Psalm 87 87 Psalms Book 3 Malayalam Unlocked Literal Bible 1 ULB യഹോവ തന്റെ നഗരത്തെ വിശുദ്ധപർവ്വതത്തിൽ സ്ഥാപിച്ചിരിക്കുന്നു. BSB BSB: A Psalm of the sons of Korah. A song. He has founded His city on the holy mountains.
2 ULB യഹോവ സീയോന്റെ പടിവാതിലുകളെ, യാക്കോബിന്റെ സകലനിവാസങ്ങളെക്കാളും അധികം സ്നേഹിക്കുന്നു. BSB BSB: The LORD loves the gates of Zion more than all the dwellings of Jacob.
3 ULB ദൈവത്തിന്റെ നഗരമേ, നിന്നെക്കുറിച്ച് മഹത്ത്വമുള്ള കാര്യങ്ങൾ അരുളിച്ചെയ്തിരിക്കുന്നു. സേലാ. BSB BSB: Glorious things are ascribed to you, O city of God. Selah
4 ULB ഞാൻ എന്റെ പരിചയക്കാരുടെ കൂട്ടത്തിൽ രഹബിനെയും ബാബേലിനെയും ഫെലിസ്ത്യർ, സോർ, കൂശ് എന്നിവരെയും കുറിച്ച് പ്രസ്താവിക്കും; “ഇവൻ അവിടെ ജനിച്ചു. BSB BSB: “I will mention Rahab and Babylon among those who know Me—along with Philistia, Tyre, and Cush—when I say, ‘This one was born in Zion.’”
5 ULB ഇവനും അവനും അവിടെ ജനിച്ചു” എന്ന് സീയോനെക്കുറിച്ച് പറയും; അത്യുന്നതൻ തന്നെ അതിനെ സ്ഥാപിച്ചിരിക്കുന്നു. BSB BSB: And it will be said of Zion: “This one and that one were born in her, and the Most High Himself will establish her.”
6 ULB യഹോവ വംശങ്ങളെ എഴുതുമ്പോൾ: “ഇവൻ അവിടെ ജനിച്ചു” എന്നിങ്ങനെ എണ്ണും സേലാ. BSB BSB: The LORD will record in the register of the peoples: “This one was born in Zion.” Selah
7 ULB “എന്റെ ഉറവുകൾ എല്ലാം നിന്നിൽ ആകുന്നു” എന്ന് സംഗീതക്കാരും നൃത്തം ചെയ്യുന്നവരും ഒരുപോലെ പറയും. BSB BSB: Singers and pipers will proclaim, “All my springs of joy are in You.”
Select verses for actions: Enter goes to them and Escape comes back.
Chapter complete
You’ve read Psalm 87
Make Opened yours A free account keeps your place, highlights and notes on every device. Add Plus to ask Study Help about Psalm 87, and keep Opened free for readers who can’t pay.