2 IEV പീലാത്തോസ് യേശുവിനോടു ചോദിച്ചു, "നീ യഹൂദന്മാരുടെ രാജാവാകുന്നുവെന്നു പറയുന്നുവോ?" യേശു അവനോട് ഉത്തരം പറഞ്ഞത്, "നീ സ്വയമായി അതു പറഞ്ഞുവല്ലോ." BSB BSB: So Pilate questioned Him, “Are You the King of the Jews?” “You have said so,” Jesus replied.
3 IEV യേശു അനേകം മോശമായ കാര്യങ്ങൾ ചെയ്തുവെന്ന് മഹാപുരോഹിതന്മാർ അവകാശപ്പെട്ടു BSB BSB: And the chief priests began to accuse Him of many things.
4 IEV ആയതിനാല്‍ പീലാത്തോസ് വീണ്ടും അവനോടു ചോദിച്ചു, "നിനക്കു മറുപടി പറയാന്‍ ഒന്നുമില്ലയോ? നീ ചെയ്തുവെന്ന് പറയുന്ന എത്ര മോശമായ കാര്യങ്ങള്‍ ആണ് അവര്‍ പറയുന്നത്!" BSB BSB: Then Pilate questioned Him again, “Have You no answer? Look how many charges they are bringing against You!”
5 IEV യേശു കുറ്റക്കാരനല്ലെങ്കിലും അവന് കൂടുതലായി ഒന്നും പറഞ്ഞില്ല. അതിന്റെ ഫലമായി പീലാത്തോസ് വളരെ ആശ്ചര്യപ്പെട്ടു. BSB BSB: But to Pilate’s amazement, Jesus made no further reply.
6 IEV എല്ലാ വര്‍ഷവും പെസഹ ആഘോഷത്തിന്റെ സമയത്തു കാരാഗൃഹത്തിലുള്ള ഒരു വ്യക്തിയെ വിട്ടയക്കേണം എന്നുള്ളതു ഗവര്‍ണറുടെ പതിവായിരുന്നു. ആളുകളുടെ ആവശ്യപ്രകാരം ഏതെങ്കിലും തടവുപുള്ളിയെ വിട്ടയക്കുന്നതു സാധാരണമായിരുന്നു. BSB BSB: Now it was Pilate’s custom at the feast to release to the people a prisoner of their choosing.
7 IEV ആ സമയത്തു ബറബ്ബാസ് എന്നു പേരുള്ള ഒരു മനുഷ്യന് മറ്റു ചില ആളുകളോടുകൂടെ കാരാഗൃഹത്തില്‍ ആയിരുന്നു. റോമൻ സർക്കാരിനെതിരെ മത്സരിച്ചപ്പോൾ അവർ കൊലപാതകം നടത്തിയിരുന്നു. BSB BSB: And a man named Barabbas was imprisoned with the rebels who had committed murder during the insurrection.
8 IEV ജനക്കൂട്ടം പീലാത്തോസിനെ സമീപിച്ചു നേരെത്തെ ചെയ്യുന്നതുപോലെ ഒരുവനെ വിട്ടയക്കുവാന്‍ അവനോടു ചോദിച്ചു. BSB BSB: So the crowd went up and began asking Pilate to keep his custom.
9 IEV പീലാത്തോസ് അവരോടു ഉത്തരം പറഞ്ഞത്, "നിങ്ങളുടെ രാജാവെന്നു ആളുകള്‍ പറയുന്ന മനുഷ്യനെയാണോ നിങ്ങള്‍ക്കുവേണ്ടി വിട്ടയക്കാന്‍ നിങ്ങള്‍ എന്നില്‍ നിന്നു താല്പര്യപ്പെടുന്നത്?" BSB BSB: “Do you want me to release to you the King of the Jews?” Pilate asked.
10 IEV അവന് ഇതു ചോദിച്ചതിനു കാരണം മഹാപുരോഹിതന്മാര്ക്ക് ആവശ്യമുള്ളതു ചെയ്യുവാന്‍ വേണ്ടിയാണെന്ന് അവന് തിരിച്ചറിഞ്ഞു. അനേകമാളുകള്‍ അവന്റെ ശിഷ്യന്മാരായി തീര്‍ന്നതിനാല്‍ അവര്‍ക്ക് അവനില്‍ അസൂയ നിറഞ്ഞു യേശുവിനെ കുറ്റപ്പെടുത്തുന്നത്. BSB BSB: For he knew it was out of envy that the chief priests had handed Jesus over.
11 IEV എന്നാല്‍ മഹാപുരോഹിതന്മാര് യേശുവിനു പകരം ബറബ്ബാസിനെ വിട്ടയക്കേണ്ടതിനു പീലാത്തോസിനോട് അപേക്ഷിക്കുവാന്‍ ജനത്തെ പ്രേരിപ്പിച്ചു. BSB BSB: But the chief priests stirred up the crowd to have him release Barabbas to them instead.
12 IEV പീലാത്തോസ് പിന്നെയും അവരോടു പറഞ്ഞതു, "ഞാന്‍ ബറബ്ബാസിനെ വിട്ടയക്കുകയാണെങ്കില്‍ നിങ്ങളുടെ രാജാവിനെ ഞാന്‍ എന്തു ചെയ്യേണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്?" BSB BSB: So Pilate asked them again, “What then do you want me to do with the One you call the King of the Jews?”
13 IEV അവര്‍ ഉച്ചത്തില്‍ തിരിച്ചു പറഞ്ഞത്, "അവനെ ക്രൂശിക്കുവാന്‍ നിന്റെ പട്ടാളക്കാരോടു കല്പിക്ക!" BSB BSB: And they shouted back, “Crucify Him!”
14 IEV പിന്നെ പീലാത്തോസ് അവരോടു പറഞ്ഞത്, "എന്തുകൊണ്ട്? എന്തുകുറ്റമാണ് അവന് ചെയ്തത്?" എന്നാല്‍ അവര്‍ പിന്നെയും ഉച്ചത്തില്‍ പറഞ്ഞത്, "അവനെ ക്രൂശിക്ക!" BSB BSB: “Why?” asked Pilate. “What evil has He done?” But they shouted all the louder, “Crucify Him!”
15 IEV ജനക്കൂട്ടത്തെ പ്രീതിപ്പെടുത്തേണ്ടതിനു പീലാത്തോസ് ബറബ്ബാസിനെ അവര്‍ക്കു വിട്ടുകൊടുത്തു. പിന്നീട് അവന്റെ പട്ടാളക്കാര്‍ യേശുവിനെ ചമ്മട്ടികൊണ്ടു അടിച്ചു; അതിനുശേഷം, പീലാത്തോസ് അവരോടു അവനെ ക്രൂശിക്കാന്‍ പറഞ്ഞു. BSB BSB: And wishing to satisfy the crowd, Pilate released Barabbas to them. But he had Jesus flogged, and handed Him over to be crucified.
16 IEV പിന്നെ പട്ടാളക്കാര്‍ യേശുവിനെ പട്ടാളത്താവളത്തിന്റെ മുറ്റത്തേക്കു കൊണ്ടുപോയി. പിന്നീട് അവര്‍ ജോലിയിലുണ്ടായിരുന്ന എല്ലാ പട്ടാള വിഭാഗങ്ങളെയെല്ലാം ഒന്നിച്ചുകൂട്ടി. BSB BSB: Then the soldiers led Jesus away into the palace (that is, the Praetorium) and called the whole company together.
17 IEV പട്ടാളക്കാര്‍ ഒരുമിച്ചുകൂടിയശേഷം, യേശുവിനെ രക്താംബരം ധരിപ്പിച്ചു. മുള്ളുകൊണ്ടു മെടഞ്ഞ ഒരു കിരീടം അവര്‍ അവന്റെ തലയില്‍ വച്ചു. അവനെ പരിഹസിച്ചു ഒരു രാജാവാണെന്നു കാണിക്കുവാന്‍ ആണ് അവര്‍ ഇതു ചെയ്തത്. BSB BSB: They dressed Him in a purple robe, twisted together a crown of thorns, and set it on His head.
18 IEV പിന്നീട് അവനെ പരിഹസിക്കുവാന്‍ വേണ്ടി ഒരു രാജാവിനെപ്പോലെ വന്ദിച്ചു, പറഞ്ഞതു യഹൂദന്മാരുടെ രാജാവേ വന്ദനങ്ങള്‍!" BSB BSB: And they began to salute Him: “Hail, King of the Jews!”
19 IEV അവര്‍ ആവര്‍ത്തിച്ച് അവന്റെ തലയില്‍ കോല്കൊണ്ട് അടിക്കുകയും അവന്റെമേല്‍ തുപ്പുകയും ചെയ്തു. അവനെ ബഹുമാനിക്കുന്നുവെന്നു കാണിക്കുവാന്‍ അവന്റെ മുന്പില് അവര്‍ മുട്ടുകുത്തി. BSB BSB: They kept striking His head with a staff and spitting on Him. And they knelt down and bowed before Him.
20 IEV അവര്‍ അവനെ പരിഹസിച്ചശേഷം, അവന്റെ ധൂമ്രവസ്ത്രം നീക്കി. അവര്‍ അവന്റെ സ്വന്ത വസ്ത്രം ധരിപ്പിച്ചു, പിന്നീട് അവനെ ക്രൂശിക്കേണ്ടതിനു പട്ടണത്തിന്റെ പുറത്തേക്ക് അവനെ കൊണ്ടുപോയി. BSB BSB: After they had mocked Him, they removed the purple robe and put His own clothes back on Him. Then they led Him out to crucify Him.
21 IEV കുറെനയില്നിന്നു ശീമോന് എന്നു പേരുള്ള ഒരു മനുഷ്യന് അതുവഴി വന്നു. അവന് അലക്സാണ്ടറിന്റെയും രൂഫൊസിന്റെയും പിതാവായിരുന്നു. യേശു കടന്നുപോകുന്ന വഴിയെ ഒരു പട്ടണത്തിലേക്ക് അവന് പോകുകയായിരുന്നു. യേശുവിനുവേണ്ടി ക്രൂശു ചുമപ്പാന്‍ അവനെ പട്ടാളക്കാര്‍ നിര്‍ബന്ധിച്ചു. BSB BSB: Now Simon of Cyrene, the father of Alexander and Rufus, was passing by on his way in from the country, and the soldiers forced him to carry the cross of Jesus.
22 IEV ഗോല്ഗോഥ എന്നു വിളിച്ചിരുന്ന സ്ഥലത്തേക്ക് ഇരുവരെയും പട്ടാളക്കാര്‍ കൊണ്ടുവന്നു, "തലയോട്ടി പോലെയുള്ള സ്ഥലം" എന്നാണ് പേരിന്റെ അര്‍ത്ഥം. BSB BSB: They brought Jesus to a place called Golgotha, which means The Place of the Skull.
23 IEV പിന്നെ അവര്‍ അവനു മൂറു കലക്കിയ വീഞ്ഞു നല്കാന് ശ്രമിച്ചു. അവര്‍ അവനെ ക്രൂശിക്കുമ്പോള്‍ അധികം വേദന അനുഭവിക്കാതിരിക്കേണ്ടതിനാണ് അവര്‍ കുടിപ്പാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ അവന് അതു കുടിക്കാന്‍ നിരസിച്ചു. BSB BSB: There they offered Him wine mixed with myrrh, but He did not take it.
25 IEV രാവിലെ ഒന്‍പതാംമണി നേരത്ത് അവര്‍ അവനെ ക്രൂശിച്ചു. BSB BSB: It was the third hour when they crucified Him.
26 IEV എന്തുകൊണ്ടാണ് അവര്‍ അവനെ ക്രൂശിച്ചത് എന്നുള്ളതിന്റെ ഒരു അടയാളം ക്രൂശില്‍ യേശുവിന്റെ തലയ്ക്കു മുകളില്‍ എഴുതിയിരുന്നു. "യഹൂദന്മാരുടെ രാജാവ്" എന്നായിരുന്നു അത്. BSB BSB: And the charge inscribed against Him read: THE KING OF THE JEWS.
27 IEV അതേ സമയം, കള്ളന്മാരായ രണ്ടുപേരെയും കൂടി അവര്‍ ക്രൂശില്‍ തറച്ചു. യേശുവിന്റെ വലതുവശത്തുള്ള ക്രൂശില്‍ ഒരുവനേയും ഇടതുവശത്തു മറ്റൊരുവനേയും അവര്‍ ക്രൂശിച്ചു. BSB BSB: Along with Jesus, they crucified two robbers, one on His right and one on His left.
28 IEV അതുവഴി കടന്നുപോയ ആളുകള്‍ അവരുടെ തല കുലുക്കികൊണ്ട് അവനെ അപമാനിച്ചു. അവര്‍ പറഞ്ഞത്, "ഹാ! മന്ദിരം നശിപ്പിച്ചു മൂന്നു ദിവസത്തിനകം പണിയും എന്നല്ലേ നീ പറഞ്ഞത്. BSB BSB: Not in the BSB
30 IEV നിനക്കതു ചെയ്യുവാന്‍ കഴിയുമെങ്കില്‍ ക്രൂശില്‍നിന്നു താഴേക്ക് ഇറങ്ങിവന്നു നീ നിന്നെത്തന്നെ രക്ഷിക്കുക!" BSB BSB: come down from the cross and save Yourself!”
31 IEV മഹാപുരോഹിതന്മാരും യഹൂദ നിയമഗുരുക്കന്മാരും യേശുവിനെ കളിയാക്കാന്‍ ആഗ്രഹിച്ചു. ആയതിനാല്‍ അവര്‍ തമ്മില്‍ പറഞ്ഞു, "അവന് മറ്റുള്ളവരെ കഷ്ടങ്ങളില്‍നിന്നു രക്ഷിച്ചു, എന്നാല്‍ അവനെത്തന്നെ രക്ഷിക്കുവാന്‍ അവനു കഴിയുകയില്ല! BSB BSB: In the same way, the chief priests and scribes mocked Him among themselves, saying, “He saved others, but He cannot save Himself!
32 IEV അവന് പറഞ്ഞത്, 'ഞാന്‍ മശിഹായാകുന്നു. യിസ്രായേല്‍മക്കളെ ഭരിക്കുന്ന രാജാവാകുന്നു ഞാന്‍.' അവന്റെ വാക്കുകള്‍ സത്യമാണെങ്കില്‍, അവന് ക്രൂശില്‍നിന്ന് ഇറങ്ങി വരണം! എന്നാല്‍ ഞങ്ങള്‍ അവനെ വിശ്വസിക്കും!" അവന്റെ അരികില്‍ ക്രൂശില്‍ തറയ്ക്കപ്പെട്ട രണ്ടു മനുഷ്യരും അവനെ അപമാനിച്ചു. BSB BSB: Let the Christ, the King of Israel, come down now from the cross, so that we may see and believe!” And even those who were crucified with Him berated Him.
34 IEV മൂന്നാംമണി നേരത്തു യേശു ഉറക്കെ വിളിച്ചു പറഞ്ഞത്, "ഏലോഹിം, ഏലോഹിം, ലമ്മ ശബ്ബക്താനി?" അതിന്റെ അര്‍ത്ഥം "എന്റെ ദൈവമേ എന്റെ ദൈവമേ, നീ എന്നെ ഉപേക്ഷിച്ചതെന്ത്?" BSB BSB: At the ninth hour, Jesus cried out in a loud voice, “Eloi, Eloi, lema sabachthani?” which means, “My God, My God, why have You forsaken Me?” 35 IEV അവിടെ നിന്നിരുന്ന ചില ആളുകള്‍ 'ഏലോഹിം എന്ന വാക്കു കേട്ടപ്പോള്‍, അവര്‍ തെറ്റിദ്ധരിച്ചു പറഞ്ഞതു, "ശ്രദ്ധിക്കുക! അവന് ഏലിയ പ്രവാചകനെ വിളിക്കുന്നു!" BSB BSB: When some of those standing nearby heard this, they said, “Behold, He is calling Elijah.”
36 IEV അവരില്‍ ഒരുവന് സ്പോഞ്ചില്‍ പുളിച്ച വീഞ്ഞു നിറച്ചു. അവന് അത് ഒരു കോലിന്റെ അറ്റത്തു മുകളിലേക്കു താങ്ങി നിര്‍ത്തി യേശുവിനു കുടിക്കുവാന്‍ കൊടുക്കാന്‍ ശ്രമിച്ചു. അവന് പറഞ്ഞു, "നോക്കുക! ഏലിശ അവനെ ക്രൂശില്‍ നിന്ന് താഴെയിറക്കാന്‍ വരുമോ എന്നു നമുക്കു നോക്കാം!" BSB BSB: And someone ran and filled a sponge with sour wine. He put it on a reed and held it up for Jesus to drink, saying, “Leave Him alone. Let us see if Elijah comes to take Him down.”
38 IEV ആ സമയത്തു ദൈവാലയ തിരശ്ശീല മുകള്‍ തൊട്ടു താഴോട്ടു രണ്ടു കഷണങ്ങളായി കീറിപ്പോയി. അതു കാണിക്കുന്നതു സാധാരണക്കാരായ ജനങ്ങള്‍ക്ക് ഇപ്പോള്‍ ദൈവസന്നിധിയില്‍ പ്രവേശിക്കാന്‍ കഴിയുമെന്നാണ്. BSB BSB: And the veil of the temple was torn in two from top to bottom.
39 IEV യേശുവിനെ ക്രൂശില്‍ തറച്ച പട്ടാളക്കാരുടെ മേല്‍നോട്ടം നടത്തികൊണ്ടിരുന്ന ഉദ്യോഗസ്ഥന് യേശുവിന്റെ മുമ്പില്‍ നിന്നിരുന്നു. എങ്ങനെയാണു യേശു മരിച്ചതെന്നു അവന് കണ്ടപ്പോള്‍, അവന് അത്ഭുതപ്പെട്ടു, "സത്യമായിട്ടും ഈ മനുഷ്യന് ദൈവപുത്രനായിരുന്നു!" BSB BSB: When the centurion standing there in front of Jesus saw how He had breathed His last, he said, “Truly this man was the Son of God!”
40 IEV ചില സഹോദരിമാരും അവിടെയുണ്ടായിരുന്നു; അവര്‍ അല്പം ദൂരത്തുനിന്ന് ഈ സംഭവങ്ങള്‍ നോക്കിക്കൊണ്ടിരുന്നു. അവന് ഗലീലയില്‍ ആയിരുന്നപ്പോള്‍ അവര്‍ യേശുവിനോടുകൂടെ ഉണ്ടായിരുന്നവരും അവന് ആവശ്യമുള്ളത് നല്‍കിയിരുന്നവരും ആയിരുന്നു. അവര്‍ അവനോടൊപ്പം യെരുശലേമിലേക്കു വന്നു. അവരില്‍ മഗ്ദലക്കാരത്തി മറിയയും യോസേയുടെയും ഇളയ യാക്കോബിന്റെ അമ്മയായ മറ്റൊരു മറിയയും ശലോമിയും ഉണ്ടായിരുന്നു. BSB BSB: And there were also women watching from a distance. Among them were Mary Magdalene, Mary the mother of James the younger and of Joses, and Salome.
42 IEV വൈകുന്നേരമായപ്പോള്‍, അരിമത്യയില്‍ നിന്നു യോസഫ് എന്നു പേരുള്ള ഒരു മനുഷ്യന് അവിടെ വന്നു. അവന് യഹൂദ സമിതിയിലെ എല്ലാവരും ബഹുമാനിക്കുന്ന ഒരു അംഗമായിരുന്നു. ദൈവം രാജാവായി സ്വയം കാണിക്കുന്ന സമയത്തിനുവേണ്ടി കാത്തിരിക്കുന്നവനായിരുന്നു. വൈകുന്നേരം സമീപിച്ചുകൊണ്ടിരുന്നു. യഹൂദന്മാരുടെ ഒരുക്ക ദിവസം എന്നു വിളിച്ചിരുന്ന ശബത്തിനു മുന്‍പുള്ള ഒരു ദിവസമായിരുന്നു അത്. ആയതിനാല്‍ അവന് പീലാത്തൊസിന്റെ അടുക്കല്‍ ചെന്നു ക്രൂശില്‍നിന്നു യേശുവിന്റെ ശരീരം താഴെ ഇറക്കി വളരെ പെട്ടെന്ന് അടക്കുവാനുള്ള അനുവാദം ചോദിച്ചു. BSB BSB: Now it was already evening. Since it was Preparation Day (that is, the day before the Sabbath),
45 IEV ഉദ്യോഗസ്ഥന് പീലാത്തൊസിനോടു യേശു മരിച്ചെന്നു പറഞ്ഞപ്പോള്‍, ശരീരം എടുക്കുവാന്‍ പീലാത്തോസ് യോസേഫിനെ അനുവദിച്ചു. BSB BSB: When Pilate had confirmed it with the centurion, he granted the body to Joseph.
47 IEV യേശുവിന്റെ ശരീരം എവിടെ വെച്ചുവെന്നു മഗ്ദലക്കാരത്തി മറിയയും യോസേയുടെ അമ്മയായ മറിയയും നോക്കികൊണ്ടിരുന്നു. BSB BSB: Mary Magdalene and Mary the mother of Joseph saw where His body was placed.