2 IEV പൌലോസും ബര്‍ന്നബാസും ആ യഹൂദന്മാരോട് ശക്തമായി വിയോജിക്കുകയും അവരോടു തര്‍ക്കിക്കുവാന്‍ ആരംഭിക്കുകയും ചെയ്തു. അതിനാല്‍ അപ്പൊസ്തലന്മാരുമായും മറ്റു നേതാക്കന്മാരുമായും ഈ വിഷയത്തെക്കുറിച്ച് ചര്‍ച്ച നടത്തുവാന്‍ യെരുശലേമിലേക്ക് പോകുവാനായി അന്തോക്യയിലുള്ള വിശ്വാസികള്‍ പൌലൊസിനെയും ബര്‍ന്നബാസിനെയും മറ്റു ചില വിശ്വാസികളെയും നിയമിച്ചു. BSB BSB: And after engaging these men in sharp debate, Paul and Barnabas were appointed, along with some other believers, to go up to Jerusalem to see the apostles and elders about this question.
3 IEV അന്ത്യോക്യയിലുള്ള വിശ്വാസികളാല്‍ പൌലൊസിനെയും ബര്‍ന്നബാസിനെയും മറ്റുള്ളവരെയും പറഞ്ഞ് അയച്ചതിനുശേഷം, അവര്‍ ഫൊയ്നീക്യ, ശമര്യ സംസ്ഥാനങ്ങളില്‍കൂടി യാത്ര ചെയ്തു. വഴിയാത്രയില്‍ വിവിധ സ്ഥലങ്ങളില്‍ താമസിച്ചപ്പോള്‍ യഹൂദര്‍ അല്ലാത്തവര്‍ വിശ്വാസികളായിത്തീര്‍ന്ന വിവരം അതാതു സ്ഥലങ്ങളിലെ വിശ്വാസികളെ അറിയിച്ചു. BSB BSB: Sent on their way by the church, they passed through Phoenicia and Samaria, recounting the conversion of the Gentiles and bringing great joy to all the brothers.
4 IEV പൌലൊസും ബര്‍ന്നബാസും മറ്റെല്ലാവരും യെരുശലേമില്‍ എത്തിയപ്പോള്‍ അപ്പൊസ്തലന്മാരും ആ കൂട്ടത്തിലുള്ള മറ്റു വിശ്വാസികളും അവരെ സ്വാഗതം ചെയ്തു. അതിനുശേഷം പൌലൊസും ബര്‍ന്നബാസും യഹൂദരല്ലാത്തവരുടെ ഇടയില്‍ പ്രവര്‍ത്തിച്ച കാര്യങ്ങളും അവരെ ദൈവം സഹായിച്ചതും അവരോടു വിവരിച്ചു. BSB BSB: On their arrival in Jerusalem, they were welcomed by the church and apostles and elders, to whom they reported all that God had done through them.
5 IEV എന്നാല്‍ ചില പരീശ സമൂഹവുമായി ബന്ധപ്പെട്ട യഹൂദ വിശ്വാസികള്‍ മറ്റു വിശ്വാസികളോടൊപ്പം എഴുന്നേറ്റുനിന്ന് അവരോടു പറഞ്ഞത്, "യഹൂദരല്ലാത്ത യേശുവില്‍ വിശ്വസിച്ചവര്‍ തീര്‍ച്ചയായും പരിച്ഛേദന ഏല്ക്കുകയും ദൈവം മോശെക്കു നല്കിയ നിയമങ്ങള്‍ പാലിക്കുകയും വേണം". BSB BSB: But some believers from the party of the Pharisees stood up and declared, “The Gentiles must be circumcised and required to obey the law of Moses.”
6 IEV ഈ കാര്യത്തെക്കുറിച്ച് സംസാരിക്കുവാന്‍ അപ്പൊസ്തലന്മാരും മൂപ്പന്മാരും ഒരുമിച്ചു കൂടി വന്നു. BSB BSB: So the apostles and elders met to look into this matter.
7 IEV ഈ കാര്യം വളരെയധികം സമയം ചര്‍ച്ച ചെയ്തതിനുശേഷം പത്രൊസ് എഴുന്നേറ്റുനിന്ന് അവരോടു സംസാരിച്ചു. അവന് പറഞ്ഞു, "സഹോദരന്മാരായ വിശ്വാസികളെ, യഹൂദരല്ലാത്ത ആളുകള്‍ അവനില്‍ വിശ്വസിക്കേണ്ടതിനും ഞാന്‍ അവരോടു ദൈവസ്നേഹത്തെക്കുറിച്ചു പറയുന്നതിനുമായി കുറച്ചു നാളുകള്‍ക്കു മുന്‍പു നിങ്ങളുടെയും മറ്റ് അപ്പൊസ്തലന്മാരുടെയും ഇടയില്‍നിന്ന് എന്നെ തിരഞ്ഞെടുത്തു എന്ന് നിങ്ങള്‍ എല്ലാവരും അറിയുന്നുവല്ലോ. BSB BSB: After much discussion, Peter got up and said to them, “Brothers, you know that in the early days God made a choice among you that the Gentiles would hear from my lips the message of the gospel and believe.
8 IEV ദൈവം എല്ലാ ജനങ്ങളുടെയും ഹൃദയം അറിയുന്നു. ദൈവം നമ്മോടു ചെയ്ത അതേരീതിയില്‍ പരിശുദ്ധാത്മാവിനെ നല്‍കിക്കൊണ്ട് യഹൂദരല്ലാത്ത ആളുകളും തന്റെ ജനമായിരിക്കേണ്ടതിനു അംഗീകരിച്ചിരിക്കുന്നു എന്ന് എന്നെയും മറ്റുള്ളവരെയും കാണിച്ചു തന്നിരിക്കുന്നു. BSB BSB: And God, who knows the heart, showed His approval by giving the Holy Spirit to them, just as He did to us.
9 IEV കര്‍ത്താവായ യേശുവിലുള്ള അവരുടെ വിശ്വാസത്തിന്റെ ഫലമായി അവന് അവരുടെ ഉള്ളം സാധാരണനിലയില്‍ ശുദ്ധീകരിച്ചതിനാല്‍ നമുക്കും അവര്‍ക്കും ഇടയില്‍ ദൈവം വ്യത്യാസം വച്ചിട്ടില്ല. അതു അവന് നമ്മോട് എങ്ങനെ ക്ഷമിച്ചു എന്നതുപോലെ തന്നെ. BSB BSB: He made no distinction between us and them, for He cleansed their hearts by faith.
10 IEV എന്തുകൊണ്ടാണ് യഹൂദരല്ലാത്ത വിശ്വാസികളെ നമ്മുടെ യഹൂദ ആചാരങ്ങളും നിയമങ്ങളും അനുസരിപ്പാന്‍ നിര്ബന്ധിക്കുവാന് നിങ്ങള്‍ ആഗ്രഹിക്കുന്നത്? നമ്മുടെ പൂര്‍വ്വ പിതാക്കന്മാര് ലംഘിച്ചതും യഹൂദന്മാരായ നാം ഇതു പാലിക്കുവാന്‍ സാധിക്കാത്തതുമായത് അവരുടെമേല്‍ നിര്‍ബന്ധിച്ച് ആക്കുന്നതുകൊണ്ട് അവരുടെമേല്‍ ഒരു വലിയ ഭാരം വയ്ക്കുന്നതിനു തുല്യമാണ്! അതിനാല്‍ അതു ചെയ്തു ദൈവത്തെ കോപിപ്പിക്കുന്നത് അവസാനിപ്പിക്കുക. BSB BSB: Now then, why do you test God by placing on the necks of the disciples a yoke that neither we nor our fathers have been able to bear?
11 IEV കര്‍ത്താവായ യേശു നമുക്കുവേണ്ടി എന്തുചെയ്തുവോ അതുകൊണ്ട് യഹൂദന്മാരായ നമ്മുടെ പാപങ്ങളില്‍ നമ്മെ ദൈവം രക്ഷിച്ചു എന്നു നാം അറിയുന്നു. കര്‍ത്താവായ യേശുവില്‍ വിശ്വസിച്ച യഹൂദരല്ലാത്തവരെ യഹൂദരായ നമ്മെ ദൈവം രക്ഷിച്ച അതേ രീതിയില്‍ രക്ഷിക്കുന്നു. BSB BSB: On the contrary, we believe it is through the grace of the Lord Jesus that we are saved, just as they are.”
12 IEV പത്രൊസ് സംസാരിച്ചതിനുശേഷം അവിടെയുണ്ടായിരുന്ന എല്ലാ ആളുകളും നിശബ്ദരായി. അതിനുശേഷം ദൈവം യഹൂദരല്ലാത്ത ആളുകളെ അംഗീകരിച്ചു എന്നു കാണിക്കേണ്ടതിനു ബര്‍ന്നബാസിനെയും പൌലൊസിനെയും യഹൂദരല്ലാത്ത ആളുകളുടെ ഇടയില്‍ അത്ഭുതങ്ങള്‍ ചെയ്യുവാന്‍ ദൈവം സഹായിച്ചതിനെക്കുറിച്ച് അവര്‍ രണ്ടുപേരും പറഞ്ഞത് അവരെല്ലാവരും ശ്രദ്ധിച്ചു. BSB BSB: The whole assembly fell silent as they listened to Barnabas and Paul describing the signs and wonders God had done among the Gentiles through them.
14 IEV ദൈവത്തിന്റെ സ്വന്ത ജനമായിരിക്കേണ്ടതിനു യഹൂദരല്ലാത്തവരെ അവരുടെ ഇടയില്‍നിന്ന് അവരെ തിരഞ്ഞെടുത്തു അനുഗ്രഹിച്ചത് എങ്ങനെയെന്നു മുന്‍പ് ശിമോന് പത്രൊസ് പറഞ്ഞുവല്ലോ. BSB BSB: Simon has told us how God first visited the Gentiles to take from them a people to be His own.
15 IEV ദൈവം വളരെ കാലങ്ങള്‍ക്കു മുന്‍പ് പറഞ്ഞതായ വാക്കുകള്‍ പ്രവാചകന്മാരില് ഒരാള്‍ എഴുതിയത് ഇതുമായി ഒത്തുവരുന്നു. BSB BSB: The words of the prophets agree with this, as it is written:
16 IEV ദാവീദ് വംശത്തില്‍നിന്ന് ഞാന്‍ ഒരു രാജാവിനെ തിരഞ്ഞെടുക്കുമ്പോള്‍ ഞാന്‍ ദാവീദിന്റെ രാജ്യം പുന:സ്ഥാപിക്കുകയും പിന്നീടു ഞാന്‍ മടങ്ങിവരികയും ചെയ്യും. അത് ഒരാള്‍ ഒരു ഭവനം ഇടിച്ചു കളഞ്ഞതിനുശേഷം അയാള്‍ പുനര്‍നിര്‍മാണം നടത്തുന്നതു പോലെയാണ്. BSB BSB: ‘After this I will return and rebuild the fallen tent of David. Its ruins I will rebuild, and I will restore it,
17 IEV മറ്റ് എല്ലാ ജനങ്ങളും കര്‍ത്താവായ ദൈവം എന്ന എന്നെ അറിയേണ്ടതിന് ശ്രമിപ്പാന്‍ ഞാന്‍ ഇതു ചെയ്യും. എന്റെ സ്വന്തമായിരിക്കേണ്ടതിനു ഞാന്‍ വിളിച്ച യഹൂദരല്ലാത്തവരും ഇതില്‍ ഉള്‍പ്പെടും. കര്‍ത്താവായ ദൈവമായ ഞാന്‍ ഈ വചനങ്ങള്‍ സംസാരിക്കകൊണ്ട് അതു സംഭവിക്കും എന്നു നിങ്ങള്‍ക്ക് തീര്‍ച്ചപ്പെടുത്താം. BSB BSB: so that the remnant of men may seek the Lord, and all the Gentiles who are called by My name, says the Lord who does these things
18 IEV ഞാന്‍ ഈ കാര്യങ്ങള്‍ ചെയ്യുകയും വളരെ നാളുകള്‍ക്കു മുന്‍പ് അവരെക്കുറിച്ച് അറിയേണ്ടതിനു ഞാന്‍ എന്റെ ജനത്തെ സൃഷ്ടിക്കുകയും ചെയ്തു. BSB BSB: that have been known for ages.’
20 IEV അതിനു പകരം നാല് കാര്യങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് നാം അവര്‍ക്ക് ഒരു കത്തെഴുതണം. ആളുകള്‍ വിഗ്രഹങ്ങള്‍ക്ക് അര്‍പ്പിച്ച മാംസം അവര്‍ ഭക്ഷിക്കരുത്, അവര്‍ വിവാഹം കഴിക്കാത്ത ആരുടെയെങ്കിലും കൂടെ ശയിക്കരുത്. പിടലി പിരിച്ചു കൊന്ന മൃഗങ്ങളുടെ മാംസം അവര്‍ ഭക്ഷിക്കരുത്. കൂടാതെ മൃഗങ്ങളുടെ രക്തം അവര്‍ ഭക്ഷിക്കരുത്. BSB BSB: Instead, we should write and tell them to abstain from food polluted by idols, from sexual immorality, from the meat of strangled animals, and from blood.
22 IEV അപ്പൊസ്തലന്മാരും മറ്റു മൂപ്പന്മാരും യെരുശലേമിലുള്ള മറ്റ് എല്ലാ വിശ്വാസികളും യാക്കോബ് പറഞ്ഞത് അംഗീകരിച്ചു. അതിനുശേഷം യെരുശലേമിലുള്ള നേതാക്കന്മാര് എന്തു തീരുമാനിച്ചു എന്ന് അന്ത്യോക്യയിലുള്ള വിശ്വാസികള്‍ അറിയേണ്ടതിന് പൌലൊസിനോടും ബര്‍ന്നബാസിനോടും കൂടെ അവരുടെ ഇടയില്‍ നിന്നു തന്നെയുള്ള പുരുഷന്മാരെ തിരഞ്ഞെടുത്ത് അന്ത്യോക്യയിലേക്ക് അയക്കേണമെന്നു അവര്‍ തീരുമാനിച്ചു. ആയതിനാല്‍ അവര്‍ ബര്‍ന്നബാസ് എന്നു വിളിച്ചിരുന്ന യൂദയേയും ശീലാസിനെയും തിരഞ്ഞെടുത്തു. ഇവര്‍ ഇരുവരും യെരുശലേമിലെ വിശ്വാസികളുടെ ഇടയിലുള്ള നേതാക്കന്മാര് ആയിരുന്നു. BSB BSB: Then the apostles and elders, with the whole church, decided to select men from among them to send to Antioch with Paul and Barnabas. They chose Judas called Barsabbas and Silas, two leaders among the brothers,
23 IEV അതിനുശേഷം അന്ത്യോക്യയിലെ വിശ്വാസികളുടെ അടുക്കലേക്കു യൂദാസിനെയും ശിലാസിനെയും കൊണ്ടുപോകുവാന്‍ താഴെപ്പറയുന്ന കത്തെഴുതി: "സിറിയ, കിലിക്യ സംസ്ഥാനങ്ങളിലെയും അന്ത്യോക്യയില്‍ പാര്‍ക്കുന്നവരുമായ യഹൂദരല്ലാത്ത വിശ്വാസികള്‍ക്ക് അപ്പൊസ്തലന്മാരും മൂപ്പന്മാരുമായ നിങ്ങളുടെ സഹോദരന്മാരായ ഞങ്ങളുടെ വന്ദനങ്ങള്‍. നിങ്ങള്‍ക്ക് ഈ കത്തെഴുതി അയക്കുന്നു. BSB BSB: and sent them with this letter: The apostles and the elders, your brothers, To the brothers among the Gentiles in Antioch, Syria, and Cilicia: Greetings.
24 IEV ഞങ്ങളുടെ ഇടയില്‍നിന്നും ചില പുരുഷന്മാര് നിങ്ങളുടെ അടുക്കലേക്കു പോയതായി ആളുകള്‍ ഞങ്ങളോടു പറഞ്ഞു, എന്നാല്‍ ഞങ്ങള്‍ അവരെ നിങ്ങളുടെ അടുക്കലേക്കു അയച്ചിട്ടില്ലതാനും. നിങ്ങളുടെ ചിന്തകളെ സംശയത്തില്‍ ആക്കുന്ന കാര്യങ്ങളെ നിങ്ങളോട് പറഞ്ഞു നിങ്ങളെ കുഴപ്പത്തിലാക്കി എന്നു ഞങ്ങള്‍ കേട്ടു. BSB BSB: It has come to our attention that some went out from us without our authorization and unsettled you, troubling your minds by what they said.
25 IEV അതിനാല്‍ ഞങ്ങള്‍ ഇവിടെ ഒരുമിച്ചു കൂടിയതിനുശേഷം, ഞങ്ങള്‍ വളരെയധികം സ്നേഹിക്കുന്ന ബര്‍ന്നബാസിനോടും പൌലൊസിനോടും കൂടെ നിങ്ങളുടെ അടുക്കലേക്കു പോകുവാന്‍ ചില പുരുഷന്മാരെ തിരഞ്ഞെടുക്കുവാന്‍ ആവശ്യപ്പെടുവാനും ഞങ്ങള്‍ തീരുമാനിച്ചു. BSB BSB: So we all agreed to choose men to send to you along with our beloved Barnabas and Paul,
26 IEV നമ്മുടെ കര്‍ത്താവായ യേശു എന്ന മശിഹായെ അവര്‍ സേവിക്കുന്നതിനാല്‍ ആ രണ്ടു പേരും തങ്ങളുടെ ജീവനെ കഷ്ടത്തില്‍ ആക്കി. BSB BSB: men who have risked their lives for the name of our Lord Jesus Christ.
27 IEV ഞങ്ങള്‍ യൂദാസിനെയും ശീലാസിനെയും നിങ്ങളുടെ അടുക്കലേക്കു അയക്കുന്നു. ഞങ്ങള്‍ എഴുതിയിരുന്ന അതേ കാര്യങ്ങള്‍ അവര്‍ നിങ്ങളോടു പറയും. BSB BSB: Therefore we are sending Judas and Silas to tell you in person the same things we are writing.
29 IEV ആളുകള്‍ വിഗ്രഹങ്ങള്‍ക്ക് അര്‍പ്പിച്ച ഭക്ഷണം നിങ്ങള്‍ കഴിക്കരുത്. മൃഗങ്ങളില്‍ നിന്നുള്ള രക്തം നിങ്ങള്‍ കഴിക്കരുത്. കൂടാതെ ആളുകള്‍ കഴുത്തു ഞെരിച്ചു കൊന്ന മൃഗങ്ങളുടെ മാംസം നിങ്ങള്‍ ഭക്ഷിക്കരുത്. BSB BSB: You must abstain from food sacrificed to idols, from blood, from the meat of strangled animals, and from sexual immorality. You will do well to avoid these things. Farewell.
30 IEV അവന് തിരഞ്ഞെടുത്ത നാലു പുരുഷന്മാര് യെരൂശലേമില്‍നിന്നു പുറപ്പെട്ടു അന്ത്യോക്യയിലേക്ക് വന്നു. അവിടെ എല്ലാ വിശ്വാസികളും ഒരുമിച്ചു കൂടിവന്നപ്പോള്‍, അവര്‍ അവര്‍ക്ക് കത്തു കൊടുത്തു. BSB BSB: So the men were sent off and went down to Antioch, where they assembled the congregation and delivered the letter.
31 IEV അവിടെയുള്ള വിശ്വാസികള്‍ കത്തു വായിച്ചപ്പോള്‍ അവര്‍ സന്തോഷിച്ചു. എന്തുകൊണ്ടെന്നാല്‍ അതിലെ സന്ദേശം അവരെ ഉത്സാഹിപ്പിച്ചു. BSB BSB: When the people read it, they rejoiced at its encouraging message.
32 IEV യൂദാസും ശീലാസും പ്രവാചകന്മാര് ആയിരുന്നതിനാല്‍ അവര്‍ വളരെ അധികം സംസാരിക്കുകയും അവിടെയുള്ള വിശ്വാസികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. കൂടാതെ കര്‍ത്താവായ യേശുവില്‍ വളരെ ശക്തമായി വിശ്വസിക്കുന്നതിനു സഹായിക്കുകയും ചെയ്തു. BSB BSB: Judas and Silas, who themselves were prophets, said much to encourage and strengthen the brothers.
33 IEV യൂദാസും ശീലാസും അവിടെ കുറച്ചുസമയം താമസിച്ചതിനുശേഷം യെരുശലേമിലേക്ക് മടങ്ങുവാന്‍ തയ്യാറാവുകയും അന്ത്യോക്യയില്‍ ഉള്ള വിശ്വാസികള്‍ അവര്‍ക്ക് നന്മ ആശംസിക്കുകയും തുടര്‍ന്ന് അവര്‍ അവിടെ നിന്നും പുറപ്പെടുകയും ചെയ്തു. BSB BSB: After spending some time there, they were sent off by the brothers in peace to return to those who had sent them.
35 IEV എന്നാല്‍ പൌലൊസും ബര്‍ന്നബാസും അന്ത്യോക്യയില്‍ താമസിക്കുന്നത് തുടര്‍ന്നു. അവന് അവിടെ ആയിരിക്കുമ്പോള്‍ അവര്‍ മറ്റുള്ളവരുമായി കര്‍ത്താവായ യേശുവിനെ കുറിച്ചുള്ള സന്ദേശം ആളുകളെ പഠിപ്പിക്കുകയും പ്രസംഗിക്കുകയും ചെയ്തു. BSB BSB: But Paul and Barnabas remained at Antioch, along with many others, teaching and preaching the word of the Lord.
36 IEV കുറച്ചു സമയത്തിനു ശേഷം പൌലൊസ് ബാര്ന്നബാസിനോട്, "കര്‍ത്താവായ യേശുവിനെക്കുറിച്ചുള്ള സന്ദേശം നാം മുന്‍പു പ്രസംഗിച്ച ഓരോ പട്ടണങ്ങളിലും തിരിച്ചുചെന്ന് സഹ വിശ്വാസികളെ സന്ദര്‍ശിക്കാം എന്നു പറഞ്ഞു. അങ്ങനെയായാല്‍ അതുവഴി അവര്‍ കര്‍ത്താവായ യേശുവിലുള്ള വിശ്വാസത്താല്‍ എങ്ങനെ തുടരുന്നു എന്നു നാം അറിയും. BSB BSB: Some time later Paul said to Barnabas, “Let us go back and visit the brothers in every town where we proclaimed the word of the Lord, to see how they are doing.”
37 IEV ബര്‍ന്നബാസ് പൌലൊസിന്റെ വാക്കുകള്‍ സമ്മതിച്ചു. എന്നാല്‍ മര്‍ക്കോസ് എന്നു മറു പേരുള്ള യോഹന്നാനെ വീണ്ടും കൂടെ കൊണ്ടു പോകുവാന്‍ അവന് ആഗ്രഹിച്ചു. BSB BSB: Barnabas wanted to take John, also called Mark.
38 IEV എന്നാല്‍ പൌലൊസ് ബര്‍ന്നബാസിനോട് അവര്‍ പംഫുല്യ ദേശത്തു ആയിരുന്നപ്പോള്‍ മര്‍ക്കോസ് അവരെ വിട്ടുപിരിയുകയും അവരോടൊപ്പം പ്രവര്‍ത്തിക്കുന്നതു തുടരാതിരുന്നതിനാല്‍ മര്‍ക്കോസിനെ അവരോടൊപ്പം കൊണ്ടുപോകുന്നത് നന്നല്ല എന്നു ചിന്തിക്കുന്നതായി പറയുകയും ചെയ്തു. BSB BSB: But Paul thought it best not to take him, because he had deserted them in Pamphylia and had not accompanied them in the work.
39 IEV ഈ വിഷയത്തില്‍ പൌലോസും ബര്‍ന്നബാസും ശക്തമായി അന്യോന്യം വിയോജിച്ചു. അതിനാല്‍ അവര്‍ ഒരാള്‍ മറ്റൊരാളില്‍നിന്നും വേര്‍പിരിഞ്ഞു. ബര്‍ണബാസ് മര്‍ക്കോസിനെ അവനോടൊപ്പം കൊണ്ടുപോയി. അവര്‍ ഒരു കപ്പലില്‍ കയറി കുപ്രോസ് എന്ന ദ്വീപിലേക്ക് പോയി. BSB BSB: Their disagreement was so sharp that they parted company. Barnabas took Mark and sailed for Cyprus,
40 IEV പൌലൊസിനോടൊപ്പം പ്രവര്‍ത്തിക്കേണ്ടതിനു ശീലാസ് അന്ത്യോക്യയിലേക്ക് മടങ്ങിയതിനാല്‍ പൌലൊസ് ശീലാസിനെ തിരഞ്ഞെടുത്തു. അവിടെയുള്ള വി ശ്വാസികള്‍ പൌലൊസിനെയും ശീലാസിനെയും അനുഗ്രഹത്തോടെ സഹായിക്കേണ്ടതിനു കര്‍ത്താവായ ദൈവത്തോടു പ്രാര്‍ത്ഥിച്ചു. തുടര്‍ന്ന് അവര്‍ രണ്ടുപേരും അന്ത്യോക്യയില്‍നിന്നും പുറപ്പെട്ടു. BSB BSB: but Paul chose Silas and left, commended by the brothers to the grace of the Lord.
41 IEV പൌലൊസ് ശീലാസിനോടുകൂടി സിറിയ, കിലിക്യ, സംസ്ഥാനങ്ങളില്‍ കൂടി സഞ്ചരിക്കുന്നത് തുടര്‍ന്നു. ആ സ്ഥലങ്ങളിലുള്ള വിശ്വാസി സമൂഹങ്ങള്‍ കര്‍ത്താവായ യേശുവില്‍ ശക്തമായി വിശ്വസിക്കേണ്ടതിന് അവര്‍ സഹായിച്ചുപോന്നു. BSB BSB: And he traveled through Syria and Cilicia, strengthening the churches.
Select verses for actions: Enter goes to them and Escape comes back.