1 IEV എന്റെ സഹ വിശ്വാസികളെ, ദൈവം പല രീതികളില്‍ നിങ്ങളോടു കരുണയോടെ പ്രവര്‍ത്തിച്ചതിനാല്‍ നിങ്ങള്‍ എല്ലാവരോടുമായി ഞാന്‍ അപേക്ഷിക്കുന്നു നിങ്ങളെത്തന്നെ ജീവനുള്ള യാഗമായി സമര്‍പ്പിക്കുക, ദൈവത്തിനു മാത്രമായുള്ളതും അവനെ പ്രസാദിപ്പിക്കുന്നതുമായ ഒരു യാഗം. ഇതു മാത്രമാണ് അവനെ ആരാധിക്കുവാനുള്ള ശരിയായ മാര്‍ഗ്ഗം. BSB BSB: Therefore I urge you, brothers, on account of God’s mercy, to offer your bodies as living sacrifices, holy and pleasing to God, which is your spiritual service of worship.
2 IEV എങ്ങനെ പെരുമാറണമെന്നതില്‍ അവിശ്വാസികള്‍ നിങ്ങളെ നയിക്കുവാന്‍ അനുവദിക്കരുത്. പകരം, നിങ്ങള്‍ ചെയ്യുവാന്‍ ദൈവം ആഗ്രഹിക്കുന്നതു നിങ്ങള്‍ അറിയേണ്ടതിനായി നിങ്ങള്‍ ചിന്തിക്കേണ്ട രീതികളെ മാറ്റേണ്ടതിനും പുതുതാക്കേണ്ടതിനും ദൈവത്തെ അനുവദിക്കുക. അങ്ങനെ അവനെ പ്രസാദിപ്പിക്കുന്ന രീതിയില്‍, അവന് സ്വയം പ്രവര്‍ത്തിക്കുന്ന രീതിയില്‍ എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് നിങ്ങള്‍ അറിയും. BSB BSB: Do not be conformed to this world, but be transformed by the renewing of your mind. Then you will be able to test and approve what is the good, pleasing, and perfect will of God.
3 IEV അവന്റെ അപ്പൊസ്തലന് ആകുന്നതിനു ദൈവം കരുണയോടെ എന്നെ നിയമിച്ച കാരണത്താല്‍ അത് ഞാന്‍ അര്‍ഹിച്ചിരുന്നില്ല, ഞാന്‍ നിങ്ങള്‍ ഓരോരുത്തരോടും ഇതു പറയുന്നു: വാസ്തവത്തില്‍ നിങ്ങള്‍ ആയിരിക്കുന്നതിനെക്കള് മികച്ചതാണെന്നു നിങ്ങള്‍ ചിന്തിക്കരുത്. പകരം വിവേകത്തിന്റെ വഴിയില്‍ നിങ്ങളെക്കുറിച്ച് ചിന്തിക്കുക. അവനില്‍ വിശ്വസിക്കുവാന്‍ ദൈവം നിങ്ങളെ അനുവദിച്ച രീതിക്ക് സമാനമായ ഒരു വഴി. BSB BSB: For by the grace given me I say to every one of you: Do not think of yourself more highly than you ought, but think of yourself with sober judgment, according to the measure of faith God has given you.
4 IEV ഒരു വ്യക്തിക്ക് ഒരു ശരീരമാണ് ഉള്ളത് എന്നുവരികിലും അത് അനേകം അവയവങ്ങളെ ഉള്‍ക്കൊള്ളുന്നു. ശരീരത്തിനുവേണ്ടി എല്ലാ അവയവങ്ങളും ആവശ്യമുള്ളതാണ്. എന്നാല്‍ അവയെല്ലാം ഒരേ രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ല. BSB BSB: Just as each of us has one body with many members, and not all members have the same function,
5 IEV അതേപ്രകാരം, നാം അനേകര്‍ ആയിരുന്നിട്ടും ഒരു സമൂഹമായി ഐക്യപ്പെട്ടിരിക്കുന്നു എന്തുകൊണ്ടെന്നാല്‍ നാം മശിഹായുമായി ഐക്യപ്പെട്ട്, നാം അന്യോന്യം ബന്ധപ്പെട്ടിരിക്കുന്നു. ആയതിനാല്‍ താന്‍ മറ്റുള്ളവരേക്കാള്‍ അധികം പ്രാധാന്യമുള്ളവരാണെന്ന മട്ടില്‍ ആരും പ്രവര്‍ത്തിക്കരുത്. BSB BSB: so in Christ we who are many are one body, and each member belongs to one another.
6 IEV പകരം ഒരാള്‍ മറ്റൊരാളില്‍ നിന്നു വ്യത്യസ്തമായി ദൈവം നമ്മെ സൃഷ്ടിച്ചിരിക്കുന്ന കാരണത്താല്‍ നാം ഓരോരുത്തരും വ്യത്യസ്ത കാര്യങ്ങള്‍ ചെയ്യുവാന്‍ കഴിയുന്നു. നാം അവ ഉത്സാഹത്തോടെയും സന്തോഷത്തോടെയും ചെയ്യുക! നമ്മുടെ ഇടയില്‍ മറ്റുള്ളവര്‍ക്ക് കൊടുക്കുവാന്‍ ദൈവം സന്ദേശം നല്കിയിട്ടുള്ളവര് ദൈവത്തിലുള്ള നമ്മുടെ വിശ്വാസത്തിനു യോജിക്കുന്ന വിധം ചെയ്യുക. BSB BSB: We have different gifts according to the grace given us. If one’s gift is prophecy, let him use it in proportion to his faith;
7 IEV മറ്റുള്ളവരെ സേവിക്കുവാന്‍ ദൈവം പ്രാപ്തരാക്കിയവര്‍ അതു ചെയ്യേണം. അവന്റെ സത്യം പഠിക്കുവാന്‍ ദൈവം പ്രാപ്തരാക്കിയവര്‍ അതു ചെയ്യേണം. BSB BSB: if it is serving, let him serve; if it is teaching, let him teach;
8 IEV മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുവാന്‍ ദൈവം പ്രാപ്തരാക്കിയവര്‍ ഹൃദയപൂര്‍വ്വം അതു ചെയ്യണം. മറ്റുള്ളവരെ ഭരിക്കുവാന്‍ ദൈവം പ്രാപ്തരാക്കിയവര്‍ അതു ശ്രദ്ധയോടെ ചെയ്യുക. ആവശ്യത്തിലിരിക്കുന്നവരെ സഹായിക്കുവാന്‍ ദൈവം പ്രാപ്തരാക്കിയവര്‍ സന്തോഷത്തോടെ അത് ചെയ്യേണം. BSB BSB: if it is encouraging, let him encourage; if it is giving, let him give generously; if it is leading, let him lead with diligence; if it is showing mercy, let him do it cheerfully.
9 IEV ആളുകളെ സ്നേഹിക്കേണ്ട രീതിയില്‍ അവരെ ആത്മാര്‍ത്ഥതയോടെ സ്നേഹിക്കുക! ദുഷ്ടതയെ വെറുക്കുക. ദൈവം നല്ലതെന്നു കണക്കാക്കുന്നതു തുടര്‍ച്ചയായി ഉത്സാഹത്തോടെ ചെയ്യുക. BSB BSB: Love must be sincere. Detest what is evil; cling to what is good.
10 IEV ഒരേ കുടുംബത്തിലെ അംഗങ്ങളെപ്പോലെ അന്യോന്യം സ്നേഹിക്കുക; കൂടാതെ അന്യോന്യം ബഹുമാനിക്കുന്നതിനോടുള്ള ബന്ധത്തില്‍, അതു ചെയ്യുന്നതില്‍ നിങ്ങള്‍ മുന്നിട്ടു നില്‍ക്കണം. BSB BSB: Be devoted to one another in brotherly love. Outdo yourselves in honoring one another.
11 IEV മടിയന്മാരാകരുത്. പകരം ദൈവത്തെ സേവിക്കുന്നതിനു ഉത്സാഹമുള്ളവരാകുക! ദൈവത്തെ സേവിക്കുന്നതില്‍ ഉത്സാഹികളാവുക! BSB BSB: Do not let your zeal subside; keep your spiritual fervor, serving the Lord.
12 IEV ദൈവം നിങ്ങള്‍ക്കുവേണ്ടി ചെയ്യുന്നതിനായി വിശ്വാസത്തോടെ നിങ്ങള്‍ കാത്തിരിക്കുന്ന കാരണത്താല്‍ സന്തോഷിക്കുക! നിങ്ങള്‍ കഷ്ടപ്പെടുമ്പോള്‍ സഹിക്കുന്നവരാകുക. പ്രാര്ത്ഥിക്കുന്നതു തുടരുകയും ഒരിക്കലും ഉപേക്ഷിക്കാതിരിക്കുകയും ചെയ്യുക. BSB BSB: Be joyful in hope, patient in affliction, persistent in prayer.
13 IEV ദൈവത്തിന്റെ ജനത്തില്‍ ആരെങ്കിലും എന്തെങ്കിലും കുറവുണ്ടായിരിക്കുന്നു എങ്കില്‍ നിങ്ങള്‍ക്കുള്ളത് അവരുമായി പങ്കുവയ്ക്കുക! മറ്റുള്ളവരെ സല്ക്കരിക്കുന്നതില് ക്രിയാത്മകത ഉള്ളവരായിരിക്കുക! BSB BSB: Share with the saints who are in need. Practice hospitality.
15 IEV അവര്‍ സന്തോഷപൂര്ണരാകുന്നു എങ്കില്‍ നിങ്ങള്‍ അവരോടൊപ്പം ആനന്ദിക്കുക! അവര്‍ ദുഖിതരാകുന്നു എങ്കില്‍ നിങ്ങള്‍ അവരോടൊപ്പം ദുഖിക്കുക! BSB BSB: Rejoice with those who rejoice; weep with those who weep.
16 IEV നിങ്ങള്‍ നിങ്ങള്‍ക്കായി ആഗ്രഹിക്കുന്നതു മറ്റുള്ളവര്‍ക്കായി ആഗ്രഹിക്കുക. നിങ്ങള്‍ എങ്ങനെ ചിന്തിക്കുന്നു എന്നതില്‍ നിഗളിക്കരുത്; പകരം അപ്രധാന ആളുകള്‍ എന്നു തോന്നുന്നവരോട് സ്നേഹിതരാകുക. നിങ്ങളെത്തന്നെ ബുദ്ധിമാന്മാരെന്നു വിചാരിക്കരുത്. BSB BSB: Live in harmony with one another. Do not be proud, but associate with the lowly. Do not be conceited.
18 IEV എപ്പോഴൊക്കെ സാധിക്കുമോ അപ്പോഴൊക്കെ മറ്റുള്ള ആളുകളുമായി സമാധാനത്തോടെ ജീവിക്കുക, നിങ്ങള്‍ക്കു സാഹചര്യങ്ങളെ നിയന്ത്രിക്കുവാന്‍ കഴിയുന്നതുവരെ. BSB BSB: If it is possible on your part, live at peace with everyone.
20 IEV നിങ്ങള്‍ക്കു ദോഷം ചെയ്യുന്നവര്‍ക്കു ദോഷം ചെയ്യുന്നതിനു പകരമായി തിരുവെഴുത്തുകള്‍ പഠിപ്പിക്കുന്നതുപോലെ ചെയ്യുക: "നിന്റെ ശത്രുക്കള്‍ വിശപ്പുള്ളവരാകുന്നു എങ്കില്‍ അവര്‍ക്ക് ഭക്ഷിപ്പാന്‍ കൊടുക്കുക! അവര്‍ ദാഹിക്കുന്നവരാണങ്കില്, അവര്‍ക്ക് കുടിപ്പാന്‍ കൊടുക്കുക. അതു ചെയ്യുന്നതു വഴി അവര്‍ക്ക് ലജ്ജയുടെ വേദന അനുഭവിപ്പാന്‍ നീ ഇടവരുത്തുകയും ഒരുപക്ഷെ നിന്നോടുള്ള അവരുടെ മനോഭാവം മാറ്റുകയും ചെയ്യും." BSB BSB: On the contrary, “If your enemy is hungry, feed him; if he is thirsty, give him a drink. For in so doing, you will heap burning coals on his head.”
21 IEV നിന്നോട് മറ്റുള്ളവര്‍ ചെയ്ത ദോഷപ്രവര്‍ത്തികള്‍ നിന്നെ കീഴടക്കുവാന്‍ അനുവദിക്കരുത്. പകരം നിന്നോട് അവര്‍ ചെയ്തതിലും നന്നായി അവര്‍ക്കുവേണ്ടി ചെയ്യുക. BSB BSB: Do not be overcome by evil, but overcome evil with good.
Select verses for actions: Enter goes to them and Escape comes back.