1 IEV പൌലോസ് എന്ന ഞാന്‍, നമ്മുടെ സഹ വിശ്വാസിയായ തിമൊഥെയൊസിനോടു കൂടെ യേശുമശിഹായുടെ ശ്രുശ്രൂഷയില്‍ ആയിരുന്നതുമൂലം ഇപ്പോള്‍ തടവിലായിരിക്കുന്നു. യേശുമശിഹായെ സേവിക്കുകയും ഞങ്ങള്‍ സ്നേഹിക്കുകയും ചെയ്യുന്ന ഫിലേമോന് ഈ കത്തു ഞാന്‍ എഴുതുന്നു. BSB BSB: Paul, a prisoner of Christ Jesus, and Timothy our brother, To Philemon our beloved fellow worker,
2 IEV നമ്മുടെ സഹ വിശ്വാസിയായ അപ്പിയയ്ക്കും, നമ്മോടുകൂടെ ഒരു ഭടനെപോലെ മശിഹായെ സേവിക്കുന്ന അര്‍ക്കിപ്പൊസിനും, നിന്റെ വീട്ടില്‍ കൂടുന്ന വിശ്വാസികളുടെ ഗണത്തെയും വന്ദനം ചെയ്യുന്നു. BSB BSB: to Apphia our sister, to Archippus our fellow soldier, and to the church that meets at your house:
3 IEV നമ്മുടെ പിതാവായ ദൈവവും കര്‍ത്താവായ യേശുമശിഹായും നിങ്ങളോട് എല്ലാവരോടും കരുണയോടും കൂടെ പ്രവൃത്തിക്കട്ടെ എന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അവന് നിങ്ങള്‍ക്കു സമാധാനത്തിന്റെ ആത്മാവിനെ തരട്ടെ എന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. BSB BSB: Grace and peace to you from God our Father and the Lord Jesus Christ.
4 IEV ഫിലേമോനെ, ഞാന്‍ എപ്പോഴോക്കെ പ്രാര്‍ത്ഥിക്കുന്നുവോ, അപ്പോഴെല്ലാം ഞാന്‍ നിനക്കുവേണ്ടി ദൈവത്തോട് നന്ദി പറയുന്നു, BSB BSB: I always thank my God, remembering you in my prayers,
5 IEV കാരണം, നീ ദൈവത്തേയും ദൈവത്തിന്റെ ജനങ്ങളെയും എത്രമാത്രം സ്നേഹിക്കുന്നുവെന്നും എത്രമാത്രം കര്‍ത്താവായ യേശുവില്‍ ആശ്രയിക്കുന്നുവെന്നും ആളുകള്‍ എന്നോടു പറഞ്ഞിട്ടുണ്ട്. BSB BSB: because I hear about your faith in the Lord Jesus and your love for all the saints.
6 IEV ഞങ്ങള്‍ ചെയ്യുന്നതുപോലെ മശിഹായെ നീ ആഴമായ രീതിയില്‍ ആശ്രയിക്കേണ്ടതിനും അവനെ സേവിക്കുന്നതുകൊണ്ടു ഞങ്ങള്‍ക്കു നല്കിയ എല്ലാ നല്ല കാര്യങ്ങളെക്കുറിച്ചും നീ മനസ്സിലാക്കേണ്ടതിനും, ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. BSB BSB: I pray that your partnership in the faith may become effective as you fully acknowledge every good thing that is ours in Christ.
7 IEV ദൈവ ജനത്തെ നീ ഇത്രമാത്രം സ്നേഹിക്കുന്നതുകൊണ്ടും അവര്‍ക്കുണ്ടായ പ്രോത്സാഹനവും കാരണം ഞാന്‍ വളരെയധികം സന്തോഷിക്കുന്നു. BSB BSB: I take great joy and encouragement in your love, because you, brother, have refreshed the hearts of the saints.
8 IEV നീ കുറച്ചു കാര്യങ്ങള്‍ ചെയ്യേണ്ടതിന് ഞാന്‍ നിന്നോട് ചോദിക്കുവാന്‍ ആഗ്രഹിക്കുന്നു. നീ ചെയ്യേണ്ട കാര്യത്തെപറ്റി പൂര്‍ണ്ണ ധൈര്യത്തോട് എനിക്കു നിന്നോടു കല്പിക്കുവാന് അധികാരമുണ്ട്, എന്തുകൊണ്ടെന്നാല്‍ ഞാന്‍ മശിഹായുടെ ഒരു അപ്പൊസ്തലന് ആകുന്നു. BSB BSB: So although in Christ I am bold enough to order you to do what is proper,
9 IEV എന്നാല്‍ അതിനു പകരം, നമ്മള് പരസ്പരം സ്നേഹിക്കുന്നതുകൊണ്ട്, പൌലോസ്, എന്ന പ്രായം ചെന്നവനും ഇപ്പോള്‍ യേശുമശിഹായെ ശ്രുശ്രൂഷിക്കുന്നതുമൂലം തടവിലും ആയിരിക്കുന്നതിനാല്‍, നീ ഇതു ചെയ്യണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു. BSB BSB: I prefer to appeal on the basis of love. For I, Paul, am now aged, and a prisoner of Christ Jesus as well.
10 IEV ഇവിടെ തടവില്‍, മശിഹായെക്കുറിച്ചു ഞാന്‍ പറഞ്ഞ എനിക്കു മകനെപോലെയുള്ള ഒരുവനുവേണ്ടി നീ കുറച്ചു കാര്യങ്ങള്‍ ചെയ്യണമെന്നു ഞാന്‍ അപേക്ഷിക്കുന്നു. അവന്റെ പേര് ഒനേസിമോസ് എന്നാകുന്നു, നിനക്കറിയാവുന്നതുപോലെ അതിന്റെ അര്‍ത്ഥം "ഉപയോഗമുള്ളവന്" എന്നാകുന്നു. BSB BSB: I appeal to you for my child Onesimus, whose father I became while I was in chains.
11 IEV അവന് മുമ്പേ നിനക്ക് ഉപയോഗമില്ലാത്തവന്‍ ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ എനിക്കും നിനക്കും ഉപയോഗമുള്ളവന് ആകുന്നു! BSB BSB: Formerly he was useless to you, but now he has become useful both to you and to me.
12 IEV എനിക്ക് ഏറെ പ്രിയപ്പെട്ടവനും എന്റെ സ്വന്തവുമായവനെ ഞാന്‍ നിന്റെ അടുക്കലേക്കു മടക്കി അയക്കുന്നു. BSB BSB: I am sending back to you him who is my very heart.
13 IEV മശിഹായെക്കുറിച്ചുള്ള സുവിശേഷം ഞാന്‍ പ്രസംഗിച്ചതിന് ഇപ്പോള്‍ തടവില്‍ ആയിരിക്കുന്ന സമയത്ത് നിനക്കു പകരം എന്നെ ശ്രുശ്രൂഷിക്കേണ്ടതിന് അവനെ എന്റെ കൂടെ നിര്‍ത്തുവാന്‍ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. BSB BSB: I would have liked to keep him with me, so that on your behalf he could minister to me in my chains for the gospel.
14 IEV എന്നിരുന്നാലും, അവന് ഇവിടെ തുടരേണ്ടതിന് എനിക്കു നിന്റെ അനുവാദം ഇല്ലായിരുന്നു, ഞാന്‍ അവനെ നിന്റെ അടുക്കലേക്കു മടക്കി അയക്കുന്നു. നീ എന്നെ സഹായിക്കുമെന്നു ഞാന്‍ കരുതുന്നു, കാരണം നിനക്കെന്നെ സഹായിക്കണമെന്ന് ആഗ്രഹമുണ്ട്, എന്നെ സഹായിക്കേണ്ടതിനു ഞാന്‍ നിന്നെ നിര്‍ബന്ധിക്കുന്നില്ല. BSB BSB: But I did not want to do anything without your consent, so that your goodness will not be out of compulsion, but by your own free will.
17 IEV ആകയാല്‍, ദൈവം നമുക്കു നല്കിയ ഈ വേല ചെയ്യുന്ന നിന്റെ പങ്കാളിയായ പൌലോസ് എന്ന എന്നെ നീ സ്വീകരിച്ചതുപോലെ അവനെ നിന്റെ ഭവനത്തിലേക്കു സ്വീകരിക്കുക. BSB BSB: So if you consider me a partner, receive him as you would receive me.
18 IEV അവന് നിന്നില്‍ നിന്ന് എന്തെങ്കിലും എടുത്തിട്ടുണ്ടെങ്കില്‍ അല്ലെങ്കില്‍ നിനക്ക് എന്തെങ്കിലും കടപ്പെട്ടിട്ടുണ്ടെങ്കില്‍, അതു മടക്കി നല്‍കാനുള്ള ഉത്തരവാദിത്തം ഞാന്‍ എടുത്തുകൊള്ളാം. BSB BSB: But if he has wronged you in any way or owes you anything, charge it to my account.
19 IEV പൗലോസ് എന്ന ഞാന്‍ ഇപ്പോള്‍ എന്റെ സ്വന്ത കൈയാല്‍ ഇത് എഴുതുന്നു: അവന് നിന്നില്‍ നിന്ന് എന്തെല്ലാം കടപ്പെട്ടിരിക്കുന്നുവോ ഞാന്‍ മടക്കി നല്ക്കാം. നീ എനിക്ക് ഇതിലും കൂടുതല്‍ കടപ്പെട്ടിരിക്കുന്നു എന്നു നിന്നെ ഓര്‍മ്മപ്പെടുത്തേണ്ട ആവശ്യമില്ല, കാരണം മശിഹായെക്കുറിച്ചു നിന്നോടു പറഞ്ഞതു ഞാനാണ്. BSB BSB: I, Paul, write this with my own hand. I will repay it—not to mention that you owe me your very self.
20 IEV ആകയാല്‍ കര്‍ത്താവില്‍ നിന്റെ സഹ വിശ്വാസിക്കുവേണ്ടി ഈ ഉപകാരം ഞാന്‍ നിന്നോടു ചോദിക്കുന്നു. മശിഹായോടു നമ്മള് രണ്ടുപേരും ചേര്‍ന്നതില്‍ ആഹ്ലാദിക്കേണ്ടതിനു മറ്റൊരു കാരണം കൂടി തരിക. BSB BSB: Yes, brother, let me have some benefit from you in the Lord. Refresh my heart in Christ.
21 IEV ഞാന്‍ നിന്നോടു ചോദിച്ചതു നീ ചെയ്യുമെന്ന് എനിക്കുറപ്പുണ്ട്, ഞാന്‍ നിന്നോടു ചെയ്യാന്‍ ചോദിച്ചതിലുമധികം നീ ചെയ്യുമെന്ന് എനിക്കറിയാം, അതുകൊണ്ടാകുന്നു ഞാന്‍ ഈ കത്ത് നിനക്കെഴുതുന്നത്. BSB BSB: Confident of your obedience, I write to you, knowing that you will do even more than I ask.
22 IEV നീ അതു ചെയ്തതുപോലെ, നിന്റെ ഭവനത്തില്‍ എന്നെ സ്വീകരിക്കേണ്ടതിന് ഒരുങ്ങിയിരിക്ക. എന്തുകൊണ്ടെന്നാല്‍ നിങ്ങള്‍ എല്ലാവരും എനിക്കുവേണ്ടി പ്രാര്ത്ഥിക്കുന്നതുകൊണ്ടു ദൈവം എന്നെ തടവില്‍ നിന്നു വിടുവാനും നിങ്ങളുടെ അടുക്കല്‍ വരേണ്ടതിന് അനുവദിക്കുമെന്നു ഞാന്‍ ആത്മവിശ്വാസത്തോടെ പ്രതീക്ഷിക്കുന്നു. BSB BSB: In the meantime, prepare a guest room for me, because I hope that through your prayers I will be restored to you.
23 IEV യേശുമശിഹായെ ശ്രുശ്രൂഷിക്കുന്നതുമൂലം തടവില്‍ എന്നോടുകൂടെ കഷ്ടമനുഭവിക്കുന്ന എപ്പഫ്രാസും നിനക്കു വന്ദനം ചെയ്യുന്നു. BSB BSB: Epaphras, my fellow prisoner in Christ Jesus, sends you greetings,
24 IEV ഇവിടെ എന്റെ പങ്കാളികളായ മര്‍ക്കൊസും, അരിസ്തര്‍ക്കൊസും, ദേമാസും, ലൂക്കൊസും നിനക്കു വന്ദനം ചെയ്യുന്നു. BSB BSB: as do Mark, Aristarchus, Demas, and Luke, my fellow workers.
25 IEV നമ്മുടെ കര്‍ത്താവായ യേശുമശിഹാ എത്ര കരുണയുള്ളവനെന്നു നിങ്ങള്‍ എല്ലാവരും തുടര്‍ച്ചയായി ആസ്വദിക്കട്ടെ എന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ആമേന്‍. BSB BSB: The grace of the Lord Jesus Christ be with your spirit.
Select verses for actions: Enter goes to them and Escape comes back.