1 IEV അന്നേദിവസം അവന് പഠിപ്പിച്ചിരുന്ന വീട് വിട്ടു ശിഷ്യന്മാരോടൊപ്പം ഗലീല കടലിന്റെ തീരത്തേക്കു പോയി. അവന് അവിടെ ഇരുന്നു. BSB BSB: That same day Jesus went out of the house and sat by the sea.
2 IEV അവന് പഠിപ്പിക്കുന്നതു കേള്‍ക്കുവാന്‍ ഒരു വലിയ കൂട്ടം അവനു ചുറ്റും കൂടിവന്നു. അല്പ സ്ഥലം കിട്ടേണ്ടതിനും അവരെ പഠിപ്പിക്കേണ്ടതിനുമായി അവന് ഒരു പടകില്‍ കയറി. ജനക്കൂട്ടം കരയില്‍ നിന്ന് അവനെ ശ്രദ്ധിച്ചു. BSB BSB: Such large crowds gathered around Him that He got into a boat and sat down, while all the people stood on the shore.
3 IEV പല ഉപമകള്‍ ഉപയോഗിച്ച് അവന് അവരെ പഠിപ്പിച്ചു. അവന് പറഞ്ഞു, "ശ്രദ്ധിക്കുക! ഒരു മനുഷ്യന് അവന്റെ വയലില്‍ വിത്തു വിതക്കുന്നതിനായി പോയി. BSB BSB: And He told them many things in parables, saying, “A farmer went out to sow his seed.
4 IEV അവന് മണ്ണില്‍ വിത്തു വിതക്കുമ്പോള്‍ വിത്തുകളില്‍ ചിലതു വഴിയില്‍ വീണു. എന്നാല്‍ പക്ഷികള്‍ വന്ന് ആ വിത്തുകള്‍ തിന്നു. BSB BSB: And as he was sowing, some seed fell along the path, and the birds came and devoured it.
5 IEV പാറമേല്‍ അധികം മണ്ണില്ലാത്ത സ്ഥലത്ത് കുറച്ചു വിത്തുകള്‍ വീണു. ആ വിത്തുകള്‍ വേഗത്തില്‍ മുളച്ചു വന്നു. സൂര്യന് ആഴം കുറഞ്ഞ മണ്ണിനെ വേഗത്തില്‍ ചൂടാക്കിയതിനാല്‍, BSB BSB: Some fell on rocky ground, where it did not have much soil. It sprang up quickly because the soil was shallow.
6 IEV ഇളം ചെടി വളര്‍ന്നപ്പോള്‍ സൂര്യപ്രകാശത്തില്‍ വളരെ ചൂടാവുകയും ആഴമായ വേരുകള്‍ ഇല്ലാതിരുന്ന കാരണത്താല്‍ ഉണങ്ങിപ്പോകുകയും ചെയ്തു. BSB BSB: But when the sun rose, the seedlings were scorched, and they withered because they had no root.
7 IEV മറ്റു ചില വിത്തുകള്‍ മുള്‍ച്ചെടികള്‍ ഉള്ള നിലത്തു വീണു. മുള്‍ച്ചെടിയോടൊപ്പം ഇളം ചെടികളുംവളര്ന്നതിനാല് മുള്‍ച്ചെടി ഇളംചെടിയെ ഞെരുക്കുകയും ചെയ്തു. BSB BSB: Other seed fell among thorns, which grew up and choked the seedlings.
8 IEV എന്നാല്‍ മറ്റു വിത്തുകള്‍ നല്ല മണ്ണില്‍ വീഴുകയും ധാന്യം ധാരാളമായി ഉണ്ടാകുകയും ചെയ്തു. ചില ചെടികള്‍ എത്ര വിത്ത് വിതച്ചുവോ അതനുസരിച്ച് നൂറ് മടങ്ങും ചില ചെടികള്‍ അറുപതു മേനിയും ചില ചെടികള്‍ മുപ്പതു മേനിയും വിളഞ്ഞു. BSB BSB: Still other seed fell on good soil and produced a crop—a hundredfold, sixtyfold, or thirtyfold.
9 IEV ഇതു നിങ്ങള്‍ക്കു മനസ്സിലാക്കുവാന്‍ കഴിയുന്നു എങ്കില്‍ ഞാന്‍ പറഞ്ഞതു ശ്രദ്ധയോടെ മനസ്സിലാക്കുക. BSB BSB: He who has ears, let him hear.”
10 IEV പിന്നീടു ശിഷ്യന്മാര് അവനെ സമീപിച്ചു ചോദിച്ചു, "നീ ജനസമൂഹത്തോടു സംസാരിക്കുമ്പോള്‍ എന്തുകൊണ്ടാണ് ഉപമകള്‍ ഉപയോഗിക്കുന്നത്?" BSB BSB: Then the disciples came to Jesus and asked, “Why do You speak to the people in parables?”
11 IEV അവന് മറുപടി പറഞ്ഞത്, "ദൈവം സ്വര്‍ഗ്ഗത്തില്‍ നിന്നും ഭരിക്കുന്നത് എങ്ങനെയെന്നു അവന് മുമ്പ് വെളിപ്പെടുത്താത്തത് ഇപ്പോള്‍ നിങ്ങള്‍ക്ക് വെളിപ്പെടുത്തി തന്നിരിക്കുന്നു. എന്നാല്‍ അവന് ഇത് മറ്റുള്ളവര്‍ക്ക് വെളിപ്പെടുത്തിയിട്ടില്ല. BSB BSB: He replied, “The knowledge of the mysteries of the kingdom of heaven has been given to you, but not to them.
12 IEV ഞാന്‍ പറഞ്ഞതിനെക്കുറിച്ചു ചിന്തിക്കുവാന്‍ കഴിയുന്നവന് അതു മനസ്സിലാക്കും, കൂടുതലായി മനസ്സിലാക്കുവാന്‍ ദൈവം അവരെ പ്രാപ്തരാക്കും. എന്നാല്‍ ഞാന്‍ പറഞ്ഞതിനെക്കുറിച്ചു ശ്രദ്ധയോടെ ചിന്തിക്കുവാന്‍ കഴിയാത്തവന് അവര്‍ അറിയുന്നതുപോലും മറന്നുപോകും. BSB BSB: Whoever has will be given more, and he will have an abundance. Whoever does not have, even what he has will be taken away from him.
13 IEV ഞാന്‍ ചെയ്യുന്നത് അവന് കാണുന്നുണ്ടെങ്കിലും അത് എന്താണ് അര്‍ത്ഥമാക്കുന്നത് എന്ന് അവര്‍ യഥാര്‍ത്ഥത്തില്‍ ഗ്രഹിക്കുന്നില്ല. ഇക്കാരണത്താല്‍ ഞാന്‍ ജനങ്ങളോടു സംസാരിക്കുമ്പോള്‍ ഉപമകള്‍ ഉപയോഗിക്കുന്നു. BSB BSB: This is why I speak to them in parables: ‘Though seeing, they do not see; though hearing, they do not hear or understand.’
14 IEV ഈ ജനങ്ങള്‍ ചെയ്യുന്നതു വളരെക്കാലം മുന്‍പെ യെശയ്യാ പ്രവാചകനോട് പറയുവാന്‍ ദൈവം പറഞ്ഞതു പൂര്‍ണ്ണമായി നിവൃത്തിയാകുന്നു. ഞാന്‍ പറയുന്നതു നിങ്ങള്‍ കേള്‍ക്കും, എന്നാല്‍ നിങ്ങള്‍ അതു മനസ്സിലാക്കുകയില്ല, ഗ്രഹിക്കുകയില്ല. ഞാന്‍ ചെയ്യുന്നതു നിങ്ങള്‍ കാണും, എന്നാല്‍ അത് എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് ഗ്രഹിക്കുകയില്ല. BSB BSB: In them the prophecy of Isaiah is fulfilled: ‘You will be ever hearing but never understanding; you will be ever seeing but never perceiving.
15 IEV ദൈവം യെശയ്യാവോടും പറഞ്ഞത്, "ഞാന്‍ പറയുന്നത് ഈ ജനങ്ങള്‍ക്കു കേള്‍ക്കുവാന്‍ കഴിയും. എന്നാല്‍ അതിലെ സന്ദേശം അവര്‍ ഒരിക്കലും ഗ്രഹിക്കുകയില്ല. അവര്‍ക്കുള്ള കണ്ണുകള്‍കൊണ്ടു കാണുവാന്‍ കഴിയും, എന്നാല്‍ അവര്‍ നോക്കുന്നതിനെ ഒരിക്കലും വ്യക്തമായി കാണുകയില്ല. അവര്‍ അവരുടെ കണ്ണുകള്‍ അടച്ചിരിക്കുന്നതിനാല്‍ കാണുവാന്‍ കഴിയുകയില്ല. അവര്‍ക്ക് അവരുടെ കണ്ണുകള്‍കൊണ്ടു കാണുവാനോ ചെവികള്‍ കൊണ്ടു കേള്‍ക്കുവാനോ ഗ്രഹിക്കുവാനോ കഴിയുകയില്ല. അവര്‍ക്ക് കാണുവാനോ കേള്‍ക്കുവാനോ ഗ്രഹിക്കുവാനോ കഴിയുന്നു എങ്കില്‍ അവര്‍ എന്നിലേക്കു തിരിയും, "ഞാന്‍ അവരെ സൗഖ്യമാക്കും" എന്നു ദൈവം പറയുന്നു. BSB BSB: For this people’s heart has grown callous; they hardly hear with their ears, and they have closed their eyes. Otherwise they might see with their eyes, hear with their ears, understand with their hearts, and turn, and I would heal them.’
16 IEV എന്നാല്‍ നിങ്ങളെ സംബന്ധിച്ചു, ഞാന്‍ ചെയ്തതു നിങ്ങള്‍ തിരിച്ചറിയുവാനും ഞാന്‍ പറയുന്നതു ഗ്രഹിക്കുവാനും ദൈവം നിങ്ങളെ പ്രാപ്തരാക്കി. BSB BSB: But blessed are your eyes because they see, and your ears because they hear.
17 IEV ഇതു ശ്രദ്ധിക്കുക: വളരെ കാലങ്ങള്‍ക്ക് മുന്‍പ് ജീവിച്ചിരുന്ന പല പ്രവാചകന്മാരും നീതിമാന്മാരും ഞാന്‍ ചെയ്യുന്ന പ്രവൃത്തി നിങ്ങള്‍ കാണുന്നതുപോലെ കാണുവാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ അവര്‍ അതു കണ്ടില്ല. ഞാന്‍ പറയുന്നത് നിങ്ങള്‍ കേള്‍ക്കുന്നത് പോലെ കേള്‍ക്കുവാന്‍ അവര്‍ ആഗ്രഹിച്ചു എന്നാല്‍ അവര്‍ കേട്ടില്ല. BSB BSB: For truly I tell you, many prophets and righteous men longed to see what you see but did not see it, and to hear what you hear but did not hear it.
18 IEV വിവിധതരത്തിലുള്ള മണ്ണില്‍ വിത്തു വിതച്ച മനുഷ്യനെ കുറിച്ചുള്ള ഉപമയുടെ വിശദീകരണത്തിനായി ഇപ്പോള്‍ ശ്രദ്ധിക്കുക. BSB BSB: Consider, then, the parable of the sower:
19 IEV ദൈവം എങ്ങനെയാണ് ഭരിക്കുന്നത് എന്നതിനെക്കുറിച്ച് ചില ആളുകള്‍ കേള്‍ക്കുന്നു. എന്നാല്‍ അതു ഗ്രഹിക്കുന്നില്ല. വഴിയില്‍ വീണ വിത്തുകള്‍ പോലെയാണ് അവര്‍. ദുഷ്ടനായ പിശാചു വന്ന് അവര്‍ കേട്ടതു മറക്കുവാന്‍ കാരണമാകുന്നു. BSB BSB: When anyone hears the message of the kingdom but does not understand it, the evil one comes and snatches away what was sown in his heart. This is the seed sown along the path.
20 IEV ചില ആളുകള്‍ ദൈവത്തിന്റെ സന്ദേശം കേള്‍ക്കുന്നു ഉടന്‍തന്നെ സന്തോഷത്തോടെ അത് അംഗീകരിക്കുന്നു. വിത്തുകളില്‍ ചിലതു വീണ പാറ സ്ഥലം പോലെയാണ് അവര്‍. BSB BSB: The seed sown on rocky ground is the one who hears the word and at once receives it with joy.
21 IEV അവരുടെ ഹൃദയത്തിലേക്ക് ആഴമായി കയറാത്ത കാരണത്താല്‍ അവര്‍ ഒരു അല്പസമയത്തേക്ക് അതു വിശ്വസിക്കുന്നു. ആഴമായ വേരുകള്‍ ഇല്ലാത്ത ചെടികള്‍ പോലെയാണ് അവര്‍. ഞാന്‍ അവരോടു പറഞ്ഞത് അവര്‍ വിശ്വസിക്കുന്നതിനാല്‍ മറ്റുള്ളവര്‍ വളരെ മോശമായി പെരുമാറുകയോ, കഷ്ടത അനുഭവിക്കുവാന്‍ കാരണമാകുകയോ ചെയ്യുന്ന കാരണത്താല്‍ തുടര്‍ന്ന് അതു വിശ്വസിക്കുന്നതു നിരസിക്കുന്നതിനാല്‍ പാപം ചെയ്യുന്നു. BSB BSB: But since he has no root, he remains for only a season. When trouble or persecution comes because of the word, he quickly falls away.
22 IEV ചിലര്‍ ദൈവ സന്ദേശം കേള്‍ക്കുന്നു എന്നാല്‍ ധനികരാകുവാന്‍ ആഗ്രഹിക്കുന്നതിനാല്‍ അവര്‍ പണത്തെക്കുറിച്ചും, പണം കൊണ്ട് എന്തു വാങ്ങുവാന്‍ അവര്‍ക്കു കഴിയും എന്നതിനെക്കുറിച്ചും മാത്രം ചിന്താകുലപ്പെടുന്നു. അതിന്റെ ഫലം എന്നവണ്ണം അവര്‍ ദൈവസന്ദേശം മറക്കുകയും അവര്‍ ചെയ്യുവാന്‍ ദൈവം ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നതുമില്ല. ഈ ആളുകള്‍ മുള്‍ച്ചെടികളുടെ വേരുകളുള്ള മണ്ണിനു സമാനമാണ്. BSB BSB: The seed sown among the thorns is the one who hears the word, but the worries of this life and the deceitfulness of wealth choke the word, and it becomes unfruitful.
23 IEV എന്നാല്‍ ചില ആളുകള്‍ എന്റെ സന്ദേശം കേള്‍ക്കുകയും അതു ഗ്രഹിക്കുകയും ചെയ്യുന്നു. അവരില്‍ ചിലര്‍ ദൈവത്തിനു പ്രസാദമുള്ള പല കാര്യങ്ങള്‍ ചെയ്യുന്നു. ചിലര്‍ അതിലുപരിയായും ചെയ്യുകയും ചെയ്യുന്നു. അവര്‍ ചില വിത്തുകള്‍ വീണ നല്ല മണ്ണിനു സമാനമാണ്." BSB BSB: But the seed sown on good soil is the one who hears the word and understands it. He indeed bears fruit and produces a crop—a hundredfold, sixtyfold, or thirtyfold.”
25 IEV ആ ദാസന്മാര് ഉറങ്ങുകയും നിലം കാക്കാതിരിക്കുകയും ചെയ്ത അവസരം നിലത്തിന്റെ ഉടമസ്ഥന്റെ ദാസന് വന്നു ഗോതമ്പിന്റെ ഇടയില്‍ കളയുടെ വിത്തുകള്‍ വിതെച്ചു. പിന്നീട് അവന് അവിടം വിട്ടു. BSB BSB: But while everyone was asleep, his enemy came and sowed weeds among the wheat, and slipped away.
26 IEV വിത്തുകള്‍ കിളിര്‍ക്കുകയും പല ചെടികള്‍ വളരുകയും ചെയ്തതിനു ശേഷം ധാന്യത്തിന്റെ കതിരുകള്‍ ഉണ്ടാകുകയും ചെയ്തു. എന്നാല്‍ കളയും വളര്‍ന്നു. BSB BSB: When the wheat sprouted and bore grain, then the weeds also appeared.
27 IEV അതിനാല്‍ നിലത്തിന്റെ ഉടമസ്ഥന്റെ ദാസന്മാര് വന്ന് അവനോടു പറഞ്ഞത്, "യജമാനനെ നീ ഞങ്ങള്‍ക്കു നല്ല വിത്തുകള്‍ തന്നെ തരികയും ഞങ്ങള്‍ അവയെ നിന്റെ നിലത്തു വിതെക്കുകയും ചെയ്തു. എന്നാല്‍ കള എവിടെ നിന്നു വന്നു?" BSB BSB: The owner’s servants came to him and said, ‘Sir, didn’t you sow good seed in your field? Where then did the weeds come from?’
28 IEV നിലത്തിന്റെ ഉടമസ്ഥന് അവരോടു പറഞ്ഞത്, എന്റെ ശത്രു ഇതു ചെയ്തു. അവന്റെ ദാസന്മാര് അവനോടു പറഞ്ഞത്, 'ഞങ്ങള്‍ കളകള്‍ പറിക്കുവാന്‍ നീ ആഗ്രഹിക്കുന്നുവോ?' BSB BSB: ‘An enemy did this,’ he replied. So the servants asked him, ‘Do you want us to go and pull them up?’
29 IEV അവന് അവരോടു പറഞ്ഞത്, "ഇല്ല, അതു ചെയ്യേണ്ട, കാരണം അക്കൂട്ടത്തില്‍ നിങ്ങള്‍ കുറെ ഗോതമ്പും പറിക്കുവാന്‍ ഇടയുണ്ട്. BSB BSB: ‘No,’ he said, ‘if you pull the weeds now, you might uproot the wheat with them.
30 IEV കൊയ്ത്തു സമയം വരെ ഗോതമ്പും കളയും ഒരുമിച്ചു വളരട്ടെ. ആ സമയത്തു കൊയ്യുന്നവരോടു ഞാന്‍ പറയും, ആദ്യം കളകള്‍ പറിച്ചു കൂട്ടുകയും കത്തിക്കേണ്ടതിന് അവയെ കെട്ടുകളാക്കുകയും ചെയ്യുക. പിന്നീടു ഗോതമ്പ് കൊയ്തു കൂട്ടുകയും എന്റെ കളപ്പുരയില്‍ വയ്ക്കുകയും ചെയ്യുക." BSB BSB: Let both grow together until the harvest. At that time I will tell the harvesters: First collect the weeds and tie them in bundles to be burned; then gather the wheat into my barn.’”
31 IEV യേശു ഈ ഉപമയും പറഞ്ഞു, "ദൈവം സ്വര്‍ഗ്ഗത്തില്‍നിന്നു ഭരിക്കുമ്പോള്‍ ഒരു മനുഷ്യന് തന്റെ നിലത്തു കടുകു മണി വിതച്ചതിനുശേഷം വളരുന്നതുപോലെയാണ്. BSB BSB: He put before them another parable: “The kingdom of heaven is like a mustard seed that a man took and planted in his field.
32 IEV ആളുകള്‍ നടുന്ന വിത്തുകളില്‍ ഏറ്റവും ചെറുതാണ് കടുകു വിത്തുകള്‍ എന്നിരുന്നാലും ഇവിടെ യിസ്രായേലില്‍ അവ വലിയ ചെടികള്‍ ആയിത്തീരുന്നു. ചെടികള്‍ പൂര്‍ണ്ണ വളര്‍ച്ച എത്തുമ്പോള്‍ തോട്ടത്തിലെ മറ്റു ചെടികളെക്കാള്‍ വലിയതാണ്. അവയുടെ ശാഖകളില്‍ പക്ഷികള്‍ കൂട് കെട്ടുവാന്‍ തക്കവിധം മരങ്ങളെപ്പോലെ അവ വളരുകയും ചെയ്യുന്നു. BSB BSB: Although it is the smallest of all seeds, yet it grows into the largest of garden plants and becomes a tree, so that the birds of the air come and nest in its branches.”
33 IEV യേശു ഈ ഉപമയും പറഞ്ഞു: ദൈവം സ്വര്‍ഗ്ഗത്തില്‍നിന്നു ഭരിക്കുമ്പോള്‍, അത് അപ്പം ഉണ്ടാക്കുന്ന ഒരു സ്ത്രീക്ക് സമമാണ്. അവള് ഏകദേശം നാല്പതു കിലോ മാവെടുത്ത് അല്പം പുളിപ്പ് അതില്‍ ചേര്‍ക്കുകയും അതു മുഴുവന്‍ പുളിച്ചു വരികയും ചെയ്തു. BSB BSB: He told them still another parable: “The kingdom of heaven is like leaven that a woman took and mixed into three measures of flour, until all of it was leavened.”
34 IEV ഈ കാര്യങ്ങളെല്ലാം ജനസമൂഹത്തെ പഠിപ്പിക്കുവാന്‍ യേശു ഉപമകളായി പറഞ്ഞു. അവന് അവരോടു സംസാരിക്കുമ്പോള്‍ ഇതുപോലെയുള്ള കഥകള്‍ പറയുന്നതു പതിവായിരുന്നു. BSB BSB: Jesus spoke all these things to the crowds in parables. He did not tell them anything without using a parable.
35 IEV ഇങ്ങനെ ചെയ്തതു വഴി വളരെക്കാലം മുന്‍പ് പ്രവാചകന്മാരില് ഒരുവനോടു ദൈവം എഴുതുവാന്‍ പറഞ്ഞതു സത്യമായി വന്നു. ഞാന്‍ ഉപമകളാല്‍ സംസാരിക്കും; ലോകം സൃഷ്ടിച്ച കാലം മുതല്‍ ഞാന്‍ രഹസ്യമായി സൂക്ഷിച്ചിരുന്നത് പഠിപ്പിക്കുവാന്‍ ഞാന്‍ ഉപമകള്‍ പറയും. BSB BSB: So was fulfilled what was spoken through the prophet: “I will open My mouth in parables; I will utter things hidden since the foundation of the world.”
36 IEV ജനക്കൂട്ടത്തെ യേശു പറഞ്ഞയച്ചതിനു ശേഷം അവന് വീട്ടിലേക്കു പോയി. തുടര്‍ന്ന് ശിഷ്യന്മാര് അവനെ സമീപിച്ചു പറഞ്ഞത്, "ഗോതമ്പ് വയലില്‍ വളര്‍ന്ന കളകളുടെ ഉപമയെക്കുറിച്ചു ഞങ്ങള്‍ക്ക് വിശദീകരിക്കുക." BSB BSB: Then Jesus dismissed the crowds and went into the house. His disciples came to Him and said, “Explain to us the parable of the weeds in the field.”
37 IEV അവന് മറുപടി പറഞ്ഞത്, "നല്ല വിത്ത് വിതച്ചവന് മനുഷ്യപുത്രനായ എന്നെ പ്രതിനിധീകരിക്കുന്നു. BSB BSB: He replied, “The One who sows the good seed is the Son of Man.
38 IEV വയല്‍ ജനങ്ങള്‍ താമസിക്കുന്ന ലോകത്തെ പ്രതിനിധീകരിക്കുന്നു. നന്നായി വളര്‍ന്ന വിത്തുകള്‍ ദൈവം പിതാവായിരിക്കുന്ന ആളുകളെ പ്രതിനിധീകരിക്കുന്നു. കളകള്‍ സാത്താന് പിതാവായിരിക്കുന്ന ആളുകളെ പ്രതിനിധീകരിക്കുന്നു. BSB BSB: The field is the world, and the good seed represents the sons of the kingdom. The weeds are the sons of the evil one,
39 IEV കളകളുടെ വിത്ത് വിതച്ച ശത്രു, സാത്താനെ പ്രതിനിധീകരിക്കുന്നു. കൊയ്ത്തുകാര്‍ ധാന്യം കൊയ്യുന്ന സമയം, ലോകം അവസാനിക്കുന്ന സമയത്തെ പ്രതിനിധീകരിക്കുന്നു. കൊയ്ത്തുകാര്‍ ദൂതന്മാരെ പ്രതിനിധീകരിക്കുന്നു. BSB BSB: and the enemy who sows them is the devil. The harvest is the end of the age, and the harvesters are angels.
40 IEV കളകള്‍ കൂട്ടിവച്ച് കത്തിച്ചുകളയും. അത് ലോകാവസാനത്തില്‍ ദൈവം എല്ലാവരേയും ന്യായം വിധിക്കുമ്പോള്‍ സംഭവിക്കുന്നതിനെ പ്രതിനിധീകരിക്കുന്നു. അത് ഇപ്രകാരം ആയിരിക്കും. BSB BSB: As the weeds are collected and burned in the fire, so will it be at the end of the age.
41 IEV മനുഷ്യപുത്രനായ ഞാന്‍ എന്റെ ദൂതന്മാരെ അയക്കുകയും മറ്റുള്ളവരെ പാപം ചെയ്യുന്നതിനു കാരണമാകുന്നവരെയും ദൈവത്തിന്റെ ഇഷ്ടം ലംഘിക്കുന്നവരെയും ഞാന്‍ ഭരിക്കുന്ന എല്ലായിടത്തുനിന്നും കൂട്ടിച്ചേര്‍ക്കുകയും ചെയ്യും. BSB BSB: The Son of Man will send out His angels, and they will weed out of His kingdom every cause of sin and all who practice lawlessness.
42 IEV ദൂതന്മാര് ഇങ്ങനെയുള്ളവരെ നരകത്തീയിലേക്ക് എറിയും. അവിടെ ആ മനുഷ്യര്‍ വലിയ വേദനയാല്‍ കഷ്ടപ്പെടുന്നതിനാല്‍ കരയുകയും പല്ലു കടിക്കുകയും ചെയ്യും. BSB BSB: And they will throw them into the fiery furnace, where there will be weeping and gnashing of teeth.
43 IEV എന്നിരുന്നാലും, അവന് ആഗ്രഹിച്ചിരുന്നതുപോലെ ജീവിച്ചവര്‍ സൂര്യന് പ്രകാശിക്കുന്നതുപോലെ അതിശോഭയാല് പ്രകാശിക്കും. അവരുടെ പിതാവായ ദൈവം അവരുടെമേല്‍ ഭരണം നടത്തുന്നതിനാല്‍ അവര്‍ പ്രകാശിക്കും! ഇതു നിങ്ങള്‍ക്ക് ഗ്രഹിക്കുവാന്‍ കഴിയുമെങ്കില്‍ ഞാന്‍ ഇപ്പോള്‍ പറഞ്ഞതിനെക്കുറിച്ചു നിങ്ങള്‍ ശ്രദ്ധാപൂര്‍വ്വം ചിന്തിക്കണം." BSB BSB: Then the righteous will shine like the sun in the kingdom of their Father. He who has ears, let him hear.
44 IEV സ്വര്‍ഗ്ഗത്തില്‍നിന്നുള്ള ദൈവ ഭരണം വളരെ വിലയേറിയാതാകുന്നു അത് വയലില്‍ ഒരു മനുഷ്യന് കുഴിച്ചിട്ട വലിയ നിധി കണ്ടെത്തിയ മറ്റൊരു മനുഷ്യനോടു തുല്യമാകുന്നു. ഈ മനുഷ്യന് ഇതു കുഴിച്ചെടുത്തപ്പോള്‍ മറ്റാരും ഇതു വീണ്ടും കാണാതിരിക്കേണ്ടതിനു വീണ്ടും അവന് കുഴിച്ചിട്ടു. തുടര്‍ന്ന് അവന് സന്തോഷത്തോടെ പോയി ആ വയല്‍ വാങ്ങുവാനുള്ള പണം കണ്ടെത്തേണ്ടതിനു തനിക്കുള്ള സമ്പാദ്യം വിറ്റു. പിന്നീട് അവന് പോയി ആ വയല്‍ വാങ്ങുകയും ആ നിധി കൈവശമാക്കുന്നതിനും അവനു സാധിച്ചു. BSB BSB: The kingdom of heaven is like treasure hidden in a field. When a man found it, he hid it again, and in his joy he went and sold all he had and bought that field.
45 IEV ദൈവം സ്വര്‍ഗ്ഗത്തില്‍നിന്നു ഭരിക്കുന്നതു വളരെ വിലയേറിയതാണ്. അതു നല്ല ഗുണനിലവാരമുള്ള മുത്തു വാങ്ങുവാന്‍ നോക്കുന്ന ഒരു വ്യാപാരിയെപ്പോലെയാണ്. BSB BSB: Again, the kingdom of heaven is like a merchant in search of fine pearls.
46 IEV വില്‍പ്പനക്കുണ്ടായിരുന്ന ഒരു വിലയേറിയ മുത്ത് അവന് കണ്ടെത്തിയപ്പോള്‍ അവന് അവന്റെ എല്ലാ സമ്പാദ്യങ്ങളും ആ മുത്തു വാങ്ങുവാനായി ആവശ്യമുള്ള പണം സ്വരൂപിക്കേണ്ടതിനു വിറ്റു. പിന്നീട് അവന് പോയി അതു വാങ്ങി. BSB BSB: When he found one very precious pearl, he went away and sold all he had and bought it.
47 IEV ദൈവം സ്വര്‍ഗ്ഗത്തില്‍നിന്ന് ഭരിക്കുമ്പോള്‍ അത് ഒരു മീന്‍ പിടുത്തക്കാരന് വലിയ വല ഉപയോഗിച്ച് ഒരു തടാകത്തില്‍നിന്ന് പിടിച്ച മത്സ്യത്തോട് ചെയ്തതിനു സമമാണ്. പ്രയോജനം ഉള്ളതും വിലയില്ലാത്തതുമായ വിവിധ തരത്തിലുള്ള മത്സ്യം അവന് പിടിച്ചു. BSB BSB: Once again, the kingdom of heaven is like a net that was cast into the sea and caught all kinds of fish.
48 IEV വല നിറഞ്ഞപ്പോള്‍ മീന്പിടുത്തക്കാരന് വല കരയിലേക്ക് വലിച്ചു കയറ്റി. തുടര്‍ന്നു അവര്‍ ഇരുന്നു നല്ല മീന്‍ കുട്ടകളിലാക്കുകയും വിലയില്ലാത്തവ എറിഞ്ഞു കളയുകയും ചെയ്തു. BSB BSB: When it was full, the men pulled it ashore. Then they sat down and sorted the good fish into containers, but threw the bad away.
49 IEV ലോകം അവസാനിക്കുമ്പോള്‍ ഇതേപ്രകാരം ആളുകള്‍ക്കു സംഭവിക്കും. ദൈവം ജനങ്ങളെ ന്യായം വിധിക്കുന്നയിടത്തു ദൂതന്മാര് വരികയും ദുഷ്ടന്മാരെ നീതിമാന്മാരില്‍നിന്നും വേര്‍തിരിക്കും. BSB BSB: So will it be at the end of the age: The angels will come and separate the wicked from the righteous
50 IEV അവന് ദുഷ്ടന്മാരെ നരകത്തിലുള്ള തീയിലേക്ക് വലിച്ചെറിയും. കഠിനമായ വേദനയാല്‍ കഷ്ടപ്പെടുന്നതിനാല്‍ അവര്‍ കരയുകയും പല്ലു കടിക്കുകയും ചെയ്യും. BSB BSB: and throw them into the fiery furnace, where there will be weeping and gnashing of teeth.
51 IEV തുടര്‍ന്ന് യേശു ശിഷ്യന്മാരോടു ചോദിച്ചത്, "ഞാന്‍ നിങ്ങളോടു പറഞ്ഞ എല്ലാ ഉപമകളും ഗ്രഹിച്ചുവോ? അവര്‍ അവനോടു പറഞ്ഞത്, "അതേ, അവയെ ഞങ്ങള്‍ ഗ്രഹിച്ചു." BSB BSB: Have you understood all these things?” “Yes,” they answered.
52 IEV തുടര്‍ന്ന് അവന് പറഞ്ഞത്, ഈ ഉപമകളെ മനസ്സിലാക്കുകയും സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള ദൈവിക ഭരണത്തിന് കീഴില്‍ അതിനുസൃതമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഏതൊരു ഗുരുക്കന്മാരും വ്യാഖ്യാതാക്കളും, പഴയതും പുതിയതുമായ കാര്യങ്ങള്‍ തന്റെ ഭണ്ടാര ഗൃഹത്തില്‍ സൂക്ഷിക്കുന്ന ഒരു വീട്ടുടയവനോടു സമമാണ്. BSB BSB: Then He told them, “For this reason, every scribe who has been discipled in the kingdom of heaven is like a homeowner who brings out of his storeroom new treasures as well as old.”
53 IEV യേശു ഈ ഉപമകള്‍ പറഞ്ഞു കഴിഞ്ഞപ്പോള്‍ അവന് ശിഷ്യന്മാരുമായി ആ പ്രദേശം വിട്ടു. BSB BSB: When Jesus had finished these parables, He withdrew from that place.
54 IEV പിന്നീട് അവര്‍ യേശുവിന്റെ സ്വന്ത പട്ടണമായ നസറെത്ത് പട്ടണത്തിലേക്കു പോയി. ശബ്ബത്തു ദിവസം അവന് സിനഗോഗില്‍ ജനങ്ങളെ പഠിപ്പിക്കുവാന്‍ ആരംഭിച്ചു. അതിന്റെ ഫലമായി അവിടെയുള്ള ജനം അതിശയിച്ചു. എന്നാല്‍ ചിലര്‍ പറഞ്ഞു, ഈ മനുഷ്യന് നമ്മെപ്പോലെ സാധാരണ വ്യക്തി തന്നെ! അതിനാല്‍ ഇവന് ഇത്രയധികം അറിവും ഇത്രയും ഗ്രാഹ്യവും ലഭിച്ചതെങ്ങനെ? ഈ വിധം അത്ഭുതങ്ങള്‍ ചെയ്യുവാന്‍ ഇവന് എങ്ങനെ കഴിയുന്നു? BSB BSB: Coming to His hometown, He taught the people in their synagogue, and they were astonished. “Where did this man get such wisdom and miraculous powers?” they asked.
56 IEV അവന്റെ എല്ലാ സഹോദരിമാരും ഇവിടെ നമ്മുടെ പട്ടണത്തില്‍ താമസിക്കുന്നു. ആയതിനാല്‍ പഠിപ്പിക്കുവാനും ഈ അത്ഭുതങ്ങള്‍ ചെയ്യുവാനും അവനു എങ്ങനെ കഴിയുന്നു? BSB BSB: Aren’t all His sisters with us as well? Where then did this man get all these things?”
57 IEV യേശുവിനു ഈവിധ അധികാരം ഉള്ളതായി അംഗീകരിക്കുന്നതില്‍ അവിടെയുള്ള ആളുകള്‍ വിമുഖരായി. അതിനാല്‍ യേശു അവരോടു പറഞ്ഞത്, "എന്നെയും മറ്റു പ്രവാചകന്മാരെയും ഞങ്ങള്‍ പോകുന്നിടത്തെല്ലാം ആളുകള്‍ ബഹുമാനിക്കുന്നു, എന്നാല്‍ ഞങ്ങളുടെ സ്വന്ത പട്ടണങ്ങളില്‍ ഞങ്ങള്‍ ബഹുമാനിതരല്ല, ഞങ്ങളുടെ സ്വന്ത കുടുംബങ്ങള്‍ പോലും ഞങ്ങളെ ബഹുമാനിക്കുന്നില്ല!" BSB BSB: And they took offense at Him. But Jesus said to them, “Only in his hometown and in his own household is a prophet without honor.”
58 IEV യേശുവിനു ആവിധ അധികാരം ഉണ്ടെന്ന് ജനങ്ങള്‍ വിശ്വസിക്കാതിരുന്നതിനാല്‍ അവന് അവിടെ അധികം അത്ഭുതങ്ങള്‍ ചെയ്തില്ല. BSB BSB: And He did not do many miracles there, because of their unbelief.