Job 23 23 Job Job and his friends Malayalam Unlocked Literal Bible 1 ULB അതിന് ഇയ്യോബ് ഉത്തരം പറഞ്ഞത്: BSB BSB: Then Job answered:
2 ULB “ഇന്നും എന്റെ സങ്കടം കയ്പേറിയതാകുന്നു; ദൈവത്തിന്റെ കൈ എന്റെ ഞരക്കത്തേക്കാൾ ഭാരമാകുന്നു. BSB BSB: “Even today my complaint is bitter. His hand is heavy despite my groaning.
4 ULB ഞാൻ ദൈവത്തിന്റെ മുമ്പിൽ എന്റെ ന്യായം വിവരിക്കുമായിരുന്നു; ന്യായവാദം കോരിച്ചൊരിയുമായിരുന്നു. BSB BSB: I would plead my case before Him and fill my mouth with arguments.
5 ULB ദൈവത്തിന്റെ ഉത്തരം എന്തെന്ന് അറിയാമായിരുന്നു; അവിടുന്ന് എന്ത് പറയുമെന്നും ഗ്രഹിക്കാമായിരുന്നു. BSB BSB: I would learn how He would answer, and consider what He would say.
6 ULB അവിടുന്ന് മഹാശക്തിയോടെ എന്നോട് വാദിക്കുമോ? ഇല്ല; അവിടുന്ന് എന്നെ ആദരിക്കുകയേയുള്ളൂ. BSB BSB: Would He contend with me in His great power? No, He would certainly take note of me.
7 ULB അവിടെ നേരുള്ളവൻ ദൈവത്തോട് വാദിക്കുമായിരുന്നു; ഞാൻ സദാകാലത്തേക്കും എന്റെ ന്യായാധിപന്റെ കയ്യിൽനിന്ന് രക്ഷപെടുമായിരുന്നു. BSB BSB: Then an upright man could reason with Him, and I would be delivered forever from my Judge.
9 ULB വടക്ക് അവിടുന്ന് പ്രവർത്തിക്കുമ്പോൾ നോക്കി; അങ്ങയെ കാണുന്നില്ല; തെക്കോട്ട് അവിടുന്ന് തിരിയുന്നു; അങ്ങയെ കാണുന്നില്ലതാനും. BSB BSB: When He is at work in the north, I cannot behold Him; when He turns to the south, I cannot see Him.
10 ULB എന്നാൽ ഞാൻ നടക്കുന്ന വഴി അവിടുന്ന് അറിയുന്നു; എന്നെ ശോധന കഴിച്ചാൽ ഞാൻ പൊന്നുപോലെ പുറത്ത് വരും. BSB BSB: Yet He knows the way I have taken; when He has tested me, I will come forth as gold.
11 ULB എന്റെ പാദങ്ങൾ അവിടുത്തെ കാൽച്ചുവട് പിൻതുടർന്ന് ചെല്ലുന്നു; ഞാൻ വിട്ടുമാറാതെ അവിടുത്തെ വഴി പ്രമാണിക്കുന്നു. BSB BSB: My feet have followed in His tracks; I have kept His way without turning aside.
12 ULB ഞാൻ അവിടുത്തെ അധരങ്ങളുടെ കല്പന വിട്ട് പിന്മാറിയിട്ടില്ല; അവിടുത്തെ വായിലെ വചനങ്ങളെ എന്റെ ആഹാരത്തെക്കാൾ സൂക്ഷിച്ചിരിക്കുന്നു. BSB BSB: I have not departed from the command of His lips; I have treasured the words of His mouth more than my daily bread.
13 ULB അവിടുന്ന് മാറ്റമില്ലാത്തവൻ; അവിടുത്തെ പിന്തിരിപ്പിക്കുന്നത് ആര്? തിരുവുള്ളത്തിന്റെ താത്പര്യം അവിടുന്ന് അനുഷ്ഠിക്കും. BSB BSB: But He is unchangeable, and who can oppose Him? He does what He desires.
14 ULB എനിക്ക് നിയമിച്ചിരിക്കുന്നത് അവിടുന്ന് നിവർത്തിക്കുന്നു; ഇങ്ങനെയുള്ള പലതും അവിടുത്തെ പക്കൽ ഉണ്ട്. BSB BSB: For He carries out His decree against me, and He has many such plans.
15 ULB അതുകൊണ്ട് ഞാൻ അവിടുത്തെ സാന്നിദ്ധ്യത്തിൽ ഭ്രമിക്കുന്നു; ഓർക്കുമ്പോൾ ഞാൻ അവിടുത്തെ ഭയപ്പെടുന്നു. BSB BSB: Therefore I am terrified in His presence; when I consider this, I fear Him.
16 ULB ദൈവം എനിക്ക് അധൈര്യം വരുത്തി, സർവ്വശക്തൻ എന്നെ ഭ്രമിപ്പിച്ചിരിക്കുന്നു. BSB BSB: God has made my heart faint; the Almighty has terrified me.
17 ULB ഞാൻ പരവശനായിരിക്കുന്നത് അന്ധകാരംനിമിത്തമല്ല, കൂരിരുട്ട് എന്റെ മുഖത്തെ മൂടുന്നതുകൊണ്ടുമല്ല. BSB BSB: Yet I am not silenced by the darkness, by the thick darkness that covers my face.
Select verses for actions: Enter goes to them and Escape comes back.
Chapter complete
You’ve read Job 23 What the commentators say on Job 23 If God exists, why is he so hidden?
Make Opened yours A free account keeps your place, highlights and notes on every device. Add Plus to ask Study Help about Job 23, and keep Opened free for readers who can’t pay.