1 IEV ദൈവം വെറുക്കുന്നവ പ്രവര്‍ത്തിക്കുന്ന ആളുകളെ അവന് ശിക്ഷിക്കേണം എന്നു നീ പറയുമായിരിക്കും. എന്നാല്‍ നീ അതു പറയുമ്പോള്‍, നീയും അതേപ്രകാരമുള്ള ജീവിതം ജീവിച്ചതിനാല്‍ ദൈവം നിന്നെയും ശിക്ഷിക്കണമെന്നാണ് നീ വാസ്തവത്തില്‍ പറയുന്നത്. അവര്‍ ചെയ്തതായ അതേ കാര്യങ്ങള്‍ നീയും ചെയ്തു. BSB BSB: You, therefore, have no excuse, you who pass judgment on another. For on whatever grounds you judge the other, you are condemning yourself, because you who pass judgment do the same things.
2 IEV അപ്രകാരമുള്ള ദുഷ്ട പ്രവൃത്തികള്‍ ചെയ്യുന്നവരെ ദൈവം ന്യായമായി ശിക്ഷിക്കും എന്നു നാം നന്നായി അറിയുന്നു. BSB BSB: And we know that God’s judgment against those who do such things is based on truth.
3 IEV ആകയാല്‍ ദുഷ്പ്രവൃത്തികള്‍ ചെയ്യുന്നവരെ ദൈവം ശിക്ഷിക്കേണം എന്നു പറയുന്ന നീ അതേ ദുഷ്പ്രവൃത്തികള്‍ സ്വയം ചെയ്യുന്നു. അതുകൊണ്ട് ദൈവം നിന്നെ ശിക്ഷിക്കുവാന്‍ ആരംഭിക്കുമ്പോള്‍ അവനില്‍നിന്ന് രക്ഷപ്പെടുവാന്‍ നിനക്ക് കഴിയുമെന്ന് നീ നിശ്ചയമായി ചിന്തിക്കരുത്! BSB BSB: So when you, O man, pass judgment on others, yet do the same things, do you think you will escape God’s judgment?
4 IEV 'ദൈവം എന്നോടു വളരെ സഹനത്തോടും ക്ഷമയോടും പ്രവര്‍ത്തിക്കുന്നു, അതുകൊണ്ട് എനിക്ക് എന്റെ പാപങ്ങളില്‍നിന്ന് പിന്തിരിയേണ്ട ആവശ്യം ഇല്ല" എന്നും നീ പറയരുത്. നിങ്ങളുടെ പാപങ്ങളില്‍ നിന്ന് മാനസാന്തരപ്പെടുവാന്‍ ദൈവം നിനക്കായി ക്ഷമയോടെ കാത്തിരിക്കുന്നു എന്ന് നീ മനസ്സിലാക്കേണം. BSB BSB: Or do you disregard the riches of His kindness, tolerance, and patience, not realizing that God’s kindness leads you to repentance?
5 IEV എന്നാല്‍ അതിനു പകരം, നിന്റെ കഠിനഹൃദയം നിമിത്തവും പാപത്തെ ഉപേക്ഷിക്കുന്നത് നിരസിക്കുന്നതിനാലും ദൈവം നിന്നെ അതി കഠിനമായി ശിക്ഷിക്കും. തന്റെ കോപത്തെ വെളിപ്പെടുത്തി സകല മനുഷ്യര്‍ക്കും ന്യായവിധി നടത്തുമ്പോള്‍ അവന് അതുചെയ്യുക തന്നെ ചെയ്യും. BSB BSB: But because of your hard and unrepentant heart, you are storing up wrath against yourself for the day of wrath, when God’s righteous judgment will be revealed.
7 IEV ചിലര്‍ ദൈവം അവരെ ബഹുമാനിക്കണമെന്ന് ആഗ്രഹിക്കുകയും അവനോടു കൂടെ സദാ കാലം ജീവിക്കേണമെന്നു ആഗ്രഹിക്കുകയും ചെയ്യുന്ന കാരണത്താല്‍ നന്മ പ്രവൃത്തികള്‍ ചെയ്യുന്നതു തുടരുന്നു. ദൈവം ഇതേനിലയില്‍ അവര്‍ക്കു പ്രതിഫലം നല്‍കും. BSB BSB: To those who by perseverance in doing good seek glory, honor, and immortality, He will give eternal life.
8 IEV എന്നാല്‍ ചില ആളുകള്‍ സ്വാര്‍ത്ഥപരമായി പ്രവര്‍ത്തിക്കുകയും ദൈവം പറയുന്നതു സത്യമാണെന്നു വിശ്വസിക്കുന്നത് നിരാകരിക്കുകയും ദൈവം തെറ്റെന്നു പറഞ്ഞ കാര്യങ്ങള്‍ അവര്‍ ചെയ്യുകയും ചെയ്യുന്നു. ദൈവം വളരെ കോപിക്കുകയും അവരെ കഠിനമായി ശിക്ഷിക്കുകയും ചെയ്യും. BSB BSB: But for those who are self-seeking and who reject the truth and follow wickedness, there will be wrath and anger.
9 IEV തുടര്‍ച്ചയായി ദുഷ്പ്രവൃത്തികള്‍ ചെയ്യുന്ന എല്ലാവര്ക്കും വളരെയധികം കഷ്ടത അനുഭവിക്കുന്നതിനും അനവധി ക്ലേശങ്ങള്‍ക്കും അവന് ഇടവരുത്തും. ദൈവത്തിന്റെ വിശേഷപ്പെട്ട ജനം ആയിരിക്കുവാനുള്ള വിശേഷ അവകാശം ദൈവം അവര്‍ക്ക് നല്കി എന്ന കാരണത്താല്‍ ദൈവത്തിന്റെ സന്ദേശം സ്വീകരിക്കുവാന്‍ നിഷേധിച്ച യഹൂദന്മാര്ക്ക് ഇതു നിശ്ചയമായും സംഭവിക്കും, എന്നാല്‍ യഹൂദരല്ലാത്തവര്‍ക്കും ഇതു സംഭവിക്കും. BSB BSB: There will be trouble and distress for every human being who does evil, first for the Jew, then for the Greek;
10 IEV എന്നാല്‍ തുടര്‍ച്ചയായി നന്മ പ്രവൃത്തികള്‍ ചെയ്യുന്ന എല്ലാവര്ക്കും ദൈവം മഹത്വവും ബഹുമാനവും സമാധാനത്തിന്റെ ആത്മാവിനേയും നല്‍കും. ദൈവം യഹൂദനെ തന്റെ പ്രത്യേക ജനമായി തിരഞ്ഞെടുത്ത കാരണത്താല്‍ അവന് അവരോടു തീര്‍ച്ചയായും ഇതു ചെയ്യും. എന്നാല്‍ യഹൂദരല്ലാത്തവര്‍ക്കു വേണ്ടിയും അവന് ഇതു ചെയ്യും. BSB BSB: but glory, honor, and peace for everyone who does good, first for the Jew, then for the Greek.
11 IEV ദൈവം ആരോടും അവന് എത്ര പ്രധാനപ്പെട്ടവനാണെങ്കിലും പ്രത്യേക ശ്രദ്ധ കൊടുക്കുകയില്ല എന്ന കാരണത്താല്‍ ഇതു ന്യായമായി ചെയ്യും. BSB BSB: For God does not show favoritism.
12 IEV ദൈവം മോശെക്കു കൊടുത്ത നിയമങ്ങള്‍ യഹൂദരല്ലാത്തവര്‍ക്ക് ഇല്ലാതിരുന്നിട്ടും ന്യായപ്രമാണം കൂടാതെ ഇപ്പോഴും പാപം ചെയ്യുന്നവരെ, ദൈവം അവരെ എന്നെന്നേക്കുമായി നാശത്തിലേക്കു കൊണ്ടുവരും. കൂടാതെ ന്യായപ്രമാണം അനുസരിക്കാത്ത യഹൂദന്മാരെ തന്റെ പ്രമാണം അനുസരിച്ച് ശിക്ഷിക്കും. കാരണം ന്യായപ്രമാണം പറയുന്നതനുസരിച്ച് അവരെ ന്യായം വിധിക്കും. BSB BSB: All who sin apart from the law will also perish apart from the law, and all who sin under the law will be judged by the law.
13 IEV ദൈവത്തിന്റെ ന്യായപ്രമാണത്തെ അറിയുന്നവരെയല്ല അവന് നീതീകരിക്കുന്നത് എന്നതിനാല്‍ അവരെ ശിക്ഷിക്കുന്നത് ദൈവത്തിനു വിഹിതമാണ്. ദൈവത്തിന്റെ ന്യായപ്രമാണം എല്ലാം അനുസരിക്കുന്നവരെയാണ് ദൈവം നീതീകരിക്കുന്നത്. BSB BSB: For it is not the hearers of the law who are righteous before God, but it is the doers of the law who will be declared righteous.
15 IEV ഓരോ വ്യക്തിക്കും അവന്റെ സ്വന്തം മനസാക്ഷിയില് തെറ്റായ സ്വഭാവത്തോടുള്ള സ്വയം കുറ്റപ്പെടുത്തലോ അല്ലെങ്കില്‍ സ്വയം ന്യായീകരിക്കുന്നതും, ദൈവം തന്റെ നിയമത്തില്‍ കല്‍പ്പിക്കുന്നത് അവരുടെ സ്വന്തം മനസ്സില്‍ അവര്‍ അറിയുന്നതായി കാണിക്കുന്നു. BSB BSB: So they show that the work of the law is written on their hearts, their consciences also bearing witness, and their thoughts either accusing or defending them
16 IEV മനുഷ്യര്‍ രഹസ്യമായി ചിന്തിച്ചതിനും പ്രവര്‍ത്തിച്ചതിനും അനുസരണമായി അവരെ വിധിക്കുന്ന സമയത്ത് ദൈവം അവരെ ശിക്ഷിക്കും. മനുഷ്യരെ ന്യായം വിധിക്കുവാന്‍ മശിഹ എന്ന യേശുവിനെ അവന് അധികാരപ്പെടുത്തിയതിനാല് അവന് അവരെ ന്യായം വിധിക്കും. ജനങ്ങളോടു സുവിശേഷം പ്രസംഗിക്കുമ്പോള്‍ ഞാന്‍ ഇതാണ് അവരോടു പറയുന്നത്. BSB BSB: on the day when God will judge men’s secrets through Christ Jesus, as proclaimed by my gospel.
17 IEV ഞാന്‍ ഇത് എഴുതുന്ന യഹൂദന്മാരായ ഓരോരുത്തരോടും ഇപ്പോള്‍ എനിക്കു ചിലതു പറയുവാന്‍ ഉണ്ട്: ദൈവം മോശെക്കു കൊടുത്ത ന്യായപ്രമാണത്തെ അറിയുന്ന കാരണത്താല്‍ ദൈവം നിങ്ങളെ രക്ഷിക്കുമെന്ന് നിങ്ങള്‍ അവനില്‍ വിശ്വസിക്കുന്നു. നിങ്ങള്‍ ദൈവത്തിന്റെ സ്വന്തമായിരിക്കുന്നതിനാല് പ്രശംസിക്കുന്നു. BSB BSB: Now you, if you call yourself a Jew; if you rely on the law and boast in God;
18 IEV ദൈവം എന്ത് ആഗ്രഹിക്കുന്നു എന്ന് നിങ്ങള്‍ അറിയുന്നു. ദൈവത്തിന്റെ ന്യായപ്രമാണം നിങ്ങളെ പഠിപ്പിച്ച കാരണത്താല്‍ ഈ കാര്യങ്ങള്‍ ശരിയാണെന്നും അതു തിരഞ്ഞെടുത്ത് ചെയ്യുന്നതിനും നിങ്ങള്‍ക്ക് കഴിയുന്നു. BSB BSB: if you know His will and approve of what is superior because you are instructed by the law;
19 IEV ദൈവത്തിന്റെ സത്യം യഹൂദരല്ലാത്തവര്‍ക്ക് കാണിച്ചു കൊടുക്കുവാന്‍ നിങ്ങള്‍ക്കു കഴിയുന്നു എന്നതില്‍ നിങ്ങള്‍ക്ക് നിശ്ചയം ഉണ്ട്. കൂടാതെ ദൈവത്തെക്കുറിച്ച് ഒന്നും അറിയാത്തവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്കുവാനും നിങ്ങള്‍ക്കു കഴിയുന്നു. BSB BSB: if you are convinced that you are a guide for the blind, a light for those in darkness,
20 IEV ദൈവത്തെക്കുറിച്ചു ഭോഷത്വപരമായ കാര്യങ്ങള്‍ വിശ്വസിക്കുന്നവരെയും അവനെക്കുറിച്ച് ഒന്നും അറിയാത്തതിനാല്‍ ശിശുക്കളെപ്പോലെയായിരിക്കുന്നവരെയും ഉപദേശിപ്പാന്‍ നിങ്ങള്‍ക്കു കഴിയുമെന്ന് നിങ്ങള്‍ നിശ്ചയമുള്ളവരാണ്. ദൈവത്തെക്കുറിച്ച് ശരിയായി പഠിപ്പിക്കുന്നത് ന്യായപ്രമാണം നിങ്ങള്‍ക്കുള്ളതുകൊണ്ട് ഇതിനെക്കുറിച്ച് എല്ലാം നിങ്ങള്‍ നിശ്ചയമുള്ളവരാണ്. BSB BSB: an instructor of the foolish, a teacher of infants, because you have in the law the embodiment of knowledge and truth—
21 IEV നിങ്ങള്‍ യഹൂദന്മാര് ആകുന്ന കാരണത്താല്‍ നിങ്ങള്‍ക്ക് ഈ നേട്ടങ്ങള്‍ ഉണ്ട് എന്ന് അവകാശപ്പെട്ടിരിക്കെ നീ മറ്റുള്ളവരെ പഠിപ്പിക്കുന്നു എന്നാല്‍ നിങ്ങള്ത്തന്നെ ന്യായപ്രമാണങ്ങളെ അനുസരിക്കാതിരിക്കുന്നത് അപമാനകരമാണ്. ആളുകള്‍ വസ്തുക്കള്‍ മോഷ്ടിക്കരുതെന്നു പ്രസംഗിക്കുന്ന നീ തന്നെ മോഷ്ടിക്കുന്നത് അറപ്പുളവാക്കുന്നതാണ്. BSB BSB: you, then, who teach others, do you not teach yourself? You who preach against stealing, do you steal?
22 IEV ഒരു വ്യക്തി ആരുമായി വിവാഹ ബന്ധത്തിലേര്പ്പെട്ടിരിന്നുവോ ആ വ്യക്തിയുമായിട്ടല്ലാതെ മറ്റൊരാളോടുകൂടെ ശയിക്കരുതെന്നു കല്‍പ്പിക്കുന്ന നീ തന്നെ വ്യഭിചാരം ചെയ്യുന്നത് അറപ്പുളവാക്കുന്നു! വിഗ്രഹങ്ങളെ ആരാധിക്കരുതെന്നു മറ്റുള്ളവരോട് കല്‍പ്പിക്കുന്ന നീ ആ കാര്യങ്ങള്‍ ഒഴിവാക്കുന്നില്ല എന്നത് അറപ്പുളവാക്കുന്നതാണ്. BSB BSB: You who forbid adultery, do you commit adultery? You who abhor idols, do you rob temples?
23 IEV "എനിക്ക് ദൈവത്തിന്റെ ന്യായപ്രമാണം ഉണ്ട്" എന്ന് പ്രശംസിക്കുന്ന നീ അതേ നിയമങ്ങള്‍ അനുസരിക്കാതിരിക്കുന്നത് അറപ്പുളവാക്കുന്നതാണ്. അതിന്റെ ഫലമായി നീ ദൈവത്തെ അപമാനിക്കുന്നു. BSB BSB: You who boast in the law, do you dishonor God by breaking the law?
24 IEV തിരുവെഴുത്തു നമ്മോടു പറയുന്നതുപോലെയാണ് ഇത്, "യഹൂദരായ നിങ്ങള്‍ ചെയ്യുന്ന ദുഷ്ടകാര്യങ്ങള്‍ നിമിത്തം യഹൂദരല്ലാത്തവര്‍ അപമാനകരമായ കാര്യങ്ങള്‍ ദൈവത്തെക്കുറിച്ച് പറയുന്നു". BSB BSB: As it is written: “God’s name is blasphemed among the Gentiles because of you.”
25 IEV ദൈവത്തിനുള്ളവരെന്നു കാണിക്കുവാന്‍ പരിച്ഛേദന ഏറ്റവരായ നിങ്ങളില്‍ ഒരുവന് ദൈവം മോശെക്കു കൊടുത്ത ന്യായപ്രമാണത്തെ അനുസരിക്കുന്നു എങ്കില്‍ അതില്‍നിന്നും പ്രയോജനമുണ്ടാകുവാന്‍ കഴിയും. എന്നാല്‍ പരിച്ഛേദന ഏറ്റ നീ ന്യായപ്രമാണത്തെ അനുസരിക്കാതിരിക്കുന്നു എങ്കില്‍ ദൈവത്തിന്റെ ദൃഷ്ടിയില് പരിച്ഛേദന ഏല്‍ക്കാത്ത ഒരുവനേക്കാള് ശ്രേഷ്ഠതയുള്ളവനല്ല എന്ന് ദൈവം കണക്കാക്കും. BSB BSB: Circumcision has value if you observe the law, but if you break the law, your circumcision has become uncircumcision.
26 IEV ഇതിന്റെ അര്ത്ഥമെന്തന്നാല് പരിച്ഛേദന ഏല്‍ക്കാത്തവരും ന്യായപ്രമാണം അനുസരിക്കുന്നവരുമായ യഹൂദരല്ലാത്തവര്‍ ദൈവത്തിന്റെ ന്യായപ്രമാണത്തില്‍ കല്പ്പിച്ചിരിക്കുന്ന കാര്യങ്ങള്‍ അനുസരിക്കുന്നു എങ്കില്‍ അവന്റെ ജനമായിത്തീരുവാന് കഴിയും എന്നത് ദൈവം നിശ്ചയമായും പരിഗണിക്കും. BSB BSB: If a man who is not circumcised keeps the requirements of the law, will not his uncircumcision be regarded as circumcision?
27 IEV പരിച്ഛേദന ഏല്‍ക്കാത്തവരും ദൈവത്തിന്റെ ന്യായപ്രമാണം അനുസരിക്കുന്നവരുമായ ഈ ജനം ദൈവം നിങ്ങളെ ശിക്ഷിക്കുമ്പോള്‍ അവന് നീതിമാനെന്നു പ്രഖ്യാപിക്കും. കാരണം, പരിച്ഛേദന നിങ്ങള്‍ ഏറ്റെങ്കിലും കല്പന ലംഘിക്കുന്നു. BSB BSB: The one who is physically uncircumcised yet keeps the law will condemn you who, even though you have the written code and circumcision, are a lawbreaker.
28 IEV ദൈവത്തിനായി ആചാരങ്ങള്‍ അനുഷ്ഠിക്കുന്നവരല്ല യഥാര്‍ത്ഥ യഹൂദന്മാര്. കൂടാതെ തങ്ങളുടെ ശരീരത്തില്‍ പരിച്ഛേദന ഏറ്റതിനാലല്ല ദൈവം അവരെ അംഗീകരിക്കുന്നത്. BSB BSB: A man is not a Jew because he is one outwardly, nor is circumcision only outward and physical.
29 IEV അതിനു വിപരീതമായി ആന്തരികമായി ദൈവം പരിവര്‍ത്തനം നടത്തിയ നാമാണ് യഥാര്‍ത്ഥ യഹൂദന്മാര്. ന്യായപ്രമാണം കല്‍പ്പിച്ച ആചാരങ്ങള്‍ നാം അനുഷ്ഠിച്ച കാരണത്താലല്ല ദൈവം നമ്മെ അംഗീകരിക്കുകയും ദൈവത്തിന്റെ ആത്മാവ് നമ്മുടെ പ്രകൃതിയെ മാറ്റുകയും ചെയ്തത്. മറ്റ് ആരും തന്നെ നമ്മെ പ്രശംസിക്കുന്നില്ല എന്നിരുന്നാലും ദൈവം നമ്മെ പ്രശംസിക്കും. BSB BSB: No, a man is a Jew because he is one inwardly, and circumcision is a matter of the heart, by the Spirit, not by the written code. Such a man’s praise does not come from men, but from God.
Select verses for actions: Enter goes to them and Escape comes back.