1 IEV നിക്കോദേമൊസ് എന്നു പേരുള്ള ഒരു മനുഷ്യനുണ്ടായിരുന്നു. അവന് അക്കാലത്തെ യഹൂദാ വിശ്വാസത്തില്‍ വളരെ കര്‍ശന സമൂഹമായിരുന്ന പരീശ സമൂഹത്തിലെ ഒരു അംഗമായിരുന്നു. അവന് ഒരു പ്രധാനപ്പെട്ട മനുഷ്യനും യഹൂദന്മാരുടെ ഉയര്‍ന്ന ആലോചനാ സമിതിയുടെ അംഗവുമായിരുന്നു. BSB BSB: Now there was a man of the Pharisees named Nicodemus, a leader of the Jews.
2 IEV യേശുവിനെ കാണുവാന്‍ അവന് രാത്രിയില്‍ പോയി. അവന് യേശുവിനോട്, "ഗുരോ, നീ ദൈവത്തില്‍നിന്നും വന്ന ഒരു ഉപദേഷ്ടാവാണെന്ന് ഞങ്ങള്‍ അറിയുന്നു. ദൈവം ഒരുവനെ സഹായിക്കുന്നില്ല എങ്കില്‍ നീ ചെയ്യുന്ന അത്ഭുതങ്ങള്‍ ആര്‍ക്കും ചെയ്യുവാന്‍ കഴിയുകയില്ല എന്നു ഞങ്ങള്‍ ഇതിനാല്‍ അറിയുന്നു. BSB BSB: He came to Jesus at night and said, “Rabbi, we know that You are a teacher who has come from God. For no one could perform the signs You are doing if God were not with him.”
3 IEV നിക്കോദേമൊസ് പറഞ്ഞതിനു മറുപടിയായി യേശു, "ഞാന്‍ നിന്നോടു സത്യം പറയുന്നു, വീണ്ടും ജനിക്കുന്നില്ലായെങ്കില്‍ ആര്‍ക്കും തന്നെ ദൈവരാജ്യത്തില്‍ പ്രവേശിപ്പാന്‍ കഴിയുകയില്ല." എന്നു പറഞ്ഞു. BSB BSB: Jesus replied, “Truly, truly, I tell you, no one can see the kingdom of God unless he is born again.”
4 IEV അപ്പോൾ നിക്കോദേമൊസ് അവനോടു പറഞ്ഞത്, "ഒരു വ്യക്തി വൃദ്ധനാകുമ്പോള്‍ എങ്ങനെ വീണ്ടും ജനിക്കും? ആര്‍ക്കും തന്നെ അമ്മയുടെ ഗര്‍ഭാശയത്തില്‍ കടന്നു രണ്ടാം പ്രാവശ്യം ജനിക്കുവാന്‍ കഴിയുകയില്ലല്ലോ!" എന്നു പറഞ്ഞു. BSB BSB: “How can a man be born when he is old?” Nicodemus asked. “Can he enter his mother’s womb a second time to be born?”
5 IEV യേശു മറുപടി പറഞ്ഞത്, "ഇതും സത്യമാണെന്നു ഞാന്‍ ഉറപ്പു തരുന്നു, വെള്ളത്താലും ആത്മാവിനാലും വീണ്ടും ജനിക്കുന്നില്ലായെങ്കില്‍ ആര്‍ക്കുംതന്നെ ദൈവത്തിന്റെ രാജ്യത്തില്‍ പ്രവേശിപ്പാന്‍ കഴിയുകയില്ല. BSB BSB: Jesus answered, “Truly, truly, I tell you, no one can enter the kingdom of God unless he is born of water and the Spirit.
6 IEV ഒരു മനുഷ്യനില്‍ നിന്ന് ഒരുവന് ജനിക്കുന്നു എങ്കില്‍ ആ വ്യക്തി ഒരു മനുഷ്യനാണ്. എന്നാല്‍ ദൈവത്തിന്റെ ആത്മാവിന്റെ പ്രവൃത്തിയാല്‍ ഒരുവന് വീണ്ടും ജനിച്ചാല്‍ ഒരു പുതിയ ആത്മീക സ്വഭാവം അവന്റെയുള്ളില്‍ ദൈവം സൃഷ്ടിക്കുന്നു. BSB BSB: Flesh is born of flesh, but spirit is born of the Spirit.
7 IEV നീ വീണ്ടും ജനിക്കണം എന്നും ദൈവത്തില്‍നിന്ന് ഒരു പുതിയ ജീവന് ഉണ്ടാകണമെന്നും ഞാന്‍ പറയുമ്പോള്‍ ആശ്ചര്യപ്പെടരുത്. BSB BSB: Do not be amazed that I said, ‘You must be born again.’
8 IEV അത് ഇപ്രകാരമാണ്: കാറ്റ് അതിനു ഇഷ്ടമുള്ളയിടത്തേക്ക് അടിക്കുന്നു. നിങ്ങള്‍ കാറ്റിന്റെ ശബ്ദം കേള്‍ക്കുന്നു, എന്നാല്‍ അത് എവിടെനിന്ന് വരുന്നു എന്നും എവിടേക്കു പോകുന്നു എന്നും നിങ്ങള്‍ അറിയുന്നില്ല. ആത്മാവിനാല്‍ ജനിക്കപ്പെട്ട എല്ലാവരും ഇതുപോലെയാണ്: ആത്മാവ് താൻ ആഗ്രഹിക്കുന്നവർക്ക് ഒരു പുതിയ ജനനം നൽകുന്നു BSB BSB: The wind blows where it wishes. You hear its sound, but you do not know where it comes from or where it is going. So it is with everyone born of the Spirit.”
9 IEV നിക്കോദേമൊസ് അവനോടു മറുപടി പറഞ്ഞത്, "ഇത് എങ്ങനെ സത്യമാകും?" BSB BSB: “How can this be?” Nicodemus asked.
10 IEV യേശു അവനോടു മറുപടിയായി പറഞ്ഞു, "യിസ്രായേലില്‍ നീ ഒരു പ്രധാന ഗുരു ആകുന്നു എന്നിട്ടും ഞാന്‍ പറയുന്നത് നീ ഗ്രഹിക്കുന്നില്ല?" BSB BSB: “You are Israel’s teacher,” said Jesus, “and you do not understand these things?
11 IEV ഞാന്‍ നിന്നോടു സത്യം പറയുന്നു, ഞങ്ങള്‍ പറയുന്ന കാര്യങ്ങള്‍ സത്യമാണെന്ന് എന്റെ ശിഷ്യന്മാരും ഞാനും അറിയുന്നു. കൂടാതെ ഞങ്ങള്‍ കണ്ടതിനെയാണ് നിങ്ങളോട് ഞങ്ങള്‍ പറയുന്നു, എന്നിട്ടും ഞങ്ങള്‍ പറയുന്ന ഈ കാര്യങ്ങള്‍ നിങ്ങളില്‍ ആരുംതന്നെ വിശ്വസിക്കുന്നില്ല. BSB BSB: Truly, truly, I tell you, we speak of what we know, and we testify to what we have seen, and yet you people do not accept our testimony.
12 IEV ഈ ഭൂമിയിലെ കാര്യങ്ങള്‍ ഞാന്‍ നിന്നോടു പറയുമ്പോള്‍ നീ വിശ്വസിക്കുന്നില്ലായെങ്കില്‍ സ്വര്‍ഗ്ഗത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ ഞാന്‍ നിന്നോടു പറയുമ്പോള്‍ നീ എങ്ങനെ വിശ്വസിക്കും? BSB BSB: If I have told you about earthly things and you do not believe, how will you believe if I tell you about heavenly things?
13 IEV മനുഷ്യപുത്രനായ ഞാന്‍ മാത്രമാണ് സ്വര്‍ഗ്ഗത്തിലേക്കു പോയതും ഇവിടെ ഈ ഭൂമിയിലേക്കു ഇറങ്ങിവന്നതും. BSB BSB: No one has ascended into heaven except the One who descended from heaven—the Son of Man.
14 IEV വളരെക്കാലം മുന്‍പ് പുറപ്പാടിന്റെ സമയത്ത് മോശെ മരുഭൂമിയില്‍ ആയിരുന്നപ്പോള്‍ ഒരു വിഷപ്പാമ്പിന്റെ മാതൃക ഒരു തൂണില്‍ ഉയര്‍ത്തി, അതിലേക്കു നോക്കിയവര്‍ എല്ലാം രക്ഷപ്പെടുകയും ചെയ്തു. അതേരീതിയില്‍ മനുഷ്യപുത്രനും സ്വയം ഒരു കുരിശില്‍ ഉയര്‍ത്തപ്പെടേണ്ടതാകുന്നു. BSB BSB: Just as Moses lifted up the snake in the wilderness, so the Son of Man must be lifted up,
15 IEV അതിനാല്‍, അവങ്കലേക്കു നോക്കുന്നവര്‍ക്കും അവനില്‍ വിശ്വസിക്കുന്നവര്‍ക്കും നിത്യജീവന് ഉണ്ടാകും. BSB BSB: that everyone who believes in Him may have eternal life.
17 IEV ദൈവം തന്റെ പുത്രനെ ലോകത്തിലേക്ക് അയച്ചത് അതിന്മേല് ശിക്ഷ വിധിക്കുവാനല്ല, മറിച്ച് അതിനെ രക്ഷിക്കുന്നതിന് വേണ്ടിയാകുന്നു. BSB BSB: For God did not send His Son into the world to condemn the world, but to save the world through Him.
18 IEV പുത്രനില്‍ വിശ്വസിക്കുന്ന ഏവരെയും, ദൈവം ഒരിക്കലും ന്യായം വിധിക്കുകയില്ല. എന്നാല്‍ അവനില്‍ വിശ്വസിക്കാത്ത സകലരേയും ദൈവം അവന്റെ ന്യായവിധിയുടെ കീഴില്‍ ആക്കിയിരിക്കുന്നു. എന്തുകൊണ്ടെന്നാല്‍ ദൈവത്തിന്റെ ഏകപുത്രന്റെ നാമത്തില്‍ അവര്‍ വിശ്വസിക്കുന്നില്ല. BSB BSB: Whoever believes in Him is not condemned, but whoever does not believe has already been condemned, because he has not believed in the name of God’s one and only Son.
19 IEV ദൈവം പാപികളോടുള്ള തന്റെ നീതിയെ സകലര്‍ക്കും കാണേണ്ടതിന് സ്പഷ്ടമാക്കിയിരിക്കുന്നു: അവന്റെ വെളിച്ചം ലോകത്തിലേക്കു വന്നിട്ടും ഈ ലോകത്തിന്റെ ആളുകള്‍ അവരുടെ ഇരുളിനെ സ്നേഹിക്കുകയും വെളിച്ചത്തില്‍ നിന്ന് അവര്‍ ഒളിക്കുകയും ചെയ്തു. അവര്‍ ചെയ്യുന്നതു മ്ലേച്ഛവും ദുഷ്ടതയേറിയതും ആയതിനാല്‍ അവര്‍ ഇരുളിനെ സ്നേഹിച്ചു. BSB BSB: And this is the verdict: The Light has come into the world, but men loved the darkness rather than the Light because their deeds were evil.
20 IEV ദുഷ്ട പ്രവൃത്തികള്‍ ചെയ്യുന്ന ഏവരും വെളിച്ചത്തെ വെറുക്കുന്നു. അവർ ഒരിക്കലും അതിലേക്കു വരില്ല, കാരണം വെളിച്ചം അവർ ചെയ്യുന്നതിനെ തുറന്നുകാട്ടുകയും അവർ എത്ര ദുഷ്ടരാണെന്ന് വെളിപ്പെടുത്തുകയും ചെയ്യുന്നു. BSB BSB: Everyone who does evil hates the Light, and does not come into the Light for fear that his deeds will be exposed.
21 IEV എന്നാൽ നല്ലതും സത്യവുമായ കാര്യങ്ങൾ ചെയ്യുന്നവർ വെളിച്ചത്തിലേക്കു വരുന്നു, അങ്ങനെ അവർ ചെയ്യുന്നതെല്ലാം എല്ലാവർക്കും കാണുവാൻ കഴിയും, അങ്ങനെ അവർ ഈ കാര്യങ്ങൾ ചെയ്യുമ്പോൾ അവർ ദൈവത്തെ അനുസരിക്കുന്നുവെന്ന് എല്ലാവരും അറിയുകയും ചെയ്യും. BSB BSB: But whoever practices the truth comes into the Light, so that it may be seen clearly that what he has done has been accomplished in God.”
22 IEV ആ കാര്യങ്ങള്‍ സംഭവിച്ചതിനു ശേഷം, യേശുവും അവന്റെ ശിഷ്യന്മാരും യഹൂദ്യ പ്രദേശങ്ങളിലേക്കു പോയി. അവന്റെ ശിഷ്യന്മാരോടൊപ്പം അവന് കുറേക്കാലം അവിടെ പാര്‍ക്കുകയും അനേകം ആളുകളെ സ്നാനപ്പെടുത്തുകയും ചെയ്തു. BSB BSB: After this, Jesus and His disciples went into the Judean countryside, where He spent some time with them and baptized.
23 IEV സ്നാപക യോഹന്നാനും ശമര്യ ദേശത്തുള്ള ശാലേമിനു സമീപത്തുള്ള ഐനൊനില് സ്നാനപ്പെടുത്തിയിരുന്നു. അവിടെ വളരെ വെള്ളം ഉണ്ടായിരുന്നു. കൂടാതെ വളരെയധികം ആളുകള്‍ യോഹന്നാന്റെ അടുക്കല്‍ വന്നു കൊണ്ടിരുന്നു. BSB BSB: Now John was also baptizing at Aenon near Salim, because the water was plentiful there, and people kept coming to be baptized.
24 IEV ഇതു യോഹന്നാന്റെ ശത്രുക്കള്‍ അവനെ തടവില്‍ ഇടുന്നതിനു മുമ്പുള്ള സമയത്തായിരുന്നു. BSB BSB: (For John had not yet been thrown into prison.)
25 IEV ദൈവത്തിനു അംഗീകാര യോഗ്യമായി തങ്ങളെ തന്നെ ശുദ്ധീകരിക്കുന്നതിനെ കുറിച്ച് യോഹന്നാന്റെ ശിഷ്യന്മാരില് ചിലര്‍ക്ക് ഒരു യഹൂദ്യനുമായി തര്‍ക്കം ഉടലെടുത്തു. BSB BSB: Then a dispute arose between John’s disciples and a certain Jew over the issue of ceremonial washing.
26 IEV തര്‍ക്കിക്കുന്നവര്‍ യോഹന്നാന്റെ അടുക്കല്‍വന്നു, "ഗുരോ, നീ ആളുകളെ യോര്ദ്ദാന് നദിയുടെ മറുഭാഗത്ത് സ്നാനപ്പെടുത്തിക്കൊണ്ടിരിക്കുമ്പോള് നിന്നോടുകൂടെ ഉണ്ടായിരുന്ന ഒരു മനുഷ്യന് നീ അവനു നേരേ വിരല്‍ചൂണ്ടി അവന് ആരായിരിക്കുന്നു എന്നു ഞങ്ങളോടു പറഞ്ഞവന് തന്നെ. ഇപ്പോള്‍ യഹൂദ്യയില്‍ സ്നാനപ്പെടുത്തുന്നു, അനേകം ആളുകള്‍ അവന്റെ അടുക്കല്‍ ചെല്ലുന്നു." എന്നു പറഞ്ഞു. BSB BSB: So John’s disciples came to him and said, “Look, Rabbi, the One who was with you beyond the Jordan, the One you testified about—He is baptizing, and everyone is going to Him.”
27 IEV യോഹന്നാന് അവരോടു മറുപടി പറഞ്ഞത്, "ദൈവം ഒരുവന് ഒരു കാര്യം കൊടുക്കാതെ അവന് ഒന്നും സ്വീകരിപ്പാന്‍ കഴിയുകയില്ല. BSB BSB: John replied, “A man can receive only what is given him from heaven.
28 IEV ‘ഞാൻ മശിഹയല്ല, പക്ഷേ അവൻ വരുമ്പോൾ വഴി നല്ലതാക്കുവാൻ എന്നെ അവന്റെ മുമ്പാകെ അയച്ചു’ എന്നു ഞാൻ പറഞ്ഞപ്പോൾ ഞാൻ സത്യം പറയുകയായിരുന്നുവെന്നു നിങ്ങൾക്കറിയാം. BSB BSB: You yourselves can testify that I said, ‘I am not the Christ, but am sent ahead of Him.’
29 IEV ഞാന്‍ മണവാളന്റെ സ്നേഹിതനെപ്പോലെ ആകുന്നു. മണവാളന് വരുന്നതു പ്രതീക്ഷിച്ചു ഞാന്‍ നില്ക്കുകയാകുന്നു. ഒടുവില്‍ മണവാളന് എത്തിച്ചേരുമ്പോള്‍ മണവാളന്റെ ശബ്ദം കേള്‍ക്കുന്ന അവന്റെ സ്നേഹിതന് വളരെ സന്തോഷിക്കുന്നു. ആകയാല്‍ ഇതെല്ലാം സംഭവിക്കുന്നതുകൊണ്ടും അവന് വന്നതിനാലും എന്റെ സന്തോഷം നിറഞ്ഞു തുളുമ്പുന്നു. BSB BSB: The bride belongs to the bridegroom. The friend of the bridegroom stands and listens for him, and is overjoyed to hear the bridegroom’s voice. That joy is mine, and it is now complete.
30 IEV അവന് വളരുകയും അവന്റെ പ്രാധാന്യം കൂടുകയും ഞാന്‍ പ്രാധാന്യം കുറഞ്ഞവനാകുകയും ചെയ്യും. BSB BSB: He must increase; I must decrease.
31 IEV യേശു സ്വര്‍ഗ്ഗത്തില്‍നിന്നു വരികയും അവൻ മറ്റാരെക്കാളും ഉന്നതനായി നിലകൊള്ളുകയുംചെയ്യുന്നു. ഈ ഭൂമിയില്‍ നമുക്കു നമ്മുടെ ഭവനം ഉണ്ട്, ഭൂമിയിലുള്ളവയെക്കുറിച്ച് മാത്രമേ നമുക്കു സംസാരിക്കുവാൻ കഴിയൂ. സ്വര്‍ഗ്ഗത്തില്‍നിന്നും വരുന്നവന് ഭൂമിയിലുള്ള എല്ലാവരേക്കാളും അവിടെയുള്ള എല്ലാറ്റിനേക്കാളും ഉയര്‍ന്നവനും ആകുന്നു. BSB BSB: The One who comes from above is above all. The one who is from the earth belongs to the earth and speaks as one from the earth. The One who comes from heaven is above all.
32 IEV ഇവിടെ ഇതാ, താന്‍ കണ്ടതിനും കേട്ടതിനും സാക്ഷ്യം നല്കുന്നവന്, എന്നാല്‍ അവന് പറയുന്നത് ആരും അംഗീകരിക്കുന്നില്ല, സത്യമാകേണ്ടതിനു വിശ്വസിക്കുന്നുമില്ല. BSB BSB: He testifies to what He has seen and heard, yet no one accepts His testimony.
33 IEV എന്നാല്‍ അവന് പറഞ്ഞത് വിശ്വസിക്കുന്നവര്‍ ഏതുവിധമായാലും ദൈവം എല്ലാ സത്യത്തിന്റെയും ഉറവിടം ആകുന്നു എന്നു സാക്ഷീകരിക്കുന്നു. കൂടാതെ സത്യമായ എല്ലാറ്റിന്റെയും അളവും അവന് മാത്രമാകുന്നു. BSB BSB: Whoever accepts His testimony has certified that God is truthful.
34 IEV ദൈവം തന്റെ വക്താവിനെ അയച്ചു, കൂടാതെ അവന് പറഞ്ഞത് സത്യമാകുന്നു, എന്തെന്നാല്‍ അവന് ദൈവത്തിന്റെ വചനങ്ങള്‍ സംസാരിക്കുന്നു. അവന് തന്റെ പരിശുദ്ധാത്മാവിനെ എത്രമാത്രം കൊടുക്കുന്നു എന്നു ശങ്കിക്കാതെ കൊടുക്കുന്നു. BSB BSB: For the One whom God has sent speaks the words of God, for God gives the Spirit without limit.
35 IEV പിതാവ് പുത്രനെ സ്നേഹിക്കുകയും എല്ലാം അവന്റെ അധികാരത്തിന്റെ കീഴില്‍ ആക്കിയുമിരിക്കുന്നു. BSB BSB: The Father loves the Son and has placed all things in His hands.
36 IEV ദൈവപുത്രനില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും നിത്യജീവന് ഉണ്ട്. ദൈവപുത്രനെ അനുസരിക്കാത്ത ഏവര്‍ക്കും ഒരിക്കലും നിത്യജീവന് പ്രാപിക്കുവാന്‍ കഴിയുകയില്ല, കൂടാതെ ദൈവത്തിന്റെ നീതിയുള്ള കോപം ആ വ്യക്തി ചെയ്ത എല്ലാ പാപത്തിനായും എന്നെന്നേക്കുമായി അവന്റെ മേല്‍ നിലനില്ക്കും." BSB BSB: Whoever believes in the Son has eternal life. Whoever rejects the Son will not see life. Instead, the wrath of God remains on him.”