2 IEV ദൈവത്തില്‍നിന്നുള്ള ഒരു ദൂതന് സ്വര്‍ഗ്ഗത്തില്‍നിന്ന് ഇറങ്ങി വന്നതിനാല്‍ ശക്തമായ ഭൂകമ്പം ഉണ്ടായി. അവന് കല്ലറയുടെ പ്രവേശനത്തില്‍നിന്ന് കല്ല് ഉരുട്ടി മാറ്റി. പിന്നെ ആ കല്ലിന്മേല് ഇരുന്നു. BSB BSB: Suddenly there was a great earthquake, for an angel of the Lord descended from heaven, rolled away the stone, and sat on it.
3 IEV അവന്റെ ശരീരം മിന്നല്‍ പോലെ പ്രകാശമായിരുന്നു, വസ്ത്രങ്ങള്‍ മഞ്ഞുപോലെ വെള്ളയായിരുന്നു. BSB BSB: His appearance was like lightning, and his clothes were white as snow.
4 IEV കാവല്ക്കാര് ഭയന്നു വിറച്ചു, കൂടാതെ മരിച്ച മനുഷ്യരെപ്പോലെ അവര്‍ താഴെ വീണു. BSB BSB: The guards trembled in fear of him and became like dead men.
5 IEV ദൂതന് രണ്ടു സ്ത്രീകളോടായി പറഞ്ഞത്, "നിങ്ങള്‍ ഭയപ്പെടരുത്! ക്രൂശില്‍ തറച്ചു കൊന്ന യേശുവിനെ അന്വേഷിക്കുന്നു എന്നറിയുന്നു. BSB BSB: But the angel said to the women, “Do not be afraid, for I know that you are looking for Jesus, who was crucified.
6 IEV അവന് ഇവിടെ ഇല്ല! യേശു പറഞ്ഞിരുന്നതുപോലെ ദൈവം അവനെ വീണ്ടും ജീവിപ്പിച്ചു. അവന്റെ ശരീരം വച്ചിരുന്ന സ്ഥലം വന്നു കാണുക! BSB BSB: He is not here; He has risen, just as He said! Come, see the place where He lay.
7 IEV അവന് മരിച്ചവരുടെ ഇടയില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റു എന്നും അവന് നിങ്ങള്‍ക്കു മുന്‍പായി ഗലീല ജില്ലയിലേക്കു പോകും! നിങ്ങൾ അവനെ അവിടെ കാണും എന്നും വേഗം പോയി അവന്റെ ശിഷ്യന്മാരോടു പറയുക. ഞാൻ നിങ്ങളോട് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിക്കുക." BSB BSB: Then go quickly and tell His disciples, ‘He has risen from the dead and is going ahead of you into Galilee. There you will see Him.’ See, I have told you.”
8 IEV അതിനാല്‍ സ്ത്രീകള്‍ വേഗത്തില്‍ കല്ലറ വിട്ടു പോയി. അവര്‍ ഭയപ്പെട്ടിരുന്നു, എന്നാല്‍ അവര്‍ വളരെ സന്തോഷമുള്ളവരായിരുന്നു. സംഭവിച്ചതൊക്കെ ശിഷ്യന്മാരോടു പറയുവാന്‍ അവര്‍ ഓടിപ്പോയി. BSB BSB: So they hurried away from the tomb in fear and great joy, and ran to tell His disciples.
9 IEV പെട്ടെന്ന്, അവര്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍, യേശു അവര്‍ക്കു പ്രത്യക്ഷനായി." നിങ്ങള്‍ക്കു വന്ദനം!" എന്ന് അവന് അവരോടു പറഞ്ഞു. സ്ത്രീകള്‍ അവന്റെ അടുത്തേക്ക് വന്നു. അവര്‍ അവന്റെ മുന്പില് മുട്ട് കുത്തി പാദങ്ങളെ ആലിംഗനം ചെയ്ത് അവനെ ആരാധിച്ചു. BSB BSB: Suddenly Jesus met them and said, “Greetings!” They came to Him, grasped His feet, and worshiped Him.
10 IEV തുടര്‍ന്നു യേശു അവരോട്, "ഭയപ്പെടരുത്! നിങ്ങള്‍ പോയി എന്റെ എല്ലാ ശിഷ്യന്മാരോടും അവര്‍ ഗലീലക്കു പോകുവാന്‍ പറയുക. അവര്‍ അവിടെവച്ച് എന്നെ കാണും". BSB BSB: “Do not be afraid,” said Jesus. “Go and tell My brothers to go to Galilee. There they will see Me.”
11 IEV സ്ത്രീകള്‍ പോകുകയായിരുന്ന അവസരം, കല്ലറ കാത്തുകൊണ്ടിരുന്ന പടയാളികള്‍ ചിലര്‍ പട്ടണത്തിലേക്കു പോയി. സംഭവിച്ചതെല്ലാം അവര്‍ മഹാപുരോഹിതന്മാരെ അറിയിച്ചു. BSB BSB: While the women were on their way, some of the guards went into the city and reported to the chief priests all that had happened.
12 IEV ആയതിനാല്‍ മഹാപുരോഹിതന്മാരും യഹൂദാ മൂപ്പന്മാരും ഒരുമിച്ചുകൂടി. കല്ലറ എന്തുകൊണ്ടാണ് ശൂന്യമായത് എന്നതിന് ഒരു വിശദീകരണം നല്കുവാനുള്ള മാർഗത്തെക്കുറിച്ച് വിചാരിച്ചു. അവന്റെ ശിഷ്യന്മാര് വന്ന് അവന്റെ ശരീരം മോഷ്ടിച്ചു എന്നു പറയുവാന്‍ കൈക്കൂലിയായി അവര്‍ പടയാളികള്‍ക്കു ധാരാളം പണം കൊടുത്തു BSB BSB: And after the chief priests had met with the elders and formed a plan, they gave the soldiers a large sum of money
14 IEV ഇതേക്കുറിച്ച് ദേശാധിപതി കേട്ടാല്‍ അവന് നിങ്ങളോടു കോപിച്ചു ശിക്ഷിക്കാതിരിപ്പാന് ഞങ്ങള്‍ത്തന്നെ ഉറപ്പുവരുത്താം" എന്നു പറഞ്ഞു. BSB BSB: If this report reaches the governor, we will satisfy him and keep you out of trouble.”
15 IEV അതിനാല്‍ പടയാളികള്‍ പണം വാങ്ങി അവര്‍ പറഞ്ഞതുപോലെ ചെയ്തു. ഈ കഥ യഹൂദന്മാരുടെ ഇടയില്‍ ഇന്നുവരെ പറഞ്ഞു വരുന്നു. BSB BSB: So the guards took the money and did as they were instructed. And this account has been circulated among the Jews to this very day.
17 IEV അവര്‍ അവനെ അവിടെ കണ്ടു നമസ്ക്കരിച്ചു. എന്നാല്‍ അത് യേശു തന്നെയോ എന്നും അവന് വീണ്ടും ജീവിച്ചെഴുന്നേറ്റുവോ എന്നും അവര്‍ സംശയിച്ചു. BSB BSB: When they saw Him, they worshiped Him, but some doubted.
20 IEV ഞാന്‍ നിങ്ങളോടു കല്പിച്ച എല്ലാ കാര്യങ്ങളും അനുസരിക്കുവാന്‍ അവരെ പഠിപ്പിക്കുക. ഈ യുഗത്തിന്റെ അവസാനംവരെ ഞാന്‍ എപ്പോഴും നിങ്ങളോടു കൂടെയുണ്ടായിരിക്കും എന്ന് ഓര്‍ക്കുക. BSB BSB: and teaching them to obey all that I have commanded you. And surely I am with you always, even to the end of the age.”