2 IEV എന്റെ പിതാവ് വസിക്കുന്നിടത്ത് വസിക്കുവാൻ ധാരാളം സ്ഥലങ്ങളുണ്ട്. അത് സത്യമല്ലായിരുന്നുവെങ്കിൽ, ഞാൻ നിങ്ങളോടു പറയുമായിരുന്നു. നിങ്ങൾക്ക് ഒരു സ്ഥലം ഒരുക്കാൻ ഞാൻ അവിടെ പോകും. BSB BSB: In My Father’s house are many rooms. If it were not so, would I have told you that I am going there to prepare a place for you?
3 IEV നിങ്ങൾക്കായി ഒരു സ്ഥലം ഒരുക്കുന്നതിനായി ഞാൻ അവിടെ പോകുമെന്നതിനാൽ, ഞാൻ മടങ്ങിവന്ന് നിങ്ങളെ എന്നോടൊപ്പം കൊണ്ടുപോകും, അങ്ങനെ ഞാൻ എവിടെയാണോ അവിടെ നിങ്ങൾ എന്നോടൊപ്പം ഉണ്ടായിരിക്കും. BSB BSB: And if I go and prepare a place for you, I will come back and welcome you into My presence, so that you also may be where I am.
4 IEV ഞാൻ എവിടേക്കാണ് പോകുന്നതെന്ന് നിങ്ങൾക്കറിയാം, വഴിയും നിങ്ങൾക്കറിയാം.” BSB BSB: You know the way to the place where I am going.”
5 IEV തോമസ് അവനോടു പറഞ്ഞു, “കർത്താവേ, നീ എവിടേക്കാണ് പോകുന്നതെന്ന് ഞങ്ങൾക്ക് അറിയില്ല. പിന്നെ എങ്ങനെ വഴി അറിയുവാൻ കഴിയും?” BSB BSB: “Lord,” said Thomas, “we do not know where You are going, so how can we know the way?”
7 IEV ഞാൻ ആരായിരുന്നു എന്നു നിങ്ങൾക്കു ശരിക്കും അറിഞ്ഞിരുന്നുവെങ്കിൽ, നിങ്ങൾ എന്റെ പിതാവിനെയും അറിയുമായിരുന്നു. ഇപ്പോൾ മുതൽ, നിങ്ങൾ അവനെ അറിയുന്നു, ഇത് നിങ്ങൾ അവനെ കണ്ടതുപോലെയാണ്” BSB BSB: If you had known Me, you would know My Father as well. From now on you do know Him and have seen Him.”
8 IEV ഫിലിപ്പോസ് യേശുവിനോടു പറഞ്ഞു, “കർത്താവേ, പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരിക. അതു മാത്രമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്!" BSB BSB: Philip said to Him, “Lord, show us the Father, and that will be enough for us.”
10 IEV ഞാൻ എന്റെ പിതാവിനോടും എന്റെ പിതാവ് എന്നോടും ചേർന്നിരിക്കുന്നുവെന്നതില് നിങ്ങൾ വിശ്വസിക്കുന്നില്ലേ? ഞാൻ നിങ്ങളോടു പറഞ്ഞ കാര്യങ്ങൾ—ഞാൻ ഇവയെക്കുറിച്ച് ചിന്തിച്ചിട്ടില്ല; മറിച്ച്, ഇതെല്ലാം നിങ്ങളോടു പറയുവാൻ എന്നെ അയച്ചത് എന്റെ പിതാവാണ്, കാരണം എന്റെ പിതാവ് എന്നോടൊപ്പം ചേർന്ന് എന്നിലൂടെ പ്രവർത്തിക്കുന്നു. BSB BSB: Do you not believe that I am in the Father and the Father is in Me? The words I say to you, I do not speak on My own. Instead, it is the Father dwelling in Me, performing His works.
11 IEV ഞാൻ പിതാവിനോടൊപ്പം ചേർന്നിരിക്കുന്നുവെന്നും പിതാവ് എന്നോടൊപ്പം ചേർന്നിരിക്കുന്നുവെന്നും ഞാൻ പറഞ്ഞത് നിമിത്തം വിശ്വസിക്കുക, അല്ലെങ്കിൽ നിങ്ങൾ എന്നില്‍ കണ്ട എല്ലാ അടയാളങ്ങളും മഹത്തായ പ്രവർത്തനങ്ങളും കാരണം എന്നെ വിശ്വസിക്കുക. BSB BSB: Believe Me that I am in the Father and the Father is in Me—or at least believe on account of the works themselves.
12 IEV ഞാൻ നിങ്ങളോടു സത്യം പറയുന്നു: എന്നിൽ വിശ്വസിക്കുന്നവൻ ഞാൻ ചെയ്യുന്ന കാര്യങ്ങളും ചെയ്യും. ഞാൻ പിതാവിനോടുകൂടെ പോകുന്നതിനാൽ അവൻ ഇതിലും വലിയ പ്രവൃത്തികൾ ചെയ്യും. BSB BSB: Truly, truly, I tell you, whoever believes in Me will also do the works that I am doing. He will do even greater things than these, because I am going to the Father.
13 IEV എന്റെ നാമത്തിൽ നിങ്ങൾ ആവശ്യപ്പെടുന്നതെന്തും ഞാൻ ചെയ്യും. എന്തുകൊണ്ടെന്നാല്‍ എല്ലാവരും പിതാവിനെ ബഹുമാനിക്കേണ്ടതിനും അവന്റെ പുത്രനായ ഞാൻ ചെയ്യുന്ന സകലവും നിമിത്തം പിതാവിനെ അറിയേണ്ടതിനും വേണ്ടി ഞാന്‍ അത് ചെയ്യുന്നു. BSB BSB: And I will do whatever you ask in My name, so that the Father may be glorified in the Son.
14 IEV നിങ്ങൾ എനിക്കുള്ളവര്‍ ആയതിനാല്‍ നിങ്ങൾ പിതാവിനോട് എന്തെങ്കിലും ചോദിച്ചാൽ ഞാൻ അതു ചെയ്യും. BSB BSB: If you ask Me for anything in My name, I will do it.
17 IEV ദൈവത്തെക്കുറിച്ച് സത്യം പറയുന്നത് ഈ ആത്മാവാണ്. ഈ ലോകത്തിലെ അവിശ്വാസികൾ ഒരിക്കലും അവനെ സ്വീകരിക്കുകയില്ല. ലോകത്തിന് അവനെ കാണാനോ അറിയുവാനോ കഴിയുകയില്ല. കാരണം അവൻ നിങ്ങളോടൊപ്പം താമസിക്കുന്നു, അവൻ നിങ്ങളുമായി ചേരുന്നതിനാലും അവനെ നിങ്ങള്‍ അറിയുന്നു. BSB BSB: the Spirit of truth. The world cannot receive Him, because it neither sees Him nor knows Him. But you do know Him, for He abides with you and will be in you.
18 IEV നിങ്ങളെ കരുതുവാൻ ആരുമില്ലാതെ ഞാൻ നിങ്ങളെ ഉപേക്ഷിക്കുകയോ, കൈവിടുകയോ ഇല്ല, ഞാൻ നിങ്ങളുടെ അടുക്കൽ വരും. BSB BSB: I will not leave you as orphans; I will come to you.
19 IEV താമസിയാതെ ലോകം എന്നെ കാണുകയില്ല, പക്ഷേ നിങ്ങൾ എന്നെ കാണും. ഞാൻ ജീവിക്കുന്നതിനാൽ നിങ്ങളും ജീവിക്കും. BSB BSB: In a little while the world will see Me no more, but you will see Me. Because I live, you also will live.
20 IEV നിങ്ങൾ എന്നെ വീണ്ടും കാണുമ്പോൾ, ഞാൻ എന്റെ പിതാവിനോടൊപ്പം ചേർന്നിരിക്കുന്നുവെന്നും നിങ്ങൾ എന്നോടും ഞാൻ നിങ്ങളോടും ചേർന്നിട്ടുണ്ടെന്നും നിങ്ങൾ മനസ്സിലാക്കും. BSB BSB: On that day you will know that I am in My Father, and you are in Me, and I am in you.
21 IEV എന്റെ കൽപ്പനകൾ കേട്ട് അനുസരിക്കുന്ന എല്ലാവരും എന്നെ സ്നേഹിക്കുന്നവരാണ്. എന്നെ സ്നേഹിക്കുന്നവരെ എന്റെ പിതാവും സ്നേഹിക്കും; ഞാൻ അവരെ സ്നേഹിക്കുകയും ഞാൻ അവർക്ക് എന്നെത്തന്നെ വെളിപ്പെടുത്തുകയും ചെയ്യും.” BSB BSB: Whoever has My commandments and keeps them is the one who loves Me. The one who loves Me will be loved by My Father, and I will love him and reveal Myself to him.”
22 IEV അപ്പോൾ യൂദാ (ഇസ്കര്യാത്തോവ് അല്ലാതെ അതേ പേരിലുള്ള മറ്റൊരു ശിഷ്യന്) യേശുവിനോട് സംസാരിച്ചു. അദ്ദേഹം പറഞ്ഞു, “കർത്താവേ, നീ ലോകത്തിനല്ല, ഞങ്ങള്‍ക്ക് മാത്രമായി എങ്ങനെ നിന്നെത്തന്നെ വെളിപ്പെടുത്തും?” BSB BSB: Judas (not Iscariot) asked Him, “Lord, why are You going to reveal Yourself to us and not to the world?”
24 IEV എന്നെ സ്നേഹിക്കാത്തവരെ സംബന്ധിച്ചിടത്തോളം, ഞാൻ അവരോട് ചെയ്യുവാന്‍ പറഞ്ഞ കാര്യങ്ങൾ അവർ അനുസരിക്കില്ല. ഞാൻ നിങ്ങളോടു പറഞ്ഞ കാര്യങ്ങൾ ഞാൻ സ്വന്തമായി പറയുവാൻ തീരുമാനിച്ച കാര്യങ്ങളല്ല; പകരം, അവ നിങ്ങളോടു പറയുവാൻ എന്റെ പിതാവ് എന്നെ അയച്ച കാര്യങ്ങളാണ്. BSB BSB: Whoever does not love Me does not keep My words. The word that you hear is not My own, but it is from the Father who sent Me.
25 IEV ഞാൻ നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ തന്നെയാണ് ഞാൻ ഇക്കാര്യം പറഞ്ഞത്. BSB BSB: All this I have spoken to you while I am still with you.
29 IEV ഇവ സംഭവിക്കുന്നതിനു മുന്‍പ് ഞാൻ നിങ്ങളോട് ഇപ്പോൾ പറഞ്ഞിട്ടുണ്ട്, അങ്ങനെ സംഭവിക്കുമ്പോൾ നിങ്ങൾ എന്നെ കൂടുതല്‍ വിശ്വസിക്കും. BSB BSB: And now I have told you before it happens, so that when it does happen, you will believe.
30 IEV ഈ ലോകത്തിന്റെ അധിപനായ സാത്താൻ വരുന്നതിനാൽ എനിക്കു നിങ്ങളോടു കൂടുതൽ നേരം സംസാരിക്കുവാൻ കഴിയുകയില്ല. പക്ഷേ എനിക്ക് എന്തു സംഭവിക്കുന്നു എന്നതിന്മേല് അവനു നിയന്ത്രണമില്ല, BSB BSB: I will not speak with you much longer, for the prince of this world is coming, and he has no claim on Me.
31 IEV കൂടാതെ പിതാവു കല്പിച്ചതു ഞാൻ ചെയ്യും. ഞാൻ പിതാവിനെ സ്നേഹിക്കുന്നുവെന്ന് ലോകം എന്നെന്നേക്കുമായി അറിയുന്നതിനാണിത്. വരിക, നമുക്ക് ഇവിടെ നിന്നു പോകാം.” BSB BSB: But I do exactly what the Father has commanded Me, so that the world may know that I love the Father. Get up! Let us go on from here.
Select verses for actions: Enter goes to them and Escape comes back.