1 IEV തുടര്‍ന്ന് ആ കൂട്ടമെല്ലാം എഴുന്നേറ്റ് അവനെ റോമന്‍ ഭരണാധികാരിയായ പീലാത്തോസിന്റെ അടുക്കല്‍ കൊണ്ടുപോയി. BSB BSB: Then the whole council rose and led Jesus away to Pilate.
2 IEV പീലാത്തോസിന്റെ മുന്പില് വച്ച് അവര്‍ അവനെ കുറ്റപ്പെടുത്തി: "ഈ മനുഷ്യന് ജനങ്ങളോടു കള്ളം പറഞ്ഞ് ജനങ്ങളെ ക്ലേശിപ്പിക്കുന്നത് ഞങ്ങള്‍ കണ്ടിട്ടുണ്ട്. റോമന്‍ ചക്രവര്‍ത്തിയായ കൈസര്‍ക്ക് നികുതി കൊടുക്കരുതെന്നും അവന് രാജാവായ മശിഹ ആകുന്നു എന്നും അവന് പറയുന്നു." BSB BSB: And they began to accuse Him, saying, “We found this man subverting our nation, forbidding payment of taxes to Caesar, and proclaiming Himself to be Christ, a King.”
3 IEV പീലാത്തോസ് അവനോടു ചോദിച്ചു, "യഹൂദന്മാരുടെ രാജാവ് നീ ആകുന്നുവോ?" യേശു മറുപടി പറഞ്ഞത്, "അതേ നീ എന്നോട് ചോദിച്ചത് തന്നെ." BSB BSB: So Pilate asked Him, “Are You the King of the Jews?” “You have said so,” Jesus replied.
4 IEV പിന്നെ പീലാത്തോസ് മഹാപുരോഹിതന്മാരോടും ജനക്കൂട്ടത്തോടും, "ഈ മനുഷ്യന് യാതൊരു കുറ്റവും ചെയ്തിട്ടില്ല." BSB BSB: Then Pilate said to the chief priests and the crowds, “I find no basis for a charge against this man.”
5 IEV തുടര്‍ന്ന് അവര്‍ തുടര്‍ച്ചയായി യേശുവിനെ കുറ്റപ്പെടുത്തി അവര്‍ പറഞ്ഞത് "അവന് ജനങ്ങളെ കലഹത്തിനായി പരിശ്രമിപ്പിക്കുന്നു! യഹൂദ്യയിലെ എല്ലാപ്രദേശങ്ങളിലും അവന് അവന്റെ ആശയങ്ങള്‍ പഠിപ്പിക്കുന്നു. അവന് ഇത് ഗലീല പ്രദേശങ്ങളിലും ആരംഭിച്ച്, ഇപ്പോള്‍ ഇവിടെയും ചെയ്യുന്നു!" BSB BSB: But they kept insisting, “He stirs up the people all over Judea with His teaching. He began in Galilee and has come all the way here.”
6 IEV പീലാത്തോസ് അവരുടെ വാക്കുകള്‍ കേട്ടപ്പോള്‍, അവന് ചോദിച്ചു, ഗലീല പ്രദേശത്തു നിന്നാണോ ഈ മനുഷ്യന് വരുന്നത്?" BSB BSB: When Pilate heard this, he asked if the man was a Galilean.
7 IEV ഹെരോദ അന്തിപ്പാസ് ഭരിച്ചിരുന്ന ഗലീലയില്‍ നിന്നുള്ളവനാണ് യേശു എന്നു പീലാത്തോസ് മനസ്സിലാക്കിയ കാരണത്താല്‍ അവന് യേശുവിനെ അവന്റെ അടുക്കലേക്ക് അയച്ചു. എന്തുകൊണ്ടെന്നാല്‍ ആ സമയം ഹെരോദാവ് യെരുശലേമില്‍ ഉണ്ടായിരുന്നു. BSB BSB: And learning that Jesus was under Herod’s jurisdiction, he sent Him to Herod, who himself was in Jerusalem at that time.
8 IEV ഹെരോദാവ് യേശുവിനെ കണ്ടപ്പോള്‍, അവന് വളരെ സന്തുഷ്ടനായി. വളരെ നാള്‍കൊണ്ട് അവന് യേശുവിനെ കാത്തിരിക്കയായിരുന്നു, കാരണം യേശുവിനെക്കുറിച്ച് അവന് ഒരുപാട് കാര്യങ്ങള്‍ കേട്ടിരുന്നതുകൊണ്ടും ഒരു അത്ഭുതം ചെയ്യുന്നതു കാണുവാന്‍ ആഗ്രഹിച്ചിരുന്നു. BSB BSB: When Herod saw Jesus, he was greatly pleased. He had wanted to see Him for a long time, because he had heard about Him and was hoping to see Him perform a miracle.
9 IEV അതുകൊണ്ട് അവന് യേശുവിനോട് ഒരുപാട് ചോദ്യങ്ങള്‍ ചോദിച്ചു, പക്ഷേ ഒന്നിനുപോലും യേശു മറുപടി കൊടുത്തില്ല. BSB BSB: Herod questioned Jesus at great length, but He gave no answer.
10 IEV മഹാപുരോഹിതന്മാരും യഹൂദാ നിയമങ്ങളില്‍ സമര്‍ത്ഥരുമായ ചില ആളുകള്‍ അവന്റെ അടുക്കല്‍നിന്ന് എല്ലാ കുറ്റങ്ങള്കൊണ്ടും അവനെ അപമാനിച്ചു. BSB BSB: Meanwhile, the chief priests and scribes stood there, vehemently accusing Him.
11 IEV ഹെരോദാവും അവന്റെ പട്ടാളക്കാരും യേശുവിനെ കളിയാക്കി. അവന് രാജാവാണെന്ന് കാണിക്കുവാന്‍ വിലയേറിയ വസ്ത്രം അവര്‍ അവനെ ധരിപ്പിച്ചു. പിന്നെ ഹെരോദാവ് പീലാത്തോസിന്റെ അടുക്കലേക്കു മടക്കി അയച്ചു. BSB BSB: And even Herod and his soldiers ridiculed and mocked Him. Dressing Him in a fine robe, they sent Him back to Pilate.
12 IEV ആ സമയം വരെ പീലാത്തോസും ഹെരോദാവും വളരെ ശത്രുക്കളായിരുന്നു, പക്ഷേ ആ ദിവസം മുതല്‍ അവര്‍ സ്നേഹിതന്മാരായിതീര്ന്നു. BSB BSB: That day Herod and Pilate became friends; before this time they had been enemies.
13 IEV പിന്നെ പീലാത്തോസ് മഹാപുരോഹിതന്മാരെയും മറ്റു യഹൂദാ നേതാക്കന്മാരെയും അതുവരെ അവിടെ ഉണ്ടായിരുന്ന ജനക്കൂട്ടത്തെയും ഒന്നിച്ചുകൂട്ടി. BSB BSB: Then Pilate called together the chief priests, the rulers, and the people,
14 IEV അവന് അവരോടു പറഞ്ഞതു, ഈ മനുഷ്യന് ജനങ്ങളെ കലാപത്തിലേക്ക് നയിക്കുന്നുവെന്ന് പറഞ്ഞു നിങ്ങള്‍ ഈ മനുഷ്യനെ എന്റെ അടുക്കല്‍ കൊണ്ടുവന്നു. പക്ഷേ ഒരു കാര്യം നിങ്ങള്‍ അറിയാന്‍ എനിക്ക് താല്പര്യം ഉണ്ട് നിങ്ങള്‍ കേട്ടുകൊണ്ടിരിക്കുമ്പോള്‍ അവനെ നിരീക്ഷിച്ചതില്‍ നിന്നും നിങ്ങള്‍ പറഞ്ഞ ഒരു കാര്യത്തിലും അവന് തെറ്റുകാരനെന്ന് ഞാന്‍ ചിന്തിക്കുന്നില്ല. BSB BSB: and said to them, “You brought me this man as one who was inciting the people to rebellion. I have examined Him here in your presence and found Him not guilty of your charges against Him.
15 IEV ഹെരോദാവു പോലും അവന് കുറ്റവാളിയെന്ന് ചിന്തിക്കുന്നില്ല. എനിക്ക് ഇത് അറിയാം, കാരണം അവനെ ശിക്ഷിക്കാതെയാണ് അവന് അവനെ മടക്കി ഞങ്ങളുടെ അടുക്കലേക്കു അയച്ചത്. അതുകൊണ്ട് ഈ മനുഷ്യന് മരണയോഗ്യന്‍ അല്ല എന്നു വ്യക്തമാണ്. BSB BSB: Neither has Herod, for he sent Him back to us. As you can see, He has done nothing deserving of death.
16 IEV ആയതിനാല്‍ അവനെ ചാട്ടവാറുകൊണ്ട് അടിച്ച് അവനെ സ്വതന്ത്രനായി വിട്ടയക്കുവാന്‍ ഞാന്‍ എന്റെ പടയാളികളോട് പറയും." BSB BSB: Therefore I will punish Him and release Him.”
17 IEV പെസഹ ആഘോഷ സമയത്ത് ഒരു തടവുകാരനെ അവന് സ്വതന്ത്രനായി വിട്ടയക്കേണ്ടതിനാലാണ് പീലാത്തോസ് ഇതു പറഞ്ഞത്. BSB BSB: Not in the BSB
18 IEV എന്നാല്‍ ജനക്കൂട്ടമെല്ലാം ഒരുമിച്ച് അട്ടഹസിച്ചു പറഞ്ഞതു, "ഈ മനുഷ്യനെ മരണത്തിന് ഏല്‍പ്പിക്കുക" ഞങ്ങള്‍ക്കുവേണ്ടി ബറബ്ബാസിനെ സ്വതന്ത്രനാക്കുക. BSB BSB: But they all cried out in unison: “Away with this man! Release Barabbas to us!”
19 IEV റോമന്‍ സര്‍ക്കാരിനെതിരെ എതിര്‍ത്തു നില്ക്കുവാന് പട്ടണത്തിലുള്ള ചില ആളുകളെ നയിച്ചവനാണ് ബറബ്ബാസ്. അവന് ഒരു കൊലപാതകി കൂടിയായിരുന്നു. ഇതുപോലെയുള്ള കുറ്റകൃത്യങ്ങള്‍ കാരണം അവന് തടവറയിലായിരുന്നു മാത്രമല്ല അവനെ കൊല്ലുവാന്‍ വേണ്ടി അവര്‍ കാത്തിരിക്കുകയായിരുന്നു. BSB BSB: (Barabbas had been imprisoned for an insurrection in the city, and for murder.)
20 IEV എന്നാല്‍ പീലാത്തോസ് യേശുവിനെ സ്വതന്ത്രനാക്കി വിട്ടയക്കുവാന്‍ ആഗ്രഹിച്ചു. അതിനാല്‍ അവന് പിന്നെയും ജനക്കൂട്ടത്തോട് സംസാരിക്കാന്‍ ശ്രമിച്ചു. BSB BSB: Wanting to release Jesus, Pilate addressed them again,
21 IEV പക്ഷേ അവര്‍ തുടര്‍ച്ചയായി വിളിച്ച് പറഞ്ഞത്, അവനെ ക്രൂശിക്ക, ക്രൂശിക്ക!" BSB BSB: but they kept shouting, “Crucify Him! Crucify Him!”
22 IEV പീലാത്തോസ് മൂന്നാം പ്രാവശ്യം സംസാരിച്ച് അവരോടു ചോദിച്ചത്, അവന് എന്തു കുറ്റകൃത്യമാണ് ചെയ്തത്? മരണം അര്‍ഹിക്കുന്ന ഒന്നും അവന് ചെയ്തിട്ടില്ല. അതുകൊണ്ട് ഞാന്‍ എന്റെ പട്ടാളക്കാരെ കൊണ്ട് അടിപ്പിച്ച് സ്വതന്ത്രനായി വിട്ടയക്കും. BSB BSB: A third time he said to them, “What evil has this man done? I have found in Him no offense worthy of death. So after I punish Him, I will release Him.”
23 IEV എന്നാല്‍ അവര്‍ തുടര്‍ച്ചയായി യേശു ക്രൂശില്‍ മരിക്കണമെന്ന് ഉറക്കെ നിര്‍ബന്ധം പിടിച്ചു. അവസാനം, അവര്‍ ഉച്ചത്തില്‍ തുടര്‍ച്ചയായി അട്ടഹസിച്ചുകൊണ്ട് അവര്‍ പീലാത്തോസിനെ അനുനയിപ്പിച്ചു. BSB BSB: But they were insistent, demanding with loud voices for Jesus to be crucified. And their clamor prevailed.
24 IEV അവര്‍ ആവശ്യപ്പെട്ടത് ചെയ്യുവാന്‍ പീലാത്തോസ് തീരുമാനിച്ചു. BSB BSB: So Pilate sentenced that their demand be met.
25 IEV ആളുകളെ കൊല്ലുകയും സര്‍ക്കാരിനെതിരെ പോരാടുകയും ചെയ്ത കാരണത്താല്‍ കാരാഗ്രഹത്തില്‍ കിടന്ന മനുഷ്യനെ സ്വതന്ത്രനായി വിട്ടയച്ചു! അവന് യേശുവിനെ കൊണ്ടുപോയി ജനക്കൂട്ടം ആഗ്രഹിച്ചതുപോലെ ചെയ്യുവാന്‍ പടയാളികളെ ഏല്പിച്ചു. BSB BSB: As they had requested, he released the one imprisoned for insurrection and murder, and he handed Jesus over to their will.
26 IEV ആഫ്രിക്കയിലെ കുറെന്യ എന്ന പട്ടണത്തില്‍ നിന്നുള്ള ശിമയോന് എന്നു പെരുള്ളോരുവന് അവിടെ ഉണ്ടായിരുന്നു. അവന് നാട്ടിന്പുറത്തു നിന്നും യെരുശലേമിലേക്ക് വരികയായിരുന്നു. പട്ടാളക്കാര്‍ യേശുവുമായി പോകുമ്പോള്‍, അവര്‍ ശിമയോനെ പിടിച്ചു. അവര്‍ ആ ക്രൂശ് യേശുവില്‍ നിന്നു എടുത്ത് ചുമക്കുവനായി ശിമയോനെ നിര്‍ബന്ധിച്ചു, അത് അവന്റെ തോളില്‍ വച്ചു. ഇത് ചുമന്നുകൊണ്ട് യേശുവിനെ പിന്തുടരുവാന് അവര്‍ അവനോടു പറഞ്ഞു. BSB BSB: As the soldiers led Him away, they seized Simon of Cyrene on his way in from the country, and they put the cross on him to carry behind Jesus.
27 IEV ഒരു വലിയ ജനക്കൂട്ടം യേശുവിനെ അനുഗമിച്ചിരുന്നു. അതിലുണ്ടായിരുന്ന അനേകം സ്ത്രീകളും അവനുവേണ്ടി തങ്ങളുടെ മാറത്തടിക്കുകയും കരയുകയും ചെയ്തുകൊണ്ടിരുന്നു. BSB BSB: A great number of people followed Him, including women who kept mourning and wailing for Him.
28 IEV യേശു അവരിലേക്ക് തിരിഞ്ഞു പറഞ്ഞതു, "യെരുശലേമിലെ സ്ത്രീകളേ നിങ്ങള്‍ എനിക്കുവേണ്ടി കരയേണ്ട, പകരം നിങ്ങള്‍ക്കും നിങ്ങുടെ കുഞ്ഞുങ്ങള്‍ക്കും എന്തു സംഭവിക്കുമെന്നോര്ത്തു കരയുവിന്‍! BSB BSB: But Jesus turned to them and said, “Daughters of Jerusalem, do not weep for Me, but weep for yourselves and for your children.
29 IEV 'കുഞ്ഞുങ്ങള്‍ക്ക് ഒരിക്കലും ജന്മം നല്‍കാത്ത സ്ത്രീകളും, കുഞ്ഞുങ്ങളെ മുല കുടിപ്പിക്കാത്തവരും എത്ര ഭാഗ്യവതികളെന്നു ജനങ്ങള്‍ പറയുന്ന സമയം വേഗത്തില്‍ ഉണ്ടാകും എന്നു നിങ്ങള്‍ അറിയേണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു!' BSB BSB: Look, the days are coming when people will say, ‘Blessed are the barren women, the wombs that never bore, and breasts that never nursed!’
30 IEV പിന്നെ ഈ പട്ടണത്തില്‍ ഉള്ള ആളുകള്‍ പറയും, 'ആ മലകള്‍ ഞങ്ങളുടെ മുകളില്‍ വന്നു വീഴുകയും ആ കുന്നുകള്‍ ഞങ്ങളെ മൂടുകയും ചെയ്തിരുന്നെങ്കില്‍ എന്നു ഞങ്ങള്‍ ആശിക്കുന്നു! BSB BSB: At that time ‘they will say to the mountains, “Fall on us!” and to the hills, “Cover us!”’
31 IEV ഞാന്‍ മരിക്കുകയാണെങ്കില്‍, ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല എന്നിരുന്നാലും, മരണം അര്‍ഹിക്കുന്ന ആളുകള്‍ക്ക് തീര്‍ച്ചയായും ഭയങ്കരമായ കാര്യങ്ങള്‍ സംഭവിക്കും. BSB BSB: For if men do these things while the tree is green, what will happen when it is dry?”
32 IEV യേശുവിന്റെ കൂടെ മരിക്കേണ്ട കുറ്റവാളികളായ മറ്റു രണ്ടു മനുഷ്യരും ആ സ്ഥലത്തേക്ക് നടക്കുകയായിരുന്നു. BSB BSB: Two others, who were criminals, were also led away to be executed with Jesus.
35 IEV അനേകമാളുകള്‍ അടുത്തുനിന്നു നിരീക്ഷിച്ചുകൊണ്ടിരുന്നു. യഹൂദാ നേതാക്കന്മാര് അവനെ പരിഹസിച്ചത്: "അവന് മറ്റുള്ള ആളുകളെ രക്ഷിച്ചു! ദൈവം അവനെ മശിഹയായി യഥാര്‍ത്ഥത്തില്‍ തിരഞ്ഞെടുത്തുവെങ്കില്‍ അവന് അവനെത്തന്നെ രക്ഷിക്കട്ടെ!" BSB BSB: The people stood watching, and the rulers sneered at Him, saying, “He saved others; let Him save Himself if He is the Christ of God, the Chosen One.”
36 IEV പട്ടാളക്കാരും അവനെ പരിഹസിച്ചു. അവര്‍ അവന്റെ അടുത്തു വന്നു അവന് പുളിച്ച വീഞ്ഞ് നല്കി. BSB BSB: The soldiers also mocked Him and came up to offer Him sour wine.
37 IEV അവര്‍ അവനോടു പറയുന്നത് തുടര്‍ന്നു, "നീ യഹൂദന്മാരുടെ രാജാവെങ്കില്‍, നിന്നെത്തന്നെ രക്ഷിക്കുക!" BSB BSB: “If You are the King of the Jews,” they said, “save Yourself!”
38 IEV അവര്‍ ക്രൂശില്‍ അവന്റെ തലയ്ക്കു മുകളില്‍ ഒരു അടയാളം സ്ഥാപിച്ച് എഴുതിയത് 'ഇത് യഹൂദന്മാരുടെ രാജാവാകുന്നു.' BSB BSB: Above Him was posted an inscription: THIS IS THE KING OF THE JEWS.
39 IEV ക്രൂശില്‍ തൂങ്ങി കിടന്ന കുറ്റവാളികളില്‍ ഒരുവന് യേശുവിനെ അപമാനിച്ച് പറഞ്ഞതു, "നീ മശിഹ ആകുന്നു, അല്ലെ? അതുകൊണ്ട് നിന്നെത്തന്നെ രക്ഷിക്കുക! ഞങ്ങളെയും രക്ഷിക്കുക" BSB BSB: One of the criminals who hung there heaped abuse on Him. “Are You not the Christ?” he said. “Save Yourself and us!”
40 IEV പക്ഷേ മറ്റേ കുറ്റവാളി അവന് സംസാരിക്കുന്നത് തടഞ്ഞു; അവന് പറഞ്ഞതു, ദൈവം നിന്നെ ശിക്ഷിക്കുന്നതുകൊണ്ട് നീ പേടിക്കേണം! അവര്‍ നമ്മളെയും അവനെയും ശിക്ഷിക്കുന്നത് ഒരേ രീതിയിലാണ്. BSB BSB: But the other one rebuked him, saying, “Do you not even fear God, since you are under the same judgment?
41 IEV നമ്മള് രണ്ടും മരണത്തിന് അര്‍ഹതയുള്ളവരാണ്. നമ്മള് ചെയ്ത ദുഷിച്ച കാര്യങ്ങള്‍ക്കു നമ്മള് അര്‍ഹിക്കപ്പെട്ടതാണ് അവര്‍ ശിക്ഷിക്കുന്നത്. പക്ഷേ ഈ മനുഷ്യന് ഒരു തെറ്റും ചെയ്തിട്ടില്ല!" BSB BSB: We are punished justly, for we are receiving what our actions deserve. But this man has done nothing wrong.”
44 IEV ഏകദേശം ഉച്ചയായ സമയമായിരുന്നു, ഉച്ച കഴിഞ്ഞ് മൂന്നാം മണിനേരം വരെ ദേശത്തെല്ലാം ഇരുള്‍മൂടി. BSB BSB: It was now about the sixth hour, and darkness came over all the land until the ninth hour.
45 IEV സൂര്യനില്‍നിന്നു പ്രകാശം ഉണ്ടായിരുന്നില്ല. ആലയത്തിലെ അതിവിശുദ്ധ സ്ഥലത്തെ മറച്ചിരുന്ന കട്ടിയുള്ള തിരശ്ശീല രണ്ട് കഷണങ്ങളായി കീറി. BSB BSB: The sun was darkened, and the veil of the temple was torn down the middle.
46 IEV അതു സംഭവിച്ചപ്പോള്‍ യേശു ഉച്ചത്തില്‍, "പിതാവേ നിന്റെ കരുതലില്‍ ഞാന്‍ എന്റെ ആത്മാവിനെ വയ്ക്കുന്നു!' അവന് ഇത് പറഞ്ഞതിനു ശേഷം, അവന് ശ്വസിക്കുന്നത് നിര്‍ത്തുകയും മരിക്കുകയും ചെയ്തു. BSB BSB: Then Jesus called out in a loud voice, “Father, into Your hands I commit My Spirit.” And when He had said this, He breathed His last.
47 IEV പട്ടാളക്കാര്‍ക്ക് മുകളിലുള്ള ശതാധിപന് സംഭവിച്ചത് കണ്ടപ്പോള്‍, അവന് പറഞ്ഞു, "വാസ്തവമായി ഈ മനുഷ്യന് തെറ്റായി ഒന്നും ചെയ്തിട്ടില്ല!" എന്ന് പറഞ്ഞ് ദൈവത്തെ മഹത്വപ്പെടുത്തി. BSB BSB: When the centurion saw what had happened, he gave glory to God, saying, “Surely this was a righteous man.”
48 IEV ആ മനുഷ്യര്‍ മരിക്കുന്നത് കാണുവാന്‍ കൂടിവന്ന ജനക്കൂട്ടം യഥാര്‍ത്ഥത്തില്‍ സംഭവം കണ്ടപ്പോള്‍, ദുഖിതരാണെന്ന് കാണിക്കുവാന്‍ തങ്ങളുടെ മാറത്ത് ഇടിച്ചുകൊണ്ട് അവരുടെ ഭവനങ്ങളിലേക്ക് മടങ്ങിപ്പോയി. BSB BSB: And when all the people who had gathered for this spectacle saw what had happened, they returned home beating their breasts.
49 IEV യേശുവിനൊപ്പം ഗലീലയില്‍നിന്നു വന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള അവന്റെ പരിചയക്കാര് എല്ലാവരും, അല്പം ദൂരെമാറി നടന്നതെല്ലാം വീക്ഷിച്ചുകൊണ്ടു നിന്നു. BSB BSB: But all those who knew Jesus, including the women who had followed Him from Galilee, stood at a distance watching these things.
50 IEV യോസേഫ് എന്നു പേരുള്ളൊരു മനുഷ്യന് അവിടെയുണ്ടായിരുന്നു. അവന് യഹൂദ്യയിലെ അരിമത്യ പട്ടണത്തില്നിന്നുള്ളവനായിരുന്നു. അവന് നല്ലവനും നീതിമാനുമായ മനുഷ്യന് ആയിരുന്നു. മാത്രമല്ല അവന് യഹൂദാ ആലോചന സമിതിയിലെ ഒരു അംഗമായിരുന്നു. BSB BSB: Now there was a Council member named Joseph, a good and righteous man,
51 IEV സംഭവിച്ചതെല്ലാം അവന് കണ്ടു, പക്ഷേ മറ്റ് അംഗങ്ങള്‍ യേശുവിനെ കൊല്ലാന്‍ തീരുമാനിച്ചപ്പോഴും അവര്‍ അതു ചെയ്തപ്പോഴും അവന് അവരോടു സമ്മതമായിരുന്നില്ല. ദൈവം തന്റെ രാജാവിനെ ഭരണം തുടങ്ങുവാന്‍ അയക്കുന്ന സമയത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നവനായിരുന്നു അവന്. BSB BSB: who had not consented to their decision or action. He was from the Judean town of Arimathea and was waiting for the kingdom of God.
52 IEV യോസേഫ് പീലാത്തോസിന്റെ അടുക്കല്‍ പോയി യേശുവിന്റെ ശരീരം അടക്കുവാനുള്ള അനുവാദം ചോദിച്ചു. പീലാത്തോസ് അവന് അനുവാദം നല്കി. BSB BSB: He went to Pilate to ask for the body of Jesus.
53 IEV അങ്ങനെ അവന് യേശുവിന്റെ മൃതശരീരം കുരിശില്‍ നിന്നു താഴെ ഇറക്കി. അവന് അത് ചണ തുണികള്‍ കൊണ്ട് പൊതിഞ്ഞു. പിന്നെ അവന് ആരോ പാറയുടെ ചരിവില്‍ വെട്ടിയെടുത്ത ശവംസൂക്ഷിക്കുന്ന അറയില്‍ അവന്റെ ശരീരം വെച്ചു. ആരും അതിനുമുന്‍പ് അവിടെ ശരീരം വച്ചിരുന്നില്ല. BSB BSB: Then he took it down, wrapped it in a linen cloth, and placed it in a tomb cut into the rock, where no one had yet been laid.
54 IEV വളരെ വേഗത്തില്‍ സൂര്യന് അസ്തമിക്കുകയായിരുന്നു ശബത്തിന്റെ ആരംഭത്തിനായി. ആളുകള്‍ ശബത്ത് എന്നു വിളിച്ചിരുന്ന യഹൂദന്മാരുടെ വിശ്രമ ദിവസത്തിനായി ജനങ്ങള്‍ തയ്യാറാക്കുന്ന ദിവസം ആയിരുന്നു അതു. BSB BSB: It was Preparation Day, and the Sabbath was beginning.
55 IEV ഗലീല ജില്ലയില്‍നിന്നു യേശുവിന്റെ കൂടെ വന്ന സ്ത്രീകള്‍ യോസേഫിനെയും അവന്റെ കൂടെയുണ്ടായിരുന്ന മനുഷ്യരെയും പിന്തുടര്ന്നു. അവര്‍ അടക്കസ്ഥലം കാണുകയും മാത്രമല്ല യേശുവിന്റെ ശരീരം എങ്ങനെ അകത്തു കിടത്തി എന്നും അവര്‍ കണ്ടു. BSB BSB: The women who had come with Jesus from Galilee followed, and they saw the tomb and how His body was placed.
56 IEV യേശുവിന്റെ ശരീരത്തില്‍ പൂശുവനായി സുഗന്ധവ്യഞ്ജനങ്ങളും ലേപനങ്ങളും വാങ്ങുവാനായി സ്ത്രീകള്‍ അവര്‍ താമസിക്കുന്ന സ്ഥലത്തേക്ക് തിരിച്ചുപോയി. എന്നിരുന്നാലും യഹൂദന്മാരുടെ നിയമം ആവശ്യപ്പെടുന്നതുപോലെ അവര്‍ ശബത്തില്‍ ജോലി ചെയ്തില്ല. BSB BSB: Then they returned to prepare spices and perfumes. And they rested on the Sabbath, according to the commandment.