1 IEV അതിനുശേഷം ദൈവത്തെ ബഹുമാനിക്കുന്നവരായ ചില പുരുഷന്മാര് സ്തെഫാനൊസിന്റെ ശരീരം ഒരു കല്ലറയില്‍ സംസ്ക്കരിക്കുകയും അവനുവേണ്ടി അവര്‍ അധികമായും അതിലുപരിയും ദുഖിക്കുകയും ചെയ്തു. യെരുശലേമില്‍ പാര്‍ത്തിരുന്ന വിശ്വാസികളെ അന്നുതന്നെ ജനങ്ങള്‍ ക്രൂരമായി പീഡിപ്പിക്കുവാന്‍ ആരംഭിച്ചു. അതിനാല്‍ വിശ്വാസികളില്‍ വളരെപ്പേര്‍ യഹൂദ്യ, ശമര്യ എന്നീ സംസ്ഥാനങ്ങളിലെ മറ്റു സ്ഥലങ്ങളിലേക്ക് ഓടിപ്പോയി. അപ്പൊസ്തലന്മാര് യെരുശലേമില്‍ തന്നെ തുടര്‍ന്നു. BSB BSB: And Saul was there, giving approval to Stephen’s death. On that day a great persecution broke out against the church in Jerusalem, and all except the apostles were scattered throughout Judea and Samaria.
3 IEV സ്തെഫാനോസിനെ കൊല്ലുമ്പോള്‍ അവനെ കൊല്ലുന്നതിന് അംഗീകാരം കൊടുക്കുവാന്‍ ശൌല്‍ അവിടെ ഉണ്ടായിരുന്നു. അതിനാല്‍ ശൌലും വിശ്വാസികളുടെ സമൂഹത്തെ നശിപ്പിക്കുവാന്‍ ശ്രമം ആരംഭിച്ചിരുന്നു. അവന് ഒന്നൊന്നായി വീടുകളില്‍ കയറുകയും യേശുവില്‍ വിശ്വസിച്ചിരുന്ന പുരുഷന്മാരേയും സ്ത്രീകളെയും വലിച്ചിഴക്കുകയും തുടര്‍ന്ന് അവരെ തടവറയില്‍ ഇടുകയും ചെയ്തു. BSB BSB: But Saul began to destroy the church. Going from house to house, he dragged off men and women and put them in prison.
4 IEV യെരുശലേം വിട്ട വിശ്വാസികള്‍ വിവിധ സ്ഥലങ്ങളിലേക്കു പോയി, അവിടെ അവര്‍ യേശുവിനെക്കുറിച്ചുള്ള സന്ദേശം പ്രസംഗിക്കുന്നതു തുടര്‍ന്നു. BSB BSB: Those who had been scattered preached the word wherever they went.
5 IEV ആ വിശ്വാസികളില്‍ ഒരുവന്റെ പേര് ഫിലിപ്പൊസ് എന്നായിരുന്നു. അവന് യെരുശലേമില്‍നിന്ന് ശമര്യ സംസ്ഥാനത്തിലെ ഒരു പട്ടണത്തിലേക്കു പോയി. അവിടെ അവന് യേശുവാണ് മശിഹാ എന്നു ജനങ്ങളോടു പറഞ്ഞു. BSB BSB: Philip went down to a city in Samaria and proclaimed the Christ to them.
6 IEV അവിടെയുള്ള ധാരാളം ആളുകള്‍ ഫിലിപ്പൊസ് പറഞ്ഞതു കേള്‍ക്കുകയും അവന് ചെയ്ത അത്ഭുത കാര്യങ്ങള്‍ കാണുകയും ചെയ്തു. അതിനാല്‍ അവര്‍ എല്ലാവരും അവന്റെ വാക്കുകള്‍ക്കു വളരെ ശ്രദ്ധ കൊടുത്തു BSB BSB: The crowds all paid close attention to Philip’s message and to the signs they saw him perform.
7 IEV ഉദാഹരണത്തിന്, പല ആളുകളില്‍നിന്നും ദുഷ്ടാത്മാകള് പുറത്തുവരുവാന്‍ ഫിലിപ്പൊസ് കല്പിച്ചു, അപ്പോള്‍ ദുരാത്മാക്കള്‍ നിലവിളിച്ചുകൊണ്ടു പുറത്തുവന്നു. കൂടാതെ പക്ഷവാതക്കാരും മുടന്തന്മാരായ മറ്റു പലരും സൗഖ്യമായി. BSB BSB: With loud shrieks, unclean spirits came out of many who were possessed, and many of the paralyzed and lame were healed.
8 IEV അതിനാല്‍ ആ പട്ടണത്തില്‍ ഉണ്ടായിരുന്ന അനേക ആളുകള്‍ വളരെ അധികം സന്തോഷിച്ചു. BSB BSB: So there was great joy in that city.
9 IEV ആ പട്ടണത്തില്‍ ശിമോന് എന്നു പേരുള്ള ഒരു മനുഷ്യന് ഉണ്ടായിരുന്നു. അവന് വളരെ നാളുകളായിട്ട് മന്ത്രവാദം ചെയ്തു വരികയായിരുന്നു. അവന്റെ ജാലവിദ്യകളാല്‍ ശമര്യ ജില്ലയിലുള്ള ആളുകളെ അവന് പരിഭ്രമിപ്പിച്ചു. "വലിയവനായ ശിമോന്" എന്നു തന്നെക്കുറിച്ച് അവന് പറഞ്ഞുവന്നിരുന്നു. BSB BSB: Prior to that time, a man named Simon had practiced sorcery in the city and astounded the people of Samaria. He claimed to be someone great,
10 IEV അവിടെ ഉണ്ടായിരുന്ന സാധാരണക്കാരും പ്രധാനപ്പെട്ട ആളുകളും അവനെ ശ്രദ്ധിച്ചു പോന്നു. "ഈ മനുഷ്യന് ദൈവത്തിന്റെ വലിയ ശക്തിയാണ്" എന്ന് അവര്‍ പറഞ്ഞിരുന്നു. BSB BSB: and all the people, from the least to the greatest, heeded his words and said, “This man is the divine power called the Great Power.”
11 IEV വളരെ നാളുകള്‍ ആയിട്ട് ആഭിചാര പ്രവര്‍ത്തികള്‍ ചെയ്ത് ആളുകളെ പരിഭ്രമിപ്പിച്ചു പോന്നതിനാല്‍ അവര്‍ അവനെ തുടര്‍ച്ചയായി സൂക്ഷ്മതയോടെ ശ്രദ്ധിച്ചു പോന്നു. BSB BSB: They paid close attention to him because he had astounded them for a long time with his sorcery.
12 IEV എന്നാല്‍ യേശു എന്ന മശിഹായെക്കുറിച്ചും ദൈവം തന്നെത്തന്നെ രാജാവായി വെളിപ്പെടുത്തും എന്നതിനെക്കുറിച്ചുമുള്ള ഫിലിപ്പോസിന്റെ സുവാര്‍ത്തയെക്കുറിച്ചു കേട്ട് അവര്‍ വിശ്വസിച്ചു. യേശുവില്‍ വിശ്വസിച്ച പുരുഷന്മാരും സ്ത്രീകളും സ്നാനപ്പെട്ടു. BSB BSB: But when they believed Philip as he preached the gospel of the kingdom of God and the name of Jesus Christ, they were baptized, both men and women.
13 IEV ശിമോനും ഫിലിപ്പോസിന്റെ സന്ദേശം കേട്ട് വിശ്വസിച്ച് സ്നാനപ്പെട്ടു. അവന് ഫിലിപ്പോസിനെ പതിവായി കൂടെപോകുവാന് തുടങ്ങുകയും അവന് പറയുന്നതു സത്യമാണ് എന്നു കാണിക്കേണ്ടതിനു ഫിലിപ്പൊസ് ചെയ്തു വന്ന അത്ഭുതങ്ങള്‍ കണ്ട് തുടര്‍ച്ചയായി ആശ്ചര്യപ്പെടുകയും ചെയ്തു. BSB BSB: Even Simon himself believed and was baptized. He followed Philip closely and was astounded by the great signs and miracles he observed.
14 IEV ശമര്യ ജില്ലയില്‍ ഉടനീളം ആളുകള്‍ ദൈവത്തിന്റെ സന്ദേശം കേട്ട് വിശ്വസിക്കുന്നതായി യെരുശലേമില്‍ അപ്പൊസ്തലന്മാര് കേട്ടപ്പോള്‍ അവര്‍ പത്രൊസിനെയും യോഹന്നാനെയും അവിടേക്ക് അയച്ചു. BSB BSB: When the apostles in Jerusalem heard that Samaria had received the word of God, they sent Peter and John to them.
15 IEV പത്രൊസും യോഹന്നാനും ശമര്യയില്‍ എത്തിയപ്പോള്‍ അവര്‍ പരിശുദ്ധാത്മാവിനെ പ്രാപിക്കേണ്ടതിനു പുതിയ വിശ്വാസികള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചു. BSB BSB: On their arrival, they prayed for them to receive the Holy Spirit.
16 IEV അവരില്‍ ആരുടെമേലും അതുവരെ പരിശുദ്ധാത്മാവ് വന്നിരുന്നില്ല എന്നതു വളരെ വ്യക്തമായിരുന്നു. കര്‍ത്താവായ യേശുവിന്റെ നാമത്തില്‍ അവര്‍ സ്നാനപ്പെടുക മാത്രമേ ചെയ്തിരുന്നുള്ളൂ. BSB BSB: For the Holy Spirit had not yet fallen upon any of them; they had simply been baptized into the name of the Lord Jesus.
17 IEV തുടര്‍ന്നു പത്രൊസും യോഹന്നാനും അവരുടെമേല്‍ കൈകള്‍ വയ്ക്കുകയും അവര്‍ പരിശുദ്ധാത്മാവിനെ പ്രാപിക്കുകയും ചെയ്തു. BSB BSB: Then Peter and John laid their hands on them, and they received the Holy Spirit.
18 IEV അപ്പൊസ്തലന്മാര് അവരുടെ കൈകള്‍ വിശ്വാസികളുടെമേല്‍ വച്ചതിന്റെ ഫലമായി പരിശുദ്ധാത്മാവിനെ ആളുകള്‍ക്ക് നല്‍കിയത് ശിമോന് കണ്ടു. അതിനാല്‍ അവന് അപ്പൊസ്തലന്മാര്ക്ക് പണം വാഗ്ദാനം ചെയ്തു. BSB BSB: When Simon saw that the Spirit was given through the laying on of the apostles’ hands, he offered them money.
19 IEV "ഞാന്‍ ആരുടെ മേല്‍ കൈ വയ്ക്കുന്നുവോ അവര്‍ പരിശുദ്ധാത്മാവിനെ പ്രാപിക്കേണ്ടതിനു നിങ്ങള്‍ ചെയ്യുന്നതുപോലെ ചെയ്യേണ്ടതിന് എന്നെ കഴിവുള്ളവനാക്കേണം" എന്നു പറഞ്ഞു. BSB BSB: “Give me this power as well,” he said, “so that everyone on whom I lay my hands may receive the Holy Spirit.”
20 IEV എന്നാല്‍ പത്രൊസ് അവനോടു പറഞ്ഞത്, "പണം കൊണ്ട് ദൈവത്തിന്റെ ദാനം കിട്ടുവാന്‍ നീ ശ്രമിച്ചതിനാല്‍ നിയും നിന്റെ പണവും നശിച്ചു പോകട്ടെ. BSB BSB: But Peter replied, “May your silver perish with you, because you thought you could buy the gift of God with money!
21 IEV നിന്റെ ഹൃദയം നേരുള്ളതല്ലായ്കയാല് ഞങ്ങള്‍ ചെയ്യുന്നത് നിനക്കു ഞങ്ങളോടൊപ്പം ചെയ്യുവാന്‍ കഴിയുകയില്ല! BSB BSB: You have no part or share in our ministry, because your heart is not right before God.
22 IEV അതിനാല്‍ ദുഷ്ടതയോടുകൂടി ചിന്തിക്കുന്നതു നിര്‍ത്തുക, ദൈവത്തിന് ഇഷ്ടം തോന്നിയാല്‍ നീ ചെയ്യുവാന്‍ ആഗ്രഹിച്ച ദുഷ്ട വിചാരത്തെ ദൈവം ക്ഷമിക്കേണ്ടതിനു ദൈവത്തോട് അപേക്ഷിക്കുക. BSB BSB: Repent, therefore, of your wickedness, and pray to the Lord. Perhaps He will forgive you for the intent of your heart.
23 IEV നീ ഞങ്ങളെക്കുറിച്ച് അസൂയാലു ആകുന്നു എന്നു ഞങ്ങള്‍ക്കു തോന്നുകയും ദുഷ്ടത ചെയ്യുവാനുള്ള മോഹത്തിന്റെ അടിമയാകയാലും നിന്റെ ദുഷ്ട വഴികളില്‍നിന്നു നീ പിന്തിരിയുക." BSB BSB: For I see that you are poisoned by bitterness and captive to iniquity.”
24 IEV അതിനുശേഷം ശിമോന് മറുപടി പറഞ്ഞത്, "നിങ്ങള്‍ ഇപ്പോള്‍ പറഞ്ഞത് അവന് എന്നോടു ചെയ്യാതിരിക്കേണ്ടതിനു കര്‍ത്താവിനോടു പ്രാര്‍ത്ഥിക്കുക." BSB BSB: Then Simon answered, “Pray to the Lord for me, so that nothing you have said may happen to me.”
25 IEV അതിനുശേഷം പത്രൊസും യോഹന്നാനും കര്‍ത്താവായ യേശുവിനെക്കുറിച്ച് വ്യക്തിപരമായി അവര്‍ എന്തറിയുന്നു എന്നതിനെക്കുറിച്ചുള്ള സന്ദേശം ജനങ്ങളോടു പറയുകയും ചെയ്തു, അവര്‍ രണ്ടു പേരും യെരുശലേമിലേക്കു മടങ്ങി. ശമര്യ ജില്ലയിലുള്ള ജനങ്ങളോടു വഴിയാത്രയില്‍ യേശുവിനെക്കുറിച്ചുള്ള നല്ല വചനം പ്രസംഗിച്ചു. BSB BSB: And after Peter and John had testified and spoken the word of the Lord, they returned to Jerusalem, preaching the gospel in many of the Samaritan villages.
27 IEV അതിനാല്‍ ഫിലിപ്പൊസ് ഒരുങ്ങുകയും ആ വഴിയിലേക്കു പോകുകയും ചെയ്തു. എത്യോപ്യ എന്ന സ്ഥലത്തുനിന്നുള്ള ഒരു മനുഷ്യനെ ആ വഴിയില്‍ അവന് കണ്ടു മുട്ടി. അവന് എത്യോപ്യ രാജ്ഞിയുടെ പണപരമായ കാര്യങ്ങള്‍ എല്ലാം ശ്രദ്ധയോടെ കൈകാര്യം ചെയ്തിരുന്ന ഒരു പ്രധാനപ്പെട്ട ഉദ്യോഗസ്ഥനായിരുന്നു അയാള്‍. അവന്റെ ഭാഷയില്‍ അവരുടെ രാജ്ഞിയെ കന്ദക്ക എന്ന് ആളുകള്‍ വിളിച്ചിരുന്നു. ഈ മനുഷ്യന് ദൈവത്തെ ആരാധിപ്പാനായി യെരുശലേമില്‍ പോയിരുന്നു. BSB BSB: So he started out, and on his way he met an Ethiopian eunuch, a court official in charge of the entire treasury of Candace, queen of the Ethiopians. He had gone to Jerusalem to worship,
28 IEV കൂടാതെ അവന്റെ രഥത്തില്‍ ഇരുന്ന് അവന്റെ ഭവനത്തിലേക്കു മടങ്ങുകയായിരുന്നു. അവന് യാത്ര ചെയ്തു പോകുമ്പോള്‍ യെശയ്യ പ്രവാചകന്റെ പുസ്തകം അവന് ഉറക്കെ വായിക്കുകയായിരുന്നു. BSB BSB: and on his return was sitting in his chariot reading Isaiah the prophet.
29 IEV ദൈവത്തിന്റെ ആത്മാവ് ഫിലിപ്പൊസിനോട് പറഞ്ഞത്, "രഥത്തിന്റെ അടുക്കലേക്കു പോയി അതിനോട് ചേര്‍ന്ന് നടക്കുക." BSB BSB: The Spirit said to Philip, “Go over to that chariot and stay by it.”
31 IEV അവന് ഫിലിപ്പൊസിനോട് മറുപടി പറഞ്ഞത്: "മറ്റൊരാള്‍ എനിക്കു വിശദീകരിച്ചു തരുന്നില്ല എങ്കില്‍ എനിക്കു മനസ്സിലാക്കുവാന്‍ കഴിയുകയില്ല." അതിനുശേഷം ആ മനുഷ്യന് ഫിലിപ്പൊസിനോട് പറഞ്ഞത്, "ദയവായി കയറി വന്ന് എന്റെ അടുക്കല്‍ ഇരിക്കുക." BSB BSB: “How can I,” he said, “unless someone guides me?” And he invited Philip to come up and sit with him.
33 IEV അവന് നിന്ദിക്കപ്പെട്ടും. അവനില്‍നിന്നു നീതി എടുത്തു മാറ്റുന്നതിനാല്‍ അവനു നീതി ലഭിക്കുകയില്ല. അവന്റെ വിഷമത്തെക്കുറിച്ചു ആര്‍ക്കും പറയുവാന്‍ കഴിയുകയില്ല-എന്തെന്നാല്‍ അവനു ഒരു വംശം ഉണ്ടായിരിക്കയില്ല-എന്തുകൊണ്ടെന്നാല്‍ അവര്‍ അവന്റെ ജീവന് ഈ ഭൂമിയില്‍നിന്നും എടുത്തു കളയുകയും ചെയ്യും." BSB BSB: In His humiliation He was deprived of justice. Who can recount His descendants? For His life was removed from the earth.”
34 IEV ഉദ്യോഗസ്ഥന് വായിച്ചുകൊണ്ടിരുന്ന വചനത്തെക്കുറിച്ചു ഫിലിപ്പൊസിനോട് ചോദിച്ചു," പ്രവാചകന് ഇത് ആരെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത് എന്ന് എന്നോടു പറയുക? അവന് അവനെക്കുറിച്ചു തന്നെയോ അതോ മറ്റൊരാളെക്കുറിച്ച് ആകുന്നുവോ എന്ന് എന്നോടു പറയുക? BSB BSB: “Tell me,” said the eunuch, “who is the prophet talking about, himself or someone else?”
35 IEV അതിനാല്‍ ഫിലിപ്പൊസ് അവനോടു മറുപടിയായി ആ വചനത്തെ അടിസ്ഥാനപ്പെടുത്തി യേശുവിനെക്കുറിച്ചുള്ള സന്ദേശം അവന് അവനോടു പറഞ്ഞു. BSB BSB: Then Philip began with this very Scripture and told him the good news about Jesus.
36 IEV അവര്‍ ആ വഴിയില്‍ കൂടി യാത്ര ചെയ്യുമ്പോള്‍, കുറച്ചു വെള്ളം ഉള്ള ഒരു സ്ഥലത്ത് വന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥന് ഫിലിപ്പൊസിനോട് പറഞ്ഞു: "നോക്കുക, ഇവിടെ കുറച്ചു വെള്ളം ഉണ്ട്! ഞാന്‍ സ്നാനപ്പെടുന്നതില്നിന്ന് ഏതെങ്കിലും കാര്യങ്ങള്‍ എന്നെ തടസ്സപ്പെടുത്തുമെന്നു ഞാന്‍ അറിയുന്നില്ല ആയതുകൊണ്ട് നീ എന്നെ സ്നാനപ്പെടുത്തണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു." BSB BSB: As they traveled along the road and came to some water, the eunuch said, “Look, here is water! What is there to prevent me from being baptized?”
38 IEV അതിനാല്‍ രഥം നിര്‍ത്തുവാന്‍ ഉദ്യോഗസ്ഥന് രഥം ഓടിക്കുന്ന ആളോടു പറഞ്ഞു. തുടര്‍ന്നു ഫിലിപ്പൊസും ഉദ്യോഗസ്ഥനും വെള്ളത്തില്‍ ഇറങ്ങുകയും ഫിലിപ്പൊസ് അവനെ സ്നാനപ്പെടുത്തുകയും ചെയ്തു. BSB BSB: And he gave orders to stop the chariot. Then both Philip and the eunuch went down into the water, and Philip baptized him.
39 IEV അവര്‍ വെള്ളത്തില്‍നിന്നു പുറത്തുവന്നപ്പോള്‍, പെട്ടെന്ന് കര്‍ത്താവിന്റെ ആത്മാവ് ഫിലിപ്പൊസിനെ എടുത്തുകൊണ്ടുപോയി. ഉദ്യോഗസ്ഥന് ഫിലിപ്പൊസിനെ ഒരിക്കലും കണ്ടില്ല. എന്നാല്‍ ഫിലിപ്പൊസിനെ അവന് പിന്നീടൊരിക്കലും കണ്ടില്ലെങ്കിലും ഉദ്യോഗസ്ഥന് വളരെ സന്തോഷത്തോടെ തന്റെ വഴിയില്‍ തുടര്‍ന്നു യാത്ര ചെയ്തു. BSB BSB: When they came up out of the water, the Spirit of the Lord carried Philip away, and the eunuch saw him no more, but went on his way rejoicing.
40 IEV ആത്മാവ് അത്ഭുതകരമായി അസ്തോദു എന്ന പട്ടണത്തിലേക്ക് അവനെ കൊണ്ടുപോയി എന്നു ഫിലിപ്പൊസ് പിന്നീടു തിരിച്ചറിഞ്ഞു. ആ ദേശത്ത് അവന് ചുറ്റി സഞ്ചരിച്ചപ്പോള്‍ അസ്തോദിനും കൈസര്യക്കും ഇടയിലുള്ള പട്ടണങ്ങളില്‍ യേശുവിനെക്കുറിച്ചുള്ള സന്ദേശം അവന് തുടര്‍ച്ചയായി പ്രഘോഷിച്ചു. കൈസര്യയില്‍ അവസാനം എത്തുന്നതുവരെ അവന് പ്രസംഗിച്ചുകൊണ്ടിരുന്നു. BSB BSB: But Philip appeared at Azotus and traveled through that region, preaching the gospel in all the towns until he came to Caesarea.
Select verses for actions: Enter goes to them and Escape comes back.