1 IEV അവര്‍ അംഫിപൊലിസ്, അപ്പൊലോന്യ പട്ടണങ്ങളില്‍ കൂടി യാത്രചെയ്യുകയും തെസ്സലോനിക്ക പട്ടണത്തില്‍ എത്തുകയും ചെയ്തു. അവിടെ യഹൂദന്മാരുടെ ഒരു പ്രാര്‍ത്ഥനാസ്ഥലം ഉണ്ടായിരുന്നു. BSB BSB: When they had passed through Amphipolis and Apollonia, they came to Thessalonica, where there was a Jewish synagogue.
2 IEV സാധാരണയായി പൌലൊസ് ചെയ്തുവരുന്നത് പോലെ ശബത്തു ദിവസം അവന് സഭ കൂടുന്ന സ്ഥലത്തേക്കുപോയി. മൂന്നു ആഴ്ചകളില്‍ ഓരോ ശബത്തു ദിവസവും അവന് അവിടെ പോയി. യേശു മശിഹ ആകുന്നതു എങ്ങനെ എന്നു തിരുവെഴുത്തുകള്‍ പറയുന്നതിനെക്കുറിച്ചു ജനങ്ങളോട് സംസാരിച്ചു. BSB BSB: As was his custom, Paul went into the synagogue, and on three Sabbaths he reasoned with them from the Scriptures,
3 IEV മശിഹാ മരിക്കേണ്ടതിനെക്കുറിച്ചും വീണ്ടും ജീവനിലേക്കു വരുന്നതിനെക്കുറിച്ചും പ്രവാചകന്മാര് എഴുതിയിരിക്കുന്നത് തിരുവെഴുത്തുകളില്‍നിന്ന് അവന് കാണിച്ചു. അവന് പറഞ്ഞത്, "ഈ മനുഷ്യനായ യേശു മശിഹയാകുന്നു. അവന് എങ്ങനെ ആയിരിക്കുമെന്ന് പ്രവാചകന്മാര് പറഞ്ഞിരിക്കുന്ന അതേരീതിയില്‍ അവന് മരിക്കുകയും വീണ്ടും ജീവനിലേക്കു വരികയും ചെയ്തു. BSB BSB: explaining and proving that the Christ had to suffer and rise from the dead. “This Jesus I am proclaiming to you is the Christ,” he declared.
4 IEV അവിടെ ഉണ്ടായിരുന്ന ചില യഹൂദന്മാര് പൌലൊസ് പറഞ്ഞത് വിശ്വസിക്കുകയും പൌലൊസിനോടും ശിലാസിനോടുംകൂടെ കൂടിവരുവാന്‍ ആരംഭിക്കുകയും ചെയ്തു. അവിടെ ഉണ്ടായിരുന്ന വളരെ യഹൂദരല്ലാത്ത അനേകരും ദൈവത്തെ ആരാധിച്ചിരുന്ന പ്രധാന സ്ത്രീകളും യേശുവിനെ കുറിച്ചുള്ള സന്ദേശം വിശ്വസിക്കുകയും അവരും പൌലൊസിനോടും ശിലാസിനോടുംകൂടെ കൂടി വരുവാന്‍ തുടങ്ങുകയും ചെയ്തു. BSB BSB: Some of the Jews were persuaded and joined Paul and Silas, along with a large number of God-fearing Greeks and quite a few leading women.
5 IEV എന്നാല്‍ പൌലൊസ് പഠിപ്പിച്ചതു വളരെ ആളുകള്‍ വിശ്വസിച്ചതിന്റെ കാരണത്താല്‍ യഹൂദന്മാരുടെ ചില നേതാക്കന്മാര് കോപാകുലരായി. അതിനാല്‍ അവര്‍ പൊതുസ്ഥലത്തേക്കു പോവുകയും അവരെ പിന്തുടരുവാന് ചില ദുഷ്ടന്മാരായ മനുഷ്യരെ പ്രേരിപ്പിക്കുകയും ചെയ്തു. ഈവിധത്തില്‍ യഹൂദന്മാരുടെ നേതാക്കന്മാര് ഒരു ആള്‍ക്കൂട്ടത്തെ കൂട്ടുകയും അവരെക്കൊണ്ട് വലിയ ശബ്ദം ഉണ്ടാക്കുകയും ചെയ്തു. പൌലൊസും ശീലാസും താമസിച്ചിരുന്ന യാസോന് എന്നു പേരുള്ള ഒരു മനുഷ്യന്റെ ഭവനത്തിലേക്ക് യഹൂദന്മാരും മറ്റുള്ളവരും ഓടി ചെന്ന്. ജനകൂട്ടം ഉണ്ടായിരുന്ന സ്ഥലത്തേക്ക് പൌലോസിനെയും ശിലാസിനെയും കൊണ്ടു വരുവാന്‍ അവര്‍ ആഗ്രഹിച്ചു. BSB BSB: The Jews, however, became jealous. So they brought in some troublemakers from the marketplace, formed a mob, and sent the city into an uproar. They raided Jason’s house in search of Paul and Silas, hoping to bring them out to the people.
7 IEV കൂടാതെ യാസോന് എന്ന ഈ വ്യക്തി തന്റെ ഭവനത്തില്‍ പാര്പ്പാന് അവരോട് ആവശ്യപ്പെട്ടിരിക്കുന്നു. അവര്‍ ചക്രവര്‍ത്തിക്കെതിരായി പ്രവര്‍ത്തിക്കുന്നു. യേശു എന്നു പേരുള്ള മറ്റൊരു വ്യക്തിയാണ് യഥാര്‍ത്ഥത്തില്‍ രാജാവെന്നു അവര്‍ പറയുന്നു!" BSB BSB: and Jason has welcomed them into his home. They are all defying Caesar’s decrees, saying that there is another king, named Jesus!”
8 IEV അവിടെ കൂടിയിരുന്ന ജനസമൂഹവും പട്ടണാധികാരികളും അതു കേട്ടപ്പോള്‍ വളരെ കോപിക്കുകയും പ്രക്ഷോഭിതരാവുകയും ചെയ്തു. BSB BSB: On hearing this, the crowd and city officials were greatly disturbed.
9 IEV പട്ടണാധികാരികള്‍ യാസോനും മറ്റു വിശ്വാസികള്‍ക്കും പിഴ ഇടുകയും പൌലൊസും ശീലാസും ഇനിയും കൂടുതല്‍ കുഴപ്പം ഉണ്ടാക്കുകയില്ലാ എങ്കില്‍ അവര്‍ക്ക് പണം മടക്കി കൊടുക്കേണമെന്നു അവരോടു പറയുകയും ചെയ്തു. അതിനുശേഷം യസോനെയും മറ്റു വിശ്വാസികളെയും പോകുവാന്‍ പട്ടണാധികാരികള്‍ അനുവദിച്ചു. BSB BSB: And they collected bond from Jason and the others and then released them.
12 IEV പൌലൊസിന്റെ ഉപദേശങ്ങള്‍ നിമിത്തം ധാരാളം യഹൂദന്മാര് യേശുവില്‍ വിശ്വസിച്ചു. കൂടാതെ യഹൂദര്‍ അല്ലാത്ത ചില പ്രധാന സ്ത്രീകളും യഹൂദര്‍ അല്ലാത്ത ധാരാളം പുരുഷന്മാരും അവനില്‍ വിശ്വസിച്ചു. BSB BSB: As a result, many of them believed, along with quite a few prominent Greek women and men.
13 IEV എന്നാല്‍ പൌലൊസ് യേശുവിനെക്കുറിച്ചുള്ള സന്ദേശം ബെരോവയില്‍ പ്രസംഗിക്കുന്നു എന്നു തെസ്സലോനിക്യയില്‍ ഉള്ള യഹൂദന്മാര് കേട്ടു. അതിനാല്‍ അവര്‍ ബെരോവയിലേക്ക് പോകുകയും പൌലൊസിനോട് കോപിക്കത്തക്കവണ്ണം അവിടെയുള്ള ആളുകളോട് കാര്യങ്ങള്‍ പറഞ്ഞു ഫലിപ്പിക്കുകയും ചെയ്തു. BSB BSB: But when the Jews from Thessalonica learned that Paul was also proclaiming the word of God in Berea, they went there themselves to incite and agitate the crowds.
14 IEV മറ്റൊരു പട്ടണത്തിലേക്ക് പോകേണ്ടതിനു ബരോവയിലെ ചില വിശ്വാസികള്‍ പൌലോസിനെ സമുദ്രതീരത്തേക്ക് കൊണ്ടുപോയി. എന്നാല്‍ ശീലാസും തിമൊഥെയൊസും ബരോവയില്‍ താമസിച്ചു. BSB BSB: The brothers immediately sent Paul to the coast, but Silas and Timothy remained in Berea.
15 IEV പൌലൊസും മറ്റു പുരുഷന്മാരും തീരത്ത് എത്തിയപ്പോള്‍ അവര്‍ ഒരു ബോട്ടില്‍ കയറുകയും ഉടനെ പട്ടണത്തിലേക്ക് പോകുകയും ചെയ്തു. അതിനുശേഷം പൌലൊസ് തന്നോടൊപ്പം വന്ന ആളുകളോട് പറഞ്ഞത്, "ശീലാസിനോടും തിമൊഥെയൊസിനോടും കഴിയുന്നത്രയും വേഗത്തില്‍ അഥേനയില് എന്റെ അടുക്കല്‍ വരുവാന്‍ പറയുക. തുടര്‍ന്ന് ആ പുരുഷന്മാര് അഥേന വിടുകയും ബെരോവയില്‍ എത്തുകയും ചെയ്തു. BSB BSB: Those who escorted Paul brought him to Athens and then returned with instructions for Silas and Timothy to join him as soon as possible.
17 IEV അതിനാല്‍ അവന് യഹൂദന്മാരുടെ കൂട്ടായ്മ സ്ഥലത്തേക്ക് പോകുകയും യഹൂദന്മാരുമായും, യഹൂദന്മാര് വിശ്വസിച്ചത് അംഗീകരിച്ച യവനന്മാരോടും യേശുവിനെക്കുറിച്ചു സംസാരിച്ചു. അവന് പൊതു സ്ഥലത്തേക്കും എല്ലാ ദിവസവും പോകുകയും അവിടെ അവന് കണ്ടുമുട്ടിയ ആളുകളോടു സംസാരിക്കുകയും ചെയ്തു. BSB BSB: So he reasoned in the synagogue with the Jews and God-fearing Gentiles, and in the marketplace with those he met each day.
18 IEV ആളുകള്‍ വിശ്വസിക്കുന്നതിനെക്കുറിച്ചു സംസാരിക്കുവാന്‍ ഇഷ്ടപെടുന്ന ചില അദ്ധ്യാപകരെ പൌലൊസ് കണ്ടു മുട്ടി. അവരില്‍ ചിലരെ എപ്പിക്കൂര്യര്‍ എന്നും മറ്റു ചിലരെ സ്തോയിക്യര് എന്നും ആളുകള്‍ വിളിച്ചിരുന്നു. അവര്‍ എന്തു വിശ്വസിക്കുന്നു എന്ന് പൌലൊസിനോട് പറയുകയും അവന് എന്തു വിശ്വസിക്കുന്നു എന്ന് അവര്‍ അവനോടു ചോദിക്കുകയും ചെയ്തു. തുടര്‍ന്ന് പൌലൊസ് അവരോട് യേശുക്രിസ്തു മരിക്കുകയും അവന് വീണ്ടും ജീവിച്ചെഴുന്നേല്ക്കുകയും ചെയ്തു എന്ന് അവരോടു പറഞ്ഞിതിനാല്‍, "ഇയാള്‍ ചില അന്യദൈവങ്ങളെക്കുറിച്ചു ചില കാര്യങ്ങള്‍ പറയുന്നു." എന്ന് അവരില്‍ ചിലര്‍ അന്യോന്യം പറഞ്ഞു. BSB BSB: Some Epicurean and Stoic philosophers also began to debate with him. Some of them asked, “What is this babbler trying to say?” Others said, “He seems to be advocating foreign gods.” They said this because Paul was proclaiming the good news of Jesus and the resurrection.
19 IEV അതിനാല്‍ അവര്‍ അവനെ പട്ടണനേതാക്കന്മാര്‍ കൂടിവരുന്ന സ്ഥലത്തേക്ക് കൊണ്ടുപോയി. അവര്‍ അവിടെ എത്തിയപ്പോള്‍ പൌലോസിനോട് പറഞ്ഞത്," നീ ജനങ്ങളെ പഠിപ്പിക്കുന്ന ഈ നവീന സന്ദേശം എന്താണെന്നു ദയവായി പറയുക? BSB BSB: So they took Paul and brought him to the Areopagus, where they asked him, “May we know what this new teaching is that you are presenting?
20 IEV ഞങ്ങള്‍ക്ക് മനസിലാക്കുവാന്‍ സാധിക്കാത്ത ചില കാര്യങ്ങള്‍ നീ പഠിപ്പിക്കുന്നു, അതിനാല്‍ അതിന്റെ അര്‍ത്ഥം എന്താണെന്നു ഞങ്ങള്‍ അറിയുവാന്‍ ആഗ്രഹിക്കുന്നു". BSB BSB: For you are bringing some strange notions to our ears, and we want to know what they mean.”
21 IEV അഥേനയിലെ ജനങ്ങളും മറ്റു പ്രദേശങ്ങളില്‍നിന്ന് അവിടെ വന്നു പാര്‍ക്കുന്നവരും അവര്‍ക്ക് പുതുതായി എന്തെങ്കിലും ഉള്ളതിനെക്കുറിച്ചു സംസാരിക്കുവാന്‍ ഇഷ്ടപ്പെടുന്നവരാണ്. BSB BSB: Now all the Athenians and foreigners who lived there spent their time doing nothing more than hearing and articulating new ideas.
23 IEV ഞാന്‍ ഇതു പറയുന്നതിന്റെ കാരണം, ഞാന്‍ ഇവിടെ ചുറ്റി നടക്കുമ്പോള്‍ നിങ്ങള്‍ ആരാധിക്കുന്ന ചില കാര്യങ്ങള്‍ ഞാന്‍ കണ്ടു. ഒരു യാഗപീഠത്തിന്മേല്‍, "ഞങ്ങള്‍ അറിയാത്ത ഒരു ദൈവത്തെ ഇത് ബഹുമാനിക്കുന്നു" എന്ന് ആരോ കൊത്തിയെഴുതിയിരിക്കുന്നതും ഞാന്‍ കണ്ടു. എന്നാല്‍ നിങ്ങള്‍ അറിയുന്നില്ലെങ്കിലും നിങ്ങള്‍ ആരാധിക്കുന്ന ആ ദൈവത്തെക്കുറിച്ച് ഞാന്‍ ഇപ്പോള്‍ നിങ്ങളോട് പറയാം. BSB BSB: For as I walked around and examined your objects of worship, I even found an altar with this inscription: TO AN UNKNOWN GOD. Therefore what you worship as something unknown, I now proclaim to you.
25 IEV അവന് എല്ലാവര്ക്കും ജീവനും ശ്വാസവും കൊടുക്കുകയും അവര്‍ക്കാവശ്യമുള്ള എല്ലാം അവന് നല്‍കുകയും ചെയ്യുന്നതിനാല്‍ ജനങ്ങള്‍ അവനുവേണ്ടി ഉണ്ടാക്കിയ യാതൊന്നും തന്നെ അവന് ആവശ്യമില്ല. BSB BSB: Nor is He served by human hands, as if He needed anything, because He Himself gives everyone life and breath and everything else.
29 IEV ആകയാല്‍ നാം ദൈവത്തിന്റെ സന്താനങ്ങള്‍ ആകകൊണ്ടു സ്വര്‍ണ്ണം, വെള്ളി അഥവാ കല്ല് എന്നിവകൊണ്ടു മനുഷ്യന് നിര്‍മിച്ച ഏതെങ്കിലും വസ്തുപോലെ ആകുന്നു ദൈവം എന്നു നാം ചിന്തിക്കരുത്. BSB BSB: Therefore, being offspring of God, we should not think that the Divine Being is like gold or silver or stone, an image formed by man’s skill and imagination.
30 IEV മനുഷ്യന് ചെയ്യേണമെന്നു ദൈവം എന്ത് ആഗ്രഹിക്കുന്നു എന്നതിനെക്കുറിച്ച് ജനങ്ങള്‍ അറിയാതിരുന്ന കാലത്ത് അവര്‍ എന്തുചെയ്തുവോ അതനുസരിച്ച് ദൈവം അവരെ ശിക്ഷിച്ചില്ല. എന്നാല്‍ ഇപ്പോള്‍ എല്ലായിടത്തുമുള്ള എല്ലാവരും അവരുടെ ദുഷ്ട പ്രവൃത്തികളില്‍നിന്നും മനംതിരിയണമെന്നു ദൈവം എല്ലാ മനുഷ്യരോടും കല്പ്പിക്കുന്നു. BSB BSB: Although God overlooked the ignorance of earlier times, He now commands all people everywhere to repent.
31 IEV അവന് തിരഞ്ഞെടുത്ത മനുഷ്യന് മൂലം അവന് എല്ലാവരേയും നീതിപൂര്‍വ്വം ന്യായം വിധിക്കുവാന്‍ ഒരു പ്രത്യേക ദിവസം തിരഞ്ഞെടുത്തിരിക്കുന്നു എന്ന് അവന് നമ്മോടു പറയുന്നു. ഈ മനുഷ്യനെ മരിച്ചവരുടെ ഇടയില്‍ നിന്ന് ഉയിര്‍പ്പിച്ചതിനാല്‍ നാം ഇത് മനസിലാക്കുവാന്‍ തീര്‍ച്ചപ്പെടുത്തിയിരിക്കുന്നു. BSB BSB: For He has set a day when He will judge the world with justice by the Man He has appointed. He has given proof of this to everyone by raising Him from the dead.”
32 IEV ഒരു മനുഷ്യന് മരിച്ചതിനുശേഷം വീണ്ടും ജീവിച്ചു എന്ന് പൌലൊസ് പറയുന്നത് ആ പുരുഷന്മാര് കേട്ടപ്പോള്‍ അവരില്‍ ചിലര്‍ പൌലോസിനെ പരിഹസിച്ചു. എന്നാല്‍ മറ്റുള്ളവര്‍ അടുത്ത ദിവസവും ഇതേക്കുറിച്ച് പറയുവാന്‍ മടങ്ങിവരണമെന്നു ആവശ്യപ്പെട്ടു. BSB BSB: When they heard about the resurrection of the dead, some began to mock him, but others said, “We want to hear you again on this topic.”
33 IEV അവര്‍ അത് പറഞ്ഞതിന് ശേഷം പൌലൊസ് നടന്നു നീങ്ങി. BSB BSB: At that, Paul left the Areopagus.
34 IEV എന്നിരുന്നാല്‍ ജനങ്ങളില്‍ ചിലര്‍ യേശുവിനെക്കുറിച്ചു പൌലൊസ് പറഞ്ഞ സന്ദേശം വിശ്വസിക്കുകയും അവനോടൊപ്പം പോകുകയും ചെയ്തു. യേശുവില്‍ വിശ്വസിച്ചവരില്‍ ഒരാള്‍ ആലോചന സഭയുടെ അംഗമായിരുന്ന ദിയോനുസോസ് എന്ന മനുഷ്യന് ആയിരുന്നു. കൂടാതെ വിശ്വസിച്ചവരില്‍ ദമരിസ് എന്നു പേരായ സ്ത്രീയും ജനങ്ങളില്‍ മറ്റു ചിലരും അവരോടൊപ്പം ഉണ്ടായിരുന്നു. BSB BSB: But some joined him and believed, including Dionysius the Areopagite, a woman named Damaris, and others who were with them.
Select verses for actions: Enter goes to them and Escape comes back.