3 IEV ഹെരോദ് അന്തിപ്പാസ് രാജാവിന്റെ കാര്യസ്ഥനായ കൂസിന്റെ ഭാര്യ യോഹന്നയും; സൂസന്നയും മറ്റനേകരും ഉണ്ടായിരുന്നു. അവരില്‍ ചിലര്‍ അവരുടെ സ്വന്ത ധനം യേശുവിനും അവന്റെ ശിഷ്യന്മാര്ക്കും സഹായിപ്പാന്‍ കൊടുത്തു. BSB BSB: Joanna the wife of Herod’s household manager Chuza, Susanna, and many others. These women were ministering to them out of their own means.
4 IEV ഒരു ദിവസം വലിയ ജനക്കൂട്ടം കൂടിവന്നു, കാരണം അനേകം ജനങ്ങള്‍ യേശുവിനെ കാണേണ്ടതിനു വിവിധ പട്ടണങ്ങളില്‍നിന്ന് യാത്ര ചെയ്തു എത്തിയിരുന്നു. തുടര്‍ന്ന് അവന് അവരോട് ഈ കഥ പറഞ്ഞു: BSB BSB: While a large crowd was gathering and people were coming to Jesus from town after town, He told them this parable:
5 IEV "ഒരു മനുഷ്യന് ധാന്യവിത്തുകള് നടേണ്ടതിന് തന്റെ വയലിലേക്കു പുറപ്പെട്ടു. അവന് അവയെ മണ്ണില്‍ വിതറി, അവയില്‍ ചില വിത്തുകള്‍ നടക്കുന്ന വഴിയില്‍ വീണു. ഉടനെ ആളുകള്‍ അവയുടെ പുറത്തുകൂടെ നടക്കുകയും പക്ഷികള്‍ തിന്നുകയും ചെയ്തു. BSB BSB: “A farmer went out to sow his seed. And as he was sowing, some seed fell along the path, where it was trampled, and the birds of the air devoured it.
6 IEV അവയില്‍ ചില വിത്തുകള്‍ കുറച്ച് മണ്ണുള്ള പാറ സ്ഥലത്ത് വീണു, അതുകൊണ്ട് അവ പെട്ടെന്നു വളര്‍ന്നു നനവില്ലാത്തതു കാരണം ചെടി ഉണങ്ങിപ്പോയി. BSB BSB: Some fell on rocky ground, and when it came up, the seedlings withered because they had no moisture.
7 IEV അവയില്‍ ചില വിത്തുകള്‍ മുള്‍ച്ചെടികള്‍ ഉള്‍പ്പെട്ടിരുന്ന സ്ഥലത്തു വീണു. ധാന്യച്ചെടിയും മുള്‍ച്ചെടിയും ഒരുമിച്ചു വളര്‍ന്നു, പക്ഷേ മുള്‍ച്ചെടി അവയെ ഞെരുക്കി, അവയ്ക്കു വളരാന്‍ കഴിഞ്ഞില്ല. BSB BSB: Other seed fell among thorns, which grew up with it and choked the seedlings.
8 IEV എന്നാല്‍, അവയില്‍ ചില വിത്തുകള്‍ വളക്കൂറുള്ള മണ്ണില്‍ വീണു, നൂറു കണക്കിനു വിത്തുകളെ ഉല്പാദിപ്പിക്കുവാന് തക്കവണ്ണം അവ വളര്‍ന്നു." ഈ കാര്യങ്ങളെ പറഞ്ഞതിനു ശേഷം, യേശു അവരോടു വിളിച്ചു പറഞ്ഞത്, "ഞാന്‍ പറഞ്ഞതു കേട്ട നിങ്ങള്‍ എല്ലാവരും അതിനെ ശ്രദ്ധാപൂര്‍വ്വം ചിന്തിക്കണം." BSB BSB: Still other seed fell on good soil, where it sprang up and produced a crop—a hundredfold.” As Jesus said this, He called out, “He who has ears to hear, let him hear.”
9 IEV ഉടനെ യേശുവിന്റെ ശിഷ്യന്മാര് കഥയുടെ അര്‍ത്ഥം അറിയേണ്ടതിന് അവനോടു ചോദിച്ചു. BSB BSB: Then His disciples asked Him what this parable meant.
10 IEV അവന് പറഞ്ഞത്, എങ്ങനെയാണു ദൈവം രാജാവായി ഭരിക്കുവാന്‍ പോകുന്നത് എന്നുള്ള മറഞ്ഞിരിക്കുന്ന കാര്യങ്ങളെപ്പറ്റി അറിയുവാന്‍ ഒരു പ്രത്യേക അവകാശം നിങ്ങള്‍ക്കു ലഭിച്ചിരിക്കുന്നു. എന്നാല്‍ ഞാന്‍ എല്ലാവരോടും ഉപമകളില്‍ കൂടെ സംസാരിക്കും, അതുകൊണ്ട്; കാണുന്നവര്‍ എന്നു വരികിലും ഗ്രഹിക്കയില്ല, കേള്‍ക്കുന്നവര്‍ എന്നു വരികിലും മനസ്സിലാക്കുകയില്ല. BSB BSB: He replied, “The knowledge of the mysteries of the kingdom of God has been given to you, but to others I speak in parables, so that, ‘though seeing, they may not see; though hearing, they may not understand.’
11 IEV ഇതാണ് കഥയുടെ അര്‍ത്ഥം: വിത്തുകള്‍ ദൈവവചനത്തെ പ്രതിനിധാനം ചെയ്യുന്നു. BSB BSB: Now this is the meaning of the parable: The seed is the word of God.
12 IEV വഴിയരികില്‍ വീണ വിത്തുകള്‍ കാണിക്കുന്നത് ആളുകള്‍ ദൈവത്തിന്റെ വചനം കേള്‍ക്കുന്നു, എന്നാല്‍ പിന്നീട് പിശാച് വന്ന് അവരുടെ മനസ്സില്‍നിന്നും ഹൃദയത്തില്‍നിന്നും വചനം എടുത്തു കളയുന്നു. അതിന്റെ ഫലമായി അവര്‍ വിശ്വസിക്കുകയും രക്ഷപ്പെടുകയും ചെയ്യുന്നില്ല. BSB BSB: The seeds along the path are those who hear, but the devil comes and takes away the word from their hearts, so that they may not believe and be saved.
13 IEV പാറസ്ഥലത്തു വീണ വിത്തുകള്‍ കാണിക്കുന്നത്, ആളുകള്‍ വചനം കേള്‍ക്കുകയും അതു സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്യുന്നു; പക്ഷേ അവര്‍ക്ക് ആഴത്തിലുള്ള വേരുകള്‍ ഇല്ല. അതിന്റെ ഫലമായി അവര്‍ അല്പസമയത്തേക്ക് വിശ്വസിക്കുന്നു. പെട്ടെന്ന് ഒരു പ്രയാസമേറിയ കാര്യം അവര്‍ക്കു സംഭവിക്കുമ്പോള്‍, അവര്‍ ദൈവവചനം വിശ്വസിക്കുന്നത് നിര്‍ത്തും. BSB BSB: The seeds on rocky ground are those who hear the word and receive it with joy, but they have no root. They believe for a season, but in the time of testing, they fall away.
14 IEV മുള്‍ച്ചെടികള്‍ക്കിടയില്‍ വീണ വിത്തുകള്‍ കാണിക്കുന്നത് ആളുകള്‍ ദൈവത്തിന്റെ വചനം കേട്ട് ജീവിത യാത്രയില്‍ മുമ്പോട്ടു പോകുമ്പോള്‍, ചിന്താകുലങ്ങള്‍, സമ്പത്തുകള്‍ ഈ ജീവിതത്തിന്റെ ആനന്ദങ്ങള്‍ എന്നീ കാര്യങ്ങള്‍ അവരുടെ ജീവിതത്തില്‍ നിന്നു ദൈവവചനത്തെ തള്ളി പുറത്താക്കുന്നു. ഇതിന്റെ ഫലമായി അവര്‍ ആത്മീയ പക്വതയിലേക്ക് എത്തുന്നില്ല. BSB BSB: The seeds that fell among the thorns are those who hear, but as they go on their way, they are choked by the worries, riches, and pleasures of this life, and their fruit does not mature.
15 IEV വളക്കൂറുള്ള സ്ഥലത്തു വീണ വിത്തുകള്‍ കാണിക്കുന്നത്, ആളുകള്‍ ദൈവവചനം കേള്‍ക്കുകയും ബഹുമാനത്തോടും സത്യസന്ധമായ ഹ്യദയത്തോടുംകൂടെ സ്വീകരിക്കുകയും ചെയ്യുന്നു. അവര്‍ വചനം വിശ്വസിക്കാനും, അനുസരിക്കാനും പരിശ്രമം ചെയ്യുന്നതു കൊണ്ട് അവര്‍ നല്ല ആത്മീയഫലങ്ങള്‍ ഉളവാക്കുന്നു. BSB BSB: But the seeds on good soil are those with a noble and good heart, who hear the word, cling to it, and by persevering produce a crop.
16 IEV വിളക്കു കത്തിച്ചശേഷം, ആളുകള്‍ കുട്ടകൊണ്ട് മൂടുകയോ, കിടക്കയുടെ അടിയിലോ വയ്ക്കാറില്ല. മറിച്ച് മുറിയിലേക്ക് പ്രവേശിക്കുന്ന എല്ലാവര്ക്കും അതിന്റെ പ്രകാശം കാണുവാന്‍ കഴിയേണ്ടതിനു വിളക്കുകാലിന്മേല്‍ അത്രേ വയ്ക്കുന്നത്. ഇതേപ്രകാരം ദൈവത്തിന്റെ സത്യത്തെ നിങ്ങള്‍ മറ്റുള്ളവരോടു പറയുകയും, അതുനിമിത്തം ഞാന്‍ അവര്‍ക്കു വേണ്ടി എന്ത് ചെയ്തു എന്ന് അവര്‍ അറിയുകയും ചെയ്യും. BSB BSB: No one lights a lamp and covers it with a jar or puts it under a bed. Instead, he sets it on a stand, so those who enter can see the light.
17 IEV ഇപ്പോള്‍ മറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ എല്ലാം ഒരു ദിവസം ദൃശ്യമായിത്തീരുമെന്ന് ഇത് തെളിയിക്കുന്നു. ഇപ്പോള്‍ രഹസ്യമായ കാര്യങ്ങള്‍ എല്ലാം ഒരു ദിവസം തുറന്നു വരും. BSB BSB: For there is nothing hidden that will not be disclosed, and nothing concealed that will not be made known and brought to light.
18 IEV ആകയാല്‍ ഞാന്‍ നിങ്ങളോടു പറയുന്ന കാര്യങ്ങള്‍ വളരെ ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുമെന്നു ഉറപ്പുവരുത്തുക, എന്തുകൊണ്ടെന്നാല്‍ ദൈവം തന്റെ സത്യത്തെ വിശ്വസിക്കുന്നവര്‍ക്ക് കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കുവാനുള്ള പ്രാപ്തി നല്‍കും. എന്നാല്‍ വിശ്വസിക്കാത്തവര്‍ക്ക് അവര്‍ മനസ്സിലാക്കിയിട്ടുണ്ട് എന്നു ധരിച്ചിട്ടുള്ള ചെറിയ കാര്യങ്ങള്‍ പോലും മനസ്സിലാക്കുന്നതിനുള്ള കഴിവു നല്കുകയില്ല. BSB BSB: Pay attention, therefore, to how you listen. Whoever has will be given more, but whoever does not have, even what he thinks he has will be taken away from him.”
19 IEV ഒരു ദിവസം യേശുവിന്റെ അമ്മയും സഹോദരന്മാരും അവനെ കാണാന്‍ വന്നു. പക്ഷേ അവന് ആയിരുന്ന വീട്ടില്‍ വലിയ ജനക്കൂട്ടം കാരണം അവന്റെ അടുക്കല്‍ വരുവാന്‍ കഴിഞ്ഞില്ല. BSB BSB: Then Jesus’ mother and brothers came to see Him, but they were unable to reach Him because of the crowd.
20 IEV അപ്പോള്‍ ആരോ ഒരുവന് അവനോടു പറഞ്ഞു, "നിന്നെ കാണാന്‍ ആഗ്രഹിച്ചുകൊണ്ടു നിന്റെ അമ്മയും സഹോദരന്മാരും വെളിയില്‍ നില്ക്കുന്നു." BSB BSB: He was told, “Your mother and brothers are standing outside, wanting to see You.”
21 IEV പക്ഷേ അവന് അവരോടു മറുപടി പറഞ്ഞു," ദൈവവചനം കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുന്നവര്‍ എനിക്ക് എന്റെ അമ്മയും സഹോദരന്മാരെയും പോലെ പ്രിയപ്പെട്ടവരാണ്. BSB BSB: But He replied, “My mother and brothers are those who hear the word of God and carry it out.”
22 IEV മറ്റൊരു ദിവസം യേശു തന്റെ ശിഷ്യന്മാരുമായി വഞ്ചിയില്‍ കയറി അവന് അവരോടു പറഞ്ഞു, "നമുക്ക് തടാകത്തിന്റെ മറുവശത്തേക്ക് പോകാം." അങ്ങനെ അവര്‍ തടാകത്തിനു കുറുകെ യാത്ര ചെയ്യുവാന്‍ ആരംഭിച്ചു. BSB BSB: One day Jesus said to His disciples, “Let us cross to the other side of the lake.” So He got into a boat with them and set out.
23 IEV അവര്‍ യാത്ര ചെയ്തുകൊണ്ടിരിക്കുമ്പോള്‍, യേശു ഉറങ്ങിപ്പോയി, അപ്പോള്‍ ശക്തമായ ഒരു കൊടുങ്കാറ്റ് തടാകത്തിന്മേല്‍ അടിച്ചു. പെട്ടെന്നു വഞ്ചി വെള്ളം കൊണ്ടു നിറഞ്ഞു, അവര്‍ അപകടത്തിലായി. BSB BSB: As they sailed, He fell asleep, and a windstorm came down on the lake, so that the boat was being swamped, and they were in great danger.
24 IEV അതിനാല്‍ യേശുവിന്റെ ശിഷ്യന്മാര് അവന്റെ അടുക്കല്‍ വന്ന് അവനെ ഉണര്‍ത്തി. "ഗുരോ! ഗുരോ! നമ്മള് മരിക്കാന്‍ പോകുന്നു! "എന്ന് അവര്‍ അവനോടു പറഞ്ഞു. പിന്നെ അവന് എഴുന്നേറ്റു കാറ്റിനോടും, ഉഗ്രമായ തിരയോടും നില്ക്കാന് കല്പിച്ചു, അവ നിലച്ചു. എല്ലാം ശാന്തമായി. BSB BSB: The disciples went and woke Him, saying, “Master, Master, we are perishing!” Then Jesus got up and rebuked the wind and the raging waters, and they subsided, and all was calm.
25 IEV അപ്പോള്‍ അവന് അവരോടു പറഞ്ഞു, "നിങ്ങളുടെ വിശ്വാസം ഇത്ര ബലഹീനമായത് എന്ത്?" അവിടെയെന്താണ് സംഭവിച്ചതെന്ന് കണ്ട ശിഷ്യന്മാര് അത്ഭുതപ്പെടുകയും ഭയപരവശരായി തീരുകയും ചെയ്തിരുന്നു. "കാറ്റിനോടും വെള്ളത്തോടും കല്പിക്കുകയും അവ അവനെ അനുസരിക്കുകയും ചെയ്യുന്ന ഇവന് ആര്?" എന്നിങ്ങനെ ഒരുവന് മറ്റൊരുവനോട് പറഞ്ഞു കൊണ്ടിരുന്നു. BSB BSB: “Where is your faith?” He asked. Frightened and amazed, they asked one another, “Who is this? He commands even the winds and the water, and they obey Him!”
26 IEV യേശുവും തന്റെ ശിഷ്യന്മാരും യാത്ര തുടരുകയും ഗലീല ജില്ലക്ക്എതിരെ തടാകത്തിന് അക്കരെ, ഗരസേന്യര്‍ താമസിക്കുന്ന സ്ഥലത്തു എത്തി. BSB BSB: Then they sailed to the region of the Gerasenes, across the lake from Galilee.
27 IEV യേശു പടകില്‍നിന്ന് ആ സ്ഥലത്തേക്ക് ഇറങ്ങിയ ഉടനെ, ആ സ്ഥലത്തെ പട്ടണത്തില്‍നിന്നുള്ള ഒരു മനുഷ്യനെ അവന് കണ്ടുമുട്ടി. ആ മനുഷ്യനില്‍ പിശാചുണ്ടായിരുന്നു. ദീര്‍ഘനാളുകള്‍ ഈ മനുഷ്യന് വസ്ത്രങ്ങള്‍ ധരിക്കുകയോ വീട്ടില്‍ താമസിക്കുകയോ ചെയ്തിട്ടില്ല. മറിച്ച് ശ്മശാന ഗുഹകളില്‍ ആയിരുന്നു അവന് പാര്‍ത്തത്. BSB BSB: When Jesus stepped ashore, He was met by a demon-possessed man from the town. For a long time this man had not worn clothing or lived in a house, but he stayed in the tombs.
28 IEV അവന് യേശുവിനെ കണ്ടപ്പോള്‍, ഉറക്കെ നിലവിളിച്ചു, മുഖം താഴ്ത്തി അവന്റെ മുമ്പില്‍ കിടന്നുകൊണ്ട് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞത്, "യേശുവേ അത്യുന്നതനായ ദൈവത്തിന്റെ പുത്രാ നിനക്ക് എന്നോട് എന്തു കാര്യം, എന്നെ പീഡിപ്പിക്കരുതേ എന്നു ഞാന്‍ അപേക്ഷിക്കുന്നു!" BSB BSB: When the man saw Jesus, he cried out and fell down before Him, shouting in a loud voice, “What do You want with me, Jesus, Son of the Most High God? I beg You not to torture me!”
29 IEV അവനിലുള്ള അശുദ്ധാത്മാവിനോടു പുറത്തുവരുവാന്‍ യേശു കല്പിച്ചതുകൊണ്ടാണ് അവന് ഇങ്ങനെ പറഞ്ഞത്. എന്നാലും ജനങ്ങള്‍ മുന്‍കരുതലിനായി ആ മനുഷ്യന്റെ കൈയിലും കാലിലും ചങ്ങല കൊണ്ടു ബന്ധിച്ചിരുന്നു, പല പ്രാവശ്യം അശുദ്ധാത്മാവ് ശക്തികൊണ്ട് അവനെ കീഴ്പ്പെടുത്തിയിരുന്നു. പിന്നെ ആ മനുഷ്യന് ചങ്ങല പൊട്ടിച്ച്, അവനിലുള്ള അശുദ്ധാത്മാവ് അവനെ മരുഭൂമിയിലേക്ക് കൊണ്ടുപോകുമായിരുന്നു. BSB BSB: For Jesus had commanded the unclean spirit to come out of the man. Many times it had seized him, and though he was bound with chains and shackles, he had broken the chains and been driven by the demon into solitary places.
30 IEV അപ്പോള്‍ യേശു അവനോടു ചോദിച്ചു, "നിന്റെ പേരെന്താണ്?" അവന് പറഞ്ഞു, "എന്റെ പേര് ആയിരങ്ങള്‍ എന്നാകുന്നു". അനേകം അശുദ്ധാത്മാക്കള്‍ ആ മനുഷ്യനില്‍ പ്രവേശിച്ചിരുന്ന കാരണത്താലാണ് അവന് അങ്ങനെ പറഞ്ഞത്. BSB BSB: “What is your name?” Jesus asked. “Legion,” he replied, because many demons had gone into him.
31 IEV ദൈവം അശുദ്ധാത്മാക്കളെ ശിക്ഷിക്കുന്ന ആഴമുള്ള കുഴിയിലേക്ക് അവരെ പോകാന്‍ കല്പിക്കരുതെന്ന് അശുദ്ധാത്മാക്കള്‍ തുടര്‍ച്ചയായി യേശുവിനോട് യാചിച്ചുകൊണ്ടിരുന്നു. BSB BSB: And the demons kept begging Jesus not to order them to go into the Abyss.
32 IEV അടുത്തുള്ള മലയുടെ അരികില്‍ ഒരു വലിയ കൂട്ടം പന്നികള്‍ മേഞ്ഞുകൊണ്ടിരുന്നു. അശുദ്ധാത്മാക്കള്‍ പന്നികളിലേക്കു പ്രവേശിക്കുന്നതിന് യേശുവിനോട് അനുവാദം ചോദിച്ചു, അവന് അവയെ അനുവദിക്കുകയും ചെയ്തു. BSB BSB: There on the hillside a large herd of pigs was feeding. So the demons begged Jesus to let them enter the pigs, and He gave them permission.
33 IEV അങ്ങനെ ഭൂതങ്ങള്‍ മനുഷ്യനെ വിട്ടു പന്നികളില്‍ പ്രവേശിച്ചു, പന്നികൂട്ടം പാഞ്ഞ് തടാകത്തിന്റെ ആഴത്തില്‍ മുങ്ങിച്ചത്തു. BSB BSB: Then the demons came out of the man and went into the pigs, and the herd rushed down the steep bank into the lake and was drowned.
34 IEV പന്നികളെ മേയ്ച്ചിരുന്ന ആളുകള്‍ ഇത് സംഭവിച്ചത് കണ്ടപ്പോള്‍, അവര്‍ ഓടിപ്പോയി! കണ്ട കാര്യങ്ങളെപ്പറ്റി പട്ടണത്തിലും, ഗ്രാമപ്രദേശങ്ങളിലുമുള്ള ആളുകളോട് അറിയിച്ചു. BSB BSB: When those tending the pigs saw what had happened, they ran off and reported this in the town and countryside.
35 IEV എന്തു സംഭവിച്ചുവെന്ന് കാണ്മാന് ജനങ്ങള്‍ പുറപ്പെട്ടു പോയി. പിന്നെ അവര്‍ യേശു ആയിരുന്ന ഇടത്ത് എത്തിയപ്പോള്‍, അശുദ്ധാത്മാവ് പുറത്തു പോയ മനുഷ്യന് യേശുവിന്റെ കാല്ക്കല് ഇരിക്കുന്നതും അവനില്‍നിന്നു കേള്‍ക്കുന്നതും അവര്‍ കണ്ടു. അവന് വസ്ത്രം ധരിച്ചും, അവന്റെ മനസ്സ് സാധാരണ നിലയിലേക്കു വന്നതും അവര്‍ കണ്ടിട്ട്, വളരെ ഭയപരവശരായിത്തീര്‍ന്നു. BSB BSB: So the people went out to see what had happened. They came to Jesus and found the man whom the demons had left, sitting at Jesus’ feet, clothed and in his right mind; and they were afraid.
36 IEV അശുദ്ധാത്മാവ് ബാധിച്ച മനുഷ്യനെ യേശു എങ്ങനെയാണ് സൗഖ്യമാക്കിയതെന്ന് കണ്ടുനിന്നിരുന്ന ആളുകള്‍ കൂടിവന്നവരോടു പറഞ്ഞു. BSB BSB: Meanwhile, those who had seen it reported how the demon-possessed man had been healed.
37 IEV പിന്നെ ഗരസേന്യ ദേശത്തിന്റെ ചുറ്റുപാടും താമസിക്കുന്ന അനേകം ആളുകള്‍, അവര്‍ ഭയപ്പെട്ടിരുന്നതുകൊണ്ട് യേശുവിനോട് അവരുടെ സ്ഥലം വിട്ടുപോകുവാന്‍ ആവശ്യപ്പെട്ടു. അപ്പോള്‍ തടാകത്തിന് അക്കരെ പോകേണ്ടതിന് യേശുവും ശിഷ്യന്മാരും പടകില്‍ കയറി. BSB BSB: Then all the people of the region of the Gerasenes asked Jesus to depart from them, because great fear had taken hold of them. So He got into the boat and started back.
38 IEV അവര്‍ പോകുന്നതിനു മുന്‍പ്, അശുദ്ധാത്മാവ് പുറത്താക്കപ്പെട്ട ആ മനുഷ്യന് യേശുവിനോട് യാചിച്ചു പറഞ്ഞത്, "ദയവായി ഞാന്‍ നിന്റെ കൂടെ വന്നോട്ടെ!" പക്ഷേ യേശു ഇങ്ങനെ പറഞ്ഞ് അവനെ അയച്ചു BSB BSB: The man whom the demons had left begged to go with Jesus. But He sent him away, saying,
39 IEV "വേണ്ട, ദൈവം നിനക്ക് എന്തു ചെയ്തു എന്ന കാര്യങ്ങളെ നിന്റെ ഭവനത്തില്‍ പോയി അവിടെയുള്ളവരോട് പറയുക!" അങ്ങനെ ആ മനുഷ്യന് ദൈവം തനിക്കു ചെയ്ത കാര്യങ്ങളെ എല്ലാം പട്ടണങ്ങളിലും ജനങ്ങളോടും അറിയിച്ചു. BSB BSB: “Return home and describe how much God has done for you.” So the man went away and proclaimed all over the town how much Jesus had done for him.
40 IEV പിന്നെ യേശുവും ശിഷ്യന്മാരും തടാകം കടന്ന് കഫര്‍ന്നഹൂമിലേക്ക് മടങ്ങിപ്പോയി അവിടെ വലിയോരു കൂട്ടം ജനം അവനുവേണ്ടി കാത്തുനിന്നിരുന്നു, അവര്‍ അവനെ സ്വീകരിച്ചു. BSB BSB: When Jesus returned, the crowd welcomed Him, for they had all been waiting for Him.
41 IEV ഉടനെ അവിടെ ഉള്ള പള്ളിയിലെ നേതാക്കന്മാരില് ഒരുവനായ യായിറോസ് എന്നു പേരുള്ള ഒരു മനുഷ്യന് യേശുവിന്റെ അടുക്കല്‍ വന്നു മുഖം താഴ്ത്തി അവന്റെ മുന്പില് വീണു. യേശു അവന്റെ വീട്ടിലേക്കു വരേണ്ടതിന് അപേക്ഷിച്ചു. BSB BSB: Just then a synagogue leader named Jairus came and fell at Jesus’ feet. He begged Him to come to his house,
42 IEV എന്തുകൊണ്ടെന്നാല്‍, പന്ത്രണ്ടു വയസ്സുള്ള അവന്റെ ഏക മകള്‍ മരണാസന്നയായിരുന്നു, യേശു അവളെ സൗഖ്യമാക്കണമെന്നു അവന് ആഗ്രഹിച്ചു. എന്നാല്‍ യേശു പോകുവാന്‍ തുടങ്ങിയപ്പോള്‍, ഒരുപാട് ആളുകള്‍ അവന്റെ ചുറ്റും തടിച്ചുകൂടിയിരുന്നു. BSB BSB: because his only daughter, who was about twelve, was dying. As Jesus went with him, the crowds pressed around Him,
43 IEV പന്ത്രണ്ടു വര്‍ഷമായി തുടര്‍ച്ചയായി രക്തസ്രാവം എന്ന രോഗമുള്ള ഒരു സ്ത്രീ ആ ജനക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. അവളെ സഹായിക്കുന്നതിന് അവള് തന്റെ പണം മുഴുവനും വൈദ്യന്മാര്ക്ക് ചിലവഴിച്ചിരുന്നു. പക്ഷേ അവരിലാര്‍ക്കും അവളെ സൗഖ്യം ആക്കുവാന് കഴിഞ്ഞില്ല. BSB BSB: including a woman who had suffered from bleeding for twelve years. She had spent all her money on physicians, but no one was able to heal her.
44 IEV അവള് യേശുവിന്റെ പുറകിലൂടെ വന്ന് അവന്റെ കുപ്പായത്തിന്റെ അരിക് തൊട്ടു. ഉടന്‍തന്നെ അവളുടെ രക്തസ്രാവം നിന്നു. BSB BSB: She came up behind Jesus and touched the fringe of His cloak, and immediately her bleeding stopped.
45 IEV യേശു ചോദിച്ചു, "എന്നെ തൊട്ടതാര്?" അവര്‍ അവനെ തൊട്ടില്ല എന്ന് യേശുവിന്റെ ചുറ്റുമുണ്ടായിരുന്ന എല്ലാവരും പറഞ്ഞു, പത്രൊസ് പറഞ്ഞത്, "ഗുരോ, അനേകം ആളുകള്‍ നിനക്കു ചുറ്റും തിക്കുകയും തിരക്കു കൂട്ടുകയും ചെയ്യുന്നു, അവരിലാരെങ്കിലുമായിരിക്കും നിന്നെ തൊട്ടത്!" BSB BSB: “Who touched Me?” Jesus asked. But they all denied it. “Master,” said Peter, “the people are crowding and pressing against You.”
46 IEV അപ്പോള്‍ യേശു പറഞ്ഞത്, "ആരോ എന്നെ മനപൂര്‍വ്വം തൊട്ടു എന്ന് എനിക്കറിയാം, എന്തുകൊണ്ടെന്നാല്‍, ആ വ്യക്തിയെ സൗഖ്യമാക്കുവാന്‍ ശക്തി എന്നില്‍നിന്നു പുറപ്പെട്ടിരിക്കുന്നു. BSB BSB: But Jesus declared, “Someone touched Me, for I know that power has gone out from Me.”
47 IEV അവള്‍ക്കു ഒളുപ്പിക്കുവാന് കഴിയില്ലെന്ന് സ്ത്രീ തിരിച്ചറിഞ്ഞപ്പോള്‍, അവള് വിറച്ചുകൊണ്ട് അവന്റെ അടുക്കല്‍ വന്നു അവനു മുന്പില് മുഖം കുനിച്ചു വീണു. മറ്റാളുകള്‍ ശ്രദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍, എന്തിനാണ് അവള് അവനെ തൊട്ടതെന്നും, പെട്ടെന്ന് അവള്‍ക്കു സൗഖ്യം വന്നുവെന്നും അവള് യേശുവിനോട് പറഞ്ഞു. BSB BSB: Then the woman, seeing that she could not escape notice, came trembling and fell down before Him. In the presence of all the people, she explained why she had touched Him and how she had immediately been healed.
48 IEV യേശു അവളോടു പറഞ്ഞത്, "എന്റെ പ്രിയപ്പെട്ട സ്ത്രീയേ എനിക്ക് നിന്നെ സൗഖ്യമാക്കുവാന്‍ കഴിയുമെന്ന് നീ വിശ്വസിച്ചതുകൊണ്ട്, നീ ഇപ്പോള്‍ സൗഖ്യമുള്ളവളായിരിക്കുന്നു. ഇപ്പോള്‍ നീ പോക, ദൈവത്തിന്റെ സമാധാനം നിന്നോടു കൂടെയിരിക്കട്ടെ." BSB BSB: “Daughter,” said Jesus, “your faith has healed you. Go in peace.”
49 IEV അവന് അവളോടു സംസാരിച്ചുകൊണ്ടിരിക്കയില്‍ തന്നെ, യായിറോസിന്റെ വീട്ടില്‍ നിന്ന് ഒരു മനുഷ്യന് വന്ന് യായിറോസിനോട് പറഞ്ഞു, "നിന്റെ മകള്‍ മരിച്ചു. അതുകൊണ്ട് ഇനി ഗുരുവിനെ ബുദ്ധിമുട്ടിക്കേണ്ട!" BSB BSB: While He was still speaking, someone arrived from the house of the synagogue leader. “Your daughter is dead,” he told Jairus. “Do not bother the Teacher anymore.”
50 IEV യേശു ഇതു കേട്ടപ്പോള്‍ അവന് യായിറോസിനോട് പറഞ്ഞു, "ഭയപ്പെടേണ്ട. എന്നില്‍ വിശ്വസിക്ക മാത്രം ചെയ്ക. നിന്റെ മകള്‍ വീണ്ടും ജീവിക്കും". BSB BSB: But Jesus overheard them and said to Jairus, “Do not be afraid; just believe, and she will be healed.”
51 IEV അവന് ആ വീടിന്റെ പരിസരത്ത് എത്തിയപ്പോള്‍, പത്രൊസിനെയും, യോഹന്നാനെയും, യാക്കോബിനെയും ആ പെണ്‍കുട്ടിയുടെ മാതാപിതാക്കളെയും അല്ലാതെ ആരെയും അവനോടൊപ്പം വീട്ടിനുള്ളില്‍ പോകാന്‍ യേശു അനുവദിച്ചില്ല. BSB BSB: When He entered the house, He did not allow anyone to go in with Him except Peter, John, James, and the child’s father and mother.
52 IEV പെണ്‍കുട്ടി മരിച്ചതു കാരണം അവര്‍ വളരെ ദുഖത്തിലാണെന്ന് കാണിക്കേണ്ടതിന് അവിടെ ഉണ്ടായിരുന്ന എല്ലാ ആളുകളും ഉറക്കെ കരയുകയായിരുന്നു. എന്നാല്‍ യേശു അവരോടു പറഞ്ഞു, "കരയരുത്! അവള് മരിച്ചിട്ടില്ല! അവള് ഉറങ്ങുകയത്രേ!" BSB BSB: Meanwhile, everyone was weeping and mourning for her. But Jesus said, “Stop weeping; she is not dead but asleep.”
53 IEV അവരോ അവള് മരിച്ചു എന്നറിഞ്ഞ്, അവനെ നോക്കി ചിരിച്ചു. BSB BSB: And they laughed at Him, knowing that she was dead.
54 IEV പക്ഷേ യേശു അവളുടെ കൈ പിടിച്ച് അവളോടു പറഞ്ഞത്, "കുഞ്ഞേ എഴുന്നേല്ക്കുക"! BSB BSB: But Jesus took her by the hand and called out, “Child, get up!”
55 IEV പെട്ടെന്ന് അവളുടെ ആത്മാവ് അവളുടെ ശരീരത്തിലേക്ക് മടങ്ങി വന്ന് അവള് എഴുന്നേറ്റു. "അവള്‍ക്കു വല്ലതും കഴിപ്പാന്‍ കൊടുപ്പിന്" എന്ന് യേശു അവരോടു പറഞ്ഞു. BSB BSB: Her spirit returned, and at once she got up. And He directed that she be given something to eat.
56 IEV അവളുടെ മാതാപിതാക്കള്‍ അത്ഭുതപ്പെട്ടു, പക്ഷേ യേശു അവരോടു പറഞ്ഞത് ഈ സംഭവിച്ചത് ആരോടും പറയരുത്. BSB BSB: Her parents were astounded, but Jesus ordered them not to tell anyone what had happened.