1 IEV എഫെസൊസിലുള്ള ജനങ്ങള്‍ കലാപം നിര്‍ത്തിയതിനു ശേഷം പൌലൊസ് വിശ്വാസികളെ ഒരുമിച്ചു വിളിച്ചുകൂട്ടി. കര്‍ത്താവായ യേശുവില്‍ വിശ്വസിക്കുന്നത് തുടരുവാന്‍ അവന് ആവശ്യപ്പെട്ടു. അതിനുശേഷം ഉടന്‍തന്നെ അവന് അവരോടു വിടപറയുകയും മക്കെദോന്യ ദേശങ്ങളിലേക്കു പോകുന്നതിന് ആ സ്ഥലം വിടുകയും ചെയ്തു. BSB BSB: When the uproar had ended, Paul sent for the disciples. And after encouraging them, he said goodbye to them and left for Macedonia.
2 IEV അവിടെ അവന് എത്തിയതിനുശേഷം കര്‍ത്താവായ യേശുവിലുള്ള വിശ്വാസം തുടരുന്നതിന് അവന് അവരോടു ആവശ്യപ്പെട്ടു. അതിനുശേഷം അവന് ഗ്രീസിലേക്ക് പോയി. BSB BSB: After traveling through that area and speaking many words of encouragement, he arrived in Greece,
3 IEV ഗ്രീസില്‍ അവന് മൂന്നു മാസം പാര്‍ത്തു. തുടര്‍ന്നു കപ്പല്‍ മാര്‍ഗ്ഗം സിറിയയിലേക്ക് മടങ്ങുവാന്‍ അവന് പദ്ധതി ഇട്ടു. എന്നാല്‍ അവന് യാത്രയില്‍ ആയിരിക്കുമ്പോള്‍ ചില യഹൂദന്മാര് അവനെ കൊല്ലുവാന്‍ പദ്ധതി ഇട്ടിരിക്കുന്നതായി അവന് കേട്ടു. അതിനാല്‍ കര മാര്‍ഗ്ഗം പോകുന്നതിനു തീരുമാനിക്കുകയും മക്കെദോന്യ വഴിയായി അവര്‍ വീണ്ടും പോകുകയും ചെയ്തു. BSB BSB: where he stayed three months. And when the Jews formed a plot against him as he was about to sail for Syria, he decided to go back through Macedonia.
4 IEV അവനോടൊപ്പം പോകുന്നതിന് ബെരോവ പട്ടണത്തില്‍നിന്നുള്ള പുറോസിന്റെ മകന് സൊപത്രൊസും തെസ്സലൊനിക്യക്കാരായ അരിസ്തര്‍ക്കൊസും സെക്കുംന്തോസും ദര്‍ബ പട്ടണത്തില്‍നിന്നുള്ള ഗായോസും ഗലാത്യ ദേശത്തുനിന്നുള്ള തിമൊഥെയൊസും ആസ്യ സംസ്ഥാനക്കാരായ തുഹിക്കൊസും ത്രോഫിമോസും ഉണ്ടായിരുന്നു. BSB BSB: Paul was accompanied by Sopater son of Pyrrhus from Berea, Aristarchus and Secundus from Thessalonica, Gaius from Derbe, Timothy, and Tychicus and Trophimus from the province of Asia.
5 IEV ഈ ഏഴ് പുരുഷന്മാര് പൌലൊസിനും ലൂക്കോസ് എന്ന എനിക്കും മുന്‍പായി കപ്പല്‍ മാര്‍ഗ്ഗം പോയി, അതിനാല്‍ അവര്‍ ഞങ്ങള്‍ എത്തുന്നതിനു മുന്‍പ് ത്രോവാസ് എന്ന പട്ടണത്തിലേക്കു പോകുകയും അവിടെ ഞങ്ങള്‍ രണ്ടുപേര്‍ക്കായി കാത്തിരിക്കുകയും ചെയ്തു. BSB BSB: These men went on ahead and waited for us in Troas.
6 IEV എന്നാല്‍ പൌലൊസും ഞാനും കരമാര്‍ഗ്ഗമായി യാത്ര ചെയ്ത് ഫിലിപ്യ പട്ടണത്തിനു സമീപം എത്തി. യഹൂദന്മാരുടെ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാളിനുശേഷം ത്രോവാസ് എന്ന പട്ടണത്തിലേക്കു പോകുന്ന ഒരു കപ്പലില്‍ ഞങ്ങള്‍ കയറി. അഞ്ച് ദിവസത്തിനുശേഷം ഞങ്ങള്‍ ത്രോവാസില്‍ എത്തിച്ചേരുകയും ഞങ്ങള്‍ക്കു മുന്‍പായി യാത്ര ചെയ്ത മറ്റു പുരുഷന്മാരെ കണ്ടു മുട്ടുകയും ചെയ്തു. തുടര്‍ന്നു ഞങ്ങള്‍ എല്ലാവരും ത്രോവാസില്‍ ഏഴ് ദിവസം പാര്‍ത്തു. BSB BSB: And after the Feast of Unleavened Bread, we sailed from Philippi, and five days later we rejoined them in Troas, where we stayed seven days.
8 IEV ഞങ്ങള്‍ കൂടിയിരുന്ന മുകള്‍നിലയിലെ മുറിയില്‍ വളരെ എണ്ണ വിളക്കുകള്‍ കത്തുന്നുണ്ടായിരുന്നു. BSB BSB: Now there were many lamps in the upper room where we were gathered.
9 IEV യൂത്തിക്കൊസ് എന്നു പേരുണ്ടായിരുന്ന ഒരു യുവാവ് അവിടെ ഉണ്ടായിരുന്നു. ആ വീടിന്റെ മൂന്നാം നിലയിലുള്ള ഒരു തുറന്ന ജനലിന്റെ അരികത്ത് അവന് ഇരുന്നിരുന്നു. ദീര്‍ഘസമയത്തേക്ക് പൌലൊസ് സംസാരിച്ചുകൊണ്ടിരുന്നതിനാല്‍ യൂത്തിക്കൊസ് ഉറക്കം തൂങ്ങുവാന്‍ തുടങ്ങി. ഒടുവില്‍ അവന് ഗാഢനിദ്രയില്‍ വീണു. അവന് ജനലില്‍നിന്നും താഴെയുള്ള തറയിലേക്കു വീണു. ഉടന്‍ തന്നെ ചില വിശ്വാസികള്‍ താഴേക്കു പോകുകയും അവനെ മുകളിലേക്കു കൊണ്ടുവരികയും ചെയ്തു. എന്നാല്‍ അവന് മരിച്ചിരുന്നു. BSB BSB: And a certain young man named Eutychus, seated in the window, was sinking into a deep sleep as Paul talked on and on. When he was sound asleep, he fell from the third story and was picked up dead.
10 IEV പൌലൊസും താഴേക്കു പോയി. അവന് താഴെ ഇരുന്നു യുവാവിന്റെ പുറത്തു തഴുകുകയും അവന്റെ കരങ്ങള്‍ അവനെ ചുറ്റിപിടിച്ച് ചുറ്റും നിന്നിരുന്ന ജനങ്ങളോട് അവന് പറഞ്ഞു, "ഭയപ്പെടേണ്ട അവന് വീണ്ടും ജീവിച്ചിരിക്കുന്നു." BSB BSB: But Paul went down, threw himself on the young man, and embraced him. “Do not be alarmed!” he said. “He is still alive!”
11 IEV പൌലൊസ് വീണ്ടും മുകള്‍നിലയിലേക്ക് പോകുകയും അവന് ഭക്ഷണം തയ്യാറാക്കുകയും അതു ഭക്ഷിക്കുകയും ചെയ്തു. അതിന്റെശേഷം സൂര്യന് ഉദിക്കുന്നതു വരെ അവന് വിശ്വാസികളുമായി സംഭാഷിച്ചു. തുടര്‍ന്ന് അവന് അവിടം വിട്ടു BSB BSB: Then Paul went back upstairs, broke bread, and ate. And after speaking until daybreak, he departed.
12 IEV മറ്റ് ആളുകള്‍ ആ യുവാവിനെ ഭവനത്തിലേക്കു കൊണ്ടുപോകുകയും അവന് വീണ്ടും ജീവിച്ചതിനാല്‍ അധികമായി ആശ്വസിക്കുകയും ചെയ്തു. BSB BSB: And the people were greatly relieved to take the boy home alive.
13 IEV തുടര്‍ന്നു ഞങ്ങള്‍ കപ്പലിലേക്ക് പോയി. എന്നാല്‍ പൌലൊസ് എത്രയും വേഗം അസോസ് പട്ടണത്തില്‍ കാല്‍നടയായി പോകുവാന്‍ ആഗ്രഹിച്ചതിനാല്‍ അവന് ഞങ്ങളോടു കൂടെ ത്രോവാസില്‍നിന്ന് കപ്പലില്‍ കയറിയില്ല. ശേഷിച്ച ഞങ്ങള്‍ കപ്പല്‍ കയറി അസ്സോസിലേക്ക് യാത്ര ചെയ്തു. BSB BSB: We went on ahead to the ship and sailed to Assos, where we were to take Paul aboard. He had arranged this because he was going there on foot.
14 IEV ഞങ്ങള്‍ അസ്സോസില്‍വച്ച് പൌലൊസിനെ കണ്ടു മുട്ടി. അവന് ഞങ്ങളോട് കൂടെ കപ്പലില്‍ കയറുകയും മിതുലെനയിലേക്ക് യാത്ര ചെയ്യുകയും ചെയ്തു. BSB BSB: And when he met us at Assos, we took him aboard and went on to Mitylene.
15 IEV ഞങ്ങള്‍ മിതുലേനയില്‍ എത്തി ഒരു ദിവസത്തിനു ശേഷം, അവിടെ നിന്നും കപ്പല്‍ കയറുകയും ഖിയോസ് ദ്വീപിന്റെ സമീപത്തുള്ള ഒരു സ്ഥലത്ത് എത്തുകയും ചെയ്തു. ആ ദിവസത്തിനു ശേഷം ഞങ്ങള്‍ സാമോസ് ദ്വീപിലേക്ക് കപ്പല്‍ യാത്ര നടത്തി. അടുത്ത ദിവസം ഞങ്ങള്‍ സാമോസ് വിട്ട് മിലെതോസിലേക്ക് യാത്ര ചെയ്തു. BSB BSB: Sailing on from there, we arrived the next day opposite Chios. The day after that we arrived at Samos, and on the following day we came to Miletus.
16 IEV എഫെസൊസ് പട്ടണത്തിന്റെ തെക്കു ഭാഗത്തായിരുന്നു മിലെത്തോസ് ആസ്യയില്‍ സമയം ചിലവഴിപ്പാന്‍ പൌലൊസ് ആഗ്രഹിക്കാതിരുന്നതിനാല്‍ എഫെസൊസില്‍ തങ്ങുവാന്‍ അവന് ആഗ്രഹിച്ചില്ല. പെന്തെക്കോസ്ത് പെരുന്നാളിന്റെ സമയം അടുത്തായിരുന്നതിനാല്‍ ആ പെരുന്നാളിന്റെ സമയത്തേക്ക് സാധിക്കുമെങ്കില്‍ യെരുശലേമില്‍ എത്തുവാന്‍ അവന് ആഗ്രഹിച്ചു. BSB BSB: Paul had decided to sail past Ephesus to avoid spending time in the province of Asia, because he was in a hurry to reach Jerusalem, if possible, by the day of Pentecost.
17 IEV മിലെതോസില് കപ്പല്‍ എത്തിയപ്പോള്‍, എഫസോസില്‍ ഉള്ള വിശ്വാസി സമൂഹത്തിന്റെ മൂപ്പന്മാര് അവിടെ വന്നു അവനുമായി സംസാരിപ്പാന്‍ ആവശ്യപ്പെടുന്നതിനായി പൌലൊസ് ഒരു സന്ദേശ വാഹകനെ എഫെസോസിലേക്ക് അയച്ചു. BSB BSB: From Miletus, Paul sent to Ephesus for the elders of the church.
18 IEV മൂപ്പന്മാര് അവന്റെ അടുക്കല്‍ വന്നപ്പോള്‍, പൌലൊസ് അവരോടു പറഞ്ഞത്," ഞാന്‍ ആസ്യ സംസ്ഥാനത്ത് എത്തിയ ആദ്യ ദിവസം മുതല്‍ അവിടം വിടുന്നത് വരെ ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരുന്നു. മുഴുവന്‍ സമയവും നിങ്ങളുടെ ഇടയില്‍ ഞാന്‍ എങ്ങനെ പ്രവര്‍ത്തിച്ചു എന്ന് നിങ്ങള്‍ അറിയുന്നു. BSB BSB: When they came to him, he said, “You know how I lived the whole time I was with you, from the first day I arrived in the province of Asia.
19 IEV ഞാന്‍ പലപ്പോഴും കണ്ണുനീരോടുംവളരെ താഴ്മയോടെ കര്‍ത്താവായ യേശുവിനെ സേവിക്കുന്നത് എങ്ങനെ തുടര്‍ന്നുവന്നു എന്നും നിങ്ങള്‍ അറിയുന്നു. വിശ്വാസികള്‍ അല്ലാത്ത യഹൂദന്മാര് പലപ്പോഴും എന്നെ അപായപ്പെടുത്തുവാന്‍ ശ്രമിച്ചതിനാല്‍ ഞാന്‍ എന്തുമാത്രം കഷ്ടപ്പെട്ടു എന്നും നിങ്ങള്‍ അറിയുന്നു. BSB BSB: I served the Lord with great humility and with tears, especially in the trials that came upon me through the plots of the Jews.
20 IEV ഞാന്‍ നിങ്ങളോട് ദൈവത്തിന്റെ സന്ദേശം പ്രസംഗിച്ചപ്പോള്‍, നിങ്ങള്‍ക്ക് സഹായകമാകുന്ന ഒന്നുംതന്നെ ഞാന്‍ ഒരിക്കലും ഒഴിവാക്കിയില്ല എന്നും നിങ്ങള്‍ അറിയുന്നു. വളരെ ആളുകള്‍ അവിടെ സന്നിഹിതരായിരുന്നപ്പോള്‍ ഞാന്‍ ദൈവത്തിന്റെ സന്ദേശം നിങ്ങളെ പഠിപ്പിച്ചു എന്നു നിങ്ങള്‍ അറിയുന്നു. കൂടാതെ ഞാന്‍ നിങ്ങളുടെ ഭവനങ്ങളിലേക്ക് വരികയും അവിടെ നിങ്ങളെ പഠിപ്പിച്ചു എന്ന് നിങ്ങള്‍ അറിയുകയും ചെയ്യുന്നു. BSB BSB: I did not shrink back from declaring anything that was helpful to you as I taught you publicly and from house to house,
21 IEV യഹൂദന്മാരോടും യഹൂദരല്ലാത്തവരോടും അവര്‍ നിശ്ചയമായും ദൈവത്തിങ്കലേക്ക് തിരിയുകയും അവരുടെ പാപമയമായ ഇടപെടലുകളില്‍നിന്ന് പിന്തിരിയുകയും നമ്മുടെ കര്‍ത്താവായ യേശുവില്‍ വിശ്വസിക്കുകയും വേണം എന്നു ഞാന്‍ പ്രസംഗിച്ചു. BSB BSB: testifying to Jews and Greeks alike about repentance to God and faith in our Lord Jesus Christ.
22 IEV ഞാന്‍ നിശ്ചയമായും യെരുശലേമിലേക്കു പോകണം എന്നും ഞാന്‍ അവനെ നിശ്ചയമായും അനുസരിക്കേണമെന്നും ദൈവത്തിന്റെ പരിശുദ്ധാത്മാവ് വ്യക്തമായി കാണിച്ചു തന്നിരിക്കയാല്‍ ഞാന്‍ ഇപ്പോള്‍ അവിടേക്ക് പോകുന്നു. അവിടെ എനിക്ക് എന്ത് സംഭവിക്കുമെന്നു ഞാന്‍ അറിയുന്നില്ല. BSB BSB: And now, compelled by the Spirit, I am going to Jerusalem, not knowing what will happen to me there.
23 IEV യെരുശലേമില്‍ ജനങ്ങള്‍ എന്നെ തടവറയില്‍ ഇടുമെന്നും ഞാന്‍ വളരെ കഷ്ടം അനുഭവിക്കേണ്ടി വരുമെന്നും ഞാന്‍ സന്ദര്‍ശിച്ച ഓരോ പട്ടണങ്ങളിലും ദൈവത്തിന്റെ പരിശുദ്ധാത്മാവ് എന്നോടു പറഞ്ഞതും ഞാന്‍ അറിയുന്നു. BSB BSB: I only know that in town after town the Holy Spirit warns me that chains and afflictions await me.
24 IEV ഞാന്‍ ചെയ്യുവാന്‍ കര്‍ത്താവായ യേശു എന്നോടു പറഞ്ഞ പ്രവൃത്തി ആദ്യം പൂര്‍ത്തീകരിക്കുവാന്‍ എനിക്ക് സാധിക്കുന്നു എങ്കില്‍ ജനങ്ങള്‍ എന്നെ കൊന്നാലും ഞാന്‍ അത് കാര്യമാക്കുകയില്ല. നാം അര്‍ഹിക്കാത്തത് നമുക്കുവേണ്ടി ചെയ്തുകൊണ്ട് ദൈവം നമ്മെ രക്ഷിക്കുന്നു എന്ന നല്ല സന്ദേശം ജനങ്ങളോടു പറയുവാന്‍ അവനെന്നെ വിളിച്ചു. BSB BSB: But I consider my life of no value to me, if only I may finish my course and complete the ministry I have received from the Lord Jesus—the ministry of testifying to the good news of God’s grace.
25 IEV ദൈവം രാജാവെന്ന നിലയില്‍ എങ്ങനെ സ്വയം കാണിക്കും എന്നതിനെക്കുറിച്ചുള്ള സന്ദേശം ഞാന്‍ നിങ്ങളോട് പ്രസംഗിച്ചു. എന്നാല്‍ എന്റെ സഹ വിശ്വാസികളായ നിങ്ങള്‍ എന്നെ കാണുന്ന അവസാന സമയം ഇന്നാകുന്നു എന്ന് ഇപ്പോള്‍ ഞാന്‍ അറിയുന്നു. BSB BSB: Now I know that none of you among whom I have preached the kingdom will see my face again.
26 IEV ആയതിനാല്‍ ഞാന്‍ പ്രസംഗിച്ചതു കേട്ട് യേശുവില്‍ വിശ്വസിക്കാതെ ആരെങ്കിലും മരിച്ചാല്‍ അത് എന്റെ കുറ്റം ആയിരിക്കുകയില്ല എന്നു നിങ്ങള്‍ എല്ലാവരും മനസിലാക്കേണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. BSB BSB: Therefore I testify to you this day that I am innocent of the blood of all men.
27 IEV എന്തുകൊണ്ടെന്നാല്‍ ദൈവം നമുക്കായി തയ്യാറാക്കിയിരിക്കുന്നതെല്ലാം ഞാന്‍ നിങ്ങളോട് പറഞ്ഞു. BSB BSB: For I did not shrink back from declaring to you the whole will of God.
28 IEV നിങ്ങള്‍ നേതാക്കന്മാര് കര്‍ത്താവില്‍ വിശ്വസിക്കുന്നത് നിശ്ചയമായും തുടരുകയും ദൈവ സന്ദേശംഅനുസരിക്കുകയും വേണം. നിങ്ങള്‍ കരുതേണ്ടതിനായി ദൈവത്തിന്റെ പരിശുദ്ധാത്മാവ് തന്നിരിക്കുന്ന മറ്റു വിശ്വാസികളെയും നിങ്ങള്‍ നിശ്ചയമായും സഹായിക്കേണം. നിങ്ങളെ തന്നെയും ഒരു ആട്ടിടയന് തന്റെ ആടുകളെ ശ്രദ്ധിക്കുന്നതുപോലെ കര്‍ത്താവിന്റെ വിശ്വാസി സമൂഹത്തിന്മേലും ശ്രദ്ധ ചെലുത്തുവിന്. ക്രൂശിന്മേല് ഒഴുകിയ തന്റെ പുത്രന്റെ രക്തത്താല്‍ ദൈവം അവരെ വിലയ്ക്കു വാങ്ങി. BSB BSB: Keep watch over yourselves and the entire flock of which the Holy Spirit has made you overseers. Be shepherds of the church of God, which He purchased with His own blood.
29 IEV ഞാന്‍ പോയതിനുശേഷം ഭോഷ്കു പഠിപ്പിക്കുന്ന ആളുകള്‍ നിങ്ങളുടെയിടയില്‍ വരികയും വിശ്വാസികള്‍ക്കു വലിയ ദോഷം വരുത്തുമെന്നും ഞാന്‍ അറിയുന്നു. അവര്‍ ആടുകളെ കൊല്ലുന്ന ക്രൂരരായ ചെന്നായ്ക്കള്‍ പോലെ ആയിരിക്കും. BSB BSB: I know that after my departure, savage wolves will come in among you and will not spare the flock.
30 IEV നിങ്ങളുടെ സ്വന്തം നേതാക്കന്മാരില്തന്നെ തെറ്റായ കാര്യങ്ങള്‍ പഠിപ്പിച്ചുകൊണ്ട് മറ്റു വിശ്വാസികളോടു ഭോഷ്ക്കു പറയുന്നവര്‍ ഉണ്ടാകും. അവര്‍ ചില ആളുകളെ ആവിധ സന്ദേശങ്ങള്‍ പഠിപ്പിക്കുകയും അതിനാല്‍ ചിലര്‍ അവരെ വിശ്വസിക്കുകയും അവരുടെ അനുയായികള്‍ ആകുകയും ചെയ്യും. BSB BSB: Even from your own number, men will rise up and distort the truth to draw away disciples after them.
31 IEV നമ്മുടെ കര്‍ത്താവായ യേശുവിനെക്കുറിച്ചുള്ള സത്യ സന്ദേശം വിശ്വസിക്കുന്നത് അവസാനിക്കാതിരിപ്പാന് സൂക്ഷിച്ചുകൊള്വിന്. മൂന്നു വര്‍ഷം ആ സന്ദേശം പകലും രാത്രിയിലും പഠിപ്പിച്ചതു നിങ്ങള്‍ ഓര്‍ക്കുകയും കര്‍ത്താവിനോടു വിശ്വസ്തരായിരിക്കേണമെന്നു കണ്ണുനീരോടെ മുന്നറിയിപ്പു നല്കിയതും ഓര്‍ത്തുകൊള്ളുക". BSB BSB: Therefore be alert and remember that for three years I never stopped warning each of you night and day with tears.
32 IEV "ഞാന്‍ ഇപ്പോള്‍ നിങ്ങളെ വിട്ടുപിരിയുന്നതിനാല് ദൈവം നിങ്ങളെ സംരക്ഷിക്കേണ്ടതിനും നാം അര്‍ഹിക്കാത്ത നിലയില്‍ നമുക്കുവേണ്ടി നമ്മെ രക്ഷിച്ച സന്ദേശം തുടര്‍ന്നും വിശ്വസിപ്പാനായി ഞാന്‍ അപേക്ഷിക്കുന്നു. ഞാന്‍ നിങ്ങളോടു പറഞ്ഞ സന്ദേശം തുടര്‍ച്ചയായി വിശ്വസിക്കുന്നു എന്നുവരികില്‍ നിങ്ങള്‍ ശക്തരാകുകയും അവനുമായി ബന്ധപ്പെട്ട എല്ലാ ആളുകള്‍ക്കും കൊടുക്കുമെന്നു വാഗ്ദത്തം ചെയ്ത നല്ല കാര്യങ്ങള്‍ ദൈവം നിങ്ങള്‍ക്കും എന്നെന്നേക്കുമായി നല്‍കും. BSB BSB: And now I commit you to God and to the word of His grace, which can build you up and give you an inheritance among all who are sanctified.
33 IEV എന്നെ സംബന്ധിച്ചു, ഞാന്‍ ആരുടെയും പണമോ, നല്ല വസ്ത്രമോ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. BSB BSB: I have not coveted anyone’s silver or gold or clothing.
34 IEV എനിക്കും എന്റെ സ്നേഹിതര്‍ക്കും ആവശ്യമായിരുന്ന പണം സമ്പാദിക്കേണ്ടതിനു എന്റെ കൈകള്‍കൊണ്ട് അദ്ധ്വാനിച്ചു എന്നത് നിങ്ങള്‍ തന്നെ അറിയുന്നുവല്ലോ. BSB BSB: You yourselves know that these hands of mine have ministered to my own needs and those of my companions.
35 IEV എല്ലാ കാര്യത്തിലും ഞാന്‍ ചെയ്തത്, സഹായം ആവശ്യമുള്ളവര്‍ക്കു കൊടുക്കുവാനായി ആവശ്യത്തിനുള്ള ദാനം ഉണ്ടാകേണ്ടതിനു നാം കഠിനമായി അദ്ധ്വാനം ചെയ്യണമെന്നു ഞാന്‍ നിങ്ങളെ കാണിച്ചിരിക്കുന്നു. നമ്മുടെ കര്‍ത്താവായ യേശു സ്വയം പറഞ്ഞതു നാം ഓര്‍ത്തിരിക്കേണം, "മറ്റുള്ളവരില്‍നിന്നും വാങ്ങുന്നതിനേക്കാള്‍ മറ്റുള്ളവര്‍ക്ക് കൊടുക്കുമ്പോഴാണ് ഒരാള്‍ സന്തുഷ്ടനാകുന്നത്." BSB BSB: In everything, I showed you that by this kind of hard work we must help the weak, remembering the words of the Lord Jesus Himself: ‘It is more blessed to give than to receive.’”
36 IEV പൌലൊസ് സംസാരിക്കുന്നത് അവസാനിപ്പിച്ചപ്പോള്‍ എല്ലാ മൂപ്പന്മാരോടും കൂടെ അവന് താഴെ മുട്ടുകുത്തുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു. BSB BSB: When Paul had said this, he knelt down with all of them and prayed.
37 IEV അവര്‍ എല്ലാവരും വളരെയധികം കരയുകയും പൌലൊസിനെ കെട്ടിപിടിച്ച് അവനെ ചുംബിക്കുകയും ചെയ്തു. BSB BSB: They all wept openly as they embraced Paul and kissed him.
38 IEV അവനെ ഇനി ഒരിക്കലും വീണ്ടും കാണുകയില്ല എന്ന് അവന് പറഞ്ഞതിനാല്‍ അവര്‍ വളരെ സങ്കടപ്പെട്ടു. തുടര്‍ന്ന് അവര്‍ എല്ലാവരും അവനോടുകൂടെ കപ്പല്‍വരെ പോകുകയും ചെയ്തു. BSB BSB: They were especially grieved by his statement that they would never see his face again. Then they accompanied him to the ship.
Select verses for actions: Enter goes to them and Escape comes back.