2 IEV യഹൂദന്മാരുടെ ആഴ്ചവട്ടത്തിന്റെ ആദ്യ ദിവസമായ ഞായറാഴ്ച അതിരാവിലെ ഉദയത്തിനു ശേഷം, അവര്‍ സുഗന്ധതൈലവുമായി കല്ലറയുടെ അടുത്തേക്കു പോകാന്‍ ആരംഭിച്ചു. BSB BSB: Very early on the first day of the week, just after sunrise, they went to the tomb.
3 IEV അവര്‍ അവിടേക്കു പോകുമ്പോള്‍ അവര്‍ പരസ്പരം ചോദിച്ചു, 'കല്ലറയുടെ വാതില്ക്കല് ഉള്ള കല്ല് ആര് നമുക്കുവേണ്ടി ഉരുട്ടി നീക്കും?" BSB BSB: They were asking one another, “Who will roll away the stone from the entrance of the tomb?”
4 IEV അവര്‍ എത്തിയശേഷം, അവര്‍ നോക്കിയപ്പോള്‍ ആരോ കല്ലുരുട്ടി നീക്കിയതായി കണ്ടു അത്ഭുതപ്പെട്ടു, കാരണം അതു വളരെ വലുതായിരുന്നു. BSB BSB: But when they looked up, they saw that the stone had been rolled away, even though it was extremely large.
5 IEV അവര്‍ കല്ലറക്കുള്ളിലേക്കു പ്രവേശിച്ചപ്പോള്‍ യൌവനക്കാരനെപോലെയുള്ള ഒരു ദൂതനെ കണ്ടു. അവന് വെള്ളകുപ്പായം ധരിച്ചു ഗുഹയുടെ വലത്തു വശത്തു ഇരിക്കുന്നതു കണ്ടപ്പോള്‍ അവര്‍ ആശ്ചര്യഭരിതരായി. BSB BSB: When they entered the tomb, they saw a young man dressed in a white robe sitting on the right side, and they were alarmed.
6 IEV യൌവനക്കാരന് അവനോടു പറഞ്ഞത്, "ആശ്ചര്യപ്പെടെണ്ട! ക്രൂശിന്മേല് ആണികളാല്‍ മരണത്തിന് ഏല്പിക്കപ്പെട്ട നസറായനായ യേശുവിനെ നിങ്ങള്‍ അന്വേഷിക്കുന്നു എന്ന് ഞാന്‍ അറിയുന്നു. അവന് ഇവിടെ ഇല്ല, അവന് പിന്നെയും ജീവിച്ചിരിക്കുന്നു. അവന്റെ ശരീരം വച്ച സ്ഥലം വന്നു നോക്കുവീന്‍! BSB BSB: But he said to them, “Do not be alarmed. You are looking for Jesus the Nazarene, who was crucified. He has risen! He is not here! See the place where they put Him.
7 IEV അവന്റെ ശിഷ്യന്മാരോടും പ്രത്യേകിച്ചു പത്രൊസിനോടും പോയി പറക, 'യേശു നിങ്ങള്‍ക്കു മുമ്പേ ഗലീല ജില്ലയിലേക്കു പോകുന്നു, അവന് മുമ്പു നിങ്ങളോടു പറഞ്ഞതുപോലെ നിങ്ങള്‍ അവനെ അവിടെ കാണും!'" BSB BSB: But go, tell His disciples and Peter, ‘He is going ahead of you into Galilee. There you will see Him, just as He told you.’”
8 IEV സ്ത്രീകള്‍ ഭയപ്പെട്ടും വിറച്ചുംകൊണ്ടു കല്ലറയില്‍ നിന്ന് ഓടിപ്പോയി. അവര്‍ ഭയപ്പെടുകയാല്‍ ആരോടും ഒന്നും ഇതിനെപ്പറ്റി പറഞ്ഞില്ല. BSB BSB: So the women left the tomb and ran away, trembling and bewildered. And in their fear they did not say a word to anyone.
10 IEV അവള് പുറപ്പെട്ടു യേശുവിനോടുകൂടെ ഉണ്ടായിരുന്ന കരഞ്ഞും വിലപിച്ചുമിരിക്കുന്നവരോട് അവള് കണ്ടത് പറഞ്ഞു. BSB BSB: She went and told those who had been with Him, who were mourning and weeping.
11 IEV യേശു വീണ്ടും ജീവിക്കുന്നുവെന്നും അവള് അവനെ കണ്ടുവെന്നും അവരോടു പറഞ്ഞപ്പോള്‍, അവര്‍ വിശ്വസിക്കുന്നതു നിരസിച്ചു. BSB BSB: And when they heard that Jesus was alive and she had seen Him, they did not believe it.
12 IEV ആ ദിവസം പിന്നീട്, അവന്റെ ശിഷ്യന്മാരില് രണ്ടുപേര്‍ യെരുശലേമില്‍ നിന്നും ചുറ്റുപാടുകളിലുള്ള പ്രദേശങ്ങളിലേക്കു നടക്കുമ്പോള്‍ യേശുവും വ്യത്യസ്തമായ രൂപത്തില്‍ അവര്‍ക്കു പ്രത്യക്ഷനായി. BSB BSB: After this, Jesus appeared in a different form to two of them as they walked along in the country.
13 IEV അവര്‍ അവനെ തിരിച്ചറിഞ്ഞതിനു ശേഷം, ആ രണ്ടുപേര്‍ യെരുശലേമിലേക്കു മടങ്ങിപ്പോയി, എന്താണ് സംഭവിച്ചതെന്നു മറ്റു ശിഷ്യന്മാരോടു പറഞ്ഞു, പക്ഷേ അവര്‍ വിശ്വസിച്ചില്ല. BSB BSB: And they went back and reported it to the rest, but they did not believe them either.
14 IEV പിന്നീടു യേശു പതിനൊന്നു ശിഷ്യന്മാര് ഭക്ഷണത്തിനിരിക്കുമ്പോള്‍ അവര്‍ക്കു പ്രത്യക്ഷനായി, താന്‍ വീണ്ടും ജീവിച്ചിരിക്കുന്നതായി കണ്ടവരുടെ വാക്കുകള്‍ നിരസിച്ചവരെ അവന് ശാസിച്ചു. BSB BSB: Later, as they were eating, Jesus appeared to the Eleven and rebuked them for their unbelief and hardness of heart, because they did not believe those who had seen Him after He had risen.
15 IEV അവന് അവരോടു പറഞ്ഞത്, "നിങ്ങള്‍ ലോകത്തിലൊക്കെയും പോയി എല്ലാവരോടും സുവിശേഷം പ്രസംഗിപ്പീന്‍! BSB BSB: And He said to them, “Go into all the world and preach the gospel to every creature.
16 IEV നിങ്ങളുടെ സന്ദേശങ്ങളില്‍ വിശ്വസിക്കുകയും സ്നാനമേല്ക്കുകയും ചെയ്യുന്ന എല്ലാവരേയും ദൈവം രക്ഷിക്കും. വിശ്വസിക്കാത്തവരെ അവന് ശിക്ഷിക്കും. BSB BSB: Whoever believes and is baptized will be saved, but whoever does not believe will be condemned.
17 IEV സുവിശേഷത്തില്‍ വിശ്വസിക്കുന്നവരോടുകൂടെ ഞാന്‍ ഉണ്ടെന്നു കാണിക്കേണ്ടതിന് അവര്‍ അത്ഭുതങ്ങൾ പ്രവൃത്തിക്കും. അവര്‍ എന്റെ ശക്തിയാല്‍ ഇതുപോലെയുള്ള അത്ഭുതങ്ങള്‍ ചെയ്യും: അവര്‍ ആളുകളില്‍ നിന്ന് അശുദ്ധാത്മാക്കളെ പുറത്താക്കും. അവര്‍ പഠിച്ചിട്ടില്ലാത്ത ഭാഷകള്‍ സംസാരിക്കും. BSB BSB: And these signs will accompany those who believe: In My name they will drive out demons; they will speak in new tongues;
18 IEV അവര്‍ പാമ്പുകളെ പിടിച്ചാലും അപ്രതീക്ഷിതമായി വിഷപാനീയങ്ങള്‍ കുടിച്ചാലും അവര്‍ക്കു യാതൊരു ദോഷവും വരികയില്ല. അവര്‍ ആരുടെയൊക്കെ മേല്‍ കൈവയ്ക്കുന്നുവോ ദൈവം അവരെ സൗഖ്യമാക്കും." BSB BSB: they will pick up snakes with their hands, and if they drink any deadly poison, it will not harm them; they will lay their hands on the sick, and they will be made well.”
19 IEV കര്‍ത്താവായ യേശു തന്റെ ശിഷ്യന്മാരോട് ഇതു പറഞ്ഞതിനുശേഷം, ദൈവം അവനെ സ്വര്‍ഗ്ഗത്തിലേക്ക് എടുത്തു. പിന്നീട് അവന് സിംഹാസനത്തില്‍ ദൈവത്തിന്റെ വലത്തുഭാഗത്ത് ഏറ്റവും ഉയർന്ന സ്ഥാനത്ത് അവനോടുകൂടെ ഭരിക്കേണ്ടതിന് ഇരുന്നു. BSB BSB: After the Lord Jesus had spoken to them, He was taken up into heaven and sat down at the right hand of God.
20 IEV ശിഷ്യന്മാര് യെരുശലേമില്‍ നിന്നു പുറപ്പെട്ട് എല്ലായിടത്തും പ്രസംഗിച്ചു. അവര്‍ എവിടെയൊക്കെ പോയോ, അവിടെയെല്ലാം അടയാളങ്ങള്‍ ചെയ്യുവാന്‍ ദൈവം അവരെ സഹായിച്ചു, ഇതു ചെയ്യുന്നതില്‍കൂടി ദൈവത്തിന്റെ സന്ദേശങ്ങള്‍ സത്യമാണെന്ന് അവന് ആളുകളെ കാണിച്ചു. BSB BSB: And they went out and preached everywhere, and the Lord worked through them, confirming His word by the signs that accompanied it.