1 IEV ശേഷം ചില പരീശന്മാരും യഹൂദാ നിയമങ്ങള്‍ പഠിപ്പിക്കുന്നവരും യേശുവിനോടു സംസാരിക്കുവാന്‍ യെരുശലേമില്‍നിന്നും എത്തി. അവര്‍ പറഞ്ഞത്, BSB BSB: Then some Pharisees and scribes came to Jesus from Jerusalem and asked,
2 IEV നമ്മുടെ പൂര്വ്വികന്മാരുടെ സമ്പ്രദായങ്ങളെ നിന്റെ ശിഷ്യന്മാര് അനുസരിക്കാതിരിക്കുന്നത് ഞങ്ങള്‍ കാണുന്നു! ഭക്ഷണം കഴിക്കുന്നതിനു മുന്‍പ് അവരുടെ കൈകള്‍ കഴുകുക എന്ന ശരിയായ ആചാരം അവര്‍ പാലിക്കുന്നില്ല. BSB BSB: “Why do Your disciples break the tradition of the elders? They do not wash their hands before they eat.”
3 IEV യേശു അവരോടു മറുപടി പറഞ്ഞത്, "നിങ്ങളുടെ പൂര്വ്വികന്മാര് നിങ്ങളെ പഠിപ്പിച്ചതു അനുസരിക്കേണ്ടതിനു ദൈവത്തിന്റെ കല്പനകളെ അനുസരിക്കുന്നതിനെ നിങ്ങള്‍ നിരസിക്കുന്നു എന്നു ഞാന്‍ കാണുന്നു! BSB BSB: Jesus replied, “And why do you break the command of God for the sake of your tradition?
4 IEV ദൈവം ഈ രണ്ടു കല്പനകളെ തന്നു; നിന്റെ അപ്പനെയും അമ്മയേയും ബഹുമാനിക്കുക, തന്റെ അപ്പനെക്കുറിച്ചോ അമ്മയെക്കുറിച്ചോ ദുഷ്ടത സംസാരിക്കുന്നവന് കൊല്ലപ്പെടണം. BSB BSB: For God said, ‘Honor your father and mother’ and ‘Anyone who curses his father or mother must be put to death.’
5 IEV എന്നാല്‍ നിങ്ങള്‍ ജനങ്ങളോടു പറയുന്നത് 'നിങ്ങളുടെ അപ്പനോടോ അമ്മയോടോ, "ഞാന്‍ നിനക്ക് സഹായത്തിനായി തരേണ്ടുന്നത് ഇപ്പോള്‍ ദൈവത്തിനു കൊടുക്കാമെന്ന് ഞാന്‍ വാഗ്ദാനം ചെയ്തിരിക്കുന്നു" എന്ന് നിങ്ങള്‍ക്കു പറയാം'" BSB BSB: But you say that if anyone says to his father or mother, ‘Whatever you would have received from me is a gift devoted to God,’
6 IEV നിങ്ങള്‍ അങ്ങനെ ചെയ്യുമ്പോള്‍ നിങ്ങളുടെ മാതാപിതാക്കള്‍ക്ക് യാതൊന്നും കൊടുക്കേണ്ട ആവശ്യം ഇല്ലായെന്ന് നിങ്ങള്‍ ചിന്തിക്കുന്നു. നിങ്ങളുടെ പിതാക്കന്മാര് നിങ്ങളെ പഠിപ്പിച്ചത് പിന്തുടരുവാന് കഴിയേണ്ടതിനു നിങ്ങള്‍ ദൈവം കല്‍പ്പിച്ചതിനെ അവഗണിക്കുന്നു. BSB BSB: he need not honor his father or mother with it. Thus you nullify the word of God for the sake of your tradition.
7 IEV നിങ്ങള്‍ നല്ലവരെന്ന് അഭിനയിക്കുന്നു! നിങ്ങളുടെ പൂര്വികന്മാരെക്കുറിച്ചുള്ള ദൈവത്തിന്റെ ചിന്തകളെപ്പറ്റി പറയുമ്പോള്‍ യെശയ്യാവും നിങ്ങളെക്കുറിച്ച് സത്യം പറഞ്ഞിരിക്കുന്നു. BSB BSB: You hypocrites! Isaiah prophesied correctly about you:
9 IEV ആധികാരികമായ ഉപദേശങ്ങളെന്നു ജനങ്ങള്‍ ചിന്തിക്കുന്ന വിധം അവര്‍ ജനങ്ങളെ പഠിപ്പിക്കുന്ന കാരണത്താല്‍ എന്നെ ആരാധിക്കുന്നത് അവര്‍ക്ക് വൃഥാവാണ്. BSB BSB: They worship Me in vain; they teach as doctrine the precepts of men.’”
10 IEV തുടര്‍ന്നു തന്റെ അടുക്കല്‍ വരേണ്ടതിനു യേശു പിന്നെയും ജനത്തെ വിളിച്ചു. അവന് അവരോടു, ഞാന്‍ നിങ്ങളോടു പറയുവാന്‍ പോകുന്നത് ശ്രദ്ധിക്കുകയും അതു ഗ്രഹിക്കാന്‍ ശ്രമിക്കുകയും ചെയ്യുക എന്നു പറഞ്ഞു. BSB BSB: Jesus called the crowd to Him and said, “Listen and understand.
11 IEV ഭക്ഷിക്കേണ്ടതിന് ഒരു വ്യക്തി വായില്‍ വയ്ക്കുന്ന യാതൊന്നും അവനെ അശുദ്ധനാക്കുകയില്ല, പകരം അതു മനുഷ്യര്‍ പറയുന്നവയത്രേ, അവരുടെ വായില്‍ നിന്നും വരുന്ന വാക്കുകള്‍, അത് ഒരു വ്യക്തിയെ അധമനാക്കുന്നു." BSB BSB: A man is not defiled by what enters his mouth, but by what comes out of it.”
12 IEV പിന്നീടു ശിഷ്യന്മാര് യേശുവിന്റെ അടുക്കല്‍ വന്നു, "നീ പറഞ്ഞത് കേട്ട് പരീശന്മാര് നിന്നോട് കോപിച്ചിരിക്കുന്നു എന്ന് നീ അറിയുന്നുവോ?" എന്നു പറഞ്ഞു. BSB BSB: Then the disciples came to Him and said, “Are You aware that the Pharisees were offended when they heard this?”
13 IEV തുടര്‍ന്നു യേശു അവരോട് ഈ ഉപമ പറഞ്ഞു, "സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവ് പറയുന്നതിനു വിപരീതമായി പഠിപ്പിക്കുന്ന എല്ലാവരേയും ഒരു കൃഷിക്കാരന് അവന് നട്ടിട്ടില്ലാത്ത ചെടികള്‍ വേരോടെ പറിച്ചു കളയുന്നതുപോലെ ഒഴിവാക്കും. BSB BSB: But Jesus replied, “Every plant that My heavenly Father has not planted will be pulled up by its roots.
14 IEV പരീശന്മാര്ക്കു യാതൊരു ശ്രദ്ധയും കൊടുക്കരുത്. വഴികാണിക്കേണ്ടതിന് അന്ധരായ മനുഷ്യരെ സഹായിക്കുവാന്‍ അന്ധനായ ഒരു വഴികാട്ടിയ്ക്ക് കഴിയാത്തതുപോലെ, ദൈവം കല്പിക്കുന്നതു ഗ്രഹിക്കുവാന്‍ അവര്‍ ജനങ്ങളെ സഹായിക്കുകയില്ല. അതിനുപകരം, അവരെല്ലാവരും ഒരേ കുഴിയില്‍ വീഴുന്നു." BSB BSB: Disregard them! They are blind guides. If a blind man leads a blind man, both will fall into a pit.”
15 IEV പത്രൊസ് യേശുവിനോട്, "ഒരു വ്യക്തി ഭക്ഷിക്കുന്നതിനെക്കുറിച്ചുള്ള ഉപമ ഞങ്ങള്‍ക്കു വിശദീകരിച്ചു തരേണം" എന്നു പറഞ്ഞു. BSB BSB: Peter said to Him, “Explain this parable to us.”
16 IEV യേശു മറുപടിയായി പറഞ്ഞത്, ഞാന്‍ പഠിപ്പിക്കുന്നതു നിങ്ങള്‍ തീര്‍ച്ചയായും ഗ്രഹിക്കണം, എന്നാല്‍ നിങ്ങള്‍ അങ്ങനെ അല്ലാത്തതിനാല്‍ എനിക്കു നിരാശയുണ്ട്. BSB BSB: “Do you still not understand?” Jesus asked.
17 IEV നിങ്ങള്‍ മനസ്സിലാക്കേണ്ടത്, മനുഷ്യര്‍ ഭക്ഷിക്കുന്നതെല്ലാം അവരുടെ വയറ്റിലേക്കു പ്രവേശിക്കുന്നു, പിന്നീട് അവരുടെ ശരീരത്തില്‍നിന്ന് പുറത്തു പോകുന്നു. BSB BSB: “Do you not yet realize that whatever enters the mouth goes into the stomach and then is eliminated?
18 IEV മറിച്ച്, വായ് സംസാരിക്കുന്ന ദുഷ്ട വാക്കുകളാണ് ഒരു വ്യക്തിയെ ദൈവം തിരസ്കരിക്കുവാന്‍ ഇടയാക്കുന്നത്, എന്തുകൊണ്ടെന്നാല്‍, ആ വ്യക്തിയുടെ അന്തരംഗത്തില്‍ ചിന്തിക്കുന്ന ദുഷ്ട ചിന്തകളില്‍ നിന്നാണ് അതു വരുന്നത്. BSB BSB: But the things that come out of the mouth come from the heart, and these things defile a man.
19 IEV വ്യക്തികളുടെ അന്തരംഗത്തില്‍ ചിന്തിക്കുവാന്‍ കാരണമാകുന്ന ദുഷ്ടതകള്‍, ആളുകളെ കൊല്ലുക, വ്യഭിചാരം ചെയ്യുക, മറ്റു ലൈംഗിക പാപം ചെയ്യുക, സാധനങ്ങള്‍ മോഷ്ടിക്കുക, കള്ളസാക്ഷ്യം പറയുക, മറ്റുള്ളവരെക്കുറിച്ച് ദോഷകരമായ കാര്യങ്ങള്‍ സംസാരിക്കുക എന്നിവയാണവ. BSB BSB: For out of the heart come evil thoughts, murder, adultery, sexual immorality, theft, false testimony, and slander.
20 IEV ഈ പ്രവര്‍ത്തികള്‍ നിമിത്തമാണ് മനുഷ്യര്‍ ദൈവത്തിനു അസ്വീകാര്യര്‍ ആകുന്നത്. എന്നാല്‍ കഴുകാത്ത കൈകൊണ്ടു ഭക്ഷണം കഴിക്കുന്നത് ആളുകളെ ദൈവം തിരസ്ക്കരിക്കുവാന്‍ കാരണമാകുന്നില്ല." BSB BSB: These are what defile a man, but eating with unwashed hands does not defile him.”
22 IEV ആ ഭാഗങ്ങളില്‍ താമസിച്ചിരുന്ന കനാന്യര്‍ എന്നു വിളിച്ചിരുന്ന സമൂഹത്തില്‍ നിന്നുമുള്ള ഒരു സ്ത്രീ യേശുവിന്റെ അടുക്കല്‍ വന്നു. അവള് അവനോടു നിലവിളിച്ചു കൊണ്ടിരുന്നു, 'കര്‍ത്താവേ, നീ ദാവീദു രാജാവിന്റെ സന്തതിയാകുന്നു, നീ മശിഹയാകുന്നു! എന്നോടും എന്റെ മകളോടും കരുണ കാണിക്കണമേ! അവളെ ഭൂതം ബാധിച്ചിരിക്കയാല് അവള് വളരെയധികം കഷ്ടപ്പെടുന്നു". BSB BSB: And a Canaanite woman from that region came to Him, crying out, “Lord, Son of David, have mercy on me! My daughter is miserably possessed by a demon.”
25 IEV എന്നാല്‍ ആ സ്ത്രീ യേശുവിന്റെ അടുക്കലേക്കു വളരെ അടുത്തു വരികയും അവന്റെ മുന്‍പാകെ മുട്ടുകുത്തുകയും ചെയ്തു. കര്‍ത്താവേ, എന്നെ സഹായിക്കേണമേ! എന്ന് അവള് അപേക്ഷിച്ചു. BSB BSB: The woman came and knelt before Him. “Lord, help me!” she said.
26 IEV തുടര്‍ന്ന് അവന് അവളോട്, "ഒരുവന് തന്റെ മക്കള്‍ക്കുവേണ്ടി തയ്യാറാക്കിയിരിക്കുന്ന ഭക്ഷണം വീട്ടിലെ നായ്ക്കുട്ടികള്ക്ക് ഇട്ടുകൊടുക്കുന്നതു അവന് നല്ലതല്ല" എന്നു പറഞ്ഞു. BSB BSB: But Jesus replied, “It is not right to take the children’s bread and toss it to the dogs.”
27 IEV എന്നാല്‍ സ്ത്രീ മറുപടി പറഞ്ഞത്, 'കര്‍ത്താവേ, നീ പറഞ്ഞത് ശരി തന്നെയാണ്, എന്നാല്‍ യജമാനന്മാര് തങ്ങളുടെ മേശമേല്‍ ഭക്ഷണം കഴിക്കുമ്പോള്‍ നിലത്തു വീഴുന്ന കഷണങ്ങള്‍ നായ്ക്കുട്ടികള്‍ തിന്നുന്നു!" BSB BSB: “Yes, Lord,” she said, “even the dogs eat the crumbs that fall from their master’s table.”
29 IEV തുടര്‍ന്നു യേശുവും ശിഷ്യന്മാരും അവിടം വിട്ട് ഗലീല കടലിലേക്ക് പോയി. അതിനടുത്തുള്ള ഒരു മലയിലേക്കു യേശു കയറിപ്പോയി. ജനങ്ങളെ പഠിപ്പിക്കുവാനായി ഇരുന്നു. BSB BSB: Moving on from there, Jesus went along the Sea of Galilee. Then He went up on a mountain and sat down.
30 IEV അടുത്ത രണ്ടു ദിവസങ്ങളില്‍ വലിയ ജനക്കൂട്ടം അവന്റെ അടുക്കല്‍ വന്നു കൊണ്ടിരിക്കുകയും മുടന്തര്‍, കൂനന്‍, കുരുടര്‍, ബധിരര്‍ എന്നിവരേയും വിവിധ രോഗങ്ങള്‍ ബാധിച്ചവരെയും കൊണ്ടുവന്നു. ജനങ്ങള്‍ അവരെ അവന് സൗഖ്യമാക്കേണ്ടതിനു അവന്റെ മുന്പില് കിടത്തി. അവന് അവരെ സൗഖ്യമാക്കി. BSB BSB: Large crowds came to Him, bringing the lame, the blind, the crippled, the mute, and many others, and laid them at His feet, and He healed them.
31 IEV സംസാരിപ്പാന്‍ കഴിയാത്തവരെയും കുരുടരെയും മുടന്തരെയും കൂനരെയും അവന് സൗഖ്യമാക്കുന്നത് ജനങ്ങള്‍ കണ്ട് അതിശയിച്ചു. BSB BSB: The crowd was amazed when they saw the mute speaking, the crippled restored, the lame walking, and the blind seeing. And they glorified the God of Israel.
32 IEV തുടര്‍ന്നു യേശു തന്റെ ശിഷ്യന്മാരെ തന്റെ അടുക്കല്‍ വിളിച്ചു, "ഈ ജനസമൂഹം മൂന്നു ദിവസങ്ങളായിട്ട് എന്നോടൊപ്പമാണ്, അവര്‍ക്കു ഭക്ഷിപ്പാന്‍ ഒന്നും തന്നെയില്ലല്ലോ" എന്നു പറഞ്ഞു. എനിക്ക് അവരോടു ദുഃഖം തോന്നുന്നു. അവര്‍ വിശന്നിരിക്കുമ്പോള്‍ തന്നെ പറഞ്ഞയച്ചാല്‍ ഭവനത്തിലേക്കുള്ള വഴിയില്‍ തന്നെ അവര്‍ മയങ്ങി വീഴുവാന്‍ സാധ്യതയുള്ളതിനാല്‍ അവരെ പറഞ്ഞയക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. BSB BSB: Then Jesus called His disciples to Him and said, “I have compassion for this crowd, because they have already been with Me three days and have nothing to eat. I do not want to send them away hungry, or they may faint along the way.”
33 IEV ശിഷ്യന്മാര് അവനോട്, "ഈ സ്ഥലത്ത് ആരും തന്നെ പാര്‍ക്കുന്നില്ല, ഇത്രയും വലിയ ഒരു ജനക്കൂട്ടത്തിന് ആവശ്യമായ ഭക്ഷണം ലഭ്യമാക്കുവാനുള്ള സാധ്യത ഞങ്ങള്‍ക്കില്ല!" എന്നു പറഞ്ഞു: BSB BSB: The disciples replied, “Where in this desolate place could we find enough bread to feed such a large crowd?”
34 IEV നിങ്ങളുടെ കൈവശം എത്ര അപ്പം ഉണ്ട് എന്നു യേശു ചോദിച്ചതിന് "ഏഴ് ചെറിയ അപ്പവും കുറച്ചു പാകം ചെയ്ത മീനും ഉണ്ട്" അവര്‍ മറുപടി പറഞ്ഞു. BSB BSB: “How many loaves do you have?” Jesus asked. “Seven,” they replied, “and a few small fish.”
35 IEV തുടര്‍ന്നു ജനങ്ങള്‍ നിലത്തിരിക്കുവാന്‍ യേശു പറഞ്ഞു. BSB BSB: And He instructed the crowd to sit down on the ground.
36 IEV അവന് ആ ഏഴപ്പവും പാകം ചെയ്ത മീനും കൈയില്‍ എടുത്തു. അവന് അതിനുവേണ്ടി ദൈവത്തിനു നന്ദി പറഞ്ഞതിനുശേഷം കഷണങ്ങളായി മുറിക്കുകയും ശിഷ്യന്മാര്ക്ക് കൊടുത്തു കൊണ്ടിരിക്കുകയും ചെയ്തു. തുടര്‍ന്നു ശിഷ്യന്മാര് അവ ജനങ്ങള്‍ക്കു വിതരണം ചെയ്തു. BSB BSB: Taking the seven loaves and the fish, He gave thanks and broke them. Then He gave them to the disciples, and the disciples gave them to the people.
37 IEV യേശു ഭക്ഷണത്തെ അത്ഭുതകരമായി വര്‍ദ്ധിപ്പിച്ചതിനാല്‍ എല്ലാവരും തിന്നുകയും അവര്‍ക്ക് തൃപ്തി ആകുവോളം ഉണ്ടായിരുന്നു. പിന്നീടു ശേഷിപ്പിച്ചതായ കഷണങ്ങള്‍ ശിഷ്യന്മാര് കൂട്ടിവയ്ക്കുകയും അവരുടെ കൈവശം ഉണ്ടായിരുന്ന ഏഴ് വലിയ കുട്ടകളില്‍ നിറക്കുകയും ചെയ്തു. BSB BSB: They all ate and were satisfied, and the disciples picked up seven basketfuls of broken pieces that were left over.
38 IEV ഏകദേശം നാലായിരം പുരുഷന്മാര് അപ്പം തിന്നവരായി ഉണ്ടായിരുന്നു. എന്നാല്‍ സ്ത്രീകളുടെയും കുട്ടികളുടെയും എണ്ണം ആരും എടുത്തില്ല. BSB BSB: A total of four thousand men were fed, besides women and children.
39 IEV ജനത്തെ യേശു പറഞ്ഞയച്ചതിനു ശേഷം യേശുവും ശിഷ്യന്മാരും പടകില്‍ കയറി തടാകം ചുറ്റി മഗദ പ്രദേശത്തേക്കു യാത്ര ചെയ്തു. BSB BSB: After Jesus had dismissed the crowds, He got into the boat and went to the region of Magadan.