1 IEV ഞാന്‍ നിങ്ങളെയും ലാവോദിക്യയിയില് ഉള്ളവരെയും എന്നെ വ്യക്തിപരമായി ഒരിക്കലും കണ്ടിട്ടില്ലാത്ത വിശ്വാസികളെയും സഹായിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് നിങ്ങൾ മനസ്സിലാക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. BSB BSB: For I want you to know how much I am struggling for you and for those at Laodicea, and for all who have not met me face to face,
2 IEV പരസ്പരം സ്നേഹിക്കാനും നിങ്ങളെത്തന്നെ ഒന്നിപ്പിക്കാനും ഞാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഇത് ചെയ്യുന്നത്. ദൈവത്തെക്കുറിച്ചുള്ള ഈ രഹസ്യ സത്യം നിങ്ങൾ എല്ലാവരും ആത്മവിശ്വാസത്തോടെയും പൂർണ്ണമായും മനസ്സിലാക്കണമെന്നും ഞാൻ ആഗ്രഹിക്കുന്നു, ഈ സത്യം മശിഹ ആകുന്നു! BSB BSB: that they may be encouraged in heart, knit together in love, and filled with the full riches of complete understanding, so that they may know the mystery of God, namely Christ,
3 IEV ദൈവം എന്താണ് ചിന്തിക്കുന്നതെന്നും അവൻ എത്ര ജ്ഞാനിയാണെന്നും മശിഹയില്‍ കൂടി മാത്രമേ നമുക്ക് അറിയുവാൻ കഴിയൂ. BSB BSB: in whom are hidden all the treasures of wisdom and knowledge.
4 IEV ആരും നിങ്ങളെ വഞ്ചിക്കാതിരിക്കാനാണ് ഞാൻ ഇത് നിങ്ങളോട് പറയുന്നത്. BSB BSB: I say this so that no one will deceive you by smooth rhetoric.
5 IEV ഞാൻ ശാരീരികമായി നിങ്ങളിൽ നിന്ന് അകലെയാണെങ്കിലും, ഞാൻ നിങ്ങളോടൊപ്പമുണ്ടെന്നപോലെ ഞാൻ നിങ്ങളെപ്പറ്റി വളരെ വിചാരപ്പെടുന്നു. എന്നിട്ടും ഞാൻ സന്തോഷിക്കുന്നു, കാരണം ആർക്കും നിങ്ങളെ തടയുവാന്‍ കഴിയാത്ത വിധത്തിൽ നിങ്ങൾ മശിഹയെ അനുഗമിക്കുന്നുവെന്നും ഉപേക്ഷിക്കാതെ മശിഹയിൽ ആശ്രയിക്കുന്നുവെന്നും എനിക്കറിയാം. BSB BSB: For although I am absent from you in body, I am present with you in spirit, and I delight to see your orderly condition and firm faith in Christ.
6 IEV കർത്താവായ യേശുമശിഹയില് ആശ്രയിച്ചുകൊണ്ട് നിങ്ങൾ വിശ്വസിക്കുവാൻ തുടങ്ങി, അതുപോലെ തന്നെ അവനിലുള്ള വിശ്വസത്താല്‍ ജീവിക്കുക. BSB BSB: Therefore, just as you have received Christ Jesus as Lord, continue to walk in Him,
7 IEV ഒരു വൃക്ഷം അതിന്റെ വേരുകൾ നിലത്തു വ്യാപിപ്പിക്കുന്നതുപോലെ നിങ്ങൾ പൂർണ്ണമായും കർത്താവായ യേശുക്രിസ്തുവിൽ ആശ്രയിക്കണം. മനുഷ്യർ ഒരു നല്ല അടിസ്ഥാനത്തിന്മേല് ഒരു വീട് പണിയുന്നതുപോലെ, ഈ വിധത്തിൽ മശിഹായെ വളരെയധികം വിശ്വസിക്കുവാൻ നിങ്ങൾ പഠിച്ചു. കൂടാതെ നിങ്ങൾ എല്ലായ്പ്പോഴും ദൈവത്തിന് നന്ദി പറയണം. BSB BSB: rooted and built up in Him, established in the faith as you were taught, and overflowing with thankfulness.
9 IEV കാരണം, മനുഷ്യനായ യേശു എന്ന മശിഹ പൂര്‍ണ്ണമായും ദൈവമാകുന്നു. BSB BSB: For in Christ all the fullness of the Deity dwells in bodily form.
10 IEV ഇപ്പോൾ ദൈവം നിങ്ങളെ മിശിഹായോട് ചേർത്തതിനാൽ ദൈവം നിങ്ങൾക്കാവശ്യമായതെല്ലാം തന്നിരിക്കുന്നു, മറ്റെല്ലാ വ്യക്തികളുടെയും ആത്മാവിന്റെയും ദൂതന്മാരുടെയും മേല്‍ അവൻ ഭരിക്കുന്നു. BSB BSB: And you have been made complete in Christ, who is the head over every ruler and authority.
11 IEV ഇത് ദൈവം നിങ്ങളെ പരിച്ഛേദന ചെയ്തതുപോലെയാണ്. എന്നാൽ ഇത് ഒരു മനുഷ്യന് നിങ്ങളുടെ ശരീരത്തിൽ നിന്ന് മാംസം മുറിച്ചതുപോലെയായിരുന്നില്ല. പകരം, യേശു നിങ്ങളുടെ ഉള്ളിലുള്ള പാപത്തിന്റെ ശക്തി എടുത്തുകളഞ്ഞു, അവന് നിങ്ങളിലുള്ള “പാപസ്വഭാവത്തെ” ജയിച്ച് അത് നിങ്ങളിൽ നിന്ന് എടുത്തുകളഞ്ഞപ്പോൾ മശിഹ ചെയ്യുന്നതാണ് ഈ “പരിച്ഛേദന”. BSB BSB: In Him you were also circumcised, in the putting off of your sinful nature, with the circumcision performed by Christ and not by human hands.
12 IEV അവർ നിങ്ങളെ സ്നാനപ്പെടുത്തിയതിനാൽ, മനുഷ്യർ മശിഹായെ അടക്കം ചെയ്തപ്പോൾ അവനോട് കൂടെ നിങ്ങളെയും അടക്കം ചെയ്തുവെന്ന് ദൈവം കരുതുന്നു. മശിഹായെ വീണ്ടും ജീവനിലേക്ക് വരുത്തിയപ്പോൾ അവൻ നിങ്ങളെയും ജീവനിലേക്ക് വരുത്തുവാന്‍ പ്രവര്‍ത്തിച്ചതായി ദൈവം കരുതുന്നു, കാരണം നിങ്ങളെ വീണ്ടും ജീവിപ്പിക്കുവാൻ അവനു കഴിയുമെന്ന് നിങ്ങൾ വിശ്വസിച്ചു. BSB BSB: And having been buried with Him in baptism, you were raised with Him through your faith in the power of God, who raised Him from the dead.
13 IEV നിങ്ങളെ മരിച്ചവരായിട്ടാണ് ദൈവം കണ്ടത്, നിങ്ങൾ അവനോട് പാപം ചെയ്തതിനാലും നിങ്ങൾ യഹൂദന്മാരല്ലാത്തതിനാലും അവനെ ആരാധിച്ചില്ല. എന്നാൽ മശിഹായുടെ കൂടെ അവൻ നിങ്ങളെ ജീവനോടെ സൃഷ്ടിച്ചു. അവന് നമ്മുടെ എല്ലാ പാപങ്ങളും ക്ഷമിച്ചു. BSB BSB: When you were dead in your trespasses and in the uncircumcision of your sinful nature, God made you alive with Christ. He forgave us all our trespasses,
14 IEV നാമെല്ലാവരും വളരെയധികം പാപം ചെയ്തു, പക്ഷേ ദൈവം നമ്മുടെ പാപങ്ങൾ ക്ഷമിച്ചു. ഒരു മനുഷ്യൻ തന്നോട് കടപ്പെട്ടിരിക്കുന്ന ആളുകളോട് ക്ഷമിക്കുന്നതുപോലെയാണ് ഇത്, അതിനാൽ പണം കടം കൊടുത്തപ്പോൾ അവർ ഒപ്പിട്ടതായ കടലാസുകൾ അവന് കീറിക്കളയുന്നു. ദൈവത്തെ സംബന്ധിച്ചിടത്തോളം, അവൻ നമ്മുടെ എല്ലാ പാപങ്ങളും നാം ലംഘിച്ച എല്ലാ ന്യായപ്രമാണങ്ങളും എഴുതിയതായ കടലാസ് മശിഹ മരിച്ച കുരിശിൽ അവന് ആണിയടിച്ചതു പോലെയത്രേ. BSB BSB: having canceled the debt ascribed to us in the decrees that stood against us. He took it away, nailing it to the cross!
17 IEV ഇത്തരത്തിലുള്ള നിയമങ്ങളും സംഭവങ്ങളും യഥാർത്ഥത്തിൽ വരാനിരിക്കുന്നവയെ മാത്രം ചിത്രീകരിക്കുന്നു. മശിഹ തന്നെയാണ് യഥാർത്ഥത്തിൽ വരേണ്ടത്. BSB BSB: These are a shadow of the things to come, but the body that casts it belongs to Christ.
18 IEV അതേ ആളുകൾ താഴ്മയുള്ളവരായി നടിക്കുകയും ദൂതന്മാരെ ആരാധിക്കുവാൻ ഇഷ്ടപ്പെടുകയും ചെയ്യുന്നു. അത് ചെയ്യാൻ നിങ്ങളെ ബോധ്യപ്പെടുത്താൻ അവരെ അനുവദിക്കരുത്. നിങ്ങൾ അങ്ങനെ ചെയ്യുകയാണെങ്കിൽ, മശീഹ നിങ്ങൾക്ക് വാഗ്ദത്വം ചെയ്ത കാര്യങ്ങൾ നിങ്ങൾക്ക് നഷ്ടപ്പെടും. ഈ ആളുകൾ എല്ലായ്പ്പോഴും സംസാരിക്കുന്നത് ദൈവം തങ്ങളെ കാണാനുണ്ടെന്ന് അവർ പറയുന്ന ദർശനങ്ങളെക്കുറിച്ചാണ്. ദൈവത്തെ ബഹുമാനിക്കാത്തവർ എല്ലായിടത്തും ആളുകൾ ചിന്തിക്കുന്നതുപോലെ അവർ ചിന്തിക്കുന്നതിനാലാണ് അവർ ഇക്കാര്യങ്ങളിൽ അഭിമാനിക്കുന്നത്. BSB BSB: Do not let anyone who delights in false humility and the worship of angels disqualify you with speculation about what he has seen. Such a person is puffed up without basis by his unspiritual mind.
19 IEV അത്തരക്കാർ മശിഹായുടെ കൂടെ ചേർന്നിട്ടില്ല. മശിഹ ശരീരത്തിന്റെ തലയാണ്, അവനിൽ വിശ്വസിക്കുന്നവരെല്ലാം ആ ശരീരമാണ്. ശരീരം മുഴുവൻ തലയെ ആശ്രയിച്ചിരിക്കുന്നു. തല ഓരോ ഭാഗവും പരിപാലിക്കുകയും എല്ലുകളും അസ്ഥിബന്ധങ്ങളും ഒരുമിച്ച് ചേർക്കുകയും അങ്ങനെ അവ ഒരുമിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നു, അത് വളരാൻ പ്രേരിപ്പിക്കുന്നത് ദൈവമാണ്. BSB BSB: He has lost connection to the head, from whom the whole body, supported and knit together by its joints and ligaments, grows as God causes it to grow.
20 IEV മശിഹ മരിക്കുമ്പോൾ നിങ്ങൾ അവനോടൊപ്പം മരിച്ചുവെന്ന് ദൈവം കരുതുന്നു. അതിനാൽ ഇപ്പോൾ ദൈവത്തെ എങ്ങനെ പ്രസാദിപ്പിക്കാമെന്ന് ആളുകൾ ഉണ്ടാക്കുന്ന ആത്മാക്കളും നിയമങ്ങളും ഇവയൊന്നും നിങ്ങളെ ഇനി ഭരിക്കില്ല. എന്തുകൊണ്ടാണ് നിങ്ങൾ ഇപ്പോഴും ഈ കാര്യങ്ങൾ യഥാർത്ഥമായത് പോലെ ജീവിക്കുന്നത്? എന്തുകൊണ്ടാണ് നിങ്ങൾ ഇപ്പോഴും ആ കാര്യങ്ങൾ അനുസരിക്കുന്നത്? BSB BSB: If you have died with Christ to the spiritual forces of the world, why, as though you still belonged to the world, do you submit to its regulations:
21 IEV ഈ നിയമങ്ങൾ ഇനിപ്പറയുന്നവയാണ്: “ചില പ്രത്യേക കാര്യങ്ങൾ കൈകാര്യം ചെയ്യരുത്. ചില കാര്യങ്ങൾ ആസ്വദിക്കരുത്. ചില കാര്യങ്ങൾ തൊടരുത്.” നിങ്ങൾ ഇപ്പോഴും അത്തരം ചട്ടങ്ങൾ അനുസരിക്കണമെന്ന് കരുതരുത്. BSB BSB: “Do not handle, do not taste, do not touch!”?
22 IEV ഈ നിയമങ്ങൾ ആളുകൾ ഉപയോഗിക്കുന്തോറും നശിക്കുന്ന ഈ ലോകത്തിലെ കാര്യങ്ങളെക്കുറിച്ചാണ്, അവ സൃഷ്ടിക്കപ്പെട്ടതും പഠിപ്പിക്കപ്പെട്ടതും ദൈവത്താല്‍ അല്ല മനുഷ്യരാലത്രേ. BSB BSB: These will all perish with use, because they are based on human commands and teachings.
23 IEV ഈ നിയമങ്ങൾ മികച്ചതാണെന്ന് തോന്നാം. എന്നാൽ ആളുകൾ അവരുടേതായ രീതിയിൽ ദൈവത്തെ ബഹുമാനിക്കാൻ ശ്രമിച്ചതിനാലാണ് അവയെ സൃഷ്ടിച്ചത്. അതുകൊണ്ടാണ് ആ ആളുകൾ പലപ്പോഴും താഴ്മയുള്ളവരായി കാണപ്പെടുന്നത്; അതുകൊണ്ടാണ് അവർ പലപ്പോഴും സ്വന്തം ശരീരത്തെ മുറിവേല്‍പ്പിക്കുന്നത്. എന്നാൽ നാം ഈ നിയമങ്ങൾ അനുസരിക്കുന്നുവെങ്കിൽ, നാം നമ്മുടെ പാപം ചെയ്യാനുള്ള ആഗ്രഹത്തെ അവസാനിപ്പിക്കുന്നില്ല. BSB BSB: Such restrictions indeed have an appearance of wisdom, with their self-prescribed worship, their false humility, and their harsh treatment of the body; but they are of no value against the indulgence of the flesh.
Select verses for actions: Enter goes to them and Escape comes back.