1 IEV മിശിഹാ മടങ്ങിവരുന്നതിനു മുമ്പുള്ള അവസാന നാളുകള്‍ വളരെ അപകടകരമാണെന്ന് നിങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. BSB BSB: But understand this: In the last days terrible times will come.
2 IEV മറ്റാരെക്കാളും ആളുകൾ സ്വയം സ്നേഹിക്കും. അവർ പണത്തെ സ്നേഹിക്കും. അവർ തങ്ങളെക്കുറിച്ച് അഭിമാനിക്കും. അവർ അഹങ്കാരികളായി തീരും. അവർ മറ്റുള്ളവരെ അപമാനിക്കും. അവർ മാതാപിതാക്കളെ അനുസരിക്കില്ല. അവർ ആരോടും ഒന്നിനും നന്ദി പറയുകയില്ല. അവർ ദൈവത്തെ മാനിക്കുകയില്ല. BSB BSB: For men will be lovers of themselves, lovers of money, boastful, arrogant, abusive, disobedient to their parents, ungrateful, unholy,
3 IEV അവർ മറ്റുള്ളവരെ സ്നേഹിക്കുകയില്ല. ആരുമായും സമാധാനമായിരിക്കാൻ അവർ വിസമ്മതിക്കും. അവർ മറ്റുള്ളവരെ അപമാനിക്കും. അവർ സ്വയം നിയന്ത്രിക്കുകയില്ല. അവർ മറ്റുള്ളവരോട് ക്രൂരത കാണിക്കും. നല്ലതിനെ അവർ വെറുക്കും. BSB BSB: unloving, unforgiving, slanderous, without self-control, brutal, without love of good,
4 IEV അവർ സംരക്ഷിക്കേണ്ടവരെ ഒറ്റിക്കൊടുക്കും. അവർ ചിന്തിക്കാതെ അപകടകരമായ കാര്യങ്ങൾ ചെയ്യും. അവർ അഹങ്കരിച്ചു, ദൈവത്തെ സ്നേഹിക്കുന്നതിനുപകരം അവർക്ക് ഇഷ്ടമുള്ളത് ചെയ്യും. BSB BSB: traitorous, reckless, conceited, lovers of pleasure rather than lovers of God,
6 IEV ഈ പുരുഷന്മാർ വിവേചനശക്തിയില്ലാത്ത സ്ത്രീകളുടെ വീടുകളിൽ പ്രവേശിച്ച് ആ സ്ത്രീകളെ വഞ്ചിച്ച് അങ്ങനെ അവരുടെ ചിന്തകളെ നിയന്ത്രിക്കുന്നു. ഇവരാണ് എപ്പോഴും പാപം ചെയ്യുന്ന സ്ത്രീകൾ, അതിനാൽ അവർ ഈ ദുഷ്ടന്മാരെ പിന്തുടർന്ന് അവർ ആസ്വദിക്കുന്ന എല്ലാത്തരം മോശമായ കാര്യങ്ങളും ചെയ്യുന്നു. BSB BSB: They are the kind who worm their way into households and captivate vulnerable women who are weighed down with sins and led astray by various passions,
7 IEV ഈ സ്ത്രീകൾ എല്ലായ്പ്പോഴും പുതിയ കാര്യങ്ങൾ പഠിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും അവർക്ക് ഒരിക്കലും സത്യമെന്തെന്ന് അറിയാൻ കഴിയില്ല. BSB BSB: who are always learning but never able to come to a knowledge of the truth.
8 IEV യന്നേസും യംബ്രെസും മോശെയെ തടയുവാന്‍ ശ്രമിച്ച അതേ രീതിയിൽ, ഈ ആളുകൾ സത്യം അനുസരിക്കുന്നതിൽ നിന്ന് തടയുവാന്‍ ശ്രമിക്കുന്നു. ഈ മനുഷ്യർ അവർ ചിന്തിക്കുന്ന വിധത്തിൽ നശിപ്പിക്കപ്പെടുന്നു. വിശ്വാസത്തിന്റെ കാര്യങ്ങളിലെ വഞ്ചനകരാണ് അവര്‍. BSB BSB: Just as Jannes and Jambres opposed Moses, so also these men oppose the truth. They are depraved in mind and disqualified from the faith.
9 IEV എന്നിരുന്നാലും, അവർ ചെയ്യുന്ന കാര്യങ്ങളിൽ അവർ വളരെയധികം വിജയിക്കുകയില്ല, കാരണം ഈ ആളുകൾക്ക് യാതൊന്നും അറിയില്ല എന്ന് മറ്റുള്ളവർ വ്യക്തമായി കാണും. യന്നേസും യംബ്രെസും അവിവേകളാണെന്ന് യിസ്രായേൽ ജനത കണ്ടത് പോലെയാണ് ഇത്. BSB BSB: But they will not advance much further. For just like Jannes and Jambres, their folly will be plain to everyone.
10 IEV തിമോഥെയോസെ, ഞാൻ നിന്നെ പഠിപ്പിച്ച കാര്യങ്ങൾ നീ പിന്തുടർന്നു. എന്റെ ജീവിതരീതി നീ കണ്ടു. ഞാൻ എങ്ങനെ ദൈവത്തെ സേവിക്കാൻ ആഗ്രഹിക്കുന്നുവെന്നും കണ്ടു. ഞാൻ അവനിൽ എങ്ങനെ വിശ്വസിക്കുന്നുവെന്ന് നീ കണ്ടു. ഞാൻ കഷ്ടപ്പെടുമ്പോഴും എനിക്ക് എങ്ങനെ സമാധാനമുണ്ടെന്ന് നീ കണ്ടു. ഞാൻ ദൈവത്തേയും വിശ്വാസികളെയും എങ്ങനെ സ്നേഹിക്കുന്നുവെന്ന് നീ കണ്ടു. വളരെ പ്രയാസമുള്ളപ്പോൾ പോലും ഞാൻ ദൈവത്തെ സേവിക്കുന്നത് എങ്ങനെ എന്ന് നീ കണ്ടു. BSB BSB: You, however, have observed my teaching, my conduct, my purpose, my faith, my patience, my love, my perseverance,
11 IEV അന്ത്യോക്യ, ഇക്കോനിയ, ലുസ്ത്ര എന്നിവിടങ്ങളിൽ ആയിരുന്നപ്പോൾ ആളുകൾ എന്നെ ഉപദ്രവിച്ചത് പോലെയുള്ള കഷ്ടങ്ങള്‍ അനുഭവിച്ചത് നിങ്ങൾ കണ്ടിട്ടുണ്ട്. ആ സ്ഥലങ്ങളിൽ ഞാൻ വളരെയധികം കഷ്ടപ്പെട്ടു, പക്ഷേ ആ കഷ്ടതകളിൽ നിന്ന് കർത്താവ് എന്നെ പുറത്തുകൊണ്ടുവന്നു. BSB BSB: my persecutions, and the sufferings that came upon me in Antioch, Iconium, and Lystra. What persecutions I endured! Yet the Lord rescued me from all of them.
12 IEV മശിഹായായ യേശുവിനെ ബഹുമാനിക്കുന്ന വിധത്തിൽ ജീവിക്കുവാൻ ആഗ്രഹിക്കുന്ന എല്ലാ വിശ്വാസികളെയും അവർ കഷ്ടത്തിലാക്കും. BSB BSB: Indeed, all who desire to live godly lives in Christ Jesus will be persecuted,
13 IEV ദുഷ്ടന്മാരും വഞ്ചകന്മാരും കൂടുതൽ ദുഷ്ടരായി തുടരും. അവർ ആളുകളെ സത്യത്തിൽ നിന്ന് അകറ്റുകയും മറ്റുള്ളവരെ സ്വയം അകലേക്ക് നയിക്കാൻ അനുവദിക്കുകയും ചെയ്യും. BSB BSB: while evil men and imposters go from bad to worse, deceiving and being deceived.
14 IEV എന്നാൽ, നീയോ പഠിച്ചതായ കാര്യങ്ങളിലും മുറുകെ പിടിച്ചിരിക്കുന്നവയിലും ഉറച്ചു വിശ്വസിച്ചുകൊള്‍ക. ഇവയെക്കുറിച്ച് നിനക്ക് ആത്മവിശ്വാസമുണ്ടെന്ന് എനിക്കറിയാം, കാരണം ഇത് നിന്നെ പഠിപ്പിച്ച ആളുകളിൽ ഒരാളാണ് ഞാൻ. BSB BSB: But as for you, continue in the things you have learned and firmly believed, since you know from whom you have learned them.
15 IEV ദൈവം തിരുവെഴുത്തുകളിൽ എന്താണ് പറയുന്നതെന്ന് കുട്ടിക്കാലം മുതല്‍തന്നെ നിനക്കറിയാം. യേശു മശിഹയിൽ വിശ്വസിക്കുമ്പോൾ ദൈവം നമ്മെ എങ്ങനെ രക്ഷിക്കുന്നുവെന്ന് മനസ്സിലാക്കാൻ ഇവ നിങ്ങളെ പ്രാപ്തരാക്കി. BSB BSB: From infancy you have known the Holy Scriptures, which are able to make you wise for salvation through faith in Christ Jesus.
17 IEV ദൈവത്തെ സേവിക്കുന്ന വിശ്വാസിയെ എല്ലാത്തരം സൽകർമ്മങ്ങളും ചെയ്യാൻ ആവശ്യമായതെല്ലാം നേടാൻ സഹായിക്കുന്നതിന് തിരുവെഴുത്തുകൾ ഉപയോഗപ്രദമാണ്. BSB BSB: so that the man of God may be complete, fully equipped for every good work.
Select verses for actions: Enter goes to them and Escape comes back.