1 ULB യഹോവയ്ക്കു സ്തോത്രം ചെയ്യുവിൻ; അവൻ നല്ലവനല്ലോ അവന്റെ ദയ എന്നേക്കുമുള്ളത്! BSB BSB: Give thanks to the LORD, for He is good; His loving devotion endures forever.
2 ULB യഹോവ വൈരിയുടെ കയ്യിൽനിന്നു വീണ്ടെടുക്കുകയും കിഴക്കും പടിഞ്ഞാറും വടക്കും കടലിലും ഉള്ള BSB BSB: Let the redeemed of the LORD say so, whom He has redeemed from the hand of the enemy
3 ULB ദേശങ്ങളിൽനിന്ന് കൂട്ടിച്ചേർക്കുകയും ചെയ്തവരായ അവന്റെ വിമുക്തന്മാർ അങ്ങനെ പറയട്ടെ. BSB BSB: and gathered from the lands, from east and west, from north and south.
4 ULB അവർ മരുഭൂമിയിൽ ജനസഞ്ചാരമില്ലാത്ത വഴിയിൽ അലഞ്ഞുനടന്നു; പാർക്കുവാൻ ഒരു പട്ടണവും അവർ കണ്ടെത്തിയില്ല. BSB BSB: Some wandered in desert wastelands, finding no path to a city in which to dwell.
5 ULB അവർ വിശന്നും ദാഹിച്ചും ഇരുന്നു; അവരുടെ പ്രാണൻ അവരുടെ ഉള്ളിൽ തളർന്നു. BSB BSB: They were hungry and thirsty; their soul fainted within them.
6 ULB അവർ അവരുടെ കഷ്ടതയിൽ യഹോവയോട് നിലവിളിച്ചു; അവൻ അവരെ അവരുടെ ഞെരുക്കങ്ങളിൽ നിന്നു വിടുവിച്ചു. BSB BSB: Then they cried out to the LORD in their trouble, and He delivered them from their distress.
7 ULB അവർ പാർക്കുവാൻ തക്ക പട്ടണത്തിൽ ചെല്ലേണ്ടതിന് അവൻ അവരെ ശരിയായ വഴിയിൽ നടത്തി. BSB BSB: He led them on a straight path to reach a city where they could live.
8 ULB അവർ യഹോവയെ അവന്റെ നന്മയെചൊല്ലിയും മനുഷ്യപുത്രന്മാരിൽ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ. BSB BSB: Let them give thanks to the LORD for His loving devotion and His wonders to the sons of men.
9 ULB അവൻ ആർത്തിയുള്ളവന് തൃപ്തിവരുത്തുകയും വിശപ്പുള്ളവനെ നന്മകൊണ്ടു നിറയ്ക്കുകയും ചെയ്യുന്നു. BSB BSB: For He satisfies the thirsty and fills the hungry with good things.
10 ULB ദൈവത്തിന്റെ വചനങ്ങളോട് മത്സരിക്കുകയും അത്യുന്നതന്റെ ആലോചന നിരസിക്കുകയും ചെയ്ത് അവർ ഇരുളിലും അന്ധതമസ്സിലും ഇരുന്നു. BSB BSB: Some sat in darkness and in the shadow of death, prisoners in affliction and chains,
11 ULB അരിഷ്ടതയാലും ഇരുമ്പുചങ്ങലയാലും ബന്ധിക്കപ്പെട്ടവർ- BSB BSB: because they rebelled against the words of God and despised the counsel of the Most High.
12 ULB അവരുടെ ഹൃദയത്തെ അവൻ കഷ്ടതകൊണ്ട് താഴ്ത്തി; അവർ ഇടറിവീണു; സഹായിക്കുവാൻ ആരും ഉണ്ടായിരുന്നില്ല. BSB BSB: He humbled their hearts with hard labor; they stumbled, and there was no one to help.
13 ULB അവർ അവരുടെ കഷ്ടതയിൽ യഹോവയോട് നിലവിളിച്ചു; അവൻ അവരുടെ ഞെരുക്കങ്ങളിൽനിന്ന് അവരെ രക്ഷിച്ചു. BSB BSB: Then they cried out to the LORD in their trouble, and He saved them from their distress.
14 ULB അവൻ അവരെ ഇരുട്ടിൽനിന്നും മരണനിഴലിൽനിന്നും പുറപ്പെടുവിച്ചു; അവരുടെ ബന്ധനങ്ങൾ അറുത്തുകളഞ്ഞു. BSB BSB: He brought them out of darkness and the shadow of death and broke away their chains.
15 ULB അവർ യഹോവയെ, അവന്റെ നന്മയെ ചൊല്ലിയും മനുഷ്യപുത്രന്മാരിൽ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ. BSB BSB: Let them give thanks to the LORD for His loving devotion and His wonders to the sons of men.
16 ULB അവൻ താമ്രകതകുകൾ തകർത്തു, ഇരിമ്പോടാമ്പലുകൾ മുറിച്ചുകളഞ്ഞിരിക്കുന്നു. BSB BSB: For He has broken down the gates of bronze and cut through the bars of iron.
17 ULB ഭോഷന്മാർ അവരുടെ ലംഘനങ്ങൾ ഹേതുവായും തങ്ങളുടെ അകൃത്യങ്ങൾനിമിത്തവും കഷ്ടപ്പെട്ടു. BSB BSB: Fools, in their rebellious ways, and through their iniquities, suffered affliction.
18 ULB അവർക്ക് സകലവിധ ഭക്ഷണത്തോടും വെറുപ്പുതോന്നി; അവർ മരണവാതിലുകളോട് സമീപിച്ചിരുന്നു. BSB BSB: They loathed all food and drew near to the gates of death.
19 ULB അവർ അവരുടെ കഷ്ടതയിൽ യഹോവയോട് നിലവിളിച്ചു; അവൻ അവരെ അവരുടെ ഞെരുക്കങ്ങളിൽനിന്നു രക്ഷിച്ചു. BSB BSB: Then they cried out to the LORD in their trouble, and He saved them from their distress.
20 ULB അവൻ തന്റെ വചനം അയച്ച് അവരെ സൗഖ്യമാക്കി; അവരുടെ കുഴികളിൽനിന്ന് അവരെ വിടുവിച്ചു. BSB BSB: He sent forth His word and healed them; He rescued them from the Pit.
21 ULB അവർ യഹോവയെ അവന്റെ നന്മയെചൊല്ലിയും മനുഷ്യപുത്രന്മാരിൽ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ. BSB BSB: Let them give thanks to the LORD for His loving devotion and His wonders to the sons of men.
22 ULB അവർ സ്തോത്രയാഗങ്ങൾ കഴിക്കുകയും സംഗീതത്തോടുകൂടി അവന്റെ പ്രവൃത്തികളെ വർണ്ണിക്കുകയും ചെയ്യട്ടെ. BSB BSB: Let them offer sacrifices of thanksgiving and declare His works with rejoicing.
23 ULB കപ്പൽ കയറി സമുദ്രത്തിൽ ഓടിയവർ, പെരുവെള്ളങ്ങളിൽ വ്യാപാരം ചെയ്തവർ, BSB BSB: Others went out to sea in ships, conducting trade on the mighty waters.
24 ULB അവർ യഹോവയുടെ പ്രവൃത്തികളും ആഴിയിൽ അവന്റെ അത്ഭുതങ്ങളും കണ്ടു. BSB BSB: They saw the works of the LORD, and His wonders in the deep.
25 ULB അവൻ കല്പിച്ച് കൊടുങ്കാറ്റടിപ്പിച്ചു, സമുദ്രം അതിലെ തിരകളെ പൊങ്ങുമാറാക്കി. BSB BSB: For He spoke and raised a tempest that lifted the waves of the sea.
26 ULB അവർ ആകാശത്തിലേക്ക് ഉയർന്നു, വീണ്ടും ആഴത്തിലേക്ക് താണു, അവരുടെ പ്രാണൻ കഷ്ടത്താൽ ഉരുകിപ്പോയി. BSB BSB: They mounted up to the heavens, then sunk to the depths; their courage melted in their anguish.
27 ULB അവർ ലഹരിപിടിച്ചവനെപ്പോലെ തുള്ളി ചാഞ്ചാടി നടന്നു; അവരുടെ ബുദ്ധി കെട്ടുപോയിരുന്നു. BSB BSB: They reeled and staggered like drunkards, and all their skill was useless.
28 ULB അവർ അവരുടെ കഷ്ടതയിൽ യഹോവയോട് നിലവിളിച്ചു; അവൻ അവരെ അവരുടെ ഞെരുക്കങ്ങളിൽ നിന്ന് വിടുവിച്ചു. BSB BSB: Then they cried out to the LORD in their trouble, and He brought them out of their distress.
29 ULB അവൻ കൊടുങ്കാറ്റിനെ ശാന്തമാക്കി; തിരമാലകൾ അടങ്ങി. BSB BSB: He calmed the storm to a whisper, and the waves of the sea were hushed.
30 ULB ശാന്തത വന്നതുകൊണ്ട് അവർ സന്തോഷിച്ചു; അവർ ആഗ്രഹിച്ച തുറമുഖത്ത് അവൻ അവരെ എത്തിച്ചു. BSB BSB: They rejoiced in the silence, and He guided them to the harbor they desired.
31 ULB അവർ യഹോവയെ അവന്റെ നന്മയെ ചൊല്ലിയും മനുഷ്യപുത്രന്മാരിൽ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ. BSB BSB: Let them give thanks to the LORD for His loving devotion and His wonders to the sons of men.
32 ULB അവർ ജനത്തിന്റെ സഭയിൽ അവനെ പുകഴ്ത്തുകയും മൂപ്പന്മാരുടെ സംഘത്തിൽ അവനെ സ്തുതിക്കുകയും ചെയ്യട്ടെ. BSB BSB: Let them exalt Him in the assembly of the people and praise Him in the council of the elders.
33 ULB നിവാസികളുടെ ദുഷ്ടതനിമിത്തം അവൻ നദികളെ മരുഭൂമിയും BSB BSB: He turns rivers into deserts, springs of water into thirsty ground,
34 ULB നീരുറവുകളെ വരണ്ട നിലവും ഫലപ്രദമായ ഭൂമിയെ ഊഷരനിലവും ആക്കി. BSB BSB: and fruitful land into fields of salt, because of the wickedness of its dwellers.
35 ULB അവൻ മരുഭൂമിയെ ജലതടാകവും വരണ്ട നിലത്തെ നീരുറവുകളും ആക്കി. BSB BSB: He turns a desert into pools of water and a dry land into flowing springs.
36 ULB വിശന്നവരെ അവൻ അവിടെ താമസിപ്പിച്ചു; അവർ വസിക്കുവാൻ പട്ടണം ഉണ്ടാക്കുകയും നിലം വിതയ്ക്കുകയും BSB BSB: He causes the hungry to settle there, that they may establish a city in which to dwell.
37 ULB മുന്തിരിത്തോട്ടം നട്ടുണ്ടാക്കുകയും സമൃദ്ധിയായി ഫലങ്ങൾ അനുഭവിക്കുകയും ചെയ്തു. BSB BSB: They sow fields and plant vineyards that yield a fruitful harvest.
38 ULB അവൻ അനുഗ്രഹിച്ചിട്ട് അവർ അത്യന്തം പെരുകി; അവരുടെ കന്നുകാലികൾ കുറഞ്ഞുപോകുവാൻ അവൻ ഇടവരുത്തിയില്ല. BSB BSB: He blesses them, and they multiply greatly; He does not let their herds diminish.
39 ULB പീഡനവും കഷ്ടതയും സങ്കടവും ഹേതുവായി അവർ പിന്നെയും കുറഞ്ഞു താണുപോയി. BSB BSB: When they are decreased and humbled by oppression, evil, and sorrow,
40 ULB അവൻ പ്രഭുക്കന്മാരുടെമേൽ നിന്ദ പകരുകയും വഴിയില്ലാത്ത ശൂന്യപ്രദേശത്ത് അവരെ അലയുന്നവരായും ചെയ്യുന്നു. BSB BSB: He pours out contempt on the nobles and makes them wander in a trackless wasteland.
41 ULB അവൻ ദരിദ്രനെ പീഡയിൽനിന്നുയർത്തി അവന്റെ കുലങ്ങളെ ആട്ടിൻ കൂട്ടംപോലെ ആക്കി. BSB BSB: But He lifts the needy from affliction and increases their families like flocks.
42 ULB നേരുള്ളവർ ഇതു കണ്ട് സന്തോഷിക്കും; നീതികെട്ടവർ എല്ലാവരും വായ്പൊത്തും. BSB BSB: The upright see and rejoice, and all iniquity shuts its mouth.
43 ULB ജ്ഞാനമുള്ളവർ ഇവ ശ്രദ്ധിക്കും; അവർ യഹോവയുടെ കൃപകളെക്കുറിച്ച് ചിന്തിക്കും. BSB BSB: Let him who is wise pay heed to these things and consider the loving devotion of the LORD.
Select verses for actions: Enter goes to them and Escape comes back.