1 IEV അതിനുശേഷം പൌലൊസ് അഥേന പട്ടണം വിട്ടു കൊരിന്ത് പട്ടണത്തിലേക്കു പോയി. BSB BSB: After this, Paul left Athens and went to Corinth.
2 IEV അവിടെ അവന് പൊന്തോസ്സ് പ്രദേശത്തുനിന്നുള്ള അക്വിലാസ് എന്നു പേരുള്ള ഒരു യഹൂദനെ കണ്ടുമുട്ടി. അക്വിലാസും അവന്റെ ഭാര്യ പ്രിസ്കില്ലയും ഇറ്റലിയിലെ റോമാപട്ടണത്തില്‍ നിന്നും അല്പ നാളുകള്‍ക്കു മുന്‍പ് വന്നു. റോമാ ചക്രവര്‍ത്തിയായ ക്ലൌദിയോസ് എല്ലാ യഹൂദന്മാരും നിര്‍ബന്ധമായും റോമാ പട്ടണം വിട്ടു പോകേണം എന്നു കല്പിച്ചതിനാല് അവര്‍ റോമാ പട്ടണം വിട്ടു പോന്നു. അക്വിലാസിനേയും പ്രിസ്കില്ലായെയും കാണുവാന്‍ പൌലൊസ് പോയി. BSB BSB: There he found a Jew named Aquila, a native of Pontus, who had recently come from Italy with his wife Priscilla because Claudius had ordered all the Jews to leave Rome. Paul went to visit them,
3 IEV അക്വിലാസും പ്രിസ്കില്ലയും പണം സമ്പാദിക്കുന്നതിനായി കൂടാരങ്ങള്‍ നിര്‍മ്മിച്ചു. പൌലോസും കൂടാരങ്ങള്‍ നിര്‍മ്മിച്ചതിനാല്‍ അവന് അവരോടൊപ്പം താമസിക്കുകയും ഒരുമിച്ചു പ്രവര്‍ത്തിക്കുകയും ചെയ്തു. BSB BSB: and he stayed and worked with them because they were tentmakers by trade, just as he was.
4 IEV എല്ലാ ശബത്തിലും പൌലൊസ് യഹൂദന്മാരുടെ കൂട്ടായ്മാസ്ഥലത്തു പോയി യഹൂദന്മാരോടും, യഹൂദരല്ലാത്തവരോടും സംസാരിച്ചു. അവന് അവരെ യേശുവിനെക്കുറിച്ചു പഠിപ്പിച്ചു. BSB BSB: Every Sabbath he reasoned in the synagogue, trying to persuade Jews and Greeks alike.
5 IEV ശീലാസും തിമൊഥെയൊസും മക്കദോന്യ ദേശത്തുനിന്നും വന്നപ്പോള്‍ പൌലൊസ് യഹൂദന്മാരോട് യേശു മശിഹ ആയിരുന്നു എന്നു ശക്തിയോടെ പറയുവാന്‍ ആത്മാവിനാല്‍ നയിക്കപ്പെട്ടു. BSB BSB: And when Silas and Timothy came down from Macedonia, Paul devoted himself fully to the word, testifying to the Jews that Jesus is the Christ.
6 IEV എന്നാല്‍ യഹൂദന്മാര് പൌലൊസിന് എതിരായി തിരിയുകയും അവനെക്കുറിച്ചു ദുഷ്ട കാര്യങ്ങള്‍ പറയുവാനായി ആരംഭിക്കുകയും ചെയ്തു. അതിനാല്‍ അവന് അവന്റെ വസ്ത്രങ്ങളില്‍നിന്ന് പൊടി തട്ടിക്കളയുകയും അവരോടു ഇങ്ങനെ പറയുകയും ചെയ്തു, "ദൈവം നിങ്ങളെ ശിക്ഷിച്ചാല്‍ അതിന്റെ ഉത്തരവാദിത്വം നിങ്ങള്‍ക്കാണ്, എന്റേതല്ല! ഇപ്പോള്‍ മുതല്‍ ഞാന്‍ യഹൂദര്‍ അല്ലാത്തവരോട് സംസാരിക്കും. BSB BSB: But when they opposed and insulted him, he shook out his garments and told them, “Your blood be on your own heads! I am innocent of it. From now on I will go to the Gentiles.”
7 IEV അതിനാല്‍ പൌലൊസ് യഹൂദന്മാരുടെ കൂട്ടായ്മ സ്ഥലം വിടുകയും അതിനടുത്തുള്ള ഒരു വീട്ടിലേക്കു പോകുകയും ചെയ്തു. കൂടാതെ അവിടെ പ്രസംഗിച്ചു. യുസ്തോസ് എന്ന വീട്ടുടമസ്ഥന് ദൈവത്തെ ആരാധിച്ചിരുന്ന യഹൂദേതരനായ വ്യക്തിയായിരുന്നു. BSB BSB: So Paul left the synagogue and went next door to the house of Titus Justus, a worshiper of God.
8 IEV അതിനുശേഷം ക്രിസ്പൊസ് എന്നു പേരുണ്ടായിരുന്ന യഹൂദന്മാരുടെ കൂട്ടായ്മ സ്ഥലത്തിന്റെ ചുമതലക്കാരനും കുടുംബവും കര്‍ത്താവില്‍ വിശ്വസിച്ചു. കൊരിന്തിലുള്ള മറ്റ് അനേകം ആളുകള്‍ ക്രിസ്പസിനെയും അവന്റെ കുടുംബത്തെയും കുറിച്ച് കേള്‍ക്കുകയും അവരും കര്‍ത്താവില്‍ വിശ്വസിക്കുകയും സ്നാനമേല്ക്കുകയും ചെയ്തു. BSB BSB: Crispus, the synagogue leader, and his whole household believed in the Lord. And many of the Corinthians who heard the message believed and were baptized.
9 IEV ഒരു രാത്രിയില്‍ പൌലൊസിനുണ്ടായ ദര്‍ശനത്തില്‍ കര്‍ത്താവായ യേശു അവനോടു പറഞ്ഞത്, നിനക്ക് എതിരായ ആളുകളെക്കുറിച്ചു ഭയപ്പെടരുത്, എന്നാല്‍ എന്നെക്കുറിച്ച് സംസാരിക്കുന്നത് തുടരുക, BSB BSB: One night the Lord spoke to Paul in a vision: “Do not be afraid; keep on speaking; do not be silent.
10 IEV എന്തുകൊണ്ടെന്നാല്‍ ഞാന്‍ നിന്നെ സഹായിക്കുകയും ആര്‍ക്കും തന്നെ നിനക്കു ദോഷം ചെയ്യുവാന്‍ കഴിയുകയുമില്ല. ഞാനുമായി ബന്ധപ്പെട്ട വളരെയാളുകള്‍ ഈ പട്ടണത്തില്‍ ഉള്ളതിനാല്‍ എന്നെക്കുറിച്ച് അവരോടു പറഞ്ഞുകൊണ്ടിരിക്കുക. BSB BSB: For I am with you and no one will lay a hand on you, because I have many people in this city.”
11 IEV അതിനാല്‍ പൌലൊസ് കൊരിന്തില്‍ ഒന്നര വര്‍ഷം താമസിച്ചു യേശുവിനെക്കുറിച്ചു ദൈവത്തില്‍നിന്നുള്ള സന്ദേശം ജനങ്ങളെ പഠിപ്പിക്കുകയും ചെയ്തു. BSB BSB: So Paul stayed for a year and a half, teaching the word of God among the Corinthians.
13 IEV ഇങ്ങനെ എന്നിട്ട് പറഞ്ഞു, "ഞങ്ങളുടെ യഹൂദ നിയമങ്ങള്‍ക്ക് എതിരായി ദൈവത്തെ ആരാധിപ്പാനുള്ള വഴികളെപ്പറ്റി ഈ മനുഷ്യന് ജനങ്ങളെ പഠിപ്പിക്കുന്നു." BSB BSB: “This man is persuading the people to worship God in ways contrary to the law,” they said.
14 IEV പൌലോസ് സംസാരിക്കുവാന്‍ ആരംഭിച്ചപ്പോള്‍ ഗല്ലിയോന് യഹൂദന്മാരോട്, "ഈ മനുഷ്യന് നമ്മുടെ റോമാക്കാരുടെ നിയമങ്ങളെ ലംഘിച്ചിട്ടുണ്ടെങ്കില്‍ യഹൂദന്മാരായ നിങ്ങള്‍ എന്നോടു പറയുവാന്‍ ആഗ്രഹിക്കുന്നത് കേള്‍ക്കാം. BSB BSB: But just as Paul was about to speak, Gallio told the Jews, “If this matter involved a wrongdoing or vicious crime, O Jews, it would be reasonable for me to hear your complaint.
15 IEV എന്നാല്‍ നിങ്ങള്‍ വാക്കുകളെക്കുറിച്ചും പേരുകളെക്കുറിച്ചും നിയമങ്ങളെക്കുറിച്ചും നിങ്ങളുടെ സ്വന്ത യഹൂദ നിയമങ്ങളെക്കുറിച്ചും പറയുന്നു, ആയതിനാല്‍ ഇവയെക്കുറിച്ചു നിങ്ങള്‍തന്നെ അവനോടു സംസാരിക്കേണം. ഞാന്‍ ഈ കാര്യങ്ങളെ വിധിക്കുകയില്ല!" BSB BSB: But since it is a dispute about words and names and your own law, settle it yourselves. I refuse to be a judge of such things.”
16 IEV ഗല്ലിയോന് അതു പറഞ്ഞതിനുശേഷം കോടതിയില്‍നിന്നും യഹൂദ നേതാക്കന്മാരെ പുറത്താക്കുവാന്‍ അവന് ചില പടയാളികളോട് പറഞ്ഞു. BSB BSB: And he drove them away from the judgment seat.
17 IEV അതിനുശേഷം സോസ്ഥനേസ് എന്ന യഹൂദ പ്രമാണിയെ പിടിച്ചു, ന്യായാസനത്തിനു മുന്‍പില്‍വച്ചു തന്നെ അവര്‍ അവനെ അടിച്ചു. എന്നാല്‍ ഇതേപ്പറ്റി ഗല്ലിയോന് ഒന്നും ചെയ്തില്ല. BSB BSB: At this, the crowd seized Sosthenes the synagogue leader and beat him in front of the judgment seat. But none of this was of concern to Gallio.
18 IEV പൌലൊസ് കൊരിന്തിലുള്ള വിശ്വാസികളോടൊപ്പം വളരെ അധികം ദിവസങ്ങള്‍ താമസിച്ചു. അതിനുശേഷം അവന് ഒരു കപ്പലില്‍ കയറി അക്വിലാസിനോടും പ്രിസ്കില്ലയോടും കൂടി സിറിയ സംസ്ഥാനത്തേക്ക് യാത്ര ചെയ്യുകയും ചെയ്തു. അവന് ഒരു നേര്‍ച്ച നേര്‍ന്നിരുന്നതിനാല്‍ കെംക്രയയില് വച്ച് അവന്റെ തലമുടി ക്ഷൌരം ചെയ്യിച്ചു. BSB BSB: Paul remained in Corinth for quite some time before saying goodbye to the brothers. He had his head shaved in Cenchrea to keep a vow he had made, and then he sailed for Syria, accompanied by Priscilla and Aquila.
19 IEV അവന് എഫെസൊസ് പട്ടണത്തില്‍ എത്തുകയും പ്രിസ്കില്ലയും, അക്വിലാവും അവിടെ താമസിക്കുകയും ചെയ്തു. പൌലോസ് യഹൂദന്മാരുടെ കൂട്ടായ്മ സ്ഥലത്ത് പ്രവേശിക്കുകയും യേശുവിനെക്കുറിച്ച് യഹൂദന്മാരോട് സംസാരിക്കുകയും ചെയ്തു. BSB BSB: When they reached Ephesus, Paul left Priscilla and Aquila. He himself went into the synagogue there and reasoned with the Jews.
20 IEV അവന് വളരെ ദിവസങ്ങള്‍ താമസിപ്പാന്‍ അവന് അവനോടു അപേക്ഷിച്ചു. എന്നാല്‍ അവിടെ താമസിക്കുവാന്‍ അവന് സമ്മതിച്ചില്ല. BSB BSB: When they asked him to stay for a while longer, he declined.
21 IEV എന്നാല്‍ അവന് പുറപ്പെടുമ്പോള്‍ അവന് അവരോടു പറഞ്ഞത്, "ഞാന്‍ തിരിച്ചു വരണമെന്നു ദൈവം ആഗ്രഹിക്കുന്നു എങ്കില്‍ ഞാന്‍ തിരിച്ചു വരും" തുടര്‍ന്ന് അവന് ഒരു കപ്പലില്‍ കയറി എഫെസൊസില്‍ നിന്നും യാത്ര പുറപ്പെട്ടു. BSB BSB: But as he left, he said, “I will come back to you if God is willing.” And he set sail from Ephesus.
22 IEV കപ്പല്‍ കൈസര്യ പട്ടണത്തില്‍ എത്തിയപ്പോള്‍ പൌലോസ് കപ്പലില്‍നിന്നും ഇറങ്ങി. അവന് യെരുശലേംവരെ പോയി അവിടെയുള്ള വിശ്വാസികള്‍ക്കു വന്ദനം പറഞ്ഞു. തുടര്‍ന്ന് അവന് സിറിയ പ്രദേശത്തുള്ള അന്ത്യോക്യ പട്ടണത്തിലേക്ക് പോയി. BSB BSB: When Paul had landed at Caesarea, he went up and greeted the church at Jerusalem. Then he went down to Antioch.
23 IEV പൌലൊസ് അവിടെയുള്ള വിശ്വാസികളുമായി കുറച്ചു നാളുകള്‍ ചിലവഴിച്ചു. അതിനുശേഷം അവന് അന്ത്യോക്യ വിടുകയും ഗലാത്യ, ഫ്രുഗ്യ പ്രദേശങ്ങളിലെ പട്ടണങ്ങളിലേക്കു നടക്കുകയും ചെയ്തു. യേശുവിനെക്കുറിച്ചു ദൈവത്തില്‍ നിന്നുള്ള സന്ദേശത്തില്‍ കൂടുതലായി വിശ്വസിക്കുവാന്‍ ആവശ്യപ്പെട്ടു. BSB BSB: After Paul had spent some time in Antioch, he traveled from place to place throughout the region of Galatia and Phrygia, strengthening all the disciples.
24 IEV പൌലൊസ് ഗലാത്യ ഫ്രുഗ്യയില്കൂടി പോകുകയായിരുന്ന സമയം അപ്പൊല്ലോസ് എന്നു പേരുള്ള ഒരു യഹൂദനായ മനുഷ്യന് എഫെസൊസിലേക്ക് വന്നു. അവന് അലക്സന്ത്രിയ പട്ടണത്തില്‍ നിന്നുള്ളവനും തിരുവെഴുത്തുകളെക്കുറിച്ച് നന്നായി സംസാരിക്കുന്നവനുമായിരുന്നു. BSB BSB: Meanwhile a Jew named Apollos, a native of Alexandria, came to Ephesus. He was an eloquent man, well versed in the Scriptures.
25 IEV മനുഷ്യര്‍ എങ്ങനെ ജീവിക്കണമെന്നു കര്‍ത്താവ് ആഗ്രഹിക്കുന്നു എന്നതിനെക്കുറിച്ചു മറ്റു വിശ്വാസികള്‍ അപ്പൊല്ലോസിനെ പഠിപ്പിക്കുകയും അവന് ജനങ്ങളെ ആ കാര്യങ്ങള്‍ ഉത്സാഹപൂര്‍വം പഠിപ്പിക്കുകയും ചെയ്തു. എന്നിരുന്നാലും അവന് യോഹന്നാന് സ്നാപകന്റെ സ്നാനത്തെക്കുറിച്ചു മാത്രം അറിഞ്ഞിരുന്നതിനാല്‍ യേശുവിനെകുറിച്ചുള്ളതെല്ലാം അവന് പഠിപ്പിച്ചിരുന്നില്ല. BSB BSB: He had been instructed in the way of the Lord and was fervent in spirit. He spoke and taught accurately about Jesus, though he knew only the baptism of John.
27 IEV അഖായ പ്രദേശങ്ങളിലേക്കു പോകുവാന്‍ അപ്പൊല്ലോസ് തീരുമാനിച്ചപ്പോള്‍ അത് അവനു നല്ലതായിരിക്കും എന്ന് എഫെസൊസിലെ വിശ്വാസികള്‍ അവനോടു പറഞ്ഞു. അതിനാല്‍ അപ്പല്ലോസിനെ സ്വീകരിക്കുവാന്‍ പറഞ്ഞുകൊണ്ട് അഖായയിലുള്ള വിശ്വാസികള്‍ക്ക് അവര്‍ ഒരു കത്തെഴുതി. അവന് അവിടെ എത്തിയതിനു ശേഷം യേശുവില്‍ വിശ്വസിപ്പാന്‍ ദൈവം കരുണയോടെ പ്രാപ്തരാക്കിയവരെ അവന് സഹായിച്ചു. BSB BSB: When Apollos resolved to cross over to Achaia, the brothers encouraged him and wrote to the disciples there to welcome him. On his arrival, he was a great help to those who by grace had believed.
28 IEV അപ്പൊല്ലോസ് യഹൂദ നേതാക്കന്മാരുമായി വളരെ ശക്തിയോടെ സംസാരിക്കുന്നത് മറ്റനേകര്‍ ശ്രദ്ധിച്ചുകേട്ടു. തിരുവെഴുത്തുകളില്‍ നിന്നും വായിക്കുന്നത് മുഖാന്തിരം യേശു തന്നെ മശിഹാ ആയിരുന്നു എന്നു കാണിപ്പാന്‍ അവനു സാധിച്ചു. BSB BSB: For he powerfully refuted the Jews in public debate, proving from the Scriptures that Jesus is the Christ.
Select verses for actions: Enter goes to them and Escape comes back.