1 IEV ജനങ്ങള്‍ പെസഹ എന്നു വിളിക്കുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ ആഘോഷം അടുത്ത സമയമായിരുന്നു അപ്പോള്‍. BSB BSB: Now the Feast of Unleavened Bread, called the Passover, was approaching,
2 IEV മഹാപുരോഹിതന്മാരും യഹൂദ നിയമ ഗുരുക്കന്മാരും യേശുവിനെ കൊല്ലേണ്ടതിനു ഒരു വഴി നോക്കിക്കൊണ്ടിരുന്നു എന്നാല്‍ അവനെ പിന്തുടരുന്ന ആളുകളെ അവര്‍ ഭയപ്പെട്ടു. BSB BSB: and the chief priests and scribes were looking for a way to put Jesus to death, for they feared the people.
3 IEV പിന്നെ സാത്താന് പന്ത്രണ്ട് ശിഷ്യന്മാരില് ഒരുവനായിരുന്ന ഇസ്കര്യോത്ത് എന്നു വിളിക്കുന്ന യൂദാസില്‍ പ്രവേശിച്ചു. BSB BSB: Then Satan entered Judas Iscariot, who was one of the Twelve.
4 IEV അവന് പോയി മഹാപുരോഹിതന്മാരോടും ദൈവാലയത്തിലെ സൂക്ഷിപ്പുകാരായ ഉദ്യോഗസ്ഥരോടും അവന് യേശുവിനെ എങ്ങനെ അവരിലേക്കു തിരിക്കാമെന്നു സംസാരിച്ചു. BSB BSB: And Judas went to discuss with the chief priests and temple officers how he might betray Jesus to them.
5 IEV അവന് അതു ചെയ്യുവാന്‍ ആഗ്രഹിച്ചതില്‍ അവര്‍ വളരെയധികം സന്തോഷിച്ചു. അതു ചെയ്യുന്നതിന് അവര്‍ അവനു പണം വാഗ്ദാനം ചെയ്തു. BSB BSB: They were delighted and agreed to give him money.
6 IEV അങ്ങനെ യൂദ സമ്മതിച്ചു, യേശുവിനു ചുറ്റും ജനക്കൂട്ടം ഇല്ലാത്തപ്പോള്‍ അവനെ പിടിക്കുവാന്‍ അവരെ സഹായിക്കേണ്ടതിന് അവന് ഒരു മാര്‍ഗ്ഗം അന്വേഷിക്കുവാന്‍ തുടങ്ങി. BSB BSB: Judas consented, and began to look for an opportunity to betray Jesus to them in the absence of a crowd.
7 IEV പുളിപ്പില്ലാത്ത അപ്പത്തിന്റെ ദിവസം വന്നു, ആ ദിവസത്തില്‍ പെസഹ ആഘോഷത്തിനുവേണ്ടി ആടുകള്‍ കൊല്ലപ്പെടേണ്ട ദിവസമാണ്. BSB BSB: Then came the day of Unleavened Bread on which the Passover lamb was to be sacrificed.
8 IEV അപ്പോള്‍ യേശു പത്രൊസിനോടും യോഹന്നാനോടും പറഞ്ഞത്, പെസഹ ആഘോഷത്തിനുവേണ്ടി നമുക്കൊരുമിച്ച് കഴിക്കേണ്ടതിന് പോയി ഭക്ഷണം തയ്യാറാക്കുക." BSB BSB: Jesus sent Peter and John, saying, “Go and make preparations for us to eat the Passover.”
9 IEV അവര്‍ അവനോടു മറുപടി പറഞ്ഞത്, "എവിടെയാണ് ഞങ്ങള്‍ ഭക്ഷണം ഒരുക്കുവാന്‍ നീ ആഗ്രഹിക്കുന്നത്?" BSB BSB: “Where do You want us to prepare it?” they asked.
10 IEV അവന് ഉത്തരം പറഞ്ഞത്, "ശ്രദ്ധയോടെ കേള്‍ക്കുക. നിങ്ങള്‍ പട്ടണത്തിലേക്കു പോകുമ്പോള്‍, ഒരു വലിയ കുടം വെള്ളം വഹിച്ചുകൊണ്ട് ഒരു മനുഷ്യന് നിങ്ങളെ കണ്ടുമുട്ടും: അവന് പ്രവേശിക്കുന്ന വീട്ടിലേക്ക് നിങ്ങള്‍ അവനെ പിന്തുടരുക. BSB BSB: He answered, “When you enter the city, a man carrying a jug of water will meet you. Follow him to the house he enters,
11 IEV ഭവനത്തിന്റെ ഉടമസ്ഥനോട് പറയുക, 'അവന്റെ ശിഷ്യന്മാരായ ഞങ്ങളുടെ കൂടെ പെസഹ ഭക്ഷണം കഴിക്കാന്‍ മുറി കാണിച്ചുതരിക എന്നു ഞങ്ങളുടെ ഗുരു പറയുന്നു.' BSB BSB: and say to the owner of that house, ‘The Teacher asks: Where is the guest room, where I may eat the Passover with My disciples?’
12 IEV ആ ഭവനത്തിന്റെ മുകളിലത്തെ നിലയില്‍ ഒരു വലിയ മുറി അവന് നിങ്ങള്‍ക്കു കാണിച്ചു തരും. എല്ലാ സജ്ജീകരണത്തോടും അതിഥികള്‍ക്കുവേണ്ടി എല്ലാം കാര്യങ്ങളും ഒരുക്കിയിരിക്കുന്ന ഇടത്ത് നമുക്കുവേണ്ടി ഭക്ഷണം തയ്യാറാക്കുവിന്‍." BSB BSB: And he will show you a large upper room, already furnished. Make preparations there.”
13 IEV അപ്രകാരം ആ രണ്ട് ശിഷ്യന്മാര് പട്ടണത്തിലേക്കു പോയി. യേശു അവരോടു പറഞ്ഞതുപോലെ എല്ലാം അവര്‍ കണ്ടു. പെസഹ ആഘോഷത്തിനുവേണ്ടി ഭക്ഷണം അവര്‍ അവിടെ തയ്യാറാക്കി. BSB BSB: So they went and found it just as Jesus had told them. And they prepared the Passover.
14 IEV ഭക്ഷണം കഴിക്കുവാനുള്ള സമയമായപ്പോള്‍, യേശു വന്ന് അപ്പൊസ്തലന്മാരോടുകൂടെ ഇരുന്നു. BSB BSB: When the hour had come, Jesus reclined at the table with His apostles.
16 IEV ഞാന്‍ നിങ്ങളോടു പറയുന്നു, ദൈവം എല്ലായിടത്തും എല്ലാവരെയും ഭരിക്കുകയും, ഈ പെസഹയില്‍ അവന് ചെയ്യുവാന്‍ ആരംഭിച്ചത് പൂര്‍ത്തീകരിക്കുകയും, ചെയ്യുന്നതുവരെ ഞാന്‍ ഇനി ഇത് വീണ്ടും ഭക്ഷിക്കുകയില്ല." BSB BSB: For I tell you that I will not eat it again until it is fulfilled in the kingdom of God.”
17 IEV പിന്നെ അവന് ഒരു വീഞ്ഞു നിറച്ച പാത്രം എടുത്ത് അതിനുവേണ്ടി ദൈവത്തോടു നന്ദി പറഞ്ഞു. അവന് പറഞ്ഞത്, "ഇതു എടുത്തു നിങ്ങള്‍ തന്നെ പങ്കിടുക. BSB BSB: After taking the cup, He gave thanks and said, “Take this and divide it among yourselves.
18 IEV നിങ്ങളോടു ഞാന്‍ പറയുന്നു ദൈവം എല്ലായിടത്തും എല്ലാവരെയും ഭരിക്കുന്നതുവരെ ഞാന്‍ വീണ്ടും യാതൊരു വീഞ്ഞും കുടിക്കയില്ല." BSB BSB: For I tell you that I will not drink of the fruit of the vine from now on until the kingdom of God comes.”
19 IEV പിന്നെ അവന് കുറച്ച് അപ്പമെടുത്ത് അതിനുവേണ്ടി ദൈവത്തിനു നന്ദി പറഞ്ഞു. അവന് അതു കഷണങ്ങളായി മുറിച്ച് ഭക്ഷിക്കേണ്ടതിനു അത് അവര്‍ക്കു നല്കി. അവന് അതു ചെയ്യുമ്പോള്‍ അവന് പറഞ്ഞു, "ഈ അപ്പം എന്റെ ശരീരം ആകുന്നു ഞാന്‍ നിങ്ങള്‍ക്കുവേണ്ടി യാഗമാകാന്‍ പോകുന്നു. എന്നെ ബഹുമാനിക്കാന്‍ പിന്നീട് ഇത് ചെയ്യുവിന്‍." BSB BSB: And He took the bread, gave thanks and broke it, and gave it to them, saying, “This is My body, given for you; do this in remembrance of Me.”
20 IEV ഇതേ രീതിയില്‍, അവര്‍ ഭക്ഷണം കഴിച്ചശേഷം, അവന് വീഞ്ഞിന്റെ കപ്പ് എടുത്തു പറഞ്ഞത്, "ഇത് നിങ്ങള്‍ക്കുവേണ്ടി ചൊരിയപ്പെടുന്ന എന്റെ സ്വന്ത രക്തം കൊണ്ട് നിര്‍മ്മിക്കുന്ന പുതിയ ഉടമ്പടിയാകുന്നു. BSB BSB: In the same way, after supper He took the cup, saying, “This cup is the new covenant in My blood, which is poured out for you.
21 IEV എന്നാല്‍ നോക്കുക! എന്നെ ശത്രുക്കള്‍ക്ക് കൈമാറുന്ന വ്യക്തി ഇവിടെ എന്റെ കൂടെ ഭക്ഷിക്കുന്നു. BSB BSB: Look! The hand of My betrayer is with Mine on the table.
22 IEV എന്നിരുന്നാലും, മനുഷ്യപുത്രനാകുന്ന ഞാന്‍ മരിക്കേണം, എന്തുകൊണ്ടെന്നാല്‍ അതു ദൈവത്തിന്റെ പദ്ധതിയാണ്. എന്നാല്‍ എന്നെ എന്റെ ശത്രുക്കള്‍ക്ക് കൈമാറുന്ന ആ മനുഷ്യന് എത്ര ഭയങ്കരമായിരിക്കും!" BSB BSB: Indeed, the Son of Man will go as it has been determined, but woe to that man who betrays Him.”
23 IEV പിന്നെ അപ്പൊസ്തലന്മാര് തമ്മില്‍ത്തമ്മില്‍ ചോദിക്കുവാന്‍ ആരംഭിച്ചു, "നമ്മളില്‍ ആരാണ് ഈ കാര്യ ആസൂത്രണത്തില്പ്പെട്ടത്?" BSB BSB: Then they began to question among themselves which of them was going to do this.
24 IEV അതിനുശേഷം, അപ്പൊസ്തലന്മാര് അവരില്‍ത്തന്നെ തര്‍ക്കിക്കുവാന്‍ ആരംഭിച്ചു അവര്‍ പറഞ്ഞതു, "യേശു രാജാവാകുമ്പോള്‍ ഞങ്ങളിലാര്‍ക്കാണ് ഏറ്റവും കൂടുതല്‍ ബഹുമാനം ലഭിക്കുന്നത്?" BSB BSB: A dispute also arose among the disciples as to which of them should be considered the greatest.
25 IEV യേശു അവരോടു മറുപടി പറഞ്ഞത്, ജാതീയ രാജ്യത്തിന്റെ രാജാക്കന്മാര് അവര്‍ ശക്തരാണെന്ന് ആളുകളെ കാണിക്കേണ്ടതിന് ഇഷ്ടപ്പെടുന്നു. എന്നിരുന്നാലും 'ജനങ്ങളെ സഹായിക്കുന്നവര്‍' എന്ന് അവര്‍ അവര്‍ക്കു തന്നെ ഒരു തലക്കെട്ട് നല്കുന്നു. BSB BSB: So Jesus declared, “The kings of the Gentiles lord it over them, and those in authority over them call themselves benefactors.
26 IEV പക്ഷേ ആ ഭരണാധികാരികളെപ്പോലെ ആകരുത്! പകരം നിങ്ങളില്‍ ഏറ്റവും ബഹുമാനിക്കപ്പെടേണ്ട വ്യക്തികള്‍ ഏറ്റവും ചെറിയവനെപ്പോലെയും നേതൃത്വം നല്കുന്നവന് ദാസനെപ്പോലെയും പ്രവര്‍ത്തിക്കണം. BSB BSB: But you shall not be like them. Instead, the greatest among you should be like the youngest, and the one who leads like the one who serves.
27 IEV പ്രധാനപ്പെട്ട വ്യക്തികള്‍ മേശമേല്‍ ഭക്ഷണം കഴിക്കുന്നവരാണെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ. ഭക്ഷണം കൊണ്ടുവരുന്ന ദാസനല്ല. എന്നാല്‍ ഞാന്‍ നിങ്ങളുടെ ദാസന് ആകുന്നു. BSB BSB: For who is greater, the one who reclines at the table or the one who serves? Is it not the one who reclines? But I am among you as one who serves.
28 IEV എന്റെ എല്ലാ കഷ്ടപ്പാടുകളുടെയും സമയത്ത് എന്റെ കൂടെ നിന്ന വ്യക്തികളാകുന്നു നിങ്ങള്‍. BSB BSB: You are the ones who have stood by Me in My trials.
29 IEV എന്റെ പിതാവ് ഒരു രാജാവായി ഭരിക്കാന്‍ എന്നെ നിയമിച്ചതുപോലെ ദൈവം എല്ലാവരെയും ഭരിക്കുമ്പോള്‍, ഞാന്‍ നിങ്ങളെ ശക്തരായ ഉദ്യോഗസ്ഥന്മാരാക്കും. BSB BSB: And I bestow on you a kingdom, just as My Father has bestowed one on Me,
30 IEV ഞാന്‍ രാജാവായി കഴിയുമ്പോള്‍ നിങ്ങള്‍ എന്റെ കൂടെ ഇരിക്കുകയും, ഭക്ഷിക്കുകയും, കുടിക്കുകയും ചെയ്യും. വാസ്തവമായും പന്ത്രണ്ട് യിസ്രായേല്‍ ഗോത്രങ്ങളിലെയും ജനങ്ങളെ വിധിക്കുവാന്‍ നിങ്ങള്‍ സിംഹാസനങ്ങളില്‍ ഇരിക്കും." BSB BSB: so that you may eat and drink at My table in My kingdom and sit on thrones, judging the twelve tribes of Israel.
31 IEV ശീമോനേ, ശീമോനേ, ശ്രദ്ധിക്കുക!. ഒരാള്‍ ധാന്യം മുറത്തില്‍ പാറ്റുന്നതുപോലെ നിന്നെ പരീക്ഷിക്കുവാന്‍ സാത്താന് ദൈവത്തോട് അനുവാദം ചോദിക്കുകയും ദൈവം അവന് അത് ചെയ്യുവാനുള്ള അനുവാദവും കൊടുത്തു. BSB BSB: Simon, Simon, Satan has asked to sift all of you like wheat.
32 IEV എന്നാല്‍ നീ എന്നില്‍ വിശ്വസിക്കുന്നത് പൂര്‍ണമായി നിര്ത്താതിരിപ്പാന് ശീമോനേ ഞാന്‍ നിനക്കുവേണ്ടി പ്രാര്‍ത്ഥിച്ചു. അതുകൊണ്ട് നീ എന്നിലേക്ക് മടങ്ങി വരുമ്പോള്‍, നിന്റെ സഹോദരന്മാരായ ഇവരെ വീണ്ടും ധൈര്യപ്പെടുത്തുക. BSB BSB: But I have prayed for you, Simon, that your faith will not fail. And when you have turned back, strengthen your brothers.”
33 IEV പത്രൊസ് അവനോടു പറഞ്ഞത്, "കര്‍ത്താവേ ഞാന്‍ നിന്റെ കൂടെ കാരാഗ്രഹത്തിലേക്ക് പോകുവാന്‍ തയ്യാറാണ്: ഞാന്‍ നിന്നോടൊപ്പം മരിക്കുവാന്‍ ഇഷ്ടപ്പെടുന്നു!" BSB BSB: “Lord,” said Peter, “I am ready to go with You even to prison and to death.”
34 IEV യേശു മറുപടിപറഞ്ഞത്, "പത്രൊസേ, ഈ രാത്രി കോഴി കൂകുന്നതിന് മുമ്പ് നീ എന്നെ അറിയുന്നില്ല എന്നു മൂന്ന് തവണ നീ പറയും എന്നു നീ അറിയണം ഞാന്‍ ആഗ്രഹിക്കുന്നു!" BSB BSB: But Jesus replied, “I tell you, Peter, the rooster will not crow today until you have denied three times that you know Me.”
37 IEV ഞാനിത് നിങ്ങളോടു പറയുന്നു എന്തുകൊണ്ടെന്നാല്‍ എന്നെക്കുറിച്ച് പ്രവാചകന്മാര് തിരുവെഴുത്തുകളില്‍ എഴുതിയിരിക്കുന്നത് തീര്‍ച്ചയായും സംഭവിക്കേണം. 'ആളുകള്‍ അവനെ ഒരു കുറ്റവാളിയെപോലെ പരിഗണിച്ചു.' എന്നെക്കുറിച്ച് തിരുവെഴുത്തുകളില്‍ എഴുതിയതെല്ലാം സംഭവിക്കുന്നു. BSB BSB: For I tell you that this Scripture must be fulfilled in Me: ‘And He was numbered with the transgressors.’ For what is written about Me is reaching its fulfillment.”
38 IEV ശിഷ്യന്മാര് അവനോടു പറഞ്ഞതു, "കര്‍ത്താവേ നോക്കുക! ഞങ്ങള്‍ക്ക് രണ്ട് വാളുകളുണ്ട്!" അവന് മറുപടി പറഞ്ഞു, "മതി, ഇനിയൊരിക്കലും ഇതുപോലെ സംസാരിക്കരുത്." BSB BSB: So they said, “Look, Lord, here are two swords.” “That is enough,” He answered.
39 IEV അവന് സാധാരണയായി ചെയ്തതുപോലെ, യേശു ആ പട്ടണം വിട്ട് ഒലിവുമലയിലേക്ക് പോയി. അവന്റെ ശിഷ്യന്മാരും അവന്റെകൂടെ പോയി. BSB BSB: Jesus went out as usual to the Mount of Olives, and the disciples followed Him.
40 IEV അവന് പോകുവാന്‍ ആഗ്രഹിച്ച സ്ഥലത്ത് അവന് വന്നപ്പോള്‍, അവരോടു പറഞ്ഞു, "പാപത്തില്‍ പരീക്ഷിക്കപ്പെടാതിരിപ്പാന് സഹായത്തിനായി ദൈവത്തോടു പ്രാര്‍ത്ഥിക്കുക." BSB BSB: When He came to the place, He told them, “Pray that you will not enter into temptation.”
41 IEV പിന്നെ അവന് അവരില്‍നിന്ന് ഏകദേശം മുപ്പത് മീറ്റര്‍ മാറിപ്പോയി, മുട്ടുകുത്തി പ്രാര്‍ത്ഥിച്ചു. അവന് പറഞ്ഞത് BSB BSB: And He withdrew about a stone’s throw beyond them, where He knelt down and prayed,
43 IEV പിന്നെ സ്വര്‍ഗ്ഗത്തില്‍നിന്ന് ഒരു ദൂതന് വന്ന് അവനെ ധൈര്യപ്പെടുത്തി. BSB BSB: Then an angel from heaven appeared to Him and strengthened Him.
44 IEV അവന് വളരെ ക്ലേശമനുഭവിച്ചിരുന്നു. അതുകൊണ്ട് അവന് തീവ്രമായി പ്രാര്‍ത്ഥിച്ചു. അവന്റെ വിയര്‍പ്പ് വലിയ രക്തത്തുള്ളികള്‍പോലെ നിലത്തേക്ക് വീഴുകയായിരുന്നു. BSB BSB: And in His anguish, He prayed more earnestly, and His sweat became like drops of blood falling to the ground.
45 IEV അവന് പ്രാര്‍ത്ഥന കഴിഞ്ഞ് എഴുന്നേറ്റു, അവന്റെ ശിഷ്യന്മാരുടെ അടുക്കല്‍ മടങ്ങിവന്നു. അവര്‍ വളരെ ക്ഷീണിതരാണെന്ന് അവന് കണ്ടെത്തി, എന്തുകൊണ്ടെന്നാല്‍ അവരുടെ ദുഖം നിമിത്തം അവര്‍ ഉറങ്ങുകയായിരുന്നു. BSB BSB: When Jesus rose from prayer and returned to the disciples, He found them asleep, exhausted from sorrow.
46 IEV അവന് അവരെ എഴുന്നേല്പിച്ചു പറഞ്ഞതു, നിങ്ങള്‍ ഉറങ്ങരുത്! എഴുന്നേല്ക്ക! പാപം ചെയ്യുന്നതിനു യാതൊന്നും നിങ്ങളെ വശീകരിക്കാതിരിക്കേണ്ടതിനു ദൈവ സഹായത്തിനായി പ്രാര്‍ത്ഥിക്കുവിന്‍." BSB BSB: “Why are you sleeping?” He asked. “Get up and pray so that you will not enter into temptation.”
47 IEV യേശു സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍, ഒരു ജനക്കൂട്ടം അവന്റെ അടുക്കല്‍ വന്നു. പന്ത്രണ്ട് അപ്പൊസ്തലന്മാരില് ഒരുവനായ യൂദ അവരെ നയിക്കുകയായിരുന്നു. യേശുവിനെ ചുംബിക്കുവാന്‍ അവന് അവന്റെ അടുക്കല്‍ വന്നു. BSB BSB: While He was still speaking, a crowd arrived, led by the man called Judas, one of the Twelve. He approached Jesus to kiss Him.
48 IEV എന്നാല്‍ യേശു അവനോടു പറഞ്ഞതു, "യൂദയേ, മനുഷ്യപുത്രനായ എന്നെ എന്റെ ശത്രുക്കള്‍ക്ക് കൈമാറുന്നതിന് വാസ്തവമായി എന്നെ ചുംബിക്കണോ?" BSB BSB: But Jesus asked him, “Judas, are you betraying the Son of Man with a kiss?”
49 IEV എന്താണ് സംഭവിക്കുന്നതെന്ന് ശിഷ്യന്മാര് തിരിച്ചറിഞ്ഞപ്പോള്‍, അവര്‍ പറഞ്ഞു, "കര്‍ത്താവേ ഞങ്ങള്‍ ഞങ്ങളുടെ വാളുകള്‍ കൊണ്ട് അവരെ വെട്ടട്ടെ?" BSB BSB: Those around Jesus saw what was about to happen and said, “Lord, should we strike with our swords?”
50 IEV അവരിലൊരുവന് മഹാപുരോഹിതന്റെ ദാസനെ വെട്ടി, പക്ഷേ അവന്റെ വലതു കാത് മാത്രമേ അറുത്തുള്ളു. BSB BSB: And one of them struck the servant of the high priest, cutting off his right ear.
51 IEV പക്ഷേ യേശു പറഞ്ഞത്, "ഇനി ഒരിക്കലും അതു ചെയ്യരുത്" പിന്നെ അവന് ദാസന്റെ കാതില്‍ തൊട്ട് അവനെ സൗഖ്യമാക്കി. BSB BSB: But Jesus answered, “No more of this!” And He touched the man’s ear and healed him.
52 IEV പിന്നെ യേശു മഹാപുരോഹിതന്മാരോടും ദൈവാലയ സൂക്ഷിപ്പുകാരായ ഉദ്യോഗസ്ഥന്മാരോടും, നിങ്ങള്‍ ആഗ്രഹിക്കുന്നത് ഇപ്പോള്‍ ചെയ്യുന്നു. പിടികൂടാന്‍ വന്ന യഹൂദാ മൂപ്പന്മാരോടും പറഞ്ഞു, "ഒരു കള്ളനെപ്പോലെ വാളും വടിയുമായി എന്നെ പിടികൂടാന്‍ ഇവിടെ വന്നത് അതിശയിപ്പിക്കുന്നു. അനേക ദിവസങ്ങളില്‍ ഞാന്‍ നിങ്ങളോടു കൂടെ ദൈവാലയത്തില്‍ ഉണ്ടായിരുന്നു, പക്ഷേ നിങ്ങള്‍ എന്നെ പിടികൂടാന്‍ ശ്രമിച്ചില്ല! പക്ഷേ ഈ സമയത്ത് നിങ്ങള്‍ അതു ചെയ്യുന്നു. സാത്താന് അവന്റെ ദുഷ്ടകാര്യങ്ങള്‍ പ്രവര്‍ത്തിക്കുന്ന സമയം കൂടിയാണിത്. BSB BSB: Then Jesus said to the chief priests, temple officers, and elders who had come for Him, “Have you come out with swords and clubs as you would against an outlaw?
54 IEV അവര്‍ യേശുവിനെ കടന്നു പിടിച്ച് അവനെ ദൂരേക്ക് കൊണ്ടുപോയി. അവര്‍ അവനെ മഹാപുരോഹിതന്റെ ഭവനത്തില്‍ കൊണ്ടുവന്നു. പത്രൊസ് വളരെ പിന്പില് അവരെ പിന്തുടര്ന്നു. BSB BSB: Then they seized Jesus, led Him away, and took Him into the house of the high priest. And Peter followed at a distance.
55 IEV ആളുകള്‍ മുറ്റത്തിന്റെ നടുക്ക് തീകത്തിച്ച് ഒരുമിച്ചിരുന്നിരുന്നു, പത്രൊസ് അവരുടെ ഇടയില്‍ ഇരുന്നു. BSB BSB: When those present had kindled a fire in the middle of the courtyard and sat down together, Peter sat down among them.
56 IEV ഒരു ദാസ്യ സ്ത്രീ പത്രൊസ് അവിടെ ഇരിക്കുന്നത് തീയുടെ പ്രകാശത്തില്‍ കണ്ടു. അവള് അവനെ ശ്രദ്ധയോടെ നോക്കി പറഞ്ഞതു, "അവര്‍ പിടികൂടിയവനൊപ്പം ഈ മനുഷ്യനും ഉണ്ടായിരുന്നു!" BSB BSB: A servant girl saw him seated in the firelight and looked intently at him. “This man also was with Him,” she said.
57 IEV പക്ഷേ അവന് നിരാകരിച്ചു പറഞ്ഞതു, സ്ത്രീയേ ഞാന്‍ അവനെ അറിയുന്നില്ല!" BSB BSB: But Peter denied it. “Woman, I do not know Him,” he said.
58 IEV അല്പം കഴിഞ്ഞ് മറ്റൊരാള്‍ പത്രൊസിനെകണ്ട് അവനോട്, "അവര്‍ പിടികൂടിയവനൊപ്പം നീയും ഉണ്ടായിരുന്നല്ലോ!" എന്നാല്‍ പത്രൊസ് അവനോടു, "മനുഷ്യാ ഞാന്‍ അവരില്‍ ഒരുവന് അല്ല!" BSB BSB: A short time later, someone else saw him and said, “You also are one of them.” But Peter said, “Man, I am not.”
59 IEV ഒരു മണിക്കൂറിന് ശേഷം ആരോ ഉച്ചത്തില്‍ പറഞ്ഞു, "ഈ മനുഷ്യന്റെ സംസാരരീതി കാണിക്കുന്നത് ഇവനും ഗലീലപ്രദേശങ്ങളില് നിന്നുള്ളവനാണ്. തീര്‍ച്ചയായും അവര്‍ പിടികൂടിയവനൊപ്പം ഉണ്ടായിരുന്നവനാണ് ഇവന്!" BSB BSB: About an hour later, another man insisted, “Certainly this man was with Him, for he too is a Galilean.”
60 IEV പക്ഷേ പത്രൊസ് പറഞ്ഞതു, "മനുഷ്യാ നീ എന്തിനെക്കുറിച്ചാണ് പറയുന്നതെന്ന് എനിക്കറിഞ്ഞുകൂടാ! "അവന് സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ പെട്ടെന്നു കോഴി കൂകി. BSB BSB: “Man, I do not know what you are talking about,” Peter replied. And immediately, while he was still speaking, the rooster crowed.
61 IEV അപ്പോള്‍ യേശു തിരിഞ്ഞു പത്രൊസിനെ നോക്കി. "ഈ രാത്രി കോഴി കൂകുന്നതിന് മുന്‍പ് മൂന്ന് പ്രാവശ്യം എന്നെ തള്ളിപ്പറയുമെന്ന് അവനോടു പറഞ്ഞ കാര്യം അവന് ഓര്‍ത്തു. BSB BSB: And the Lord turned and looked at Peter. Then Peter remembered the word that the Lord had spoken to him: “Before the rooster crows today, you will deny Me three times.”
62 IEV പിന്നെ അവന് മുറ്റത്തിന് വെളിയില്‍പോയി അതിദുഖത്തോടെ കരഞ്ഞു. BSB BSB: And he went outside and wept bitterly.
63 IEV യേശുവിന് കാവല്‍ നിന്നുകൊണ്ടിരുന്ന ആളുകള്‍ അവനെ അടിക്കുകയും കളിയാക്കുകയും ചെയ്തു. BSB BSB: The men who were holding Jesus began to mock Him and beat Him.
64 IEV അവര്‍ അവന്റെ കണ്ണുകള്‍ കെട്ടി അവനോടു പറഞ്ഞതു, നീ പ്രവാചകനാണെന്ന് ഞങ്ങളെ കാണിക്കുക!" നിന്നെ അടിച്ചത് ആരാണെന്നു ഞങ്ങളോട് പറയുക!' BSB BSB: They blindfolded Him and kept demanding, “Prophesy! Who hit You?”
65 IEV അവര്‍ അവനെക്കുറിച്ച് മറ്റനേകം ദുഷിച്ച കാര്യങ്ങള്‍ പറയുകയും അവനെ അപമാനിക്കുകയും ചെയ്തു. BSB BSB: And they said many other blasphemous things against Him.
66 IEV അടുത്ത ദിവസത്തിന്റെ പ്രഭാതത്തില്‍, അനേക യഹൂദന്മാരുടെ നേതാക്കള്‍ ഒരുമിച്ചുകൂടി. ആ കൂട്ടത്തില്‍ മഹാപുരോഹിതന്മാരും യെഹൂദാ നിയമങ്ങള്‍ പഠിപ്പിക്കുന്നവരുമുണ്ടായിരുന്നു. അവര്‍ യേശുവിനെ യഹൂദന്മാരുടെ ആലോചനാസമിതി കൂടുന്ന സ്ഥലത്തേക്ക് കൊണ്ടുപോയി. അവിടെ അവര്‍ അവനോടു പറഞ്ഞു, BSB BSB: At daybreak the council of the elders of the people, both the chief priests and scribes, met together. They led Jesus into their Sanhedrin and said,
67 IEV "നീ മശിഹ ആകുന്നുവെങ്കില്‍ ഞങ്ങളോട് പറക!" പക്ഷേ യേശു മറുപടി പറഞ്ഞതു, ഞാനാകുന്നു എന്നു ഞാന്‍ പറഞ്ഞാല്‍, നിങ്ങള്‍ എന്നെ വിശ്വസിക്കുകയില്ല. BSB BSB: “If You are the Christ, tell us.” Jesus answered, “If I tell you, you will not believe.
68 IEV നിങ്ങള്‍ മശിഹയെക്കുറിച്ചു എന്ത് ചിന്തിക്കുന്നുവെന്നു ഞാന്‍ നിങ്ങളോടു ചോദിച്ചാല്‍, നിങ്ങള്‍ക്ക് എനിക്ക് ഉത്തരം തരാന്‍ കഴികയില്ല. BSB BSB: And if I ask you a question, you will not answer.
69 IEV എന്നാല്‍ ഇനിമുതല്‍, മനുഷ്യപുത്രനാകുന്ന ഞാന്‍ സര്‍വ്വശക്തനായ ദൈവത്തിന്റെ അടുത്തിരിക്കുകയും ഭരിക്കുകയും ചെയ്യും!" BSB BSB: But from now on the Son of Man will be seated at the right hand of the power of God.”
70 IEV പിന്നെ അവര്‍ എല്ലാവരും ചോദിച്ചത് "അങ്ങനെയാണെങ്കില്‍, നീ ദൈവപുത്രനാണെന്ന് നീ പറയുന്നുവോ?" അവന് ഉത്തരം പറഞ്ഞതു, "ശരി നിങ്ങള്‍ ഇപ്പോള്‍ പറഞ്ഞതുപോലെ തന്നെ." BSB BSB: So they all asked, “Are You then the Son of God?” He replied, “You say that I am.”
71 IEV പിന്നെ അവര്‍ തമ്മില്‍ തമ്മില്‍ പറഞ്ഞു, "തീര്‍ച്ചയായും ഇനി ഇവനെതിരായിട്ട് മറ്റു ആളുകളുടെ സാക്ഷ്യം നമുക്ക് ആവശ്യം ഇല്ല! അവന് ദൈവത്തോടു സമനാണെന്ന് അവന് തന്നെ പറയുന്നത് നമ്മള് കേട്ടുവല്ലോ!" BSB BSB: “Why do we need any more testimony?” they declared. “We have heard it for ourselves from His own lips.”