2 IEV ഈ സംഭവിച്ച കാര്യങ്ങളെപ്പറ്റി ആദ്യ സമയം മുതല്‍ അതു കണ്ട ആളുകളില്‍നിന്നു ഞങ്ങള്‍ കേട്ടു. ഈ ആളുകള്‍ കര്‍ത്താവിന്റെ സന്ദേശം മറ്റുള്ളവരെ പഠിപ്പിച്ചു. BSB BSB: just as they were handed down to us by the initial eyewitnesses and servants of the word.
3 IEV ഈ ആളുകള്‍ എഴുതിയതും പഠിപ്പിച്ചതുമായ സകല കാര്യങ്ങളും ഞാന്‍ തന്നെ ശ്രദ്ധയോടെ പഠിച്ചിട്ടുണ്ട്. അതുകൊണ്ട് മാന്യ തെയോഫിലോസേ ഇതിനെപ്പറ്റിയുള്ള കൃത്യമായ വിവരങ്ങള്‍ നിനക്ക് എഴുതുന്നത് എനിക്ക് നല്ലതെന്നു ഞാന്‍ തീരുമാനിച്ചു. BSB BSB: Therefore, having carefully investigated everything from the beginning, it seemed good also to me to write an orderly account for you, most excellent Theophilus,
4 IEV ഈ കാര്യങ്ങളെക്കുറിച്ചു നീ പഠിച്ചതു സത്യമാണെന്ന് അറിയേണ്ടതിനു ഞാന്‍ ഇതു ചെയ്യുന്നു. BSB BSB: so that you may know the certainty of the things you have been taught.
6 IEV ദൈവത്തിന്റെ കല്പനകളെല്ലാം ഒരു തെറ്റുപോലും കൂടാതെ അനുസരിച്ചതുകൊണ്ട് ദൈവം അവരെ നീതിമാന്മാരായി പരിഗണിച്ചു. BSB BSB: Both of them were righteous in the sight of God, walking blamelessly in all the commandments and decrees of the Lord.
7 IEV എലിശബെത്തിന് കുഞ്ഞുങ്ങളെ ഗര്‍ഭം ധരിക്കുവാന്‍ കഴിവില്ലാത്തതു കാരണം അവര്‍ക്കു കുട്ടികള്‍ ഇല്ലായിരുന്നു. കൂടാതെ അവളും അവളുടെ ഭര്‍ത്താവും വളരെ വയസ്സ് ചെന്നവരായിരുന്നു. BSB BSB: But they had no children, because Elizabeth was barren, and they were both well along in years.
8 IEV അവന്റെ ഗണം പതിവുപോലെ ശുശ്രൂഷിക്കുന്ന സമയം, ഒരു ദിവസം സെഖര്യാവ് പുരോഹിതന് യെരുശലേം ദൈവാലയത്തില്‍ ശുശ്രൂഷിക്കുമ്പോള്‍, BSB BSB: One day while Zechariah’s division was on duty and he was serving as priest before God,
9 IEV അവരുടെ സമ്പ്രദായം അനുസരിച്ച് ദൈവാലയത്തില്‍ പോകുവാനും ധൂപം കാട്ടുവാനും പുരോഹിതന്മാര് അവനെ നറുക്കിട്ട് തിരഞ്ഞെടുത്തിരുന്നു. BSB BSB: he was chosen by lot, according to the custom of the priesthood, to enter the temple of the Lord and burn incense.
10 IEV അവനു ധൂപം കാട്ടുവാനുള്ള സമയം വന്നപ്പോള്‍ ദൈവാലയത്തിനു പുറത്തുള്ള പ്രാകാരത്തില്‍ വളരെ ജനം പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. BSB BSB: And at the hour of the incense offering, the whole congregation was praying outside.
11 IEV ഉടനെ ദൈവം അയച്ച ഒരു ദൂതന് അവനു പ്രത്യക്ഷനായി. ധൂപപീഠത്തിന്റെ വലതുഭാഗത്ത് ദൂതന് നില്‍ക്കുകയായിരുന്നു. BSB BSB: Just then an angel of the Lord appeared to Zechariah, standing at the right side of the altar of incense.
12 IEV സെഖര്യാവ് ദൂതനെ കണ്ടപ്പോള്‍ അവന് ഞെട്ടിപ്പോകുകയും വളരെയധികം ഭയപ്പെടുകയും ചെയ്തു. BSB BSB: When Zechariah saw him, he was startled and gripped with fear.
13 IEV എന്നാല്‍ ദൂതന് അവനോടു പറഞ്ഞതു "സെഖര്യാവേ ഭയപ്പെടേണ്ട! നീ പ്രാര്‍ത്ഥിച്ചപ്പോള്‍ നിന്റെ പ്രാര്‍ത്ഥന ദൈവം കേട്ടിരിക്കുന്നു. അതുകൊണ്ട് നിന്റെ ഭാര്യഎലീശബെത്ത് നിനക്കൊരു മകനെ ഗര്‍ഭം ധരിക്കും നീ അവനു തീര്‍ച്ചയായും യോഹന്നാന് എന്ന് പേരിടേണം. BSB BSB: But the angel said to him, “Do not be afraid, Zechariah, because your prayer has been heard. Your wife Elizabeth will bear you a son, and you are to give him the name John.
14 IEV അവന് ജനിച്ചതു കൊണ്ടു നീ വളരെ സന്തോഷവാനാകുകയും അതുപോലെ മറ്റനേകര്‍ സന്തോഷവാന്മാരാകുകയും ചെയ്യും. BSB BSB: He will be a joy and delight to you, and many will rejoice at his birth,
15 IEV ദൈവം അവനെ അതിപ്രധാനപ്പെട്ടവനായി പരിഗണിക്കും. അവന് ഒരിക്കലും വീഞ്ഞ് കുടിക്കുകയോ മറ്റു ലഹരി പാനീയങ്ങള്‍ കുടിക്കുകയോ ചെയ്യരുത്. അവന്റെ ജനനത്തിനു മുന്‍പ് തന്നെ അവന് പരിശുദ്ധാത്മാവിനാല്‍ ശക്തിപ്പെടും. BSB BSB: for he will be great in the sight of the Lord. He shall never take wine or strong drink, and he will be filled with the Holy Spirit even from his mother’s womb.
16 IEV അവന് അനേക യിസ്രായേലിന്റെ പിന്‍ഗാമികളെ പാപം ചെയ്യുന്നതില്‍ നിന്ന് തടയുകയും വീണ്ടും ദൈവത്തെ അനുസരിക്കുന്നതിനു ഇടവരുത്തുകയും ചെയ്യും. BSB BSB: Many of the sons of Israel he will turn back to the Lord their God.
18 IEV ഉടനെ സെഖര്യാവ് ദൂതനോട്, "ഞാന്‍ വളരെ പ്രായം ഉള്ളവനും എന്റെ ഭാര്യ വളരെ പ്രായമുള്ളവളും ആകുന്നു. അതുകൊണ്ട് നീ ഈ പറഞ്ഞ കാര്യങ്ങള്‍ യഥാര്‍ത്ഥമായി സംഭവിക്കുമെന്ന് ഞാന്‍ എങ്ങനെ വിശ്വസിക്കും?" BSB BSB: “How can I be sure of this?” Zechariah asked the angel. “I am an old man, and my wife is well along in years.”
19 IEV ഉടനെ ദൂതന് അവനോടു പറഞ്ഞു, "ഞാന്‍ ഗബ്രിയേല്‍ ആകുന്നു! ഞാന്‍ നില്ക്കുന്നതു ദൈവത്തിന്റെ സന്നിധിയിലാകുന്നു! നിനക്ക് എന്തു സംഭവിപ്പാന്‍ പോകുന്നു എന്നുള്ള ഈ നല്ല വാര്‍ത്തകളുമായി അയക്കപ്പെട്ടവനാകുന്നു ഞാന്‍. BSB BSB: “I am Gabriel,” replied the angel. “I stand in the presence of God, and I have been sent to speak to you and to bring you this good news.
20 IEV ദൈവം തീരുമാനിച്ച സമയത്ത് ഞാന്‍ നിന്നോടു പറഞ്ഞ കാര്യങ്ങള്‍ സംഭവിക്കും, പക്ഷെ നീ എന്റെ വാക്കുകള്‍ വിശ്വസിച്ചില്ല. ഈ കാരണത്താല്‍ നിന്റെ മകന് ജനിക്കുന്ന ദിവസം വരെ നിനക്കു സംസാരിപ്പാന്‍ കഴിയുകയില്ല!" BSB BSB: And now you will be silent and unable to speak until the day this comes to pass, because you did not believe my words, which will be fulfilled at their proper time.”
21 IEV സെഖര്യാവും ദൂതനും ദൈവാലയത്തിനുള്ളില്‍ സംസാരിക്കുന്ന സമയത്ത് പ്രാകാരത്തില്‍ ഉണ്ടായിരുന്ന ജനങ്ങള്‍ സെഖര്യാവ് പുറത്തുവരുന്നതിനായി കാത്തിരിക്കുകയായിരുന്നു. എന്തുകൊണ്ട് ഇത്രയും ദീര്‍ഘസമയം ദൈവാലയത്തിനുള്ളില്‍ താമസിക്കുന്നതെന്ന് അവര്‍ അത്ഭുതപ്പെട്ടു. BSB BSB: Meanwhile, the people were waiting for Zechariah and wondering why he took so long in the temple.
22 IEV അവന് പുറത്തു വന്നപ്പോള്‍, അവന് അവരോടു സംസാരിപ്പാന്‍ കഴിഞ്ഞില്ല. അവനു സംസാരിക്കുവാന്‍ കഴിയാത്ത കാരണത്താല്‍ അവന് എന്തു സംഭവിച്ചുവെന്ന് അവന് തന്റെ കരങ്ങള്‍കൊണ്ട് ആംഗ്യങ്ങള്‍ കാണിച്ച് അവരോടു വിശദീകരിക്കുവാന്‍ ശ്രമിച്ചു. അവന് ദൈവാലയത്തിനുള്ളില്‍ ആയിരുന്നപ്പോള്‍ ദൈവത്തില്‍നിന്ന് ഒരു ദര്‍ശനം കണ്ടുവെന്ന് അവര്‍ തിരിച്ചറിഞ്ഞു. BSB BSB: When he came out and was unable to speak to them, they realized he had seen a vision in the temple. He kept making signs to them but remained unable to speak.
23 IEV ദൈവാലയത്തിലെ സെഖര്യാവിന്റെ പുരോഹിത ശുശ്രൂഷ പൂര്‍ത്തിയായപ്പോള്‍, അവന് യെരുശലേം വിട്ട് സ്വന്ത ഭവനത്തിലേക്ക് പോയി. BSB BSB: And when the days of his service were complete, he returned home.
24 IEV ഇതിന് ചില നാളുകള്‍ക്കു ശേഷം, അവന്റെ ഭാര്യ എലിശബെത്ത് ഗര്‍ഭവതിയായി, പക്ഷേ അവള് അഞ്ചു മാസത്തേക്ക് പൊതുസ്ഥലങ്ങളില്‍ പോയിരുന്നില്ല. BSB BSB: After these days, his wife Elizabeth became pregnant and for five months remained in seclusion. She declared,
25 IEV അവള് അവളോടു തന്നെ പറഞ്ഞത് "ഗര്‍ഭം ധരിക്കുവാന്‍ കര്‍ത്താവ് എന്നെ പ്രാപ്തയാക്കിയിരിക്കുന്നു. ഇവ്വിധം, അവന് എന്നോട് മനസ്സലിവു തോന്നി മനുഷ്യര്‍ എന്നെ നിന്ദയോടെ നോക്കുവാനുള്ള കാരണം എടുത്തുകളഞ്ഞിരിക്കുന്നു!" BSB BSB: “The Lord has done this for me. In these days He has shown me favor and taken away my disgrace among the people.”
27 IEV ദാവീദ് രാജാവിന്റെ പിന്‍ഗാമിയും യോസേഫ് എന്നു പേരുള്ള പുരുഷനുമായി വിവാഹ നിശ്ചയം ചെയ്ത ഒരു കന്യകയുടെ അടുക്കല്‍ അവന് സംസാരിപ്പാന്‍ ചെന്നു. ആ കന്യകയുടെ പേര് മറിയ എന്നായിരുന്നു. BSB BSB: to a virgin pledged in marriage to a man named Joseph, who was of the house of David. And the virgin’s name was Mary.
28 IEV ദൂതന് അവളോടു പറഞ്ഞത്, "വന്ദനങ്ങള്‍! "കര്‍ത്താവ് നിന്റെ കൂടെ ഉണ്ട്, മാത്രമല്ല, അവന് നിന്നോടു മഹാകരുണ കാണിച്ചിരിക്കുന്നു എന്നും പറഞ്ഞു!" BSB BSB: The angel appeared to her and said, “Greetings, you who are highly favored! The Lord is with you.”
29 IEV എന്നാല്‍ മറിയ ഈ വന്ദനം കേട്ടിട്ട് ഭയപ്പെട്ടുപോയി. ഈ വാക്കുകളിലുടെ ദൂതന് എന്താണ് അര്‍ത്ഥമാക്കിയതെന്ന് അവള് അത്ഭുതപ്പെട്ടു. BSB BSB: Mary was greatly troubled at his words and wondered what kind of greeting this might be.
30 IEV അപ്പോള്‍ ദൂതന് അവളോടു പറഞ്ഞത്, "മറിയേ ഭയപ്പെടേണ്ട, ദൈവത്തില്‍നിന്നു നിനക്കു പ്രീതി ലഭിച്ചിരിക്കുന്നു! BSB BSB: So the angel told her, “Do not be afraid, Mary, for you have found favor with God.
31 IEV നീ ഗര്‍ഭവതിയായി ഒരു മകന് ജന്മം കൊടുക്കും, നീ അവനു യേശു എന്നു പേര് വിളിക്കണം. BSB BSB: Behold, you will conceive and give birth to a son, and you are to give Him the name Jesus.
32 IEV അവന് വലിയവനാകും അത്യുന്നതനായ ദൈവത്തിന്റെ പുത്രന് എന്നു വിളിക്കപ്പെടുകയും ചെയ്യും. ദൈവമായ കര്‍ത്താവ് അവന്റെ പൂര്‍വ്വികനായ ദാവീദിനെപ്പോലെ അവന്റെ ജനത്തിന്റെ മേല്‍ രാജാവാക്കുകയും ചെയ്യും. BSB BSB: He will be great and will be called the Son of the Most High. The Lord God will give Him the throne of His father David,
33 IEV അവന് യാക്കോബിന്റെ പിന്‍ഗാമികളെ എന്നേക്കും ഭരിക്കും. അവന് എന്നെന്നേക്കും ഭരിക്കും!" BSB BSB: and He will reign over the house of Jacob forever. His kingdom will never end!”
35 IEV ദൂതന് ഉത്തരം പറഞ്ഞത്, "പരിശുദ്ധാത്മാവ് നിന്റെ മേല്‍ വരും ദൈവശക്തി നിന്നെ പൊതിയും. അതുകൊണ്ട് നീ വഹിക്കുന്ന ശിശു വിശുദ്ധനായിരിക്കും, അവന് ദൈവത്തിന്റെ പുത്രന് എന്നു വിളിക്കപ്പെടും. BSB BSB: The angel replied, “The Holy Spirit will come upon you, and the power of the Most High will overshadow you. So the Holy One to be born will be called the Son of God.
36 IEV ഈ കാര്യം ശ്രദ്ധിക്കുക. വളരെ പ്രായം ചെന്നവളെങ്കിലും നിന്റെ ബന്ധുവായ എലിശബെത്തും ഒരു മകനെ ഗര്‍ഭം ധരിച്ചിരിക്കുന്നു. അവള്‍ക്കു കുട്ടികളെ ഗര്‍ഭം ധരിക്കുവാന്‍ കഴിവില്ലെന്ന് ആളുകള്‍ ചിന്തിച്ചിരുന്നെങ്കിലും അവള് ഇപ്പോള്‍ ഏകദേശം ആറു മാസം ഗര്‍ഭിണിയാണ്. BSB BSB: Look, even Elizabeth your relative has conceived a son in her old age, and she who was called barren is in her sixth month.
37 IEV ദൈവത്തിന് എന്തും ചെയ്യാന്‍ കഴിയുമല്ലോ!" BSB BSB: For no word from God will ever fail.”
39 IEV അതിനുശേഷം വളരെ പെട്ടെന്നു തന്നെ മറിയ തയ്യാറാകുകയും സെഖര്യാവ് പാര്‍ത്തിരുന്ന യഹൂദാ മലനാട്ടിലേക്ക് പോകുകയും ചെയ്തു. BSB BSB: In those days Mary got ready and hurried to a town in the hill country of Judah,
40 IEV അവള് അവന്റെ വീട്ടില്‍ പ്രവേശിക്കുകയും അവന്റെ ഭാര്യ എലിശബെത്തിനെ വന്ദനം ചെയ്യുകയും ചെയ്തു. BSB BSB: where she entered the home of Zechariah and greeted Elizabeth.
41 IEV മറിയയുടെ വന്ദനം കേട്ടയുടനെ എലിശബെത്തിന്റെ ഗര്‍ഭപാത്രത്തില്‍ കുഞ്ഞ് തുള്ളിച്ചാടി. ഉടനെ തന്നെ പരിശുദ്ധാത്മാവിന്റെ നിയോഗത്താല്‍ എലിശബെത്ത് കര്‍ത്താവിനെ സ്തുതിക്കുവാന്‍ ആരംഭിച്ചു. BSB BSB: When Elizabeth heard Mary’s greeting, the baby leaped in her womb, and Elizabeth was filled with the Holy Spirit.
42 IEV അവള് ആശ്ചര്യത്തോടെ ഉച്ചത്തില്‍ മറിയയോട്, "ദൈവം മറ്റു സ്ത്രീകളെ അനുഗ്രഹിച്ചതിലും ഉപരിയായി അവന് നിന്നെ അനുഗ്രഹിച്ചിരിക്കുന്നു, നീ വഹിക്കുന്ന കുഞ്ഞിനേയും അവന് അനുഗ്രഹിച്ചിരിക്കുന്നു. BSB BSB: In a loud voice she exclaimed, “Blessed are you among women, and blessed is the fruit of your womb!
43 IEV എന്റെ കര്‍ത്താവിന്റെ അമ്മയായ നീ എന്റെ അടുക്കല്‍ വന്നത് എത്ര അത്ഭുതകരമാണ്! BSB BSB: And why am I so honored, that the mother of my Lord should come to me?
44 IEV നീഎന്നെ വന്ദനം ചെയ്തതു ഞാന്‍ കേട്ടപ്പോള്‍, എന്റെ ഗര്‍ഭപാത്രത്തില്‍ കുഞ്ഞ് കുതിച്ചു, നീ വന്നതു കാരണം അവന് വളരെ സന്തോഷവാനായി! BSB BSB: For as soon as the sound of your greeting reached my ears, the baby in my womb leaped for joy.
45 IEV കര്‍ത്താവ് നിന്നോട്പറഞ്ഞത് സത്യമായി ഭവിക്കും എന്നു നീ വിശ്വസിച്ച കാരണത്താല്‍ നീ അനുഗ്രഹിക്കപ്പെടും". BSB BSB: Blessed is she who has believed that the Lord’s word to her will be fulfilled.”
47 IEV എന്നെ രക്ഷിക്കുന്ന ആ ദൈവത്തെ കുറിച്ചു വളരെ സന്തോഷിക്കുന്നു. BSB BSB: and my spirit rejoices in God my Savior!
49 IEV ശക്തനായ ദൈവം എനിക്കുവേണ്ടി വലിയ കാര്യങ്ങള്‍ ചെയ്തതിനാല്‍ അവര്‍ ഇത് പറയും. അവന്റെ നാമം വിശുദ്ധമാകുന്നു!" BSB BSB: For the Mighty One has done great things for me. Holy is His name.
50 IEV ആരൊക്കെ കര്‍ത്താവിനെ ബഹുമാനിക്കുന്നുവോ അവര്‍ക്കുവേണ്ടി കരുണയോടെ അവന് തലമുറതലമുറയായി പ്രവര്‍ത്തിക്കുന്നു. BSB BSB: His mercy extends to those who fear Him, from generation to generation.
51 IEV അവന് വളരെ ശക്തിമാനാണെന്ന് അവന് ജനങ്ങളെ കാണിക്കുന്നു. ആരൊക്കെ തങ്ങളുടെ ഉള്ളത്തില്‍ അഹങ്കാരത്തോടെ ചിന്തിക്കുന്നവരെ അവന് ചിതറിക്കുന്നു. BSB BSB: He has performed mighty deeds with His arm; He has scattered those who are proud in the thoughts of their hearts.
52 IEV അവന് രാജാക്കന്മാരുടെ ഭരണത്തെ നിര്‍ത്തല്‍ ചെയ്യുകയും, അടിച്ചമര്‍ത്തപ്പെട്ട ആളുകളെ അവന് ബഹുമാനിക്കുകയും ചെയ്തു. BSB BSB: He has brought down rulers from their thrones, but has exalted the humble.
53 IEV വിശക്കുന്നവര്‍ക്ക് അവന് നല്ല ഭക്ഷണം ഭക്ഷിപ്പാന്‍ നല്‍കുകയും അവന് സമ്പന്നരായ ആളുകള്‍ക്ക് ഒന്നും നല്‍കാതെ പറഞ്ഞയക്കുകയും ചെയ്യുന്നു. BSB BSB: He has filled the hungry with good things, but has sent the rich away empty.
54 IEV അവനെ സേവിക്കുന്ന ആളുകളായ യിസ്രായേലിനെ അവന് സഹായിച്ചു. നാളുകള്‍ക്കു മുന്‍പു നമ്മുടെ പൂര്‍വ്വികരോട് അവന് വാഗ്ദത്തം ചെയ്തതുപോലെ അവന് അവരോടു ദയ കാണിക്കും. അവന് ചെയ്ത വാഗ്ദത്തം അവന് സൂക്ഷിക്കുകയും അവന്റെ പിന്ഗാമികളായവരോടും അബ്രഹാമിനോടും അവന് എപ്പോഴും ദയ പ്രവര്‍ത്തിച്ചു. BSB BSB: He has helped His servant Israel, remembering to be merciful,
56 IEV ഏകദേശം മൂന്ന് മാസത്തോളം മറിയ എലിശബെത്തിനോട് കൂടെ പാര്‍ത്തു. പിന്നീട് അവളുടെ ഭവനത്തിലേക്ക് മടങ്ങിപ്പോയി. BSB BSB: Mary stayed with Elizabeth for about three months and then returned home.
57 IEV എലിശബെത്തിനു അവളുടെ കുഞ്ഞിനെ പ്രസവിക്കേണ്ട സമയമായപ്പോള്‍ അവള് ഒരു മകനെ പ്രസവിച്ചു. BSB BSB: When the time came for Elizabeth to have her child, she gave birth to a son.
58 IEV കര്‍ത്താവ് അവളോടു കരുണ കാണിച്ചത് അവളുടെ അയല്‍ക്കാരും ബന്ധുക്കളും കേട്ടപ്പോള്‍, അവരും അവളോടുകൂടെ സന്തോഷിച്ചു. BSB BSB: Her neighbors and relatives heard that the Lord had shown her great mercy, and they rejoiced with her.
59 IEV ഇതിനുശേഷം എട്ടാം നാളില്‍ കുട്ടിയെ പരിച്ചേദന കഴിക്കേണ്ടതിന് ആളുകള്‍ ഒരുമിച്ചുകൂടി. അവന്റെ പിതാവിന്റെ പേര് സെഖര്യാവ് എന്നായിരുന്നതുകൊണ്ട്, അതേ പേര് തന്നെ കുഞ്ഞിനും നല്‍കണമെന്ന് അവര്‍ ആഗ്രഹിച്ചു. BSB BSB: On the eighth day, when they came to circumcise the child, they were going to name him after his father Zechariah.
60 IEV എന്നാല്‍ അവന്റെ അമ്മ പറഞ്ഞത്, "അല്ല അവന്റെ പേര് യോഹന്നാന് എന്നു തന്നെ ആയിരിക്കേണം!" BSB BSB: But his mother replied, “No! He shall be called John.”
61 IEV "നിന്റെ ചാര്‍ച്ചക്കാരില്‍ യോഹന്നാന് എന്നുപേരുള്ള ഒരുവനും ഇല്ലല്ലോ" എന്ന് അവര്‍ അവളോടു പറഞ്ഞു. BSB BSB: They said to her, “There is no one among your relatives who bears this name.”
62 IEV തന്റെ മകന് എന്തു പേരിടണമെന്ന്അവന് ആഗ്രഹിക്കുന്നുവെന്ന് അവരുടെ കൈകള്‍ കൊണ്ട് ആംഗ്യത്തിലൂടെ അവന്റെ പിതാവിനോട് സൂചിപ്പിച്ചു. BSB BSB: So they made signs to his father to find out what he wanted to name the child.
63 IEV അപ്പോള്‍ അവന് എഴുതേണ്ടതിന് ഒരു എഴുത്തുപലക നല്കുവാന് അവന് അവരോട് ആഗ്യം കാട്ടി, അവര്‍ അതു കൊടുത്തപ്പോള്‍ "അവന്റെ പേര് യോഹന്നാന്" എന്ന് ആകുന്നു എന്ന് അവന് അതിന്മേല് എഴുതി. അവിടെയുണ്ടായിരുന്ന എല്ലാവരും ആശ്ചര്യപ്പെട്ടു. BSB BSB: Zechariah asked for a tablet and wrote, “His name is John.” And they were all amazed.
64 IEV പെട്ടെന്നു സെഖര്യാവിനു വീണ്ടും സംസാരിപ്പാന്‍ കഴിയുകയും അവന് ദൈവത്തെ സ്തുതിക്കാന്‍ ആരംഭിക്കുകയും ചെയ്തു. BSB BSB: Immediately Zechariah’s mouth was opened and his tongue was released, and he began to speak, praising God.
65 IEV ദൈവം ചെയ്ത കാര്യങ്ങള്‍ കണ്ടപ്പോള്‍ അടുത്തു താമസിച്ചിരുന്ന എല്ലാവരും ഭ്രമിച്ചു. യഹൂദ്യ മലനാട്ടിലെങ്ങും ഈ വാര്‍ത്ത പരക്കുകയും എന്തു സംഭവിച്ചു എന്നുള്ളതിനെപ്പറ്റി അവര്‍ മറ്റുള്ളവരോട് പറയുകയും ചെയ്തു. BSB BSB: All their neighbors were filled with awe, and people throughout the hill country of Judea were talking about these events.
66 IEV കേട്ടവരൊക്കെയും ഇതിനെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരുന്നു. അവര്‍ പറയുകയായിരുന്നു, "അവന് വളരുമ്പോള്‍ എന്തു പ്രവൃത്തി ചെയ്യുമെന്ന് ഞങ്ങള്‍ ആശ്ചര്യപ്പെടുന്നു!" കാരണം ഇതെല്ലാം സംഭവിച്ചതുകൊണ്ട്, ദൈവം അവനെ ശക്തമായ രീതിയില്‍ സഹായിക്കുമെന്ന് അവര്‍ക്ക് ഉറപ്പുണ്ടായിരുന്നു. BSB BSB: And all who heard this wondered in their hearts and asked, “What then will this child become?” For the Lord’s hand was with him.
67 IEV സെഖര്യാവിന്റെ മകന് ജനിച്ചശേഷം, സെഖര്യാവ് പരിശുദ്ധാത്മാവിനാല്‍ നിയന്ത്രിതനാകുകയും ദൈവത്തില്‍നിന്നുള്ള ഈ വാക്കുകള്‍ സംസാരിക്കുകയും ചെയ്തു: BSB BSB: Then his father Zechariah was filled with the Holy Spirit and prophesied:
68 IEV "യിസ്രായേല്‍ ജനമായ നാം ആരാധിക്കുന്ന ദൈവത്തിനു മഹത്വം, എന്തുകൊണ്ടെന്നാല്‍ അവന്റെ ജനത്തെ സ്വതന്ത്രരാക്കാന്‍ അവന് നമ്മുടെ അടുക്കല്‍ വന്നു. BSB BSB: “Blessed be the Lord, the God of Israel, because He has visited and redeemed His people.
69 IEV നമ്മെ ശക്തമായി സംരക്ഷിക്കുന്നതിനുവേണ്ടി അവന്റെ ദാസനായ ദാവീദ് രാജാവിന്റെ സന്തതികളില്‍ ഒരുവനെ അവന് നമുക്കുവേണ്ടി അയക്കുന്നു. BSB BSB: He has raised up a horn of salvation for us in the house of His servant David,
70 IEV ദൈവം അതു ചെയ്യുമെന്ന് കാലങ്ങള്‍ക്ക് മുന്‍പ് തന്റെ പ്രവാചകന്മാര് പറയുവാന്‍ കാരണമായി. BSB BSB: as He spoke through His holy prophets, those of ages past,
71 IEV ഈ ശക്തനായ രക്ഷകന് നമ്മളെ പകയ്ക്കുന്ന എല്ലാ ശക്തിയില്‍നിന്നും നമ്മെ രക്ഷിക്കുകയും, നമ്മുടെ ശത്രുക്കളില്‍നിന്നു നമ്മെ വിടുവിക്കുകയും ചെയ്യും. BSB BSB: salvation from our enemies and from the hand of all who hate us,
72 IEV അവന്റെ വിശുദ്ധ ഉടമ്പടിയെ അവന് ഓര്‍ത്തതുകൊണ്ടും, നമ്മുടെ പൂര്വികന്മാരോടുള്ള ദയകൊണ്ടും അവന് ഇതു ചെയ്തു. BSB BSB: to show mercy to our fathers and to remember His holy covenant,
73 IEV അവന് നമ്മുടെ പൂര്‍വികനായ അബ്രഹാമിനോട് വാഗ്ദത്തം ചെയ്ത ശപഥമാണത്. BSB BSB: the oath He swore to our father Abraham, to grant us
74 IEV ഭയം കൂടാതെ അവനെ സേവിക്കേണ്ടതിനു നമ്മെ പ്രാപ്തരാക്കുകയും, ശത്രുക്കളുടെ ശക്തിയില്‍ നിന്നു നമ്മളെ സംരക്ഷിക്കുകയും ചെയ്യുമെന്ന് ദൈവം വാഗ്ദത്തം ചെയ്തു. BSB BSB: deliverance from hostile hands, that we may serve Him without fear,
75 IEV അവന് നിമിത്തം നമ്മള് അവനു പൂര്‍ണമായി സമര്‍പ്പിക്കുകയും, നമ്മുടെ ജീവിതം മുഴുവനും നീതിയോടെ ജീവിക്കാന്‍ പ്രാപ്തരാക്കുകയും ചെയ്യും." BSB BSB: in holiness and righteousness before Him all the days of our lives.
76 IEV ഉടനെ സെഖര്യാവ് തന്റെ ശിശുവായ മകനോട് പറഞ്ഞതെന്തെന്നാല്‍: "എന്റെ മകനെ, അത്യുന്നതനായ ദൈവത്തിന്റെ പ്രവാചകന് എന്നു നീ വിളിക്കപ്പെടും. അവന് വരുമ്പോള്‍ തയ്യാറാകേണ്ടതിനു ജനത്തെ ഒരുക്കുവാന്‍ നീ കര്‍ത്താവിനു മുന്‍പായി പോകും. BSB BSB: And you, child, will be called a prophet of the Most High; for you will go on before the Lord to prepare the way for Him,
77 IEV നീ ദൈവജനത്തോട് പറയേണ്ടത് അവന് നിങ്ങളെ നിങ്ങളുടെ പാപത്തിന്റെ ശിക്ഷയില്‍നിന്നു രക്ഷിക്കുകയും, അവന് നിങ്ങളോടു ക്ഷമിക്കുകയും ചെയ്യും. BSB BSB: to give to His people the knowledge of salvation through the forgiveness of their sins,
78 IEV ദൈവം കരുണയും ദയയും ഉള്ളവനായതുകൊണ്ട് അവന് നമ്മോട് ക്ഷമിക്കും. ആയതുകൊണ്ട് ഈ രക്ഷകന് ഉദയസൂര്യനെപ്പോലെ സ്വര്‍ഗ്ഗത്തില്‍നിന്നു നമ്മെ സഹായിക്കാന്‍ നമ്മുടെ അടുക്കല്‍ വരും. BSB BSB: because of the tender mercy of our God, by which the Dawn will visit us from on high,
79 IEV മരണഭീതിയില്‍ ഉള്ളവരേയും ആത്മീയ ഇരുട്ടില്‍ ജീവിക്കുന്നവരുടെമേലും അവന് പ്രകാശിക്കും. അവന് നമ്മെ നയിക്കുന്നതുകൊണ്ടു നമുക്കു സമാധാനമായി ജീവിക്കുവാന്‍ കഴിയും. BSB BSB: to shine on those who live in darkness and in the shadow of death, to guide our feet into the path of peace.”
80 IEV നാളുകള്‍ക്കു ശേഷം, സെഖര്യാവിന്റെയും എലിശബെത്തിന്റെയും ആണ് പൈതല്‍ വളരുകയും അവന് ആത്മാവില്‍ ബലപ്പെടുകയും ചെയ്തു. ദൈവജനമായ യിസ്രായേലിനോട് പരസ്യമായി പ്രസംഗിക്കാന്‍ ആരംഭിക്കുന്നതുവരെ അവന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ പാര്‍ത്തു. BSB BSB: And the child grew and became strong in spirit; and he lived in the wilderness until the time of his public appearance to Israel.