1 IEV ആ സമയത്ത് വളരെ അധികം ആളുകള്‍ വിശ്വാസികളാകുന്നുണ്ടായിരുന്നു. സ്വദേശികള്‍ അല്ലാത്ത യഹൂദന്മാരുടെ ഇടയിലുള്ള വിധവമാര്‍ക്ക് ദിനംതോറും കിട്ടേണ്ടിയിരുന്ന ആഹാര വിഹിതം കിട്ടിയിരുന്നില്ല എന്ന കാരണത്താല്‍ സ്വദേശികള്‍ അല്ലാത്ത യഹൂദന്മാര് സ്വദേശത്തു ജനിച്ച യിസ്രായേല്യരെക്കുറിച്ച് പരാതി പറയുവാന്‍ ആരംഭിച്ചു. BSB BSB: In those days when the disciples were increasing in number, the Grecian Jews among them began to grumble against the Hebraic Jews because their widows were being overlooked in the daily distribution of food.
2 IEV അവര്‍ പറയുന്നത് എന്താണെന്നു പന്ത്രണ്ട് അപ്പൊസ്തലന്മാര് കേട്ടതിനുശേഷം മറ്റെല്ലാ വിശ്വാസികളെയും യെരുശലേമില്‍ ഒരുമിച്ചു കൂടുവാന്‍ വിളിച്ചുവരുത്തി. തുടര്‍ന്ന് അപ്പൊസ്തലന്മാര് അവരോടു പറഞ്ഞു, "ജനങ്ങള്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിനായി ദൈവിക സന്ദേശം പ്രസംഗിക്കുന്നതും പഠിപ്പിക്കുന്നതും ഞങ്ങള്‍ നിര്‍ത്തല്‍ ചെയ്യുന്നത് ശരിയായ പ്രവൃത്തി ആയിരിക്കയില്ല. BSB BSB: So the Twelve summoned all the disciples and said, “It is unacceptable for us to neglect the word of God in order to wait on tables.
3 IEV ആകയാല്‍ സഹ വിശ്വാസികളെ, ജ്ഞാനികളും ദൈവത്തിന്റെ പരിശുദ്ധാത്മാവ് നടത്തുന്നവരുമെന്നു അറിയുന്ന ആളുകളില്‍ നിങ്ങളുടെ ഇടയില്‍നിന്ന് ഏഴ് പുരുഷന്മാരെ വളരെ സൂക്ഷ്മതയോടെ തിരഞ്ഞെടുക്കുക. അവര്‍ ഈ പ്രവൃത്തി ചെയ്യുവാന്‍ ഞങ്ങള്‍ അവരെ നിര്‍ദ്ദേശിക്കാം. BSB BSB: Therefore, brothers, select from among you seven men confirmed to be full of the Spirit and wisdom. We will assign this responsibility to them
4 IEV ഞങ്ങളെ സംബന്ധിച്ചു ഞങ്ങളുടെ സമയം പ്രാര്‍ത്ഥനക്കും, പ്രസംഗത്തിനായും യേശുവിനെക്കുറിച്ചുള്ള സന്ദേശം പഠിപ്പിക്കുന്നതിനുമായി ചിലവഴിക്കും." BSB BSB: and will devote ourselves to prayer and to the ministry of the word.”
5 IEV അപ്പൊസ്തലന്മാര് നിര്‍ദേശിച്ചത് മറ്റെല്ലാ വിശ്വാസികളും ഇഷ്ടപ്പെട്ടു. അതിനാല്‍ അവര്‍ ദൈവത്തില്‍ ശക്തമായി വിശ്വസിക്കുകയും പരിശുദ്ധാത്മാവ് പൂര്‍ണമായി നിയന്ത്രിക്കുകയും ചെയ്തിരുന്ന സ്തെഫാനോസ് എന്ന മനുഷ്യനെ തിരഞ്ഞെടുത്തു. അവര്‍ ഫിലിപ്പൊസ്, പ്രോഖൊരോസ്, നിക്യാനോര്, തിമോന്‍, പര്മനാസ്, അന്ത്യോക്യയില്‍ നിന്നുള്ള നിക്കൊലാവോസ് എന്നിവരേയും തിരഞ്ഞെടുത്തു. യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നതിനു മുന്‍പ് നിക്കൊലാവൊസ് യഹൂദാ മതം സ്വീകരിച്ചിരുന്നു. BSB BSB: This proposal pleased the whole group. They chose Stephen, a man full of faith and of the Holy Spirit, as well as Philip, Prochorus, Nicanor, Timon, Parmenas, and Nicolas from Antioch, a convert to Judaism.
6 IEV വിശ്വാസികള്‍ ഈ ഏഴ് പേരെ അപ്പൊസ്തലന്മാരുടെ അടുക്കല്‍ കൊണ്ടുവന്നു. തുടര്‍ന്ന് ഈ മനുഷ്യര്‍ക്കുവേണ്ടി ആ പ്രവൃത്തി ചെയ്യുവാന്‍ കാരണമാകേണ്ടതിനു അപ്പൊസ്തലന്മാര് അവര്‍ ഓരോരുത്തരുടെയും ശിരസ്സില്‍ അവരുടെ കരങ്ങള്‍ വച്ച് പ്രാര്‍ഥിച്ചു. BSB BSB: They presented these seven to the apostles, who prayed and laid their hands on them.
7 IEV അങ്ങനെ വിശ്വാസികള്‍ ദൈവത്തില്‍നിന്നുള്ള സന്ദേശം അനേക ജനങ്ങളോട് പറയുന്നത് തുടര്‍ന്നുവന്നു. യെരുശലേമില്‍ യേശുവില്‍ വിശ്വസിച്ച ആളുകളുടെ എണ്ണം വളരെയധികം വര്‍ദ്ധിച്ചു. അവരില്‍ അനേകം യഹൂദാ പുരോഹിതന്മാര് ഉണ്ടായിരുന്നു. ഇവര്‍ യേശുക്രിസ്തുവില്‍ എങ്ങനെ വിശ്വസിക്കേണം എന്നതിനെക്കുറിച്ചുള്ള സന്ദേശം പിന്തുടരുന്നവരായിരുന്നു. BSB BSB: So the word of God continued to spread. The number of disciples in Jerusalem grew rapidly, and a great number of priests became obedient to the faith.
8 IEV യേശുക്രിസ്തുവിനെക്കുറിച്ചുള്ള സന്ദേശം സത്യമായിരുന്നു എന്നു കാണിക്കേണ്ടതിനു വളരെ ആശ്ചര്യകരമായ അത്ഭുതങ്ങള്‍ ചെയ്യുവാന്‍ ദൈവം സ്തെഫാനോസിന് ശക്തി കൊടുത്തുകൊണ്ടിരുന്നു. BSB BSB: Now Stephen, who was full of grace and power, was performing great wonders and signs among the people.
10 IEV എന്നാല്‍ ദൈവത്തിന്റെ ആത്മാവ് വളരെ ജ്ഞാനത്തോടെ പറയുവാന്‍ അവനെ സഹായിച്ചു. ആയതിനാല്‍ അവന് പറയുന്നത് തെറ്റാണെന്ന് അവര്‍ക്കു തെളിയിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. BSB BSB: but they could not stand up to his wisdom or the Spirit by whom he spoke.
11 IEV അതിനാല്‍ സ്തെഫാനോസില്‍ വ്യാജമായി ദോഷമാരോപിക്കുന്നതിന് അവര്‍ ചിലരെ രഹസ്യമായി പ്രേരിപ്പിച്ചു." മോശെയേയും ദൈവത്തേയും കുറിച്ച് അവന് മോശമായി പറഞ്ഞത് ഞങ്ങള്‍ കേട്ടു" എന്ന് ആ മനുഷ്യര്‍ പറഞ്ഞു. BSB BSB: Then they prompted some men to say, “We heard Stephen speak words of blasphemy against Moses and against God.”
12 IEV ആയതിനാല്‍ യഹൂദാ നിയമങ്ങളുടെ ഉപദേഷ്ടാക്കളും മൂപ്പന്മാരും ഉള്‍പ്പടെ മറ്റു യഹൂദന്മാരായ ആളുകള്‍ സ്തേഫാനോസിന്റെ മേല്‍ കുറ്റം ചുമത്തുവാന്‍ തുടങ്ങി. തുടര്‍ന്ന് സ്തെഫാനോസിനെ അവര്‍ പിടിച്ച് യഹൂദാ ആലോചനാ സഭയിലേക്കു കൊണ്ടുവന്നു. BSB BSB: So they stirred up the people, elders, and scribes and confronted Stephen. They seized him and brought him before the Sanhedrin,
13 IEV വ്യാജമായ സാക്ഷ്യം പറയേണ്ടതിനു ചില പുരുഷന്മാര്ക്ക് അവര്‍ പണം കൊടുത്തു കൊണ്ടുവന്നു. അവര്‍ പറഞ്ഞത്: "ദൈവത്തില്‍നിന്നു മൊശെ പ്രാപിച്ച നിയമങ്ങളെക്കുറിച്ചും ഈ വിശുദ്ധ ദൈവാലയത്തെക്കുറിച്ചും അവന് മോശമായി പറയുന്നതു ഞങ്ങള്‍ കേട്ടു എന്ന് അവര്‍ പറഞ്ഞു. BSB BSB: where they presented false witnesses who said, “This man never stops speaking against this holy place and against the law.
14 IEV ഞങ്ങള്‍ പറഞ്ഞതിന്റെ അര്‍ത്ഥം എന്തെന്നാല്‍ നസ്രെത്ത് എന്ന പട്ടണത്തില്‍ നിന്നുള്ള ഈ യേശു ഈ ദൈവാലയം നശിപ്പിക്കുകയും നമ്മുടെ പൂര്വ്വികന്മാരെ മൊശെ പഠിപ്പിച്ച സമ്പ്രദായങ്ങളില്‍നിന്ന് വ്യത്യസ്തമായ കാര്യങ്ങള്‍ അനുസരിക്കുവാന്‍ നമ്മോടു പറയുമെന്ന് ഇവന് പറയുന്നത് ഞങ്ങള്‍ കേട്ടു." BSB BSB: For we have heard him say that Jesus of Nazareth will destroy this place and change the customs that Moses handed down to us.”
15 IEV ആലോചനാ സഭാ മുറിയില്‍ ഉണ്ടായിരുന്ന എല്ലാവരും സ്തെഫാനോസിനെ തുറിച്ചു നോക്കി, അവന്റെ മുഖം സ്വര്‍ഗദൂതന്റെ മുഖംപോലെ പ്രകാശിക്കുന്നതായി കണ്ടു. BSB BSB: All who were sitting in the Sanhedrin looked intently at Stephen, and they saw that his face was like the face of an angel.
Select verses for actions: Enter goes to them and Escape comes back.