1 IEV എന്റെ സഹ വിശ്വാസികളെ, യഹൂദന്മാരായ എന്റെ സ്വന്ത ജനത്തെ ദൈവം രക്ഷിക്കട്ടെ എന്നുള്ളതാണ് എന്റെ അതിയായ ആഗ്രഹവും ദൈവത്തോടുള്ള എന്റെ ആത്മാര്‍ഥമായ പ്രാര്‍ത്ഥനയും. BSB BSB: Brothers, my heart’s desire and prayer to God for the Israelites is for their salvation.
2 IEV ഞാന്‍ സത്യസന്ധമായി പറയുന്നു, അവര്‍ ആത്മാര്‍ത്ഥമായി ദൈവത്തെ പിന്തുടരുന്നു എന്നുവരികിലും ശരിയായ വഴിയില്‍ എങ്ങനെ അവനെ പിന്തുടരണമെന്നു അവര്‍ മനസ്സിലാക്കുന്നില്ല. BSB BSB: For I testify about them that they are zealous for God, but not on the basis of knowledge.
3 IEV ദൈവം ആളുകളെ എങ്ങനെ തന്നോട് തന്നെ നീതീകരിക്കുന്നു എന്ന് അവര്‍ അറിയുന്നില്ല. അവര്‍ തങ്ങളെ സ്വയം ദൈവത്തോട് നീതീകരിക്കുവാന്‍ ആഗ്രഹിക്കുന്നു, അതിനാല്‍ ദൈവം അവര്‍ക്കുവേണ്ടി എന്ത് ചെയ്യുവാന്‍ ആഗ്രഹിക്കുന്നു എന്നത് അവര്‍ അംഗീകരിക്കുന്നില്ല. BSB BSB: Because they were ignorant of God’s righteousness and sought to establish their own, they did not submit to God’s righteousness.
4 IEV അവനില്‍ വിശ്വസിക്കുന്ന എല്ലാവരേയും ദൈവത്തോട് നീതീകരിക്കുവാന്‍ മശിഹാ ന്യായപ്രമാണം പൂര്‍ണ്ണതയോടെ അനുസരിച്ചു. ആകയാല്‍ ന്യായപ്രമാണം തുടര്‍ന്നു ആവശ്യമുള്ളതല്ല. BSB BSB: For Christ is the end of the law, to bring righteousness to everyone who believes.
5 IEV ദൈവത്തിന്റെ എല്ലാ പ്രമാണങ്ങളും അനുസരിക്കുവാന്‍ പരിശ്രമിച്ച ആളുകളെക്കുറിച്ചു മോശെ എഴുതി: "ന്യായപ്രമാണം ആവശ്യപ്പെടുന്ന കാര്യങ്ങള്‍ പരിപൂര്‍ണതയോടെ ചെയ്ത ആളുകള്‍ എന്നെന്നേക്കും ജീവിക്കും." BSB BSB: For concerning the righteousness that is by the law, Moses writes: “The man who does these things will live by them.”
6 IEV എന്നാല്‍ മശിഹായില്‍ വിശ്വസിച്ചതിനാല്‍ ദൈവം തന്നില്‍ നീതീകരിച്ചവരോട് അവരോടു മോശെ പറയുന്നത്, അതായത്, നമ്മെ രക്ഷിക്കുവാന്‍ മശിഹായെ താഴേക്കു കൊണ്ട് വരേണ്ടതിനു" ആരും തന്നെ സ്വര്‍ഗ്ഗത്തിലേക്ക് കയറുവാന്‍ ശ്രമിക്കേണ്ട ആവശ്യമില്ല,". BSB BSB: But the righteousness that is by faith says: “Do not say in your heart, ‘Who will ascend into heaven?’ (that is, to bring Christ down)
7 IEV മോശെ ഇതും കൂടി അവരോടു പറയുന്നു, അതായത്, മരിച്ചവരില്‍ നിന്ന് മശിഹായെ തിരികെ കൊണ്ട് വരുവാന്‍. "മരിച്ചവര്‍ ഉള്ള സ്ഥലത്തേക്ക് താഴേക്കു പോകുവാന്‍ ആരും തന്നെ ശ്രമിക്കേണ്ടതില്ല", BSB BSB: or, ‘Who will descend into the Abyss?’ (that is, to bring Christ up from the dead).”
8 IEV എന്നാല്‍ അതിനു പകരം മശിഹായില്‍ വിശ്വസിക്കുന്നവര്‍ക്ക് മോശെ എഴുതിയത് പറയുവാന്‍ കഴിയുന്നത്: "ദൈവത്തെക്കുറിച്ചുള്ള സന്ദേശം വളരെ എളുപ്പത്തില്‍ കണ്ടുപിടിക്കുവാന്‍ നിങ്ങള്‍ക്ക് കഴിയും, നിങ്ങള്‍ക്ക് അതേക്കുറിച്ച് പറയുവാനും ചിന്തിക്കുവാനും കഴിയും." നാം അറിയിക്കുന്ന സന്ദേശം ഇതാണ്: ജനങ്ങള്‍ മശിഹായില്‍ വിശ്വസിക്കേണം. BSB BSB: But what does it say? “The word is near you; it is in your mouth and in your heart,” that is, the word of faith we are proclaiming:
9 IEV ആ സന്ദേശം നിങ്ങളില്‍ ആരെങ്കിലും യേശു കര്‍ത്താവാകുന്നു എന്ന് ഉറപ്പാക്കുകയും ദൈവം അവനെ മരിച്ചവരില്‍ നിന്ന് ഉയിര്‍പ്പിച്ചു എന്നും വാസ്തവമായി വിശ്വസിക്കുന്നു എങ്കില്‍ അവന് നിന്നെ രക്ഷിക്കും. BSB BSB: that if you confess with your mouth, “Jesus is Lord,” and believe in your heart that God raised Him from the dead, you will be saved.
10 IEV ആളുകള്‍ ഈ കാര്യങ്ങള്‍ വിശ്വസിക്കുന്നു എങ്കില്‍ ദൈവം അവരെ തന്നോട് തന്നെ നീതീകരിക്കും. യേശു കര്‍ത്താവാകുന്നു എന്ന് പരസ്യമായി പ്രസ്താവിക്കുന്നവരെ, ദൈവം അവരെ രക്ഷിക്കും. BSB BSB: For with your heart you believe and are justified, and with your mouth you confess and are saved.
11 IEV മശിഹായെക്കുറിച്ച് തിരുവെഴുത്തുകളില്‍ ഇത് എഴുതിയിരിക്കുന്നു, "അവനില്‍ വിശ്വസിക്കുന്ന ആരു തന്നെയും നിരാശപ്പെടുകയോ ലജ്ജിക്കുകയോ ചെയ്യുകയില്ല." BSB BSB: It is just as the Scripture says: “Anyone who believes in Him will never be put to shame.”
12 IEV ഇതേ രീതിയില്‍ ദൈവം യഹൂദന്മാരോടും യഹൂദന്മാര് ആല്ലാത്തവരോടും ഒരേ നിലയില്‍ പെരുമാറുന്നു. എന്തുകൊണ്ടന്നാല്‍ അവനില്‍ വിശ്വസിക്കുന്ന എല്ലാവര്ക്കും അവന് ഒരേ കര്‍ത്താവാകുന്നു, തങ്ങളെ സഹായിക്കേണം എന്ന് ചോദിക്കുന്ന എല്ലാവരേയും അവന് വളരെയധികം സഹായിക്കുന്നു. BSB BSB: For there is no difference between Jew and Greek: The same Lord is Lord of all, and gives richly to all who call on Him,
14 IEV അധികം ആളുകളും നിശ്ചയമായും മശിഹായില്‍ വിശ്വസിച്ചില്ല, കൂടാതെ അവര്‍ എന്തുകൊണ്ട് അങ്ങനെ ചെയ്തില്ല എന്ന് ചില ആളുകള്‍ വിശദീകരിക്കുവാന്‍ ശ്രമിച്ചേക്കാം. അവര്‍ പറയും, മശിഹായില്‍ ആദ്യം വിശ്വസിച്ചില്ലായെങ്കില്‍ അവരെ സഹായിക്കുവാന്‍ ആളുകള്‍ക്ക് തീര്‍ച്ചയായും മശിഹായോടു ചോദിക്കുവാന്‍ കഴിയുകയില്ല. കൂടാതെ അവനെക്കുറിച്ചു അവര്‍ കേട്ടിരുന്നില്ലായെങ്കില് നിശ്ചയമായും അവനില്‍ വിശ്വസിക്കുവാന്‍ അവര്‍ക്ക് കഴിയുമായിരുന്നില്ല. അവനെക്കുറിച്ച് ആരെങ്കിലും അവരോടു പ്രസംഗിക്കുന്നില്ലയെങ്കില് കേള്‍ക്കുവാന്‍ അവര്‍ക്ക് നിശ്ചയമായും കഴിയുകയില്ല. BSB BSB: How then can they call on the One in whom they have not believed? And how can they believe in the One of whom they have not heard? And how can they hear without someone to preach?
15 IEV ദൈവം അവരെ അയക്കുന്നില്ല എങ്കില്‍ മശിഹായെക്കുറിച്ചു അവരോട് പ്രസംഗിക്കുന്നവര്‍ നിശ്ചയമായും അങ്ങനെ ചെയ്യുവാന്‍ കഴിയുകയില്ല. എന്നാല്‍ ചില വിശ്വാസികള്‍ അവരോടു പ്രസംഗിച്ചു എങ്കില്‍ അത് തിരുവെഴുത്തുകളില്‍ പറയുന്നതുപോലെ: 'ആളുകള്‍ സുവിശേഷവുമായി വരുന്നത് അത്ഭുതകരമാണ്.'" BSB BSB: And how can they preach unless they are sent? As it is written: “How beautiful are the feet of those who bring good news!”
16 IEV അങ്ങനെയുള്ള കാര്യങ്ങള്‍ പറയുന്നവരോട് ഞാന്‍ ഈ രീതിയില്‍ മറുപടി പറയും: മശിഹായെക്കുറിച്ചുള്ള സന്ദേശം പ്രസംഗിക്കുവാന്‍ ആളുകളെ ദൈവം നിശ്ചയമായി അയച്ചു. എന്നാല്‍ യിസ്രായേല്യരില്‍ എല്ലാ ആളുകളും സുവിശേഷത്തിനായി ശ്രദ്ധ കൊടുത്തില്ല! ഇത് യെശയ്യാവു വളരെ നിരുത്സാഹം അനുഭവിച്ചപ്പോള്‍ പറഞ്ഞതുപോലെയാണ്: "കര്‍ത്താവേ ഞങ്ങള്‍ പ്രസംഗിച്ചത് ആരെങ്കിലും വിശ്വസിച്ചതായി തോന്നുന്നില്ല!" BSB BSB: But not all of them welcomed the good news. For Isaiah says, “Lord, who has believed our message?”
17 IEV അതുകൊണ്ട് ഞാന്‍ നിങ്ങളോട് പറയുന്നത് മശിഹായെക്കുറിച്ചു കേട്ടതിനാലാണ് ആളുകള്‍ അവനില്‍ വിശ്വസിക്കുന്നത്, കൂടാതെ മറ്റുള്ളവര്‍ മശിഹായെക്കുറിച്ചു പ്രസംഗിക്കുന്നു എന്ന കാരണത്താല്‍ ആളുകള്‍ സന്ദേശം കേള്‍ക്കുന്നു! BSB BSB: Consequently, faith comes by hearing, and hearing by the word of Christ.
18 IEV എന്നാല്‍ ആ ആളുകളോട് ആരെങ്കിലും പറയുന്നു എങ്കില്‍ "യിസ്രായേല്യര്‍ നിശ്ചയമായും ഈ സന്ദേശം കേട്ടിട്ടുണ്ട്," ഞാന്‍ പറയുന്നത്, "അതേ നിശ്ചയമായും! ഇത് തിരുവെഴുത്തുകള്‍ പറയുന്നത് പോലെയാണ്!" "ലോകത്തെല്ലായിടത്തും ജീവിക്കുന്ന ആളുകള്‍ സൃഷ്ടിയെ കണ്ടു, കൂടാതെ ദൈവം ആരാകുന്നു എന്നതിനെക്കുറിച്ച് അത് തെളിയിക്കുന്നു—ലോകത്തില്‍ വളരെ വിദൂര സ്ഥലങ്ങളില്‍ ജീവിക്കുന്ന ആളുകള്‍ പോലും ഇത് മനസ്സിലാക്കിയിരിക്കുന്നു!" BSB BSB: But I ask, did they not hear? Indeed they did: “Their voice has gone out into all the earth, their words to the ends of the world.”
19 IEV അതില്‍ കൂടുതലായി യിസ്രായേല്യര്‍ ഈ സന്ദേശം കേട്ടു എന്നത് സത്യമാണ്. അവര്‍ ഇത് മനസ്സിലാക്കുകയും ചെയ്യുന്നു. എന്നാല്‍ അത് വിശ്വസിക്കുന്നതിന് അവര്‍ നിരാകരിച്ചു. മോശെയാണ് ഇതുപോലെ ജനങ്ങളെ ആദ്യമായി മുന്നറിയിച്ചവന് എന്നത് ഓര്‍ക്കുക. ദൈവം പറഞ്ഞതിനെ അവന് അവരോടു പറഞ്ഞു, യഹൂദന്മാര് അല്ലാത്ത ജനതകള്‍ ഒരുവിധത്തിലും ശരിയായ ജനത ആകുകയില്ല എന്ന് നിങ്ങള്‍ ചിന്തിക്കുന്നു. എന്നാല്‍ അവരില്‍ ചിലര്‍ എന്നില്‍ വിശ്വസിക്കും, ഞാന്‍ അവരെ അനുഗ്രഹിക്കുകയും ചെയ്യും. അങ്ങനെ എന്നെ മനസ്സിലാക്കാത്തവര്‍ എന്ന് നിങ്ങള്‍ ചിന്തിക്കുന്ന ആളുകള്‍, നിങ്ങള്‍ അവരോട് അസൂയപ്പെടുകയും അവരോട് കോപിക്കുകയും ചെയ്യും." BSB BSB: I ask instead, did Israel not understand? First, Moses says: “I will make you jealous by those who are not a nation; I will make you angry by a nation without understanding.”
20 IEV യെശയ്യാവ് മുഖാന്തിരം ദൈവം വളരെ ധൈര്യത്തോടെ സംസാരിച്ചു എന്നതും ഓര്‍ക്കണം, "എന്നെ അറിയുവാന്‍ പരിശ്രമിക്കാത്ത യഹൂദന്മാര് അല്ലാത്തവര്‍ തീര്‍ച്ചയായും എന്നെ കണ്ടെത്തും! എനിക്കുവേണ്ടി ചോദിക്കാത്തവര്‍ക്ക് ഞാന്‍ എങ്ങനെയുള്ളവനെന്നു തീര്‍ച്ചയായും വെളിപ്പെടുത്തും!" BSB BSB: And Isaiah boldly says: “I was found by those who did not seek Me; I revealed Myself to those who did not ask for Me.”
21 IEV എന്നാല്‍ യിസ്രായേല്യരെക്കുറിച്ച് ദൈവവും സംസാരിക്കുന്നത്. അവന് പറയുന്നു, "എന്നിലേക്ക് മടങ്ങി വരുവാന്‍ ക്ഷണിക്കേണ്ടതിനു എന്നെ അനുസരിക്കാതിരുന്നവര്ക്കും എനിക്കെതിരായി മത്സരിച്ചവര്‍ക്കും വളരെ നാളുകള്‍ ഞാന്‍ എന്റെ കരങ്ങള്‍ നീട്ടി." BSB BSB: But as for Israel he says: “All day long I have held out My hands to a disobedient and obstinate people.”
Select verses for actions: Enter goes to them and Escape comes back.