Psalm 67 67 Psalms Book 2 Malayalam Unlocked Literal Bible 1 ULB ദൈവം നമ്മളോട് കൃപ ചെയ്ത് നമ്മളെ അനുഗ്രഹിക്കുമാറാകട്ടെ; അവൻ തന്റെ മുഖം നമ്മുടെമേൽ പ്രകാശിപ്പിക്കുമാറാകട്ടെ. സേലാ. BSB BSB: For the choirmaster. With stringed instruments. A Psalm. A song. May God be gracious to us and bless us, and cause His face to shine upon us, Selah
2 ULB നിന്റെ വഴി ഭൂമിയിലും നിന്റെ രക്ഷ സകല ജനതകളുടെ ഇടയിലും അറിയേണ്ടതിനു തന്നെ. BSB BSB: that Your ways may be known on earth, Your salvation among all nations.
3 ULB ദൈവമേ, ജനതകൾ നിന്നെ സ്തുതിക്കും; സകല ജനതകളും നിന്നെ സ്തുതിക്കും. BSB BSB: Let the peoples praise You, O God; let all the peoples praise You.
4 ULB ജനതകൾ സന്തോഷിച്ച് ഘോഷിച്ചുല്ലസിക്കും; നീ വംശങ്ങളെ നേരോടെ വിധിച്ച് ഭൂമിയിലെ ജനതകളെ ഭരിക്കുന്നുവല്ലോ. സേലാ. BSB BSB: Let the nations be glad and sing for joy, for You judge the peoples justly and lead the nations of the earth. Selah
5 ULB ദൈവമേ ജനതകൾ നിന്നെ സ്തുതിക്കും; സകല ജനതകളും നിന്നെ സ്തുതിക്കും. BSB BSB: Let the peoples praise You, O God; let all the peoples praise You.
6 ULB ഭൂമി അതിന്റെ അനുഭവം തന്നിരിക്കുന്നു; ദൈവം, നമ്മുടെ ദൈവം തന്നെ, നമ്മെ അനുഗ്രഹിക്കും. BSB BSB: The earth has yielded its harvest; God, our God, blesses us.
7 ULB ദൈവം നമ്മെ അനുഗ്രഹിക്കും; ഭൂമിയുടെ അറുതികൾ എല്ലാം അവനെ ഭയപ്പെടും. BSB BSB: God blesses us, that all the ends of the earth shall fear Him.
Select verses for actions: Enter goes to them and Escape comes back.
Chapter complete
You’ve read Psalm 67
Make Opened yours A free account keeps your place, highlights and notes on every device. Add Plus to ask Study Help about Psalm 67, and keep Opened free for readers who can’t pay.