1 IEV അടുത്ത ദിവസം അതിരാവിലെ യേശുവിനെ കൊലപ്പെടുത്തുവാന്‍ റോമാക്കാരെ എങ്ങനെ പ്രേരിപ്പിക്കണമെന്ന് മഹാപുരോഹിതന്മാരും യഹൂദന്മാരും ആലോചിച്ചു. BSB BSB: When morning came, all the chief priests and elders of the people conspired against Jesus to put Him to death.
4 IEV അവന് പറഞ്ഞത്, "ഞാന്‍ പാപം ചെയ്തു, നിര്‍ദോഷിയായ ഒരു മനുഷ്യനെ ഞാന്‍ ഒറ്റിക്കൊടുത്തു. "അവര്‍ മറുപടിയായി "അത് ഒരര്‍ഥത്തില്‍ ഞങ്ങള്‍ക്ക് ഒന്നുമില്ല അതു നിന്റെ പ്രശ്നമാണ്!" BSB BSB: “I have sinned by betraying innocent blood,” he said. “What is that to us?” they replied. “You bear the responsibility.”
6 IEV മഹാപുരോഹിതന്മാര് ആ നാണയങ്ങള്‍ എടുത്തിട്ടു പറഞ്ഞത്, ഒരു മനുഷ്യന് മരിക്കേണ്ടതിനായി നാം കൊടുത്തതാണ് ഈ പണം. ദൈവാലയ ഭണ്ഡാരത്തില് ഇതുപോലെയുള്ള പണം ഇടുവാന്‍ നമ്മുടെ നിയമങ്ങള്‍ നമ്മെ അനുവദിക്കുന്നില്ല". BSB BSB: The chief priests picked up the pieces of silver and said, “It is unlawful to put this into the treasury, since it is blood money.”
7 IEV അതിനാല്‍ ആ പണം ഉപയോഗിച്ച് കുശവന്റെ നിലം എന്നു വിളിച്ചിരുന്ന നിലം വാങ്ങുവാന്‍ അവര്‍ തീരുമാനിച്ചു. യെരുശലെമില്വച്ച് മരിക്കുന്ന പരദേശികളെ സംസ്ക്കരിക്കുന്നതിന് അവര്‍ ആ നിലം വാങ്ങി. BSB BSB: After conferring together, they used the money to buy the potter’s field as a burial place for foreigners.
8 IEV ഈ കാരണത്താല്‍ ആ സ്ഥലം ഇന്നു വരെ "രക്തത്തിന്റെ നിലം" എന്നു വിളിക്കുന്നു. BSB BSB: That is why it has been called the Field of Blood to this day.
9 IEV ആ നിലം വാങ്ങുക വഴി വളരെക്കാലം മുന്‍പ് പ്രവാചകനായ യിരെമ്യാവ് എഴുതിയ വാക്കുകള്‍ യഥാര്‍ത്ഥമാകുവാന്‍ അവര്‍ പ്രവര്‍ത്തിച്ചു. "അവന്റെ വിലയായി യിസ്രായേല്‍ നേതാക്കന്മാര് തീരുമാനിച്ച മുപ്പതു വെള്ളി നാണയങ്ങള്‍ അവര്‍ എടുത്തു BSB BSB: Then what was spoken through Jeremiah the prophet was fulfilled: “They took the thirty pieces of silver, the price set on Him by the people of Israel,
10 IEV ആ പണംകൊണ്ട് കുശവന്റെ നിലം അവര്‍ വാങ്ങി. കര്‍ത്താവ് എന്നോടു കല്പിച്ചതുപോലെ അവര്‍ അതു ചെയ്തു." BSB BSB: and they gave them for the potter’s field, as the Lord had commanded me.”
11 IEV അനന്തരം യേശു ദേശാധിപതിയുടെ മുന്പില് നിന്നു. ദേശാധിപതി അവനോട്, "നീ യഹൂദന്മാരുടെ രാജാവാണെന്നു നീ പറയുന്നുവോ?" യേശു മറുപടി പറഞ്ഞത്, "അതേ നീ ഇപ്പോള്‍ പറഞ്ഞതുപോലെ അത് ആകുന്നു." BSB BSB: Meanwhile Jesus stood before the governor, who questioned Him: “Are You the King of the Jews?” “You have said so,” Jesus replied.
12 IEV എന്നാല്‍ മഹാപുരോഹിതന്മാരും മൂപ്പന്മാരും യേശു വിവിധ തെറ്റായ കാര്യങ്ങള്‍ ചെയ്യുന്നതായി കുറ്റപ്പെടുത്തിയപ്പോള്‍ അവന് മറുപടി പറഞ്ഞില്ല. BSB BSB: And when He was accused by the chief priests and elders, He gave no answer.
13 IEV അതിനാല്‍ പീലാത്തൊസ് അവനോട്, "നിന്നെപ്പറ്റി അവര്‍ അനേകം കാര്യങ്ങളില്‍ നിന്നെ കുറ്റപ്പെടുത്തുന്നതു നീ കേള്‍ക്കുന്നില്ലയോ? നീ മറുപടി പറയുന്നില്ലയോ?" BSB BSB: Then Pilate asked Him, “Do You not hear how many charges they are bringing against You?”
14 IEV എന്നാല്‍ യേശു യാതൊന്നും പറഞ്ഞില്ല. അവര്‍ അവനെ കുറ്റപ്പെടുത്തുന്ന യാതൊരു കാര്യങ്ങളെക്കുറിച്ചും അവന് മറുപടി പറഞ്ഞില്ല. അതിന്റെ ഫലം എന്നവണ്ണം ദേശാധിപതി വളരെ ആശ്ചര്യപ്പെട്ടു. BSB BSB: But Jesus gave no answer, not even to a single charge, much to the governor’s amazement.
15 IEV എല്ലാ വര്‍ഷവും പെസഹായുടെ ആഘോഷ അവസരങ്ങളില്‍ തടവറയിലുള്ള ഒരാളെ വിട്ടയക്കുന്ന ആചാരം ദേശാധിപതിക്ക് ഉണ്ടായിരുന്നു. ജനങ്ങള്‍ ആഗ്രഹിക്കുന്ന ഏതു തടവുകാരനെയും അവന് വിട്ടയച്ചിരുന്നു. BSB BSB: Now it was the governor’s custom at the feast to release to the crowd a prisoner of their choosing.
16 IEV ബറബ്ബാസ്എന്നു പേരുള്ള യെരുശലേമില്‍ അറിയപ്പെടുന്ന ഒരു തടവുകാരന് ഉണ്ടായിരുന്നു. BSB BSB: At that time they were holding a notorious prisoner named Barabbas.
17 IEV അതിനാല്‍ ജനക്കൂട്ടം കൂടിയപ്പോള്‍ പീലാത്തൊസ് അവരോട്, ബറാബ്ബാസിനെയോ മശിഹഎന്നു വിളിക്കുന്ന യേശുവിനെയോ ഇവരില്‍ ആരെയാണ് നിങ്ങള്‍ക്കു വേണ്ടി വിട്ടയക്കണമെന്നു നിങ്ങള്‍ ഇഷ്ടപ്പെടുന്നത്? എന്നു ചോദിച്ചു. BSB BSB: So when the crowd had assembled, Pilate asked them, “Which one do you want me to release to you: Barabbas, or Jesus who is called Christ?”
18 IEV യേശുവിനോടുള്ള അസൂയകൊണ്ട് മാത്രമാണ് മഹാപുരോഹിതന്മാര് യേശുവിനെ അവന്റെ അടുക്കല്‍ കൊണ്ടുവന്നത് എന്ന് അവന് തിരിച്ചറിഞ്ഞതിനാലാണ് അവന് ആ ചോദ്യം ചോദിച്ചത്. BSB BSB: For he knew it was out of envy that they had handed Jesus over to him.
19 IEV പീലാത്തൊസ് ന്യായാധിപന്റെ ഇരിപ്പിടത്തില്‍ ഇരിക്കുന്ന സമയത്ത്, അവന്റെ ഭാര്യ അവന് ഒരു സന്ദേശം അയച്ചു: "ആ മനുഷ്യന്റെ കാരണത്താല്‍ ഇന്ന് അതിരാവിലെ ഞാന്‍ ദു:സ്വപ്നം കണ്ടു. ആയതിനാല്‍ നീതിമാനായ ആ മനുഷ്യനെ കുറ്റം വിധിക്കരുത്!" BSB BSB: While Pilate was sitting on the judgment seat, his wife sent him this message: “Have nothing to do with that innocent man, for I have suffered terribly in a dream today because of Him.”
20 IEV എന്നാല്‍ ബറാബ്ബാസിനെ വിട്ടയക്കുവാനും യേശുവിനെ കൊല്ലുവാനും പീലാത്തൊസ് ആജ്ഞാപിക്കേണ്ടതിനു അവനോട് ആവശ്യപ്പെടുവാന്‍ മഹാപുരോഹിതന്മാരും മൂപ്പന്മാരും ജനത്തെ അനുനയിപ്പിച്ചു. BSB BSB: But the chief priests and elders persuaded the crowds to ask for Barabbas and to have Jesus put to death.
21 IEV നിങ്ങള്‍ക്കുവേണ്ടി രണ്ടുപേരില്‍ ആരെ വിട്ടയക്കണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെന്ന്? ദേശാധിപതി ചോദിച്ചപ്പോള്‍ "ബറാബ്ബാസിനെ" എന്ന് അവര്‍ മറുപടി പറഞ്ഞു. BSB BSB: “Which of the two do you want me to release to you?” asked the governor. “Barabbas,” they replied.
22 IEV പീലാത്തൊസ് അവരോടു ചോദിച്ചു, "നിങ്ങള്‍ മശിഹ എന്നു പറയുന്ന യേശുവിനെ ഞാന്‍ എന്തു ചെയ്യേണം?" അവരെല്ലാവരും മറുപടി പറഞ്ഞത്, "അവനെ ക്രൂശിക്കുവാന്‍ നിന്റെ പടയാളികളോട് ആജ്ഞാപിക്കുക!" BSB BSB: “What then should I do with Jesus who is called Christ?” Pilate asked. They all answered, “Crucify Him!”
23 IEV പീലാത്തൊസ് മറുപടിയായി, "എന്തുകൊണ്ട്? എന്തു കുറ്റമാണ് അവന് ലംഘിച്ചത്?" എന്നാല്‍ അവര്‍ വളരെ ഉച്ചത്തില്‍ "അവനെ ക്രൂശിക്കുക" എന്ന് ആര്‍ത്തു. BSB BSB: “Why?” asked Pilate. “What evil has He done?” But they shouted all the louder, “Crucify Him!”
24 IEV ഒന്നുംതന്നെ നിര്‍വ്വഹിക്കുവാന്‍ തനിക്കു സാധിക്കുന്നില്ല എന്നു പീലാത്തൊസ് തിരിച്ചറിഞ്ഞു. അതിനു പകരം ജനം കലഹിക്കുവാന്‍ ആരംഭിച്ചു എന്ന് അവന് കണ്ടു. ആയതിനാല്‍ ജനം നോക്കികൊണ്ടിരിക്കെ ഒരു പാത്രത്തില്‍; വെള്ളം എടുത്തു കൈകള്‍ കഴുകി. അവന് പറഞ്ഞത്, കൈകള്‍ കഴുകിക്കൊണ്ട് ഞാന്‍ നിങ്ങളെ കാണിക്കുന്നു, ഈ മനുഷ്യന് മരിക്കുന്നു എങ്കില്‍ എന്റെ കുറ്റമല്ല നിങ്ങളുടേത് ആയിരിക്കും!" BSB BSB: When Pilate saw that he was accomplishing nothing, but that instead a riot was breaking out, he took water and washed his hands before the crowd. “I am innocent of this man’s blood,” he said. “You bear the responsibility.”
26 IEV തുടര്‍ന്നു ബറാബ്ബാസിനെ അവര്‍ക്കുവേണ്ടി വിട്ടയക്കുവാന്‍ അവന് പടയാളികള്‍ക്ക് കല്‍പ്പന കൊടുത്തു. എന്നാല്‍ യേശുവിനെ ചമ്മട്ടികൊണ്ട് അടിക്കുവാന്‍ അവന്റെ പടയാളികളോടു കല്പിച്ചു. അനന്തരം അവന് യേശുവിനെ ഒരു ക്രൂശിന്മേല് ആണി തറച്ചു കൊല്ലുവാന്‍ അവനെ പടയാളികള്‍ക്ക് ഏല്പിച്ചു കൊടുത്തു. BSB BSB: So Pilate released Barabbas to them. But he had Jesus flogged, and handed Him over to be crucified.
27 IEV തുടര്‍ന്നു ദേശാധിപതിയുടെ പടയാളികള്‍ യേശുവിനെ അവരുടെ താമസസ്ഥലത്തേക്കു കൊണ്ടുപോയി. ഒരുകൂട്ടം പടയാളികള്‍ അവനു ചുറ്റും കൂടി. BSB BSB: Then the governor’s soldiers took Jesus into the Praetorium and gathered the whole company around Him.
28 IEV അവര്‍ അവന്റെ വസ്ത്രങ്ങള്‍ നീക്കി ഒരു രാജാവാണെന്നു കാണിക്കുവാന്‍ തിളങ്ങുന്ന ഒരു ചുവന്ന അങ്കി ധരിപ്പിച്ചു. BSB BSB: They stripped Him and put a scarlet robe on Him.
29 IEV അവര്‍ മുള്ളുകളുള്ള മരച്ചില്ലകള്‍കൊണ്ട് ഒരു കിരീടം മെടഞ്ഞു അവന്റെ തലയില്‍വെച്ചു. അവര്‍ അവന്റെ വലതു കൈയ്യില്‍ ഒരു രാജാവ് പിടിക്കുന്നതുപോലെ ഒരു കോല് പിടിപ്പിച്ചു. തുടര്‍ന്ന് അവര്‍ അവന്റെ മുന്പില് മുട്ടുകുത്തി. "യഹൂദന്മാരുടെ രാജാവിന് വന്ദനം" എന്നു പറഞ്ഞു അവനെ പരിഹസിച്ചു! BSB BSB: And they twisted together a crown of thorns and set it on His head. They put a staff in His right hand, knelt down before Him, and mocked Him, saying, “Hail, King of the Jews!”
30 IEV അവര്‍ അവനെ തുപ്പുന്നത് ആവര്‍ത്തിച്ചു കൊണ്ടിരുന്നു. അവര്‍ കോലെടുത്ത് അതുകൊണ്ട് അവന്റെ തലയില്‍ അടിച്ചുകൊണ്ടിരുന്നു. BSB BSB: Then they spit on Him and took the staff and struck Him on the head repeatedly.
31 IEV അവനെ പരിഹസിച്ചു തീര്‍ന്നപ്പോള്‍ മേലങ്കി നീക്കി അവര്‍ അവന്റെ സ്വന്ത വസ്ത്രം ധരിപ്പിച്ചു. അനന്തരം ഒരു ക്രൂശിന്മേല് ആണി തറച്ചു കൊല്ലേണ്ടതിനായി അവര്‍ അവനെ ഒരു സ്ഥലത്തേക്ക് നടത്തി. BSB BSB: After they had mocked Him, they removed the robe and put His own clothes back on Him. Then they led Him away to crucify Him.
32 IEV അല്പദൂരം യേശു കുരിശു ചുമന്നതിനുശേഷം കുറേന എന്ന പട്ടണത്തില്‍നിന്നുള്ള ശിമോന് എന്നു പേരുള്ള ഒരു മനുഷ്യനെ പടയാളികള്‍ കണ്ടു. യേശുവിനുവേണ്ടി കുരിശു ചുമക്കുവാന്‍ അവര്‍ അവനെ നിര്‍ബന്ധിച്ചു. BSB BSB: Along the way they found a man from Cyrene, named Simon, and they forced him to carry the cross of Jesus.
33 IEV ഗോല്ഗോഥാ എന്നു വിളിച്ചിരുന്ന ഒരു സ്ഥലത്ത് അവര്‍ എത്തി. ആ പേരിന്റെ അര്‍ത്ഥം "തലയോട്ടി പോലെയുള്ള സ്ഥലം" എന്നാണ്. BSB BSB: And when they came to a place called Golgotha, which means The Place of the Skull,
34 IEV അവര്‍ അവിടെ എത്തിയപ്പോള്‍, വളരെ കൈയ്പു രുചിയുള്ള ഒന്നില്‍ വീഞ്ഞ് കലര്‍ത്തി. അവര്‍ അവനെ കുരിശിനോട് ചേര്‍ത്ത് ആണിയടിക്കുമ്പോള്‍ ഉണ്ടാകുന്ന വലിയ വേദന അനുഭവിക്കാതിരിക്കേണ്ടതിന് അവന് അതു കുടിപ്പാന്‍ കൊടുത്തു. എന്നാല്‍ യേശു അതു കുടിക്കുന്നതിനു നിരാകരിച്ചു. ചില പടയാളികള്‍ അവന്റെ വസ്ത്രങ്ങള്‍ എടുത്തു. BSB BSB: they offered Him wine to drink, mixed with gall; but after tasting it, He refused to drink it.
35 IEV അനന്തരം അവര്‍ അവനെ കുരിശില്‍ ആണിയടിച്ചു. അതിനുശേഷം, അവന്റെ വസ്ത്രത്തിന്റെ ഏതു ഭാഗം ആര്‍ക്കു കിട്ടും എന്ന് അറിയേണ്ടതിന് അവരുടെ ഇടയില്‍ ചീട്ടിട്ട് അവന്റെ വസ്ത്രങ്ങള്‍ അവര്‍ പകുത്തെടുത്തു. BSB BSB: When they had crucified Him, they divided up His garments by casting lots.
36 IEV ആരെങ്കിലും അവനെ രക്ഷിക്കുന്നതു തടയുവാന്‍ പടയാളികള്‍ അവിടെ അവന്നു കാവലിരുന്നു. BSB BSB: And sitting down, they kept watch over Him there.
37 IEV അവനെ എന്തിനു ക്രൂശില്‍ തറച്ചു എന്ന് എഴുതിയ ഒരു മേലെഴുത്ത് അവന്റെ തലയ്ക്കു മുകളില്‍ ക്രൂശിനോടു ചേര്‍ത്ത് അവര്‍ ഉറപ്പിച്ചിരുന്നു. അത് ഇങ്ങനെയായിരുന്നു, "ഇത് യഹൂദന്മാരുടെ രാജാവായ യേശുവാകുന്നു" BSB BSB: Above His head they posted the written charge against Him: THIS IS JESUS, THE KING OF THE JEWS.
38 IEV അവര്‍ രണ്ടു കൊള്ളക്കാരെയും കുരിശുകളില്‍ തറച്ചിരുന്നു. ഒരു കുരിശു യേശുവിന്റെ വലതു വശത്തും മറ്റേതു ഇടതു വശത്തും നിര്‍ത്തിയിരുന്നു. BSB BSB: Two robbers were crucified with Him, one on His right and the other on His left.
39 IEV അവന് ഒരു ദുഷ്ടനായ മനുഷ്യന് ആയിരുന്നു എന്നവണ്ണം തല കുലുക്കി ആ വഴിയെ കടന്നു പോകുന്നവര്‍ അവനെ ദുഷിച്ചു. BSB BSB: And those who passed by heaped abuse on Him, shaking their heads
40 IEV അവര്‍ പറഞ്ഞത്, ദൈവാലയം നശിപ്പിച്ച് മൂന്നു ദിവസത്തിന്നകം വീണ്ടും പണിയുമെന്ന് നീ പറഞ്ഞുവല്ലോ! ആകയാല്‍ അതുചെയ്യുവാന്‍ നിനക്ക് കഴിയുമെങ്കില്‍ നിനക്കു നിന്നെത്തന്നെ രക്ഷിപ്പാനും കഴിയും! നീ ദൈവപുത്രനെങ്കില്‍ കുരിശില്‍ നിന്നു താഴെ ഇറങ്ങുക!" BSB BSB: and saying, “You who are going to destroy the temple and rebuild it in three days, save Yourself! If You are the Son of God, come down from the cross!”
41 IEV ഇതേ രീതിയില്‍ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും മൂപ്പന്മാരും അവനെ പരിഹസിച്ചു. അവര്‍ ഇപ്രകാരം പറഞ്ഞു, BSB BSB: In the same way, the chief priests, scribes, and elders mocked Him, saying,
42 IEV "അവന് മറ്റുള്ളവരെ അവരുടെ രോഗത്തില്‍നിന്ന് രക്ഷിച്ചു, എന്നാല്‍ അവനു അവനെത്തന്നെ രക്ഷിക്കുവാന്‍ കഴിയുകയില്ല!" "യിസ്രായേലിന്റെ രാജാവാണെന്നാണ് അവന് പറഞ്ഞത്. അതിനാല്‍ അവന് കുരിശില്‍നിന്ന് താഴെ ഇറങ്ങട്ടെ, അപ്പോള്‍ ഞങ്ങള്‍ അവനില്‍ വിശ്വസിക്കും!" BSB BSB: “He saved others, but He cannot save Himself. He is the King of Israel! Let Him come down now from the cross, and we will believe in Him.
43 IEV അവന് ദൈവത്തില്‍ വിശ്വസിക്കുന്നു എന്നും ദൈവമായ മനുഷ്യനാകുന്നു എന്നും പറയുന്നു. ആകയാല്‍ ദൈവം അവനില്‍ പ്രസാദിക്കുന്നു എങ്കില്‍ അവനെ ഇപ്പോള്‍ രക്ഷിക്കട്ടെ!" BSB BSB: He trusts in God. Let God deliver Him now if He wants Him. For He said, ‘I am the Son of God.’”
44 IEV ഇതേരീതിയില്‍ ഉള്ള കാര്യങ്ങള്‍ പറഞ്ഞ് കുരിശുകളില്‍ ആയിരുന്ന കൊള്ളക്കാരും അവനെ ദുഷിച്ചു. BSB BSB: In the same way, even the robbers who were crucified with Him berated Him.
45 IEV ഉച്ചസമയത്തു ദേശത്ത് എല്ലായിടത്തും ഇരുട്ടായി. ഉച്ചകഴിഞ്ഞ് മൂന്നു മണി വരെ ഇരുട്ട് നിലനിന്നു. BSB BSB: From the sixth hour until the ninth hour darkness came over all the land.
46 IEV ഏകദേശം മൂന്നുമണിക്ക് യേശു ഉച്ചത്തില്‍ നിലവിളിച്ചു, "ഏലീ, ഏലീ, ലമ്മ ശബക്താനി?" അത് അര്‍ത്ഥമാക്കുന്നത്, "എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ ഉപേക്ഷിച്ചു കളഞ്ഞത് എന്തുകൊണ്ട്?" BSB BSB: About the ninth hour Jesus cried out in a loud voice, “Eli, Eli, lema sabachthani?” which means, “My God, My God, why have You forsaken Me?” 47 IEV അവിടെ നിന്നവരില്‍ ചിലര്‍ "ഏലീ" എന്ന വാക്കു കേട്ടപ്പോള്‍, അവന് പ്രവാചകനായ ഏലീയാവെ വിളിക്കുന്നു എന്നു വിചാരിച്ചു. BSB BSB: When some of those standing there heard this, they said, “He is calling Elijah.”
48 IEV അവരില്‍ ഒരുവന് ഉടനെ ഓടി ഒരു സ്പോഞ്ച് എടുത്ത്. അവന് അതില്‍ കൈപ്പുള്ള വീഞ്ഞുകൊണ്ടു നിറച്ചു. തുടര്‍ന്ന് ആ സ്പോഞ്ച് ഒരു ഓടത്തണ്ടിന്റെ അറ്റത്തു വച്ച് അതിലുണ്ടായിരുന്ന വീഞ്ഞ് യേശുവിനു വലിച്ചു കുടിക്കത്തക്ക വിധം ഉയര്‍ത്തി പിടിച്ചു. BSB BSB: One of them quickly ran and brought a sponge. He filled it with sour wine, put it on a reed, and held it up for Jesus to drink.
49 IEV എന്നാല്‍ അവിടെയുണ്ടായിരുന്ന മറ്റുള്ളവര്‍, "നില്ക്കുക, അവനെ രക്ഷിപ്പാന്‍ ഏലീയാവു വരുമോ എന്നു നമുക്കു നോക്കാം!" എന്നു പറഞ്ഞു. BSB BSB: But the others said, “Leave Him alone. Let us see if Elijah comes to save Him.”
52 IEV കല്ലറകള്‍ തുറക്കുകയും ദൈവത്തെ ബഹുമാനിച്ച പലരുടെയും ജഡങ്ങള്‍ വീണ്ടും ജീവന് പ്രാപിക്കുകയും ചെയ്തു. BSB BSB: The tombs broke open, and the bodies of many saints who had fallen asleep were raised.
53 IEV അവര്‍ കല്ലറ വിട്ടു പുറത്തു വരികയും യേശു ഉയിര്‍ത്തെഴുന്നേറ്റ ശേഷം അവര്‍ യെരുശലേമില്‍ ചെന്ന് വളരെ ആളുകള്‍ക്കു പ്രത്യക്ഷപ്പെടുകയും ചെയ്തു. BSB BSB: After Jesus’ resurrection, when they had come out of the tombs, they entered the holy city and appeared to many people.
54 IEV യേശുവിനെ കുരിശില്‍ തറച്ച പടയാളികള്‍ക്ക് മേല്‍നോട്ടം വഹിച്ച ഉദ്യോഗസ്ഥനും കുരിശുകള്‍ക്ക് കാവല്‍ നിന്നിരുന്ന പടയാളികളും അവിടെ ഉണ്ടായിരുന്നു. ഭൂമി കുലുങ്ങിയത് അനുഭവിച്ചതും നടന്നതുമായ മറ്റു കാര്യങ്ങള്‍ കണ്ടപ്പോള്‍ അവര്‍ ഭയപ്പെട്ടുപോയി. അവര്‍ അത്ഭുതപ്പെട്ടു പറഞ്ഞത്, "അവന് സത്യമായും ദൈവപുത്രന് ആയിരുന്നു!" BSB BSB: When the centurion and those with him who were guarding Jesus saw the earthquake and all that had happened, they were terrified and said, “Truly this was the Son of God.”
55 IEV ദൂരെനിന്നു നിരീക്ഷിച്ചുകൊണ്ടിരുന്ന വളരെ സ്ത്രീകളും അവിടെ ഉണ്ടായിരുന്നു. യേശുവിന് ആവശ്യമുള്ള സാധനങ്ങള്‍ നല്കുവാന് ഗലീലയില്‍നിന്ന് അവനോടുകൂടെ നടന്നവരായിരുന്നു ആ സ്ത്രീകള്‍. BSB BSB: And many women were there, watching from a distance. They had followed Jesus from Galilee to minister to Him.
56 IEV ആ സ്ത്രീകളില്‍ മഗ്ദലക്കാരി മറിയയും യാക്കൊബിന്റെയും യോസഫിന്റെയും അമ്മയായിരുന്ന മറ്റൊരു മറിയയും യാക്കൊബിന്റെയും യോഹന്നാന്റെയും അമ്മയും ഉണ്ടായിരുന്നു. BSB BSB: Among them were Mary Magdalene, Mary the mother of James and Joseph, and the mother of Zebedee’s sons.
57 IEV ഏകദേശം സന്ധ്യയായപ്പോള്‍ യോസേഫ് എന്നു പേരുള്ള ഒരു മനുഷ്യന് അവിടെ വന്നു. അവന് അരിമത്യ പട്ടണത്തില്നിന്നുള്ളവന് ആയിരുന്നു. അവനും യേശുവിന്റെ ശിഷ്യന് ആയിരുന്നു. BSB BSB: When it was evening, there came a rich man from Arimathea named Joseph, who himself was a disciple of Jesus.
58 IEV അവന് പീലാത്തൊസിന്റെ അടുക്കല്‍ ചെന്ന് യേശുവിന്റെ ശരീരം അടക്കേണ്ടതിനു പീലാത്തൊസ് അനുവാദം ചോദിച്ചു. യേശുവിന്റെ ശരീരം എടുക്കേണ്ടതിന് അവനെ അനുവദിക്കുവാന്‍ പീലാത്തൊസ് പടയാളികളോടു കല്പിച്ചു. BSB BSB: He went to Pilate to ask for the body of Jesus, and Pilate ordered that it be given to him.
59 IEV ആയതിനാല്‍ യോസേഫും മറ്റുള്ളവരും യേശുവിന്റെ ശരീരം എടുത്ത് ഒരു വൃത്തിയുള്ള വെളുത്ത തുണിയില്‍ പൊതിഞ്ഞു. BSB BSB: So Joseph took the body, wrapped it in a clean linen cloth,
60 IEV കിഴുക്കാംതൂക്കായ പാറയില്‍ യോസേഫിന്റെ ജോലിക്കാര്‍ അവനുവേണ്ടി കുഴിച്ചിരുന്ന അവന്റെ സ്വന്തം പുതിയ കല്ലറയില്‍ വച്ചു. ഒരു വലിയ വൃത്താകൃതിയില്‍ ഉള്ള പരന്ന കല്ല് കല്ലറയുടെ പ്രവേശനത്തില്‍ ഉരുട്ടി വച്ചു പിന്നീട് അവര്‍ അവിടം വിട്ടു. BSB BSB: and placed it in his own new tomb that he had cut into the rock. Then he rolled a great stone across the entrance to the tomb and went away.
61 IEV കല്ലറയുടെ എതിരായി എല്ലാം വീക്ഷിച്ചുകൊണ്ടു മഗ്ദലക്കാരി മറിയയും മറ്റേ മറിയയും ഇരുന്നിരുന്നു. BSB BSB: Mary Magdalene and the other Mary were sitting there opposite the tomb.
62 IEV പിറ്റേദിവസം യഹൂദന്മാരുടെ വിശ്രമ ദിവസമായ ശനിയാഴ്ച ആയിരുന്നു. മഹാപുരോഹിതന്മാരും പരീശന്മാരില് ചിലരും പീലാത്തൊസിന്റെ അടുക്കല്‍ പോയി. BSB BSB: The next day, the one after Preparation Day, the chief priests and Pharisees assembled before Pilate.
63 IEV അവര്‍ പറഞ്ഞത്, "യജമാനനെ, ആ ചതിയന്‍ ജീവിച്ചിരുന്നപ്പോള്‍" ഞാന്‍ മരിച്ചു മൂന്നു ദിവസം കഴിഞ്ഞ ശേഷം ജീവിക്കും എന്നു പറഞ്ഞതു ഞങ്ങള്‍ ഓര്‍ക്കുന്നു. BSB BSB: “Sir,” they said, “we remember that while He was alive that deceiver said, ‘After three days I will rise again.’
64 IEV ആയതിനാല്‍ മൂന്നു ദിവസത്തേക്കു കല്ലറ കാത്തു സൂക്ഷിക്കേണ്ടതിനു പടയാളികളോട് കല്പിക്കേണമെന്നു ഞങ്ങള്‍ അപേക്ഷിക്കുന്നു. നീ അതു ചെയ്യുന്നില്ല എങ്കില്‍ അവന്റെ ശിഷ്യന്മാര് വന്ന് അവന്റെ ശരീരം മോഷ്ടിക്കും. തുടര്‍ന്ന് അവന് മരിച്ചവരുടെ ഇടയില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റു എന്ന് അവര്‍ ജനങ്ങളോടു പറയും. അവര്‍ അതു പറഞ്ഞു ആളുകളെ വഞ്ചിക്കുന്നു എങ്കില്‍ മുന്‍പ് അവന് ജനങ്ങളെ വഞ്ചിച്ചതിനെക്കാള് മോശമായി തീരും. BSB BSB: So give the order that the tomb be secured until the third day. Otherwise, His disciples may come and steal Him away and tell the people He has risen from the dead. And this last deception would be worse than the first.”
65 IEV പീലാത്തൊസ് മറുപടിയായി, "നിങ്ങള്‍ക്കു കുറച്ചു പടയാളികളെ കൊണ്ടുപോകുക. കല്ലറ സുരക്ഷിതമാക്കുവാന്‍ നിങ്ങള്‍ക്ക് അറിയാവുന്നതുപോലെ ചെയ്യുക" എന്നു പറഞ്ഞു. BSB BSB: “You have a guard,” Pilate said. “Go, make the tomb as secure as you know how.”
66 IEV അതിനാല്‍ അവര്‍ പോയി കല്ലറയുടെ പ്രവേശനത്തില്‍ ഉണ്ടായിരുന്ന കല്ലില്‍നിന്ന് പാറയുടെ ചരുവില്‍ രണ്ടു വശത്തേക്കും ഒരു കയറു കെട്ടി കല്ലറ ഉറപ്പാക്കുകയും അതു മുദ്ര ഇടുകയും ചെയ്തു. കല്ലറ കാത്തു സൂക്ഷിക്കുവാന്‍ അവര്‍ ചില പടയാളികളെ അവിടെ വിട്ടു. BSB BSB: So they went and secured the tomb by sealing the stone and posting the guard.