഞങ്ങൾ ആരോടും അനീതി കാണിച്ചിട്ടില്ല. ഞങ്ങൾ ഒരിക്കലും ആരെയും മുതലെടുപ്പു നടത്തിയിട്ടില്ല BSB BSB: Make room for us in your hearts. We have wronged no one, we have corrupted no one, we have exploited no one.
3 IEV നിങ്ങളെ കുറ്റംവിധിക്കാൻ ഞാൻ ശകാരിക്കുന്നില്ല. ഞങ്ങൾ പൂർണ്ണഹൃദയത്തോടെ നിങ്ങളെ സ്നേഹിക്കുന്നു! ഞങ്ങൾ ഏക ലക്ഷ്യമുള്ളവരായി, നിങ്ങളോടൊപ്പം ജീവിക്കുകയും നിങ്ങളോടൊപ്പം മരിക്കുകയും ചെയ്യും. BSB BSB: I do not say this to condemn you. I have said before that you so occupy our hearts that we live and die together with you.
4 IEV ഞാൻ നിങ്ങളെ സ്നേഹിക്കുക മാത്രമല്ല, മറ്റുള്ളവരുടെ ഇടയില്‍ ഞാൻ നിങ്ങളെ പുകഴ്ത്തുകയും ചെയ്യുന്നു—ഞങ്ങൾ കഠിനമായ കഷ്ടതകളിലൂടെ കടന്നുപോകുമ്പോഴും നിങ്ങൾ നിമിത്തം സന്തോഷത്താല്‍ നിറഞ്ഞു കവിയുന്നു. BSB BSB: Great is my confidence in you; great is my pride in you; I am filled with encouragement; in all our troubles my joy overflows.
5 IEV ഞങ്ങൾ മാസിഡോണിയയിൽ നിങ്ങളുടെ അടുത്തെത്തിയപ്പോൾ ഞങ്ങൾ തളർന്നുപോയി. ഞങ്ങൾക്ക് എല്ലാ വശത്തുനിന്നും പ്രശ്നങ്ങൾ ഉണ്ടായിരുന്നു- മറ്റുള്ളവര്‍ വരുത്തിയ ബുദ്ധിമുട്ടുകൾ ഞങ്ങൾ നേരിട്ടു, ഞങ്ങൾ പലതും ഭയപ്പെട്ടു. BSB BSB: For when we arrived in Macedonia, our bodies had no rest, but we were pressed from every direction—conflicts on the outside, fears within.
6 IEV എന്നാൽ നാം അധൈര്യപ്പെടുമ്പോൾ ദൈവം എപ്പോഴും നമ്മെ ആശ്വസിപ്പിക്കുന്നു, തീത്തോസിനെ ഞങ്ങളോടുകൂടെ അയച്ച് അവൻ ആ സമയത്ത് ആശ്വസിപ്പിച്ചു. BSB BSB: But God, who comforts the downcast, comforted us by the arrival of Titus,
7 IEV തീത്തോസിന്റെ വരവ് ഒരു വലിയ ആശ്വാസമായിരുന്നു, എന്നാൽ നിങ്ങൾ അവനോടൊപ്പം ഉണ്ടായിരുന്നപ്പോൾ നിങ്ങൾ അദ്ദേഹത്തെ ആശ്വസിപ്പിച്ചു. അവൻ ഞങ്ങളുടെ അടുത്തെത്തിയപ്പോൾ, ഞങ്ങളോടുള്ള നിങ്ങളുടെ ആഴമായ സ്നേഹത്തെക്കുറിച്ചും ഞങ്ങളുടെ കഷ്ടതകളിൽ നിങ്ങൾക്കു ഞങ്ങളോടുള്ള സഹതാപത്തെക്കുറിച്ചും അവൻ ഞങ്ങളോടു പറഞ്ഞു. നിങ്ങൾ എന്നെ എങ്ങനെ ആഴത്തിൽ കരുതുന്നുവെന്നും അദ്ദേഹം ഞങ്ങളോടു പറഞ്ഞു, അതിനാൽ നിങ്ങൾ കാരണം ഞാൻ കൂടുതൽ സന്തോഷിച്ചു. BSB BSB: and not only by his arrival, but also by the comfort he had received from you. He told us about your longing, your mourning, and your zeal for me, so that I rejoiced all the more.
8 IEV ഞാൻ നിങ്ങൾക്ക് എഴുതിയ കത്ത് നിങ്ങളെ ദു:ഖിപ്പിച്ചതായി എനിക്കറിയാം, പക്ഷേ എനിക്ക് അത് എഴുതേണ്ടിവന്നു. ഞാൻ ഇത് എഴുതിയപ്പോൾ ഖേദിച്ചെങ്കിലും സഭയിലെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുവാൻ നിങ്ങളെ സഹായിക്കാൻവേണ്ടിയാണ് ഞാൻ ഇതു നിങ്ങൾക്ക് എഴുതിയത്. നിങ്ങളുടെ സങ്കടം ഒരു ചെറിയ സമയത്തേക്കു മാത്രമേ നിലനിൽക്കൂ എന്ന് എനിക്കറിയാം. BSB BSB: Even if I caused you sorrow by my letter, I do not regret it. Although I did regret it—for I see that my letter caused you sorrow, but only for a short time—
9 IEV അതിനാൽ ഇപ്പോൾ എനിക്കു സന്തോഷിക്കാൻ കഴിയും, നിങ്ങൾ എന്റെ കത്തു വായിച്ചപ്പോൾ നിങ്ങൾ ദു:ഖിച്ചതുകൊണ്ടല്ല, നിങ്ങളുടെ ദു:ഖം നിങ്ങളെ വളരെയധികം വേദനിപ്പിച്ച പാപത്തിൽനിന്നു നിങ്ങളെ പിന്തിരിപ്പിച്ചതിനാലും, അതു നിങ്ങളുടെ സങ്കടത്തെ നിങ്ങളുടെ അടുക്കൽ കൊണ്ടുവന്ന ഒരു ദു:ഖമായി ദൈവം മാറ്റി, ആ ദുഃഖം നിങ്ങൾക്കു നഷ്ടപ്പെട്ടതിനേക്കാൾ എത്രയോ അധികമായി നൽകി. BSB BSB: yet now I rejoice, not because you were made sorrowful, but because your sorrow led you to repentance. For you felt the sorrow that God had intended, and so were not harmed in any way by us.
10 IEV ഇത്തരത്തിലുള്ള ദു:ഖം ഒരു വ്യക്തിയെ പാപത്തിൽനിന്ന് അകറ്റുന്നു, അങ്ങനെ അവനെ രക്ഷിക്കാൻ ദൈവത്തിനു കഴിയും. അവസാനം, ഇത്തരത്തിലുള്ള ദു:ഖം അനുഭവിച്ചതിൽ ആളുകൾ സന്തോഷിക്കുന്നു. മറുവശത്ത്, ലൌകിക ദു:ഖം, നിങ്ങളുടെ പാപങ്ങളിൽ നിങ്ങൾ അകപ്പെട്ടതുകൊണ്ട് മാത്രമുള്ള സങ്കടം, മരണത്തിലേക്കു മാത്രമേ നയിക്കൂ BSB BSB: Godly sorrow brings repentance that leads to salvation without regret, but worldly sorrow brings death.
11 IEV ദൈവം നിങ്ങൾക്കു നൽകിയ ഈ ദു:ഖം നിങ്ങൾക്കുണ്ടായതിനാൽ നിങ്ങൾ എത്രമാത്രം നല്ലതു ചെയ്യാൻ നിങ്ങളെ പ്രാപ്തരാക്കിയെന്ന് ഇപ്പോൾ ചിന്തിക്കുക. നിങ്ങൾ നിരപരാധികള്‍ ആണെന്ന് എന്നെ കാണിയ്ക്കുവാൻ നിങ്ങൾ ആഗ്രഹിച്ചു. പാപത്തെക്കുറിച്ചുള്ള ആ ആരോപണത്തെക്കുറിച്ച് നിങ്ങൾക്കു വളരെയധികം ആശങ്കയുണ്ടായിരുന്നു, ആ വ്യക്തി എങ്ങനെ പാപം ചെയ്തുവെന്നു നിങ്ങൾ ഭയപ്പെട്ടു. നീതി ലഭിക്കണമെന്നു നിങ്ങൾ ആഗ്രഹിച്ചു. ചുരുക്കത്തിൽ, നിങ്ങൾ നിരപരാധികളാണെന്നു കാണിച്ചു. BSB BSB: Consider what this godly sorrow has produced in you: what earnestness, what eagerness to clear yourselves, what indignation, what alarm, what longing, what zeal, what vindication! In every way you have proved yourselves to be innocent in this matter.
12 IEV ഞാൻ നിങ്ങൾക്ക് എഴുതിയത് തെറ്റുകാരനെ ഉദ്ദേശിച്ചുള്ളതല്ല, അതു അന്യായം അനുഭവിച്ച വ്യക്തിക്കുവേണ്ടിയുമല്ല എഴുതിയത്, എന്നാൽ നിങ്ങൾ ഞങ്ങളോട് എത്രമാത്രം വിശ്വസ്തരാണെന്നു മനസിലാക്കാൻ വേണ്ടിയാണ് ഇത് എഴുതിയത്. നിങ്ങൾ ഞങ്ങളോടു വിശ്വസ്തരാണെന്നു ദൈവത്തിന് അറിയാം. BSB BSB: So even though I wrote to you, it was not on account of the one who did wrong or the one who was harmed, but rather that your earnestness on our behalf would be made clear to you in the sight of God.
13 IEV ഇതെല്ലാം ഞങ്ങളെ വളരെയധികം പ്രോത്സാഹിപ്പിക്കുന്നു! തീത്തോസ് ഞങ്ങളോടു പറഞ്ഞതിൽ ഞങ്ങൾ വളരെ സന്തുഷ്ടരായിരുന്നു, നിങ്ങൾ അവനു വിശ്രമം നൽകി അവനെ സഹായിച്ചതിനാൽ ഞങ്ങളും സന്തോഷിച്ചു. BSB BSB: On account of this, we are encouraged. In addition to our own encouragement, we were even more delighted by the joy of Titus. For his spirit has been refreshed by all of you.
14 IEV ഞാൻ അവനോടു നിങ്ങളെക്കുറിച്ച് വളരെ നല്ല കാര്യങ്ങൾ പറഞ്ഞു, ഞാൻ നിങ്ങളെക്കുറിച്ച് എത്രമാത്രം അഭിമാനിക്കുന്നു, അവൻ നിങ്ങളുടെയടുത്തെത്തിയപ്പോൾ നിങ്ങൾ എന്നെ ലജ്ജിപ്പിച്ചില്ല. തീത്തൊസിനോട് ഞങ്ങൾ നിങ്ങളെ വളരെയധികം പ്രശംസിച്ചു, എല്ലാം ശരിയാണെന്നു നിങ്ങൾ തെളിയിക്കുകയും ചെയ്തു! BSB BSB: Indeed, I was not embarrassed by anything I had boasted to him about you. But just as everything we said to you was true, so our boasting to Titus has proved to be true as well.
15 IEV ഇപ്പോൾ നിങ്ങളോടുള്ള അവന്റെ സ്നേഹം വര്‍ദ്ധിച്ചു കാരണം, നിങ്ങൾ ദൈവത്തെ എത്രമാത്രം പിന്തുടരുന്നുവെന്ന് അവൻ സ്വയം കണ്ടു. മാത്രമല്ല നിങ്ങള്‍ അവനെ ഭയത്തോടും വിറയലോടും സ്വീകരിച്ചു, എന്തെന്നാല്‍, ദൈവം വിശുദ്ധനും, വലിയവനുമാണെന്നു നിങ്ങൾക്കറിയാം BSB BSB: And his affection for you is even greater when he remembers that you were all obedient as you welcomed him with fear and trembling.
16 IEV എല്ലാറ്റിലും എനിക്കു നിങ്ങളില്‍ വിശ്വാസമുള്ളതിനാൽ ഞാൻ സന്തോഷം നിറഞ്ഞവനാണ്. BSB BSB: I rejoice that I can have complete confidence in you.
Select verses for actions: Enter goes to them and Escape comes back.