2 ULB വസ്ത്രം ധരിക്കുന്നതുപോലെ നീ പ്രകാശം ധരിക്കുന്നു; തിരശ്ശീലപോലെ നീ ആകാശത്തെ വിരിക്കുന്നു. BSB BSB: He wraps Himself in light as with a garment; He stretches out the heavens like a tent,
3 ULB അവൻ തന്റെ മാളികകളുടെ തുലാങ്ങൾ വെള്ളത്തിന്മേൽ നിരത്തുന്നു; മേഘങ്ങളെ തന്റെ തേരാക്കി, കാറ്റിൻ ചിറകിന്മേൽ സഞ്ചരിക്കുന്നു. BSB BSB: laying the beams of His chambers in the waters above, making the clouds His chariot, walking on the wings of the wind.
4 ULB അവൻ കാറ്റുകളെ തന്റെ ദൂതന്മാരും അഗ്നിജ്വാലയെ തന്റെ ശുശ്രൂഷകന്മാരും ആക്കുന്നു. BSB BSB: He makes the winds His messengers, flames of fire His servants.
5 ULB അവൻ ഭൂമി ഒരിക്കലും ഇളകിപ്പോകാതെ അതിന്റെ അടിസ്ഥാനത്തിന്മേൽ സ്ഥാപിച്ചിരിക്കുന്നു. BSB BSB: He set the earth on its foundations, never to be moved.
6 ULB നീ ഭൂമിയെ വസ്ത്രംകൊണ്ടെന്നപോലെ ആഴികൊണ്ടു മൂടി; വെള്ളം പർവ്വതങ്ങൾക്കു മീതെ നിന്നിരുന്നു. BSB BSB: You covered it with the deep like a garment; the waters stood above the mountains.
7 ULB അവ നിന്റെ ശാസനയാൽ ഓടിപ്പോയി; നിന്റെ ഇടിമുഴക്കത്താൽ അവ തിടുക്കത്തിൽ നീങ്ങിപ്പോയി- BSB BSB: At Your rebuke the waters fled; at the sound of Your thunder they hurried away—
8 ULB മലകൾ പൊങ്ങി, താഴ്വരകൾ താണു- നീ അവയ്ക്കു നിശ്ചയിച്ച സ്ഥലത്തേക്ക് നീങ്ങിപ്പോയി; BSB BSB: the mountains rose and the valleys sank to the place You assigned for them—
9 ULB ഭൂമിയെ മൂടിക്കളയുവാൻ മടങ്ങിവരാതിരിക്കേണ്ടതിന് നീ അവയ്ക്ക് ലംഘിക്കാൻ കഴിയാത്ത ഒരു അതിര് ഇട്ടു. BSB BSB: You set a boundary they cannot cross, that they may never again cover the earth.
11 ULB അവയിൽനിന്ന് വയലിലെ സകലമൃഗങ്ങളും കുടിക്കുന്നു; കാട്ടുകഴുതകൾ അവയുടെ ദാഹം തീർക്കുന്നു; BSB BSB: They give drink to every beast of the field; the wild donkeys quench their thirst.
12 ULB അവയുടെ തീരങ്ങളിൽ ആകാശത്തിലെ പറവകൾ വസിക്കുകയും കൊമ്പുകളുടെ ഇടയിൽ പാടുകയും ചെയ്യുന്നു. BSB BSB: The birds of the air nest beside the springs; they sing among the branches.
13 ULB അവൻ തന്റെ മാളികകളിൽ നിന്ന് മലകളെ നനയ്ക്കുന്നു; ഭൂമിക്ക് നിന്റെ പ്രവൃത്തികളുടെ ഫലത്താൽ തൃപ്തിവരുന്നു. BSB BSB: He waters the mountains from His chambers; the earth is satisfied by the fruit of His works.
15 ULB അവൻ ഭൂമിയിൽനിന്ന് ആഹാരവും മനുഷ്യന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്ന വീഞ്ഞും അവന്റെ മുഖം മിനുക്കുവാൻ എണ്ണയും മനുഷ്യന്റെ ഹൃദയത്തെ ബലപ്പെടുത്തുന്ന അപ്പവും ഉത്ഭവിപ്പിക്കുന്നു. BSB BSB: wine that gladdens the heart of man, oil that makes his face to shine, and bread that sustains his heart.
16 ULB യഹോവയുടെ വൃക്ഷങ്ങൾക്ക് തൃപ്തിവരുന്നു; അവൻ നട്ടിട്ടുള്ള ലെബാനോനിലെ ദേവദാരുക്കൾക്കു തന്നെ. BSB BSB: The trees of the LORD have their fill, the cedars of Lebanon that He planted,
17 ULB അവിടെ പക്ഷികൾ കൂടുണ്ടാക്കുന്നു; പെരുഞാറയ്ക്ക് സരളവൃക്ഷങ്ങൾ പാർപ്പിടമാകുന്നു. BSB BSB: where the birds build their nests; the stork makes her home in the cypresses.
18 ULB ഉയർന്നമലകൾ കാട്ടാടുകൾക്കും പാറകൾ കുഴിമുയലുകൾക്കും സങ്കേതമാകുന്നു. BSB BSB: The high mountains are for the wild goats, the cliffs a refuge for the rock badgers.
19 ULB അവൻ കാലനിർണ്ണയത്തിനായി ചന്ദ്രനെ നിയമിച്ചു; സൂര്യൻ തന്റെ അസ്തമയം അറിയുന്നു. BSB BSB: He made the moon to mark the seasons; the sun knows when to set.
20 ULB നീ ഇരുട്ടു വരുത്തുന്നു; രാത്രി ഉണ്ടാകുന്നു; അപ്പോൾ കാട്ടുമൃഗങ്ങൾ എല്ലാം സഞ്ചാരം തുടങ്ങുന്നു. BSB BSB: You bring darkness, and it becomes night, when all the beasts of the forest prowl.
22 ULB സൂര്യൻ ഉദിക്കുമ്പോൾ അവ മടങ്ങുന്നു; അവയുടെ ഗുഹകളിൽ ചെന്നു കിടക്കുന്നു. BSB BSB: The sun rises, and they withdraw; they lie down in their dens.
23 ULB മനുഷ്യൻ തന്റെ പണിക്കായി പുറപ്പെടുന്നു; സന്ധ്യവരെയുള്ള തന്റെ വേലയ്ക്കായി തന്നെ. BSB BSB: Man goes forth to his work and to his labor until evening.
24 ULB യഹോവേ, നിന്റെ പ്രവൃത്തികൾ എത്ര പെരുകിയിരിക്കുന്നു! ജ്ഞാനത്തോടെ നീ അവയെല്ലാം ഉണ്ടാക്കിയിരിക്കുന്നു; ഭൂമി നിന്റെ സൃഷ്ടികളാൽ നിറഞ്ഞിരിക്കുന്നു. BSB BSB: How many are Your works, O LORD! In wisdom You have made them all; the earth is full of Your creatures.
25 ULB വലിപ്പവും വിസ്താരവും ഉള്ള സമുദ്രം അതാ കിടക്കുന്നു! അതിൽ സഞ്ചരിക്കുന്ന ചെറിയതും വലിയതുമായ അസംഖ്യജന്തുക്കൾ ഉണ്ട്. BSB BSB: Here is the sea, vast and wide, teeming with creatures beyond number, living things both great and small.
26 ULB അതിൽ കപ്പലുകൾ ഓടുന്നു; അതിൽ കളിക്കുവാൻ നീ ഉണ്ടാക്കിയ ലിവ്യാഥാൻ ഉണ്ട്. BSB BSB: There the ships pass, and Leviathan, which You formed to frolic there.
28 ULB നീ കൊടുക്കുന്നത് അവ പെറുക്കുന്നു തൃക്കൈ തുറക്കുമ്പോൾ അവയ്ക്ക് നന്മകൊണ്ട് തൃപ്തിവരുന്നു. BSB BSB: When You give it to them, they gather it up; when You open Your hand, they are satisfied with good things.
29 ULB തിരുമുഖം മറയ്ക്കുമ്പോൾ അവ ഭ്രമിച്ചു പോകുന്നു; നീ അവയുടെ ശ്വാസം എടുക്കുമ്പോൾ അവ ചത്ത് പൊടിയിലേക്ക് തിരികെ ചേരുന്നു; BSB BSB: When You hide Your face, they are terrified; when You take away their breath, they die and return to dust.
30 ULB നീ നിന്റെ ശ്വാസം അയയ്ക്കുമ്പോൾ അവ സൃഷ്ടിക്കപ്പെടുന്നു; നീ ഭൂമിയുടെ മുഖം പുതുക്കുന്നു. BSB BSB: When You send Your Spirit, they are created, and You renew the face of the earth.
31 ULB യഹോവയുടെ മഹത്വം എന്നേക്കും നിലനില്ക്കട്ടെ; യഹോവ തന്റെ പ്രവൃത്തികളിൽ സന്തോഷിക്കട്ടെ. BSB BSB: May the glory of the LORD endure forever; may the LORD rejoice in His works.
32 ULB അവൻ ഭൂമിയെ നോക്കുന്നു, അത് വിറയ്ക്കുന്നു; അവൻ മലകളെ തൊടുന്നു, അവ പുകയുന്നു. BSB BSB: He looks on the earth, and it trembles; He touches the mountains, and they smolder.
33 ULB എന്റെ ആയുഷ്ക്കാലമൊക്കെയും ഞാൻ യഹോവയ്ക്കു പാടും; ഞാൻ ഉള്ള കാലത്തോളം എന്റെ ദൈവത്തിന് കിർത്തനം പാടും. BSB BSB: I will sing to the LORD all my life; I will sing praise to my God while I have my being.
34 ULB എന്റെ ധ്യാനം അവന് പ്രസാദകരമായിരിക്കട്ടെ; ഞാൻ യഹോവയിൽ സന്തോഷിക്കും. BSB BSB: May my meditation be pleasing to Him, for I rejoice in the LORD.
35 ULB പാപികൾ ഭൂമിയിൽനിന്ന് നശിച്ചുപോകട്ടെ; ദുഷ്ടന്മാർ ഇല്ലാതെയാകട്ടെ; എൻ മനമേ, യഹോവയെ വാഴ്ത്തുക; യഹോവയെ സ്തുതിക്കുവിൻ. BSB BSB: May sinners vanish from the earth and the wicked be no more. Bless the LORD, O my soul. Hallelujah!
Select verses for actions: Enter goes to them and Escape comes back.