1 IEV ഓരോ വിശ്വാസിയും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരെ അനുസരിക്കണം. ഉദ്യോഗസ്ഥന്മാര്ക്ക് അവരുടെ അധികാരം നല്കുന്നതു ദൈവം മാത്രമാണെന്ന് ഓര്‍ക്കുക. അതില്‍കൂടുതലായി നിലവിലുള്ള ഉദ്യോഗസ്ഥന്മാരെയും ദൈവമാണ് നിയമിച്ചിരിക്കുന്നത്. BSB BSB: Everyone must submit himself to the governing authorities, for there is no authority except that which is from God. The authorities that exist have been appointed by God.
2 IEV ആകയാല്‍ ഉദ്യോഗസ്ഥന്മാരെ എതിര്‍ക്കുന്നവര്‍ ദൈവം സ്ഥാപിച്ചതിനെ എതിര്‍ക്കുന്നു. അതില്‍ കൂടുതലായി ഉദ്യോഗസ്ഥന്മാരെ എതിര്‍ക്കുന്നവര്‍ അവരെ ശിക്ഷിക്കുവാന്‍ ഉദ്യോഗസ്ഥന്മാര്ക്ക് ഇടവരുത്തും. BSB BSB: Consequently, whoever resists authority is opposing what God has set in place, and those who do so will bring judgment on themselves.
3 IEV ഞാന്‍ ഇതു പറയുന്നു, നല്ല പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്ക് ഭയപ്പെടുവാന്‍ അധികാരികള്‍ ഇടവരുത്തുകയില്ല. പകരം, ദോഷം ചെയ്യുന്ന മനുഷ്യര്‍ക്ക് ഭയപ്പെടുവാന്‍ അവര്‍ ഇടവരുത്തും! അതിനാല്‍ നിങ്ങളില്‍ ആരെങ്കിലും നല്ലതു ചെയ്യുന്നു എങ്കില്‍ നിങ്ങളെ ശിക്ഷിക്കുന്നതിനു പകരം നിങ്ങളെ അവര്‍ പുകഴ്ത്തും! BSB BSB: For rulers are not a terror to good conduct, but to bad. Do you want to be unafraid of the one in authority? Then do what is right, and you will have his approval.
5 IEV നിങ്ങള്‍ ഉദ്യോഗസ്ഥന്മാരെ അനുസരിക്കേണ്ടത് അനിവാര്യമാണ്, അനുസരിച്ചില്ല എങ്കില്‍ അവര്‍ നിങ്ങളെ ശിക്ഷിക്കും എന്ന കാരണത്താല്‍ മാത്രമല്ല നിങ്ങള്‍ അവര്‍ക്ക് വിധേയരാകണമെന്നു എന്ന് നിങ്ങള്‍ തന്നെ സ്വയം അറിയുന്നുവല്ലോ. BSB BSB: Therefore it is necessary to submit to authority, not only to avoid punishment, but also as a matter of conscience.
6 IEV ഈ കാരണത്താലാണ് നിങ്ങള്‍ കരവും നല്‍കുന്നത്, എന്തുകൊണ്ടെന്നാല്‍ ഉദ്യോഗസ്ഥന്മാര് അവരുടെ പ്രവൃത്തി തുടര്‍ച്ചയായി ചെയ്യുന്നതിനാല്‍ ദൈവത്തെ അവര്‍ സേവിക്കുന്നവരാകയാലാണ്. BSB BSB: This is also why you pay taxes. For the authorities are God’s servants, who devote themselves to their work.
7 IEV എല്ലാ ഉദ്യോഗസ്ഥന്മാര്ക്കും നിങ്ങള്‍ അവര്‍ക്ക് കൊടുക്കുവാനുള്ളവ കൊടുക്കുക! നിങ്ങളോട് കരം കൊടുക്കുവാന്‍ ആവശ്യപ്പെടുന്നവര്‍ക്കു കരം കൊടുക്കുക. ചുങ്കം കൊടുക്കേണം എന്ന് ആവശ്യപ്പെടുന്നവര്‍ക്കു വസ്തുക്കളുടെ മേല്‍ ചുങ്കം കൊടുക്കുക. നിങ്ങള്‍ ആദരിക്കേണ്ടവരെ ആദരിക്കുക. നിങ്ങള്‍ ബഹുമാനിക്കേണ്ടവരെ ബഹുമാനിക്കുക. BSB BSB: Pay everyone what you owe him: taxes to whom taxes are due, revenue to whom revenue is due, respect to whom respect is due, honor to whom honor is due.
8 IEV നിങ്ങളുടെ സകല കടങ്ങളും കൊടുക്കേണ്ട സമയത്ത് അടയ്ക്കുക. ഒരിക്കലും കൊടുത്തു തീര്‍ക്കുവാന്‍ കഴിയാത്ത ഒരു കടം പോലെയാണ് അന്യോന്യം സ്നേഹിക്കുക എന്നത്. മറ്റുള്ളവരെ സ്നേഹിക്കുന്നവരെല്ലാം ദൈവത്തിന്റെ ന്യായപ്രമാണത്തില്‍ അവന് ആവശ്യപ്പെട്ടിരിക്കുന്നത് പൂര്‍ത്തീകരിക്കുന്നു. BSB BSB: Be indebted to no one, except to one another in love. For he who loves his neighbor has fulfilled the law.
9 IEV ദൈവത്തിന്റെ ന്യായപ്രമാണത്തില്‍ അവന് അനേക കാര്യങ്ങള്‍ കല്പ്പിച്ചിട്ടുണ്ട്, വ്യഭിചാരം ചെയ്യരുത്, ആരെയും കൊല ചെയ്യരുത്, മോഷ്ടിക്കരുത്, മറ്റുള്ളവരുടെ യാതൊന്നും ആഗ്രഹിക്കരുത് എന്നതുപോലെ. എന്നാല്‍ എല്ലാ പ്രമാണങ്ങളുടെയും അര്‍ത്ഥം ഈ വാക്യത്തില്‍ ചുരുക്കുവാന്‍ നമുക്കു കഴിയും. "നിന്നെത്തന്നെ സ്നേഹിക്കുന്നതുപോലെ നിന്റെ അയല്‍ക്കാരനേയും സ്നേഹിക്കുക." BSB BSB: The commandments “Do not commit adultery,” “Do not murder,” “Do not steal,” “Do not covet,” and any other commandments, are summed up in this one decree: “Love your neighbor as yourself.”
10 IEV നിങ്ങള്‍ക്കു ചുറ്റുമുള്ള എല്ലാവരേയും നിങ്ങള്‍ സ്നേഹിക്കുന്നു എങ്കില്‍ നിങ്ങള്‍ ആരെയും ദ്രോഹിക്കുകയില്ല. ആയതിനാല്‍ മറ്റുള്ളവരെ സ്നേഹിക്കുന്നവന് ദൈവത്തിന്റെ ന്യായപ്രമാണം ആവശ്യപ്പെടുന്നതെല്ലാം പൂര്‍ത്തീകരിക്കുന്നു. BSB BSB: Love does no wrong to its neighbor. Therefore love is the fulfillment of the law.
11 IEV പ്രത്യേകിച്ച് നാം ഇപ്പോള്‍ ജീവിക്കുന്ന സമയം എത്ര പ്രധാനപ്പെട്ടതാണെന്നു നിങ്ങള്‍ അറിയുന്നതിനാല്‍, ഞാന്‍ ഇപ്പോള്‍ പറഞ്ഞതു ചെയ്യുക. മശിഹാ നമ്മെ ഒടുവിലായി രക്ഷിക്കുകയും ഈ ലോകത്തിലെ പാപത്തില്‍നിന്നും സങ്കടത്തില്‍നിന്നും വിടുവിക്കാനുള്ള സമയം അടുത്തു ആയതിനാല്‍ ഉറക്കത്തില്‍നിന്ന് ഉണര്‍ന്ന ആളുകളെപ്പോലെ പൂര്‍ണ്ണമായും ജാഗരൂകരും സജീവവും നിങ്ങള്‍ക്കുവേണ്ടിയുള്ള സമയം ഇതാകുന്നു എന്നു നിങ്ങള്‍ അറിയുന്നു. നാം ആരംഭത്തില്‍ മശിഹായില്‍ വിശ്വസിച്ചപ്പോള്‍ ഉള്ള സമയത്തെക്കാള്‍ ആ സമയം അടുക്കല്‍ ആകുന്നു. BSB BSB: And do this, understanding the occasion. The hour has come for you to wake up from your slumber, for our salvation is nearer now than when we first believed.
12 IEV അവസാനിക്കാറായ ഒരു രാത്രിയെന്നപോലെ, ഈ ലോകത്തില്‍ ജീവിക്കുവാനുള്ള നമ്മുടെ സമയം ഏകദേശം തീര്‍ന്നിരിക്കുന്നു. മശിഹാ മടങ്ങിവരുന്നതിനുള്ള സമയം അടുത്തായിരിക്കുന്നു. ആകയാല്‍ ആളുകള്‍ രാത്രിയില്‍ ചെയ്യുവാന്‍ ഇഷ്ടപ്പെടുന്ന ദുഷ്ടപ്രവര്‍ത്തികള്‍ ചെയ്യുന്നത് നാം നിര്‍ത്തണം. കൂടാതെ തങ്ങളുടെ ശത്രുക്കളെ എതിര്‍ക്കുവാന്‍ പടയാളികള്‍ തങ്ങളുടെ ആയുധവര്‍ഗ്ഗം പകല്‍ സമയത്ത് ഇട്ടു തയ്യാറാക്കുന്നതുപോലെ നമ്മുടെ ശത്രുവിനെ എതിര്‍ക്കുവാന്‍ നമ്മെ സഹായിക്കുന്ന കാര്യങ്ങള്‍ നാം ചെയ്യണം. BSB BSB: The night is nearly over; the day has drawn near. So let us lay aside the deeds of darkness and put on the armor of light.
13 IEV മശിഹ മടങ്ങി വരുന്നതിനുള്ള സമയം ആയതിനാല്‍ ഇതിനകം തന്നെ ആയിരിക്കുന്നു എന്നതിനാല്‍ നാം ശരിയായ നിലയില്‍ പെരുമാറണം. നാം മദ്യപിക്കരുത്, കൂടാതെ മറ്റുള്ളവരോടു ദോഷമുള്ള കാര്യങ്ങള്‍ ചെയ്യുകയുമരുത്. നാം യാതൊരു വിധ ലൈംഗിക അധാര്‍മ്മികതയോ സംസ്ക്കാരമില്ലാത്ത ജഡ സ്വഭാവമുള്ള പെരുമാറ്റമോ ചെയ്യരുത്. നാം മറ്റുള്ളവരോട് അസൂയപ്പെടുകയും അരുത്. BSB BSB: Let us behave decently, as in the daytime, not in carousing and drunkenness, not in sexual immorality and debauchery, not in dissension and jealousy.
14 IEV അതിനു വിപരീതമായി, അവന് എങ്ങനെയുള്ളവനെന്നു മറ്റുള്ളവര്‍ കാണേണ്ടതിനു നാം കര്‍ത്താവായ യേശു എന്ന മശിഹയെപ്പോലെ ആയിരിക്കേണം. നിങ്ങളുടെ പഴയ ദുഷ്ട പ്രകൃതി ചെയ്യുവാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ചെയ്യുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് അവസാനിപ്പിക്കുക. BSB BSB: Instead, clothe yourselves with the Lord Jesus Christ, and make no provision for the desires of the flesh.
Select verses for actions: Enter goes to them and Escape comes back.